ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery> | |||
</gallery> | |||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
വരി 53: | വരി 56: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ബി. രാജു | |പ്രധാന അദ്ധ്യാപകൻ=ബി. രാജു | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശിവപ്രസാദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നിജി | ||
|സ്കൂൾ ചിത്രം=40201wiki.jpg | |സ്കൂൾ ചിത്രം=40201wiki.jpg | ||
|size=350px | |size=350px | ||
വരി 95: | വരി 98: | ||
</gallery></center> | </gallery></center> | ||
=സ്കൂൾ പി .ടി .എ കമ്മറ്റി = | |||
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾ പി .ടി .എ കമ്മറ്റി . വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. .ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. | |||
സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. | |||
മേല്പറഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾ പി .ടി .എ കമ്മറ്റിയാണ് ചിതറ ഗവ: എൽ .പി . സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾ പി .ടി .എ കമ്മറ്റി. | |||
== പ്രവേശനോത്സവം== | == പ്രവേശനോത്സവം== | ||
ചിതറ ഗവ എൽപി സ്കൂളിൽ ഈ വർഷം മൂന്നു പ്രവേശനോത്സവം സംഘടിപ്പിച്ചു. ജൂൺ ഒന്നിന് ആദ്യ പ്രവേശനോത്സവം ഫേസ്ബുക്ക് ലൈവ് വഴി ഓൺലൈനായി കാണുവാൻ കുഞ്ഞുങ്ങൾക്ക് അവസരമുണ്ടാക്കി. അക്ഷരദീപം തെളിച്ചും,മധുരം വിളമ്പിയും അവർ അത് ആഘോഷമാക്കി . രണ്ടാമത്തെ പ്രവേശനോത്സവം നവംബർ ഒന്നിനായിരുന്നു.നവംബർ ഒന്നിന് നവാഗതരെ സ്വീകരിക്കാൻ വന്നത് മിക്കിമൗസ് ആയിരുന്നു. ഡിസംബർ 14ന് പ്രീ പ്രൈമറി കുട്ടികൾക്ക് വേണ്ടിയും പ്രവേശനോത്സവം സംഘടിപ്പിച്ചു. | |||
[[പ്രമാണം:40201 110.jpg|ഇടത്ത്|ലഘുചിത്രം|കുഞ്ഞുങ്ങളുടെ വരവും നോക്കി .......... ആദ്യ പ്രവേശനോത്സവത്തിൽ നിന്നും ]] | [[പ്രമാണം:40201 110.jpg|ഇടത്ത്|ലഘുചിത്രം|കുഞ്ഞുങ്ങളുടെ വരവും നോക്കി .......... ആദ്യ പ്രവേശനോത്സവത്തിൽ നിന്നും ]] | ||
[[പ്രമാണം:40201 111.jpg|നടുവിൽ|ലഘുചിത്രം|മിക്കി മൗസിനൊപ്പം ]] | [[പ്രമാണം:40201 111.jpg|നടുവിൽ|ലഘുചിത്രം|മിക്കി മൗസിനൊപ്പം ]] | ||
[[പ്രമാണം:40201 112.jpg|ഇടത്ത്|ലഘുചിത്രം|ടീച്ചർ അക്ഷരദീപം തെളിയിക്കുന്നു ]] | [[പ്രമാണം:40201 112.jpg|ഇടത്ത്|ലഘുചിത്രം|ടീച്ചർ അക്ഷരദീപം തെളിയിക്കുന്നു ]] | ||
[[പ്രമാണം:40201 114.jpg|നടുവിൽ|ലഘുചിത്രം|പ്രീ പ്രൈമറിയിലെ കൊച്ചു മക്കൾ]] | [[പ്രമാണം:40201 114.jpg|നടുവിൽ|ലഘുചിത്രം|പ്രീ പ്രൈമറിയിലെ കൊച്ചു മക്കൾ]] | ||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
വരി 114: | വരി 122: | ||
[[പ്രമാണം:40201 174.jpg|നടുക്ക്|ലഘുചിത്രം|'''നവംബർ 1 - ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ടുള്ള കുട്ടി ചങ്ങല ''' ]] | [[പ്രമാണം:40201 174.jpg|നടുക്ക്|ലഘുചിത്രം|'''നവംബർ 1 - ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ടുള്ള കുട്ടി ചങ്ങല ''' ]] | ||
[[പ്രമാണം:40201 175.jpg|ഇടത്ത്|ലഘുചിത്രം|'''നവംബർ 14 - ശിശു ദിന റാലി ''' ]] | [[പ്രമാണം:40201 175.jpg|ഇടത്ത്|ലഘുചിത്രം|'''നവംബർ 14 - ശിശു ദിന റാലി ''' ]] | ||
== തനതു പ്രവർത്തനം :- എന്റെ നാടിൻറെ പെരുമ തേടി== | == തനതു പ്രവർത്തനം :- എന്റെ നാടിൻറെ പെരുമ തേടി== | ||
വരി 120: | വരി 195: | ||
[[പ്രമാണം:Bs21 kollam 40201-9.jpg|നടുവിൽ|ലഘുചിത്രം|ഫ്രാങ്കോ രാഘവൻ പിള്ള സ്മാരകത്തിൽ കുട്ടികളോടൊപ്പം B.P.ഓ രാജേഷ് സാറും ഹെഡ് മാസ്റ്റർ രാജു സാറും]] | [[പ്രമാണം:Bs21 kollam 40201-9.jpg|നടുവിൽ|ലഘുചിത്രം|ഫ്രാങ്കോ രാഘവൻ പിള്ള സ്മാരകത്തിൽ കുട്ടികളോടൊപ്പം B.P.ഓ രാജേഷ് സാറും ഹെഡ് മാസ്റ്റർ രാജു സാറും]] | ||
[[പ്രമാണം:40201 201.jpg|നടുവിൽ|ലഘുചിത്രം|കുട്ടികൾക്കൊപ്പം കടക്കൽ വിപ്ലവ സ്മാരകത്തിൽ ]] | [[പ്രമാണം:40201 201.jpg|നടുവിൽ|ലഘുചിത്രം|കുട്ടികൾക്കൊപ്പം കടക്കൽ വിപ്ലവ സ്മാരകത്തിൽ ]] | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 129: | വരി 201: | ||
# | # | ||
# | # | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
<u><big>'''കഴിഞ്ഞ വർഷത്തെ L.S.S. വിജയികൾ'''</big></u> | <u><big>'''കഴിഞ്ഞ വർഷത്തെ L.S.S. വിജയികൾ'''</big></u> | ||
വരി 153: | വരി 234: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''<big>മടത്തറ കടയ്ക്കൽ മെയിൻ റോഡിൽ ചിതറ ജംഗ്ഷനിൽ 20 മീറ്റർ മുന്നോട്ടു പോകുമ്പോൾ വലതുവശത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.</big>''' | '''<big>മടത്തറ കടയ്ക്കൽ മെയിൻ റോഡിൽ ചിതറ ജംഗ്ഷനിൽ 20 മീറ്റർ മുന്നോട്ടു പോകുമ്പോൾ വലതുവശത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.</big>''' | ||
{{ | {{Slippymap|lat=8.815522060126975|lon= 76.96661563918806|zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ