"എ.എം.എൽ.പി.എസ് തിരുവിഴാംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}}ശാന്തസുന്ദരമായ സൈലൻറ് വാലി മലനിരകളോട് ചേർന്നുകിടക്കുന്ന കച്ചേരിപ്പറമ്പ് എന്ന പ്രദേശത്തെ ഏക വിദ്യാലയമാണ് എ എം എൽ പി സ്കൂൾ. ബ്രിട്ടീഷുകാരുടെ കാലം തൊട്ടേ അറിയപ്പെടുന്ന പ്രദേശമായിരുന്നു ഇത്. രാജ ഭരണകാലത്തും ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിലും വിവിധ കേസുകളിൽ പിടിക്കപ്പെടുന്ന പ്രതികളെ വിചാരണ ചെയ്തിരുന്ന വിശാലമായ മൈതാനം ഇവിടെ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഈ പ്രദേശത്തിന് കച്ചേരിപ്പറമ്പ് എന്ന പേര് വന്നത്. | {{PSchoolFrame/Header}}{{Schoolwiki award applicant}} | ||
{{Infobox School | |||
|സ്ഥലപ്പേര്=KACHERIPARAMBU | |||
|വിദ്യാഭ്യാസ ജില്ല=MANNARKKAD | |||
|റവന്യൂ ജില്ല=PALAKKAD | |||
|സ്കൂൾ കോഡ്=21874 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=JUNE | |||
|സ്ഥാപിതവർഷം=1917 | |||
|സ്കൂൾ വിലാസം=KACHERIPARAMBU PO ALANALLURE | |||
|പോസ്റ്റോഫീസ്=KACHERIPARAMBU | |||
|പിൻ കോഡ്=678601 | |||
|സ്കൂൾ ഫോൺ=04924263118 | |||
|സ്കൂൾ ഇമെയിൽ=amlpstvkunnu@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=MANNARKKAD | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =KOTTOPADAM | |||
|വാർഡ്=KACHERIPARAMBU | |||
|ലോകസഭാമണ്ഡലം=PALAKKAD | |||
|നിയമസഭാമണ്ഡലം=MANNARKKAD | |||
|താലൂക്ക്=MANNARKKAD | |||
|ബ്ലോക്ക് പഞ്ചായത്ത്=MANNARKKAD | |||
|ഭരണവിഭാഗം=AIDED | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1=PRIMARY | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10=177 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=160 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=337 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=JASMIN KABEER | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=N.K. HAMZA | |||
|എം.പി.ടി.എ. പ്രസിഡണ്ട്=syamini | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ശാന്തസുന്ദരമായ സൈലൻറ് വാലി മലനിരകളോട് ചേർന്നുകിടക്കുന്ന കച്ചേരിപ്പറമ്പ് എന്ന പ്രദേശത്തെ ഏക വിദ്യാലയമാണ് എ എം എൽ പി സ്കൂൾ. ബ്രിട്ടീഷുകാരുടെ കാലം തൊട്ടേ അറിയപ്പെടുന്ന പ്രദേശമായിരുന്നു ഇത്. രാജ ഭരണകാലത്തും ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിലും വിവിധ കേസുകളിൽ പിടിക്കപ്പെടുന്ന പ്രതികളെ വിചാരണ ചെയ്തിരുന്ന വിശാലമായ മൈതാനം ഇവിടെ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഈ പ്രദേശത്തിന് കച്ചേരിപ്പറമ്പ് എന്ന പേര് വന്നത്. | |||
ഐതിഹ്യങ്ങളുമായി ഈ പ്രദേശത്തിന് വളരെയധികം ബന്ധമാണുള്ളത്. വിദ്യാലയത്തിന് വടക്കേ അതിർത്തിയിലുള്ള പൊരുതൽ മല മഹാഭാരത കാലത്ത് ഭീമസേനനും ഭകനും തമ്മിൽ പൊരുതിയ മലയായിരുന്നു എന്നും അന്ന് ഭീമസേനൻ ഭകനെ എറിഞ്ഞ മരം ഇന്നും ഇവിടെയുള്ള പലേകുളത്തിന്റെ അടിയിൽ കിടക്കുന്നുണ്ട് എന്നുമാണ് ഐതിഹ്യം. പൊരുതൽ മലയിലേക്ക് പോകുന്ന വഴിയിൽ കാണുന്ന എഴുത്തച്ഛൻ പാറ പണ്ടുകാലം മുതലേ ഈ പ്രദേശം വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. | ഐതിഹ്യങ്ങളുമായി ഈ പ്രദേശത്തിന് വളരെയധികം ബന്ധമാണുള്ളത്. വിദ്യാലയത്തിന് വടക്കേ അതിർത്തിയിലുള്ള പൊരുതൽ മല മഹാഭാരത കാലത്ത് ഭീമസേനനും ഭകനും തമ്മിൽ പൊരുതിയ മലയായിരുന്നു എന്നും അന്ന് ഭീമസേനൻ ഭകനെ എറിഞ്ഞ മരം ഇന്നും ഇവിടെയുള്ള പലേകുളത്തിന്റെ അടിയിൽ കിടക്കുന്നുണ്ട് എന്നുമാണ് ഐതിഹ്യം. പൊരുതൽ മലയിലേക്ക് പോകുന്ന വഴിയിൽ കാണുന്ന എഴുത്തച്ഛൻ പാറ പണ്ടുകാലം മുതലേ ഈ പ്രദേശം വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. | ||
| വരി 7: | വരി 68: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആധുനിക രീതിയിലുള്ള 16 ക്ലാസ് മുറികളുള്ള ഇരുനില കോൺക്രീറ്റ് കെട്ടിടമാണ് ഇന്ന് ഈ വിദ്യാലയം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ആധുനിക സൗകര്യങ്ങളോടുകൂടിയ | ആധുനിക രീതിയിലുള്ള 16 ക്ലാസ് മുറികളുള്ള ഇരുനില കോൺക്രീറ്റ് കെട്ടിടമാണ് ഇന്ന് ഈ വിദ്യാലയം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകശാലയും ഇന്ന് ഈ വിദ്യാലയത്തിൽ ഉണ്ട്. വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായി സ്വന്തമായി സ്കൂൾ ബസ് സൗകര്യവും ഉണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 51: | വരി 112: | ||
|} | |} | ||
[[പ്രമാണം:21874 profile1.jpg|ലഘുചിത്രം|289x289ബിന്ദു|AMLP SCHOOL THIRUVIZHAMKUNNU]] | |||
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : ''' | '''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : ''' | ||
{| class="wikitable" | {| class="wikitable" | ||
| വരി 111: | വരി 169: | ||
|2020 | |2020 | ||
|cont.. | |cont.. | ||
|} | |||
'''വിദ്യാലയത്തിലെ നിലവിലുള്ള അധ്യാപകർ''' : | |||
{| class="wikitable" | |||
|+ | |||
!SL.NO | |||
!NAME | |||
!DESIGNATION | |||
|- | |||
|1 | |||
|JASMIN KABEER | |||
|HEAD MISTRESS | |||
|- | |||
|2 | |||
|JOLLY PAUL | |||
|LPST | |||
|- | |||
|3 | |||
|RADHA.K | |||
|LPST | |||
|- | |||
|4 | |||
|SHARAFUNNEESA.K | |||
|LPST | |||
|- | |||
|5 | |||
|MUNEER.T | |||
|ARABIC | |||
|- | |||
|6 | |||
|ABDUL NOUFAL.T | |||
|LPST | |||
|- | |||
|7 | |||
|VINODKUMAR.K | |||
|LPST | |||
|- | |||
|8 | |||
|RAMLA.VP | |||
|LPST | |||
|- | |||
|9 | |||
|RASMI.VK | |||
|LPST | |||
|- | |||
|10 | |||
|JYOTHI.P | |||
|LPST | |||
|- | |||
|11 | |||
|RISANA.M | |||
|ARABIC | |||
|- | |||
|12 | |||
|FATHIYA.PPK | |||
|LPST | |||
|- | |||
|13 | |||
|MUHAMMED HABEEB.N | |||
|LPST | |||
|- | |||
|14 | |||
|THASHREEFA | |||
|LPST | |||
|} | |} | ||
| വരി 119: | വരി 240: | ||
==== 2.പ്രഭാകര പൊതുവാൾ സ്മാരക എന്റോവ്മെന്റ് ==== | ==== 2.പ്രഭാകര പൊതുവാൾ സ്മാരക എന്റോവ്മെന്റ് ==== | ||
[[പ്രമാണം:21874-SS-11.jpeg|ലഘുചിത്രം|174x174ബിന്ദു]] | |||
വിദ്യാലയത്തിലെ മുൻ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീ എപി പാർവ്വതി കുട്ടിയുടെ ഭർത്താവായ ശ്രീ പ്രഭാകര പൊതുവാളിന്റെ സ്മരണാർത്ഥം അവരുടെ മൂത്ത മകൻ പ്രദീപ് പൊതുവാൾ ഏർപ്പെടുത്തിയതാണ് ആണ് ഇത്. അഞ്ചാം ക്ലാസ്സിൽ കണക്ക് സയൻസ് വിഷയങ്ങളിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയ കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ നൽകുന്നു. | വിദ്യാലയത്തിലെ മുൻ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീ എപി പാർവ്വതി കുട്ടിയുടെ ഭർത്താവായ ശ്രീ പ്രഭാകര പൊതുവാളിന്റെ സ്മരണാർത്ഥം അവരുടെ മൂത്ത മകൻ പ്രദീപ് പൊതുവാൾ ഏർപ്പെടുത്തിയതാണ് ആണ് ഇത്. അഞ്ചാം ക്ലാസ്സിൽ കണക്ക് സയൻസ് വിഷയങ്ങളിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയ കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ നൽകുന്നു. | ||
| വരി 155: | വരി 277: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പെരിന്തൽമണ്ണയിലെ പ്രശസ്തനായ ശിശുരോഗ വിദഗ്ധൻ ഡോക്ടർ ജനാർദ്ദനൻ, ഡോക്ടർ സുമതി, ഡോക്ടർ മുകുന്ദൻ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ശ്രീ സ്വാമിനാഥൻ മാസ്റ്റർ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മുൻ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ താളിയിൽ സൈനുദ്ദീൻ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇല്യാസ് താളിയിൽ | പെരിന്തൽമണ്ണയിലെ പ്രശസ്തനായ ശിശുരോഗ വിദഗ്ധൻ ഡോക്ടർ ജനാർദ്ദനൻ, ഡോക്ടർ സുമതി, ഡോക്ടർ മുകുന്ദൻ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ശ്രീ സ്വാമിനാഥൻ മാസ്റ്റർ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മുൻ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ താളിയിൽ സൈനുദ്ദീൻ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇല്യാസ് താളിയിൽ ഷിപ്പ്മാനേജ്മെൻറ് ചീഫ് എൻജിനീയർ ചേരിയത്ത് അലി,മണ്ണാർക്കാട് പ്രശസ്തനായ ജനറൽ മെഡിസിൻ ഡോക്ടർ കെ.സുരേഷ്,ഈ വിദ്യാലയത്തിലെ മുൻ ഹെഡ്മാസ്റ്റർ സി കെ മുഹമ്മദാലി മാസ്റ്റർ | ||
ഈ വിദ്യാലയത്തിലെ അധ്യാപകരായ അബ്ദുൽ നൗഫൽ , മുനീർ കോഴിക്കോട് മിംസ് ആശുപത്രിയിലെ ഫാമിലി മെഡിസിൻ വിഭാഗം ഡോക്ടർ ഫാത്തിമ മുബീന ഫോറസ്റ്റ് റൈഞ്ചർ ഓഫീസർ ആയി വിരമിച്ച കെ.സുരേന്ദ്രൻ ഡോക്ടർ മുഹമ്മദ് ബാസിം, ഡോക്ടർ സ്വരൂപ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.055283972150175|lon= 76.38838686692343|zoom=18|width=full|height=400|marker=yes}} | ||