എ.എം.എൽ.പി.എസ് തിരുവിഴാംകുന്ന്/ അലിഫ് അറബിക് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീ മുനീറിന്റെ നേതൃത്വത്തിലുള്ള അറബിക് ക്ലബ്ബ് അറബി ഭാഷ വിദ്യാർത്ഥികൾക്ക് രസകരവും ലളിതവും ആക്കി തീർക്കാൻ വ്യത്യസ്ത പരിപാടികൾ നടത്തി വരാറുണ്ട്.അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് എല്ലാവർഷവും അറബിക് ദേശഭക്തിഗാന മത്സരം പോസ്റ്റർ രചന ചിത്രരചന തുടങ്ങിയ പ്രോഗ്രാമുകൾ നടത്തുന്നു.കൂടാതെ എല്ലാ മാസവും ഒരു ദിവസം അറബിക് അസംബ്ലി സംഘടിപ്പിക്കാറുണ്ട്.