എ.എം.എൽ.പി.എസ് തിരുവിഴാംകുന്ന്/ബാലശാസ്ത്ര കോൺഗ്രസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീമതി ഷറഫുന്നീസ ടീച്ചറുടെ നേതൃത്വത്തിലുള്ള സയൻസ് ക്ലബ്ബ് വിദ്യാർഥികളിൽ ശാസ്ത്ര ബോധം വളർത്താൻ ഉതകുന്ന വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുന്നു.സ്കൂൾ ശാസ്ത്രമേള സംഘടിപ്പിക്കൽ സബ്ജില്ലാ ശാസ്ത്രമേള യിലേക്ക് വിദ്യാർഥികളെ തയ്യാറാക്കൽ എക്സിബിഷൻ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നു.