"എസ്സ്.വി. എൽ.പി.എസ്സ്.പൂങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40224schoolwiki (സംവാദം | സംഭാവനകൾ)
ആകെ കുട്ടികൾ
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=53
|ആൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=86
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ശ്രീജ എസ് ആർ  
|പ്രധാന അദ്ധ്യാപിക=ശ്രീജ എസ് ആർ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മഞ്ചേഷ് കുമാർ റ്റി എസ്
|പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ് കുമാർ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=  
|എം.പി.ടി.എ. പ്രസിഡണ്ട്= സുൽഫത്ത്
|സ്കൂൾ ചിത്രം= 40224 2.jpg  
|സ്കൂൾ ചിത്രം= 40224 2.jpg  
|size=350px
|size=350px
വരി 75: വരി 75:

'''പാഠ്യേതര പ്രവർത്തനങ്ങൾ'''
'''പാഠ്യേതര പ്രവർത്തനങ്ങൾ'''
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
=സയൻ‌സ് ക്ലബ്ബ്=
1 മുതൽ 4 വരെ സ്റ്റാൻഡേർഡിലെ എല്ലാ കുട്ടികളും സയൻസ് ക്ലബ് അംഗങ്ങളാണ് .സ്കൂളിലെ സയൻസ് കൈകാര്യം ചെയ്യുന്ന  
1 മുതൽ 4 വരെ സ്റ്റാൻഡേർഡിലെ എല്ലാ കുട്ടികളും സയൻസ് ക്ലബ് അംഗങ്ങളാണ് .സ്കൂളിലെ സയൻസ് കൈകാര്യം ചെയ്യുന്ന  
അദ്ധ്യാപികയാണ് സയൻസ് ക്ലബ്ബിന്റെ കൺവീനർ .എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച സയൻസ്‌ക്ലബ്‌ യോഗം  
അദ്ധ്യാപികയാണ് സയൻസ് ക്ലബ്ബിന്റെ കൺവീനർ .എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച സയൻസ്‌ക്ലബ്‌ യോഗം  
വരി 91: വരി 91:
പ്രവർത്തനങ്ങൾ നടന്നുവരുന്നു .
പ്രവർത്തനങ്ങൾ നടന്നുവരുന്നു .

*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
=ഐ.ടി. ക്ലബ്ബ്=
എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് ഐ ടി ക്ലബ് രൂപീകരിച്ചിരിക്കുന്നത് .ഐ ടി കോ ഓർഡിനേറ്ററാണ് ഐ ടി ക്ലബ്ബിന്റെ  
എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് ഐ ടി ക്ലബ് രൂപീകരിച്ചിരിക്കുന്നത് .ഐ ടി കോ ഓർഡിനേറ്ററാണ് ഐ ടി ക്ലബ്ബിന്റെ  
കൺവീനർ .ഓരോ വിഷയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈനായും അല്ലാതെയും കുട്ടികൾക്ക് കംപ്യൂട്ടറിൽ  
കൺവീനർ .ഓരോ വിഷയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈനായും അല്ലാതെയും കുട്ടികൾക്ക് കംപ്യൂട്ടറിൽ  
വരി 100: വരി 100:

*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
=വിദ്യാരംഗം കലാ സാഹിത്യ വേദി=
1 മുതൽ 4 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളും വിദ്യാരംഗം ക്ലബ്ബിലെ അംഗങ്ങളാണ് .എല്ലാ ക്ലാസ്സിലും വെള്ളിയാഴ്ച്ചയിലെ  
1 മുതൽ 4 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളും വിദ്യാരംഗം ക്ലബ്ബിലെ അംഗങ്ങളാണ് .എല്ലാ ക്ലാസ്സിലും വെള്ളിയാഴ്ച്ചയിലെ  
അവസാനത്തെ പീരീഡായ സർഗ്ഗവേളയിൽ വിദ്യാരംഗം പരിപാടികൾ അവതരിപ്പിക്കുന്നു .എല്ലാ മാസത്തിലും ഒരുദിവസം ക്ലബ് യോഗം  
അവസാനത്തെ പീരീഡായ സർഗ്ഗവേളയിൽ വിദ്യാരംഗം പരിപാടികൾ അവതരിപ്പിക്കുന്നു .എല്ലാ മാസത്തിലും ഒരുദിവസം ക്ലബ് യോഗം  
വരി 112: വരി 112:
നാടൻപാട്ട് അവതരണം ,ചിത്രരചന എന്നീ മത്സരങ്ങൾ സ്കൂളിൽ നടത്തി വിജയികളെ കണ്ടെത്തി സബ്ജില്ലാതല മത്സരങ്ങളിൽ  
നാടൻപാട്ട് അവതരണം ,ചിത്രരചന എന്നീ മത്സരങ്ങൾ സ്കൂളിൽ നടത്തി വിജയികളെ കണ്ടെത്തി സബ്ജില്ലാതല മത്സരങ്ങളിൽ  
പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു .
പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു .
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
=ഗണിത ക്ലബ്ബ്=
ഓരോ ക്ലാസ്സിൽനിന്നും 10 കുട്ടികൾ വീതം ചേർന്നാണ് ഗണിതക്ലബ്‌ രൂപീകരിച്ചിരിക്കുന്നത് .എല്ലാ മാസങ്ങളിലും ഗണിതക്ലബ്‌  
ഓരോ ക്ലാസ്സിൽനിന്നും 10 കുട്ടികൾ വീതം ചേർന്നാണ് ഗണിതക്ലബ്‌ രൂപീകരിച്ചിരിക്കുന്നത് .എല്ലാ മാസങ്ങളിലും ഗണിതക്ലബ്‌  
യോഗങ്ങൾ കൂടാറുണ്ട് .ഗണിതപ്രോജെക്ടുകൾ ,ഗണിതരൂപങ്ങൾ ,ഗണിതപസിലുകൾ മുതലായ ഗണിതവുമായി ബന്ധപ്പെട്ട  
യോഗങ്ങൾ കൂടാറുണ്ട് .ഗണിതപ്രോജെക്ടുകൾ ,ഗണിതരൂപങ്ങൾ ,ഗണിതപസിലുകൾ മുതലായ ഗണിതവുമായി ബന്ധപ്പെട്ട  
പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ചചെയ്യുന്നു .ഗണിതചാർട് നിർമാണം ,ഗണിതപസിൽ ,ഗണിതരൂപങ്ങൾ വരക്കൽ  
പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ചചെയ്യുന്നു .ഗണിതചാർട് നിർമാണം ,ഗണിതപസിൽ ,ഗണിതരൂപങ്ങൾ വരക്കൽ  
മുതലായ മത്സരങ്ങൾ ക്ലാസ് തലത്തിൽ നടത്തുന്നു .ഗണിതശാസ്ത്രജ്ഞന്മാരെ ഉൾപ്പെടുത്തി ഗണിതമാഗസിൻ തയ്യാറാക്കി .
മുതലായ മത്സരങ്ങൾ ക്ലാസ് തലത്തിൽ നടത്തുന്നു .ഗണിതശാസ്ത്രജ്ഞന്മാരെ ഉൾപ്പെടുത്തി ഗണിതമാഗസിൻ തയ്യാറാക്കി .
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
=സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്=
സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബിൽ എല്ലാ കുട്ടികളും അംഗങ്ങളാണ് .എല്ലാ മാസവും ക്ലബ് യോഗങ്ങൾ കൂടുന്നുണ്ട് .പരിസ്ഥിതി ദിനത്തിൽ  
സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബിൽ എല്ലാ കുട്ടികളും അംഗങ്ങളാണ് .എല്ലാ മാസവും ക്ലബ് യോഗങ്ങൾ കൂടുന്നുണ്ട് .പരിസ്ഥിതി ദിനത്തിൽ  
സ്കൂളിൽ ഒരു ചെടിയും വീട്ടിൽ ഒരു കുട്ടി ഒരു മരവും നട്ടു .ഞാൻ എന്റെ മരം പദ്ധതിക്ക് തുടക്കമിട്ടു .അന്നേ ദിവസം ക്വിസ് ,
സ്കൂളിൽ ഒരു ചെടിയും വീട്ടിൽ ഒരു കുട്ടി ഒരു മരവും നട്ടു .ഞാൻ എന്റെ മരം പദ്ധതിക്ക് തുടക്കമിട്ടു .അന്നേ ദിവസം ക്വിസ് ,
വരി 124: വരി 124:
കാര്ഷികവിഭവങ്ങൾ ഉത്തരമായി വരുന്ന കടംകഥകൾ ,നാടൻപാട്ടുകൾ കൃഷിക്ക് ഉപയോഗിക്കുന്ന പണിയായുധങ്ങൾ  
കാര്ഷികവിഭവങ്ങൾ ഉത്തരമായി വരുന്ന കടംകഥകൾ ,നാടൻപാട്ടുകൾ കൃഷിക്ക് ഉപയോഗിക്കുന്ന പണിയായുധങ്ങൾ  
പരിചയപ്പെടുത്തൽ ,തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.
പരിചയപ്പെടുത്തൽ ,തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.
[[{{PAGENAME}} പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
=പരിസ്ഥിതി ക്ലബ്ബ്=
ഹെൽത്ത് ക്ലബ്ബിൽ എല്ലാ കുട്ടികളും അംഗങ്ങളാണ് .വിവിധ ബോധവത്കരണ ക്ലാസുകൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ  
ഹെൽത്ത് ക്ലബ്ബിൽ എല്ലാ കുട്ടികളും അംഗങ്ങളാണ് .വിവിധ ബോധവത്കരണ ക്ലാസുകൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ  
നടന്നുവരുന്നു .ഓൺലൈൻ വിദ്യാഭാസവുമായി ബന്ധപ്പെട്ടു കുട്ടികൾക്കുണ്ടാകുന്ന വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ  
നടന്നുവരുന്നു .ഓൺലൈൻ വിദ്യാഭാസവുമായി ബന്ധപ്പെട്ടു കുട്ടികൾക്കുണ്ടാകുന്ന വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ  
വരി 166: വരി 166:
#
#
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:8.87132,76.86540 |zoom=13}}
സംസ്ഥാന പാത ഒന്നിൽ കൊട്ടാരക്കര നിന്നും തിരുവനന്തപുരത്തേക്ക് പോകുമ്പോൾ ചടയമംഗലം ജംങ്ഷനിൽനിന്നും പോരേടം പള്ളിക്കൽ റോഡിൽ ചടയമംഗലം പ്രൈമറി ഹെൽത്‌സെന്ററിന്റെ ഇടതുഭാഗത്ത കാണുന്ന വഴിയേ ശ്രീകുഞ്ഞയ്യപ്പക്ഷേത്രത്തിന്റെ സമീപത്തായി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു .
കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുമ്പോൾ ചടയമംഗലം എന്ന സ്ഥലത്തു പോരേടം പള്ളിക്കൽ റോഡിൽ  
 
പ്രൈമറി ഹെൽത്‌സെന്ററിന്റെ ഇടതുഭാഗത്ത കാണുന്ന വഴിയേ മുകളിലോട്ടു കയറുമ്പോൾ ശ്രീകുഞ്ഞയ്യപ്പക്ഷേത്രത്തിന്റെ സമീപത്തായി  
{{Slippymap|lat=8.87132|lon=76.86540 |zoom=16|width=full|height=400|marker=yes}}
ഈ സ്കൂൾ സ്ഥിതിചെയ്യുന്നു .
"https://schoolwiki.in/എസ്സ്.വി._എൽ.പി.എസ്സ്.പൂങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്