"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
== തലക്കെട്ടാകാനുള്ള എഴുത്ത് ==
{{PHSSchoolFrame/Header}}{{prettyurl|THIRUVANGOOR.H.S.S}}
{{Schoolwiki award applicant}}
{{Infobox School
{{prettyurl|THIRUVANGOOR.H.S.S}}
|സ്ഥലപ്പേര്=തിരുവങ്ങൂർ
[[ചിത്രം:16054_03.png|150px|left|"School Logo"]]
|വിദ്യാഭ്യാസ ജില്ല=വടകര
|സ്കൂൾ കോഡ്=16054
|എച്ച് എസ് എസ് കോഡ്=10061
|വി എച്ച് എസ് എസ് കോഡ്=
{{Infobox School|
|വിക്കിഡാറ്റ ക്യു ഐഡി=Q64552111
| സ്ഥലപ്പേര്=തിരുവങ്ങൂർ
|യുഡൈസ് കോഡ്=32040900211
| വിദ്യാഭ്യാസ ജില്ല=വടകര
|സ്ഥാപിതദിവസം=12
| റവന്യൂ ജില്ല =കോഴീക്കോട്
|സ്ഥാപിതമാസം=6
| സ്കൂൾ കോഡ്= 16054
|സ്ഥാപിതവർഷം=1926
| സ്ഥാപിതദിവസം= 12
|സ്കൂൾ വിലാസം=
| സ്ഥാപിതമാസം= 06
|പോസ്റ്റോഫീസ്=തിരുവങ്ങൂർ
| സ്ഥാപിതവർഷം= 1926
|പിൻ കോഡ്=673304
| സ്കൂൾ വിലാസം=തിരുവങ്ങൂർ പി. ഒ,
|സ്കൂൾ ഫോൺ=0496 2633978
| പിൻ കോഡ്= 673304
|സ്കൂൾ ഇമെയിൽ=vadakara16054@gmail.com
| സ്കൂൾ ഫോൺ= 04962633978
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ ഇമെയിൽ= vadakara16054@gmail.com
|ഉപജില്ല=കൊയിലാണ്ടി
| സ്കൂൾ വെബ് സൈറ്റ്= http://thiruvangoorhs.blogspot.in/
|ബി.ആർ.സി=പന്തലായനി
| ഉപ ജില്ല=കൊയിലാണ്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =ചേമഞ്ചേരി പഞ്ചായത്ത്
| ഭരണം വിഭാഗം=എയ്ഡഡ്
|വാർഡ്=8
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ലോകസഭാമണ്ഡലം=വടകര
| പഠന വിഭാഗങ്ങൾ1= എൽ.പി
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
യു.പി
|താലൂക്ക്=കൊയിലാണ്ടി
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായനി
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
|ഭരണവിഭാഗം=എയ്ഡഡ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ആൺകുട്ടികളുടെ എണ്ണം= 1984
|പഠന വിഭാഗങ്ങൾ1=എൽ.പി
| പെൺകുട്ടികളുടെ എണ്ണം= 1453
|പഠന വിഭാഗങ്ങൾ2=യു.പി
| വിദ്യാർത്ഥികളുടെ എണ്ണം= 3437
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| അദ്ധ്യാപകരുടെ എണ്ണം= 118
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പ്രിൻസിപ്പൽ=  ടി.കെ ഷെറീന
|പഠന വിഭാഗങ്ങൾ5=
| പ്രധാന അദ്ധ്യാപകൻ= [[ടി.കെ. മോഹനാംബിക]]
|സ്കൂൾ തലം=1 മുതൽ 12 വരെ
| പി.ടി.. പ്രസിഡണ്ട്= എം.പി. മൊയ്തീൻ കോയ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ഗ്രേഡ്=8
|ആൺകുട്ടികളുടെ എണ്ണം 1-10=1774
|പെൺകുട്ടികളുടെ എണ്ണം 1-10=1341
| സ്കൂൾ ചിത്രം= 16054_01.jpg ‎|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3610
|അദ്ധ്യാപകരുടെ എണ്ണം 1-10=137
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=234
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=261
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷെറീന ടി കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിജിത കെ കെ
|പ്രധാന അദ്ധ്യാപകൻ=
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|പി.ടി.. പ്രസിഡണ്ട്=മുസ്തഫ വി
|എം.പി.ടി.. പ്രസിഡണ്ട്=ജോഷിനി
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾ ചിത്രം=16054_SCHOOL_Ppic.jpeg
|size=350px
|caption=
|ലോഗോ=16054_03.png
|logo_size=50px
|box_width=380px
{{SSKSchool}}
== ആമുഖം ==
== ആമുഖം ==
വരി 67: വരി 94:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശ്രീ. ടി.കെ. ഗോവിന്ദൻ നായരായിരുന്നു സ്കൂളിന്റെ സ്ഥാപക മേനേജർ. അദ്ദേഹത്തിന്റെ മരണശേഷം ദീർഘകാലം
ശ്രീ. ടി.കെ വാസുദേവൻനായർ മേനേജർ പദവി അലങ്കരിച്ചു.
'മാതാ പിതാ എഡുക്കേഷണൽ ട്രസ്റ്റ്' എന്ന ട്രസ്റ്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
'മാതാ പിതാ എഡുക്കേഷണൽ ട്രസ്റ്റ്' എന്ന ട്രസ്റ്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
[[ശ്രീ. ടി.കെ ജനാർദ്ദനൻ നായർ]] ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.
[[{{PAGENAME}}/ശ്രീ. ടി.കെ ജനാർദ്ദനൻ നായർ|ശ്രീ. ടി.കെ ജനാർദ്ദനൻ നായർ]]  ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
ശ്രീ. കെ.കണ്ണൻ മാസ്റ്റർ
ശ്രീ. എം.സി.മുഹമ്മദ് കോയമാസ്റ്റർ
ശ്രീ. ഒ.വാസുദേവൻ മാസ്റ്റർ
ശ്രീ. ടി.രാധാകൃഷ്ണൻ മാസ്റ്റർ
ശ്രീ. കെ.മമ്മദ് മാസ്റ്റർ
ശ്രീ. പി.ദാമോദരൻ മാസ്റ്റർ
ശ്രീമതി. കെ.സൗദാമിനി ടീച്ചർ
ശ്രീ. കെ.ചന്ദ്രശേഖരൻ മാസ്റ്റർ
ശ്രീ. ഇ.രാമചന്ദ്രൻ മാസ്റ്റർ
ശ്രീമതി. കെ.പ്രസന്ന ടീച്ചർ
ശ്രീ. ഇ,കെ.അശോകൻ മാസ്റ്റർ
[[പ്രമാണം:16054_MunSarathikal.jpeg|right|thumb||size=250px|മുൻ സാരഥികൾ]]
ശ്രീ. കെ.കണ്ണൻ മാസ്റ്റർ
ശ്രീ. എം.സി.മുഹമ്മദ് കോയമാസ്റ്റർ
ശ്രീ. ഒ.വാസുദേവൻ മാസ്റ്റർ
ശ്രീ. ടി.രാധാകൃഷ്ണൻ മാസ്റ്റർ
ശ്രീ. കെ.മമ്മദ് മാസ്റ്റർ
ശ്രീ. പി.ദാമോദരൻ മാസ്റ്റർ
ശ്രീമതി. കെ.സൗദാമിനി ടീച്ചർ
ശ്രീ. കെ.ചന്ദ്രശേഖരൻ മാസ്റ്റർ
ശ്രീ. ഇ.രാമചന്ദ്രൻ മാസ്റ്റർ
ശ്രീമതി. കെ.പ്രസന്ന ടീച്ചർ
ശ്രീ. ഇ,കെ.അശോകൻ മാസ്റ്റർ
ശ്രീമതി. ടി കെ മോഹനാംബിക
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[ഡോക്ടർ എ.എസ്.അനൂപ് കുമാർ]]
[[{{PAGENAME}}/ഡോക്ടർ എ.എസ്.അനൂപ് കുമാർ|ഡോക്ടർ എ.എസ്.അനൂപ് കുമാർ]]
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയായ ഡോക്ടർ എ എസ് അനൂപ് കുമാറാണ് കേരളത്തിലെങ്ങും ഭീതി പടർത്തിയ നിപാ വൈറസ് ബാധ ആദ്യം സ്ഥിരീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്.
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയായ ഡോക്ടർ എ എസ് അനൂപ് കുമാറാണ് കേരളത്തിലെങ്ങും ഭീതി പടർത്തിയ നിപാ വൈറസ് ബാധ ആദ്യം സ്ഥിരീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്.
[[ഉസ്താദ് കോയ കാപ്പാട്]]
[[ഉസ്താദ് കോയ കാപ്പാട്]]
കേരള ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവും ദഫ്‌മുട്ട് കുലപതിയും.
കേരള ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവും ദഫ്‌മുട്ട് കുലപതിയും.
വരി 91: വരി 121:
അതുൽ ശ്രീവ
അതുൽ ശ്രീവ
സിനിമാ, മിനിസ്കീൻ അഭിനേതാവ്
സിനിമാ, മിനിസ്കീൻ അഭിനേതാവ്
എ. പുരുഷോത്തമൻ
കെ.എസ്.എഫ്.ഇ യുടെ മാനേജിങ്ങ് ഡയറക്ടർ
പ്രൊ. അബൂബക്കർ കാപ്പാട്
കോളേ‍ജ് പ്രൊഫസർ, സാഹിത്യകാരൻ, ചെറുകഥാകൃത്ത്
ടി. ടി. ഇസ്‌മയിൽ
രാഷ്ട്രീയ നേതാവും കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗവും
ആസിഫ്
ഗായകൻ, ഏഷ്യാനെറ്റ് 'മൈലാഞ്ചി' എന്ന പരിപാടിയിലെ വിന്നർ
==വിജയോത്സവം പദ്ധതി==
==വിജയോത്സവം പദ്ധതി==
പഠന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചിട്ടയോടെ നടത്തുവാൻ ഈ വിദ്യാലയം പരിശ്രമിക്കുന്നുണ്ട്.  എസ്.എസ്.എൽ.സി പഠന നിലവാരം ഉയർത്തുന്നതിനായി മോണിംഗ്-ഈവനിംഗ് ക്ലാസുകൾ, പിയർഗ്രൂപ്പ് ,മിഡ്ടേം പരീക്ഷകൾ, എ പ്ലസ് പ്രൈം ക്ലബ്, ഡി പ്ലസ് എൻലൈറ്റ് ക്ലബ്, പ്രത്യേകപരിശീലനങ്ങൾ, രാത്രികാല പഠനം, പഠന കേമ്പുകൾ എന്നിവ സംഘടിപ്പിച്ചുവരുന്നു.  കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 732 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്.  100% ആയിരുന്നു വിജയശതമാനം.  ഇതിൽ 76 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്സും 40 വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങളിൽ എ പ്ലസ്സും കരസ്ഥമാക്കാൻ കഴിഞ്ഞു.  കൊയിലാണ്ടി ഉപജില്ലയിൽ ഏറ്റവും അധികം എ പ്ലസ്സ് നേടിയ വിദ്യാലയമായി മാറുവാൻ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിന് കഴിഞ്ഞു എന്നത് അഭിമാനകരമാണ്.
കഴിഞ്ഞ 5 വർഷത്തെ എസ്.എസ്.എൽ.സി  വിജയശതമാനം
കഴിഞ്ഞ 5 വർഷത്തെ എസ്.എസ്.എൽ.സി  വിജയശതമാനം
{| class="wikitable" style="text-align:center; width:800px; height:100px" border="1"
{| class="wikitable" style="text-align:center; width:800px; height:100px" border="1"
വരി 104: വരി 146:
| 2013 - 2014
| 2013 - 2014
| 932
| 722
| 99.72%
| 99.6%
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2013-2014|മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ]]
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2013-2014|മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ]]
വരി 114: വരി 156:
| 2015 - 2016
| 2015 - 2016
| 826
| 934
| 100%
| 99%
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2015-2016|മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ]]
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2015-2016|മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ]]
| 2016 - 2017
| 2016 - 2017
| 811
| 823
| 99.38%
| 98.54%
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2016-2017|മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ]]
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2016-2017|മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ]]
വരി 129: വരി 171:
==കുട്ടികളുടെ സൃഷ്ടികൾ==
2014 വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചവർ.ഇവിടെ ക്ലിക്ക് ചെയ്യുക
*[[:വർഗ്ഗം:16054 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ|കുട്ടികളുടെ സൃഷ്ടികൾ]]
[https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:16054_2014.jpg]
*[[{{PAGENAME}}/ചിത്രരചനാ കേമ്പിൽ അദ്ധ്യാപകരും കുട്ടികളും വരച്ച ചിത്രങ്ങൾ|ചിത്രരചനാ കേമ്പ്]]
2015 വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ  മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചവർ.ഇവിടെ ക്ലിക്ക് ചെയ്യുക
[https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:16054_2015.jpg]
2016 വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ  മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചവർ.ഇവിടെ ക്ലിക്ക് ചെയ്യുക
[https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:16054_2016.jpg]
2017 വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ  മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചവർ.ഇവിടെ ക്ലിക്ക് ചെയ്യുക
[https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:16054_2017.jpg]
2018 വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ  മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചവർ.ഇവിടെ ക്ലിക്ക് ചെയ്യുക
[https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:16054_2018.jpg]
==വിദ്യാലയ വികസന സമിതി==
==വിദ്യാലയ വികസന സമിതി==
[[പ്രമാണം:16054 image.jpeg|left|thumb|നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മാതൃക]]
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളും നവീകരണത്തിന്റെ പാതയിലാണ്.  മാനേജ്‌മെന്റിന്റെയും രക്ഷാകർതൃ സമിതിയുടേയും, പൂർവ്വ വിദ്യാർത്ഥികളുടേയും, നാട്ടുകാരുടേയും സഹകരണത്തോടെ രൂപീകരിച്ച വിദ്യാലയ വികസന സമിതി അതിന്റെ പ്രാരംഭപ്രവർത്തനങ്ങളുമായി മുന്നേറുകയാണ്.  2018 സെപ്തംബറിൽ ബഹുമാനപ്പെട്ട കൊയിലാണ്ടി എം.എൽ.എ ശ്രീ. കെ.ദാസൻ 20 ക്ലാസ് മുറികളുള്ള ആധുനിക കെട്ടിടത്തിന് തറക്കല്ലിടും.
വരി 153: വരി 186:
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 66 ൽ കൊയിലാണ്ടിക്കും കോഴിക്കോടിനും ഇടയിലായി സ്ഥിതിചെയ്യുന്നു.
* NH 66 ൽ കൊയിലാണ്ടിക്കും കോഴിക്കോടിനും ഇടയിലായി സ്ഥിതിചെയ്യുന്നു.
* കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന്  8കി.മീ അകലത്തിൽ ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്നു.
* കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന്  8കി.മീ അകലത്തിൽ ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്നു.
{{Slippymap|lat=11.383516|lon=75.735256|zoom=18|width=full|height=400|marker=yes}}
{{#multimaps: 11.38360,75.73413 | width=1200px | zoom=16 }}
<!--visbot  verified-chils->
22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
തലക്കെട്ടാകാനുള്ള എഴുത്ത്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്.
വിലാസം
തിരുവങ്ങൂർ
തിരുവങ്ങൂർ പി.ഒ.
673304
കോഴിക്കോട് ജില്ല
സ്ഥാപിതം12 - 6 - 1926
വിവരങ്ങൾ
ഫോൺ0496 2633978
ഇമെയിൽvadakara16054@gmail.com
കോഡുകൾ
സ്കൂൾ കോഡ്16054 (സമേതം)
എച്ച് എസ് എസ് കോഡ്10061
യുഡൈസ് കോഡ്32040900211
വിക്കിഡാറ്റQ64552111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ബി.ആർ.സിപന്തലായനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായനി
തദ്ദേശസ്വയംഭരണസ്ഥാപനംചേമഞ്ചേരി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1774
പെൺകുട്ടികൾ1341
ആകെ വിദ്യാർത്ഥികൾ3610
അദ്ധ്യാപകർ137
ഹയർസെക്കന്ററി
ആൺകുട്ടികൾ234
പെൺകുട്ടികൾ261
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷെറീന ടി കെ
പ്രധാന അദ്ധ്യാപികവിജിത കെ കെ
പി.ടി.എ. പ്രസിഡണ്ട്മുസ്തഫ വി
എം.പി.ടി.എ. പ്രസിഡണ്ട്ജോഷിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ആമുഖം
ചരിത്ര പ്രസിദ്ധമായ കാപ്പാട് കടൽത്തീരത്തുനിന്ന് ഏകദേശം 2 കിലോമീറ്റർ കിഴക്കുമാറി ദേശീയപാതയോരത്ത് കോഴിക്കോടിനും കൊയിലാണ്ടിക്കുമിടയിൽ ചേമഞ്ചേരി പഞ്ചായത്തിലാണ് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളും സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമടങ്ങുന്ന ജനവിഭാഗങ്ങൾ ഏകോദരസഹോദരങ്ങളെപ്പോലെ സഹവർത്തിത്തത്തോടെ കഴിയുന്ന പ്രദേശം. പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാൻ ദേശാഭിമാനികളായ സ്വാതന്ത്ര്യദാഹികൾ ഐതിഹാസികമായ പോരാട്ടം നടത്തിയതും ഇതേമണ്ണിൽ. എത്രയോ കലാകാരൻമാർക്ക് ജന്മം നൽകിയ പ്രദേശം. ഇവിടെ ഈ മണ്ണിലാണ് ഈ വിദ്യാലയം അറിവ് തേടിയെത്തുന്നവർക്ക് മുന്നിൽ ഒരു കെടാവിളക്കായി പ്രശോഭിച്ചുകൊണ്ടിരിക്കുന്നത്.
ചരിത്രം
സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരെ ലക്ഷ്യമാക്കിക്കൊണ്ട് 1925-26 ലാണ് തിരുവങ്ങൂരിൽ ഒരു ലേബർ സ്കൂൾ ആരംഭിക്കുന്നത്. അന്ന് ആ വിദ്യാലയത്തിന് കെട്ടിടമുണ്ടാക്കിക്കൊടുത്തത് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപക മാനേജരായിരുന്ന ശ്രീ. ടി.കെ. ഗോവിന്ദൻ നായരുടെ പിതാവായ ഉണിച്ചാത്തൻ നായരായിരുന്നു. ഇതേകാലത്ത് തിരുവങ്ങൂർ അങ്ങാടിയുടെ കിഴക്ക്ഭാഗത്ത് ഒരു പ്രൈമറി സ്കൂളും പ്രവർത്തിച്ചിരുന്നു. കൂടാതെ ഇതേ കോമ്പൗണ്ടിൽ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ഒരു ഗേൾസ് പ്രൈമറി സ്കൂളും പ്രവർത്തിച്ചിരുന്നു. ഈ മൂന്ന് വിദ്യാലയങ്ങളും ഏകോപിപ്പിച്ചുകൊണ്ട് 1939 ൽ ബ്രിട്ടീഷ് ഗവൺമെന്റ് തിരുവങ്ങൂർ മിക്സഡ് എലമന്ററി സ്കൂൾ എന്ന പേരിൽ ഒരു എയ്ഡഡ് സ്കൂളിന് രൂപം നൽകി. അതിന്റെ ഒന്നാമത്തെ മാനേജരായി നിയുക്തനായത് ശ്രീ. ടി.കെ. ഗോവിന്ദൻ നായരായിരുന്നു. 1958 ൽ ഈ വിദ്യാലയം അപ്പർ പ്രൈമറി ആയും 1966 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ശ്രീ. കണ്ണൻ മാസ്റ്ററായിരുന്നു ഈ വിദ്യാലത്തിന്റെ പ്രധമ പ്രധാനാധ്യാപകൻ. നീണ്ട 23 വർഷക്കാലം അദ്ദേഹം ഈ വിദ്യാലത്തിന്റെ പ്രധാനാധ്യാപകനായി തുടർന്നു. 1969 ലായിരുന്നു ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങിയത്. 2000 ത്തിൽ വിദ്യാലയം ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. നവീകരിച്ച വിശാലമായ സ്കൂൾ ലൈബ്രറിയിൽ ഏകദേശം 3000 പുസ്തകങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
• സ്കൗട്ട് & ഗൈഡ്സ്.
മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്കൗട്ടും ഗൈഡ്സും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
• ജെ ആർ സി
മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജെ ആർ സി യുടെ എൽ പി, യു പി, ഹൈസ്കൂൾ യൂനിറ്റുകൾ ഈ വിദ്യാലയത്തിലുണ്ട്
• എൻ.സി.സി.
• ബാന്റ് ട്രൂപ്പ്.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• നേർക്കാഴ്ച
മാനേജ്മെന്റ്
ശ്രീ. ടി.കെ. ഗോവിന്ദൻ നായരായിരുന്നു സ്കൂളിന്റെ സ്ഥാപക മേനേജർ. അദ്ദേഹത്തിന്റെ മരണശേഷം ദീർഘകാലം ശ്രീ. ടി.കെ വാസുദേവൻനായർ മേനേജർ പദവി അലങ്കരിച്ചു.
'മാതാ പിതാ എഡുക്കേഷണൽ ട്രസ്റ്റ്' എന്ന ട്രസ്റ്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
ശ്രീ. ടി.കെ ജനാർദ്ദനൻ നായർ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മുൻ സാരഥികൾ
ശ്രീ. കെ.കണ്ണൻ മാസ്റ്റർ
ശ്രീ. എം.സി.മുഹമ്മദ് കോയമാസ്റ്റർ
ശ്രീ. ഒ.വാസുദേവൻ മാസ്റ്റർ
ശ്രീ. ടി.രാധാകൃഷ്ണൻ മാസ്റ്റർ
ശ്രീ. കെ.മമ്മദ് മാസ്റ്റർ
ശ്രീ. പി.ദാമോദരൻ മാസ്റ്റർ
ശ്രീമതി. കെ.സൗദാമിനി ടീച്ചർ
ശ്രീ. കെ.ചന്ദ്രശേഖരൻ മാസ്റ്റർ
ശ്രീ. ഇ.രാമചന്ദ്രൻ മാസ്റ്റർ
ശ്രീമതി. കെ.പ്രസന്ന ടീച്ചർ
ശ്രീ. ഇ,കെ.അശോകൻ മാസ്റ്റർ
ശ്രീമതി. ടി കെ മോഹനാംബിക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ എ.എസ്.അനൂപ് കുമാർ
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയായ ഡോക്ടർ എ എസ് അനൂപ് കുമാറാണ് കേരളത്തിലെങ്ങും ഭീതി പടർത്തിയ നിപാ വൈറസ് ബാധ ആദ്യം സ്ഥിരീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്.
ഉസ്താദ് കോയ കാപ്പാട്
കേരള ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവും ദഫ്‌മുട്ട് കുലപതിയും.
മൃദുല വാര്യർ
സിനിമാ പിന്നണി ഗായിക
അതുൽ ശ്രീവ
സിനിമാ, മിനിസ്കീൻ അഭിനേതാവ്
എ. പുരുഷോത്തമൻ
കെ.എസ്.എഫ്.ഇ യുടെ മാനേജിങ്ങ് ഡയറക്ടർ
പ്രൊ. അബൂബക്കർ കാപ്പാട്
കോളേ‍ജ് പ്രൊഫസർ, സാഹിത്യകാരൻ, ചെറുകഥാകൃത്ത്
ടി. ടി. ഇസ്‌മയിൽ
രാഷ്ട്രീയ നേതാവും കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗവും
ആസിഫ്
ഗായകൻ, ഏഷ്യാനെറ്റ് 'മൈലാഞ്ചി' എന്ന പരിപാടിയിലെ വിന്നർ
വിജയോത്സവം പദ്ധതി
പഠന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചിട്ടയോടെ നടത്തുവാൻ ഈ വിദ്യാലയം പരിശ്രമിക്കുന്നുണ്ട്. എസ്.എസ്.എൽ.സി പഠന നിലവാരം ഉയർത്തുന്നതിനായി മോണിംഗ്-ഈവനിംഗ് ക്ലാസുകൾ, പിയർഗ്രൂപ്പ് ,മിഡ്ടേം പരീക്ഷകൾ, എ പ്ലസ് പ്രൈം ക്ലബ്, ഡി പ്ലസ് എൻലൈറ്റ് ക്ലബ്, പ്രത്യേകപരിശീലനങ്ങൾ, രാത്രികാല പഠനം, പഠന കേമ്പുകൾ എന്നിവ സംഘടിപ്പിച്ചുവരുന്നു. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 732 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. 100% ആയിരുന്നു വിജയശതമാനം. ഇതിൽ 76 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്സും 40 വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങളിൽ എ പ്ലസ്സും കരസ്ഥമാക്കാൻ കഴിഞ്ഞു. കൊയിലാണ്ടി ഉപജില്ലയിൽ ഏറ്റവും അധികം എ പ്ലസ്സ് നേടിയ വിദ്യാലയമായി മാറുവാൻ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിന് കഴിഞ്ഞു എന്നത് അഭിമാനകരമാണ്.
കഴിഞ്ഞ 5 വർഷത്തെ എസ്.എസ്.എൽ.സി  വിജയശതമാനം
അധ്യയന വർഷം പരീക്ഷ എഴുതിയവർ വിജയ ശതമാനം ടോപ്പ്സ്കോറേസ്
2013 - 2014 722 99.6% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2014 - 2015 795 100% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2015 - 2016 934 99% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2016 - 2017 823 98.54% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2017 - 2018 732 100% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
കുട്ടികളുടെ സൃഷ്ടികൾ
വിദ്യാലയ വികസന സമിതി
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളും നവീകരണത്തിന്റെ പാതയിലാണ്. മാനേജ്‌മെന്റിന്റെയും രക്ഷാകർതൃ സമിതിയുടേയും, പൂർവ്വ വിദ്യാർത്ഥികളുടേയും, നാട്ടുകാരുടേയും സഹകരണത്തോടെ രൂപീകരിച്ച വിദ്യാലയ വികസന സമിതി അതിന്റെ പ്രാരംഭപ്രവർത്തനങ്ങളുമായി മുന്നേറുകയാണ്. 2018 സെപ്തംബറിൽ ബഹുമാനപ്പെട്ട കൊയിലാണ്ടി എം.എൽ.എ ശ്രീ. കെ.ദാസൻ 20 ക്ലാസ് മുറികളുള്ള ആധുനിക കെട്ടിടത്തിന് തറക്കല്ലിടും.
സ്കൂളിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജ് സന്ദർശിക്കാൻ ഇവിടെ ക്സിക് ചെയ്യുക     https://www.facebook.com/thIruvangoorhss16054?ref=br_tf
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• NH 66 ൽ കൊയിലാണ്ടിക്കും കോഴിക്കോടിനും ഇടയിലായി സ്ഥിതിചെയ്യുന്നു.
• കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 8കി.മീ അകലത്തിൽ ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്നു.
Map