ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
('{{Prettyurl|G L P S Poomala}} {{Infobox AEOSchool | സ്ഥലപ്പേര്=സുൽത്താൻ ബത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Prettyurl|G L P S Poomala}} | {{Prettyurl|G L P S Poomala}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=മണിച്ചിറ | ||
| വിദ്യാഭ്യാസ ജില്ല=വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല= വയനാട് | |റവന്യൂ ജില്ല=വയനാട് | ||
| | |സ്കൂൾ കോഡ്=15345 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64521965 | ||
| | |യുഡൈസ് കോഡ്=32030200810 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1985 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=പൂമല | ||
|പിൻ കോഡ്=673592 | |||
| | |സ്കൂൾ ഫോൺ=04936 220310 | ||
| പഠന | |സ്കൂൾ ഇമെയിൽ=glpspoomala@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=സുൽത്താൻ ബത്തേരി | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=26 | ||
| | |ലോകസഭാമണ്ഡലം=വയനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി | ||
| പ്രധാന | |താലൂക്ക്=സുൽത്താൻ ബത്തേരി | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി | ||
| | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=50 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=50 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=100 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=കുഞ്ഞലവി കെ ബി | |||
|പി.ടി.എ. പ്രസിഡണ്ട്=ഹാരിസ് സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു | |||
|സ്കൂൾ ചിത്രം=15345 1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
[[വയനാട്]] ജില്ലയിലെ | [[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പൂമല'''. ഇവിടെ 50 ആൺ കുട്ടികളും 50 പെൺകുട്ടികളും അടക്കം ആകെ 100 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി നഗരസഭയിലെ ഇരുപത്തിയാറാം വാർഡിലെ മണിച്ചിറയിൽ 1985 ജൂണിൽ പൂമലയിലെ മണിച്ചിറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മദ്രസ കെട്ടിടത്തിൽ ഗവൺമെൻറ് എൽ പി സ്കൂൾ താൽക്കാലികമായി പ്രവർത്തനം ആരംഭിച്ചു. തുടർന്ന് നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി പണം സമ്പാദിക്കുകയും മണിച്ചിറ എന്ന സ്ഥലത്ത് സ്ഥലം വാങ്ങുകയും താൽക്കാലിക ഷെഡ്ഡിൽ പൂമല ഗവൺമെൻറ് എൽ പി സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു'''. 1988''' ശ്രീമതി പി ടി ആമി പ്രധാന അധ്യാപികയായി ചുമതലയേറ്റു. | |||
ചതുപ്പുനിലം ആയിരുന്ന സ്ഥലം സുൽത്താൻബത്തേരി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടുകൂടി പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണിട്ട് നിരത്തുകയും ചെയ്തു. നിരവധി ആളുകളുടെ ശ്രമഫലമായാണ് വിദ്യാലയം ഇന്ന് നിലനിൽക്കുന്ന വ്യവസ്ഥയിൽ എത്തിച്ചേർന്നത്. | |||
സർക്കാരിൻറെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ലഭിച്ച സാമ്പത്തിക സഹായം ഉപയോഗിച്ച് തുടർന്നുള്ള വർഷങ്ങളിൽ കെട്ടിടവും നടപ്പാതയും നിർമ്മിച്ചു. | |||
==പാഠ്യേതര | പ്രഗത്ഭരായ അധ്യാപകരുടെയും പ്രധാന അധ്യാപകരുടെയും നിരന്തരമായ പിന്തുണയുടെ ഫലമായി ഇന്ന് സമൂഹത്തിന്റെ ഉന്നത നിലയിൽ ഉള്ളവർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവരാണ്. | ||
വർഷങ്ങളായി ജില്ലയിലെ തന്നെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്ന വിദ്യാലയമാണ് പൂമല ഗവൺമെൻറ് എൽ പി സ്കൂൾ. 2018-ലെ പ്രളയം വിദ്യാലയത്തിന്റെ കെട്ടിടത്തെ സാരമായി ബാധിക്കുകയും മൂന്ന് ക്ലാസുമുറികൾ പ്രവർത്തിച്ചുകൊണ്ടിരുന്ന മെയിൻ ബിൽഡിങ് പ്രവർത്തനക്ഷമമല്ലാതായി മാറുകയും ചെയ്തു. തുടർന്ന് നിരവധി നിവേദനങ്ങൾക്കും അപേക്ഷകൾക്കും ഒടുവിൽ ഗവൺമെൻറിൻറെ സഹകരണത്തോടെ ഒരു കോടി രൂപ വിദ്യാലയത്തിന്റെ കെട്ടിട നിർമ്മാണത്തിനായി അനുവദിക്കുകയും നിലവിൽ കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു. | |||
നേട്ടങ്ങൾ | |||
1. ഈ വിദ്യാലയത്തിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രധാന അധ്യാപകർക്ക് ദേശീയ സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട് | |||
2.ലേൺ ആൻഡ് ഏൺ പദ്ധതിയിലുൾപ്പെടുത്തി പരിസ്ഥിതി സൗഹൃദ ചണ ബാഗുകൾ, ഫയലുകൾ എന്നിവ വിദ്യാലയത്തിൽ നിർമ്മിച്ചത് ജില്ലയ്ക്ക് തന്നെ മാതൃകയായ പ്രവർത്തനമാണ്. | |||
3.ചേളാവ് രൂപത്തിൽ ഇപ്പോഴും അത് തുടർന്നു പോകുന്നു. | |||
4.വിദ്യാലയത്തിൽ സ്വയംതൊഴിൽ പരിശീലനം | |||
നൽകിയിട്ടുണ്ട്. ഫാബ്രിക് പെയിൻറ് നൽകുന്നതിൽ പരിശീലനം, സാരി പ്രിൻറിംഗ് പരിശീലനം എന്നിവ കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി. | |||
5.പരിസ്ഥിതി സൗഹൃദ പേപ്പർ പേന നിർമ്മാണത്തിൽ പരിശീലനം ആരംഭിച്ചത് നമ്മുടെ വിദ്യാലയത്തിൽ ആണ് | |||
6.മണിച്ചിറയിലെ ചിറ നവീകരിക്കണമെന്ന് ആവശ്യവുമായി കുട്ടികൾ മണിച്ചിറ ടൗണിൽ കുട്ടിക്കൂട്ടം നടത്തുകയും സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി ചെയർപേഴ്സണ് നിവേദനം നൽകുകയും ചെയ്തു.തുടർന്ന് | |||
മലയാള മനോരമ നല്ലപാഠം കുട്ടി കൂട്ടത്തിന് അവാർഡ് പൂമല ഗവൺമെൻറ് എൽപി സ്കൂളിന് ലഭിച്ചു. | |||
7.മണിച്ചിറ ടൗണിൽ സ്കൂളിൻറെ നേതൃത്വത്തിൽ വായനാ ഗ്രാമം ആരംഭിച്ചു. | |||
ആർക്കു വേണമെങ്കിലും സൗജന്യമായി പുസ്തകങ്ങൾ എടുത്തു വായിക്കുന്നതിന് അവസരമൊരുക്കി. | |||
8.ജൈവവൈവിധ്യ പാർക്കിന് വയനാട് ജില്ലയിൽ നമ്മുടെ വിദ്യാലയത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. | |||
9.മലയാള മനോരമ നല്ലപാഠം അവാർഡുകൾ വർഷങ്ങളായി വിദ്യാലയത്തിന് ലഭിക്കുന്നു. | |||
10.മാതൃഭൂമി സീഡ് ഹരിത മുകുളം അവാർഡ് വിദ്യാലയത്തിന് ലഭിച്ചു | |||
11.പ്രായമായവരെ ആദരിക്കുന്നതിന് ഭാഗമായി മുത്തശ്ശിക്കൊരു ചക്കരയുമ്മ പരിപാടി ആരംഭിച്ചു. | |||
12.വായനാ ദിനത്തിൻറെ ഭാഗമായി 100 ദിനം നീണ്ടുനിൽക്കുന്ന വായനയുടെ 100 ദിനങ്ങൾ പദ്ധതി നടത്തി. | |||
13.മണ്ണറിയാം മണമറിയാം എന്ന് പ്രോജക്റ്റിന് സർഗവിദ്യാലയം അവാർഡ് ലഭിച്ചു. | |||
14.2016- 17 വർഷത്തെ പിടിഎ അവാർഡ് ലഭിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ആകെ ഒരു ഏക്കർ സ്ഥലമുണ്ട്. അതിൽ അഞ്ച് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമുണ്ട്. പുതുതായി നിർമിക്കുന്ന 4 ക്ലാസ്സ് മുറികളുടെ പണി നടന്ന് കൊണ്ടിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 4 വീതം ടോയ് ലറ്റുകളുണ്ട്. കുടി വെള്ളത്തിനായി കിണർ സൗകര്യമുണ്ട്. ഭാഗികമായ ചുറ്റുമതിൽ സൗകര്യമുണ്ട്. സജ്ജമായ അടുക്കളയും അനുബന്ധ സൗകര്യവുമുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]] | |||
* | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ''' | |||
!ന | |||
!പേര് | |||
!മുതൽ | |||
!വരെ | |||
|- | |||
!1 | |||
!പിടി ആമി | |||
!03/06/1988 | |||
!31/03/1990 | |||
|- | |||
|2 | |||
|ടി എൻ ശ്രീധര പണിക്കർ | |||
|17/05/1990 | |||
|31/03/1997 | |||
|- | |||
|3 | |||
|ടി യോയാക്കി | |||
|01/01/1997 | |||
|30/04/1998 | |||
|- | |||
|4 | |||
|കെ എം ക്യൂര്യാക്കോസ് | |||
|15/05/1998 | |||
|02/07/1998 | |||
|- | |||
|5 | |||
|പി ഒ അന്ന | |||
|18/08/1998 | |||
|31/05/2000 | |||
|- | |||
|6 | |||
|എൻ ലക്ഷിമിക്കുട്ടിയമ്മ | |||
|05/06/2000 | |||
|31/05/2003 | |||
|- | |||
|7 | |||
|എൽ അലക്സാണ്ടർ | |||
|05/06/2003 | |||
|31/03/2004 | |||
|- | |||
|8 | |||
|സി വി ദേവയാനി | |||
|02/06/2004 | |||
|31/03/2005 | |||
|- | |||
|9 | |||
|പി എം മത്തായി | |||
|03/06/2005 | |||
|31/03/2008 | |||
|- | |||
|10 | |||
|ക്യുര്യാക്കോസ് ആന്റണി | |||
|19/05/2008 | |||
|30/04/2015 | |||
|- | |||
|11 | |||
|കെ കെ വത്സ | |||
|28/05/2015 | |||
|30/04/2018 | |||
|- | |||
|12 | |||
|ഷീബ പി | |||
|01/06/2018 | |||
| | |||
|} | |||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
1. ഈ വിദ്യാലയത്തിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രധാന അധ്യാപകർക്ക് ദേശീയ സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട് | |||
2.ലേൺ ആൻഡ് ഏൺ പദ്ധതിയിലുൾപ്പെടുത്തി പരിസ്ഥിതി സൗഹൃദ ചണ ബാഗുകൾ, ഫയലുകൾ എന്നിവ വിദ്യാലയത്തിൽ നിർമ്മിച്ചത് ജില്ലയ്ക്ക് തന്നെ മാതൃകയായ പ്രവർത്തനമാണ്. | |||
3.ചേളാവ് രൂപത്തിൽ ഇപ്പോഴും അത് തുടർന്നു പോകുന്നു. | |||
== പ്രശസ്തരായ | 4.വിദ്യാലയത്തിൽ സ്വയംതൊഴിൽ പരിശീലനം നൽകിയിട്ടുണ്ട്. ഫാബ്രിക് പെയിൻറ് നൽകുന്നതിൽ പരിശീലനം, സാരി പ്രിൻറിംഗ് പരിശീലനം എന്നിവ കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി. | ||
5.പരിസ്ഥിതി സൗഹൃദ പേപ്പർ പേന നിർമ്മാണത്തിൽ പരിശീലനം ആരംഭിച്ചത് നമ്മുടെ വിദ്യാലയത്തിൽ ആണ് | |||
6.മണിച്ചിറയിലെ ചിറ നവീകരിക്കണമെന്ന് ആവശ്യവുമായി കുട്ടികൾ മണിച്ചിറ ടൗണിൽ കുട്ടിക്കൂട്ടം നടത്തുകയും സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി ചെയർപേഴ്സണ് നിവേദനം നൽകുകയും ചെയ്തു.തുടർന്ന് മലയാള മനോരമ നല്ലപാഠം കുട്ടി കൂട്ടത്തിന് അവാർഡ് പൂമല ഗവൺമെൻറ് എൽപി സ്കൂളിന് ലഭിച്ചു. | |||
7.മണിച്ചിറ ടൗണിൽ സ്കൂളിൻറെ നേതൃത്വത്തിൽ വായനാ ഗ്രാമം ആരംഭിച്ചു. | |||
ആർക്കു വേണമെങ്കിലും സൗജന്യമായി പുസ്തകങ്ങൾ എടുത്തു വായിക്കുന്നതിന് അവസരമൊരുക്കി. | |||
8.ജൈവവൈവിധ്യ പാർക്കിന് വയനാട് ജില്ലയിൽ നമ്മുടെ വിദ്യാലയത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. | |||
9.മലയാള മനോരമ നല്ലപാഠം അവാർഡുകൾ വർഷങ്ങളായി വിദ്യാലയത്തിന് ലഭിക്കുന്നു. | |||
10.മാതൃഭൂമി സീഡ് ഹരിത മുകുളം അവാർഡ് വിദ്യാലയത്തിന് ലഭിച്ചു | |||
11.പ്രായമായവരെ ആദരിക്കുന്നതിന് ഭാഗമായി മുത്തശ്ശിക്കൊരു ചക്കരയുമ്മ പരിപാടി ആരംഭിച്ചു. | |||
12.വായനാ ദിനത്തിൻറെ ഭാഗമായി 100 ദിനം നീണ്ടുനിൽക്കുന്ന വായനയുടെ 100 ദിനങ്ങൾ പദ്ധതി നടത്തി. | |||
13.മണ്ണറിയാം മണമറിയാം എന്ന് പ്രോജക്റ്റിന് സർഗവിദ്യാലയം അവാർഡ് ലഭിച്ചു. | |||
14.2016- 17 വർഷത്തെ പിടിഎ അവാർഡ് ലഭിച്ചിട്ടുണ്ട് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*സുൽത്താൻ ബത്തേരി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലെ അമ്പുകുത്തി - അമ്പലവയൽ റോഡിൽ മണിച്ചിറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=11.64997|lon=76.24991|zoom=16|width=full|height=400|marker=yes}} | |||
{{ |
തിരുത്തലുകൾ