ജി എൽ പി എസ് പൂമല/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഈ ക്ലബിലെ അംഗങ്ങളാണ്. വായനാ ദിനത്തിൽ ഈ ക്ലബിന്റെ ഉദ്ഘാടനം അതിരാറ്റ്കുന്ന് ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ. സജേഷ് സാർ നിർവ്വഹിച്ചു. എല്ലാ ദിനാചരണങ്ങളും കൃത്യമായ നിരീക്ഷണങ്ങളോടെ നടത്തുന്നു. ക്ലബിന്റെ കീഴിൽ നടത്തപ്പെടുന്ന വിവിധയിനം മത്സരങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോം വഴി സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങളും ഉപഹാരങ്ങളും വിതരണയും ചെയ്യുകയും ചെയ്തു.