"എം.റ്റി.എൽ. പി. എസ്.നാറാണംമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
|logo_size=50px
|logo_size=50px
|box_width=350px
|box_width=350px
}}
}}{{Schoolwiki award applicant}}

== ആമുഖം ==
പത്തനംതിട്ട ജില്ലയിൽ റാന്നി ഉപജില്ലയിൽ നാറാണംമൂഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്  വിദ്യാലയം ആണ് എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട ജില്ലയിൽ റാന്നി ഉപജില്ലയിൽ നാറാണംമൂഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്  വിദ്യാലയം ആണ് എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==

കാനനഭംഗിയും പുരോഗതിയിലേക്ക് കുതിക്കുന്ന ഗ്രാമീണ പച്ഛാത്തലവും കൈകോർക്കുന്ന നാറാണംമൂഴി ഗ്രാമത്തിന്റെ അഭിമാനമായ എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി എന്ന വിദ്യാലയ മുത്തശ്ശിക്ക് വയസ്സ് 103.   
കാനനഭംഗിയും പുരോഗതിയിലേക്ക് കുതിക്കുന്ന ഗ്രാമീണ പച്ഛാത്തലവും കൈകോർക്കുന്ന നാറാണംമൂഴി ഗ്രാമത്തിന്റെ അഭിമാനമായ എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി എന്ന വിദ്യാലയ മുത്തശ്ശിക്ക് വയസ്സ് 104.   

വൃക്ഷലതാദികളും പക്ഷി മൃഗാദികളാലും സമ്പന്നമായ ഈ സ്ഥലത്തേക്ക് ഏകദേശം നൂറ്റിമുപ്പത്  വർഷം കൃഷിഭൂമി തേടി ആളുകൾ കുടിയേറാൻ തുടങ്ങി. അങ്ങനെ എത്തിയവരിൽ കുറ്റിയിൽ ശ്രീ. ഇടിക്കുള അബ്രഹാം ( കുറ്റിയിൽ അവറാച്ചൻ ) ആയിരുന്നു മുമ്പൻ. കക്കൂടുമൺ ഭാഗത്തു നിന്നും പേമരുതിയിലൂടെ ഒഴുകിയെത്തി പമ്പാനദിയിൽ യോജിക്കുന്ന വലിയ തോടിന്റെ തീരം തന്റെ കൃഷിഭൂമിയായി വെട്ടിത്തെളിച്ചു കൃഷി ചെയ്യാൻ തുടങ്ങി. വലിയ തോട് പമ്പാനദിയിയുമായി ചേരുന്ന മൂഴിയിൽ സഹായിയായി നാരായണൻ താമസിച്ചു. കൃഷിവിളകൾ ഈ മൂഴിയിൽ നിന്നും ചങ്ങാടത്തിലും പിന്നീട് കെട്ടുവള്ളത്തിലുമാക്കി കൊണ്ടുപോകുന്നതിന് നാരായണൻ ആദ്യകുടിയേറ്റക്കാരെയും പിന്നീട് വന്ന കൃഷിക്കാരെയും സഹായിച്ചു. അങ്ങനെ നാരായണൻ താമസിച്ച മൂഴി നാരായണൻ മൂഴിയും പിന്നീട് ലോപിച്ചു നാറാണംമൂഴിയുമായി.   

വരി 110: വരി 109:
* ബാലകലോത്സവം, വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ വിവിധ മത്സരങ്ങൾ എന്നിവയിൽ മികവാർന്ന വിജയം.<gallery widths="250" heights="300">
* ബാലകലോത്സവം, വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ വിവിധ മത്സരങ്ങൾ എന്നിവയിൽ മികവാർന്ന വിജയം.<gallery widths="250" heights="300">
പ്രമാണം:38523 trophies.jpeg
പ്രമാണം:38523 trophies.jpeg
പ്രമാണം:38523 overall championship.jpg| ഉപജില്ലാ ഓവർ ഓൾ ചാംപ്യൻഷിപ് 
പ്രമാണം:38523 overall championship.jpg
പ്രമാണം:38523 championship.jpg|ചാംപ്യൻഷിപ് ട്രോഫി
പ്രമാണം:38523 championship.jpg
</gallery>
</gallery>

വരി 173: വരി 172:
|-
|-
|ഗ്രേസമ്മ സി.ഡി.
|ഗ്രേസമ്മ സി.ഡി.
|
|1999-2022
|}
|}

വരി 219: വരി 218:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
 
* റാന്നി - അത്തിക്കയം റോഡിൽ 10 km ദൂരം സഞ്ചരിച്ചാൽ അത്തിക്കയം ജംക്ഷൻ.  അവിടെ നിന്നും നാറാണംമൂഴി റോഡിൽ 500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
{{Slippymap|lat=9.384439402117565|lon= 76.83902713441206|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1548050...2537254" എന്ന താളിൽനിന്ന് ശേഖരിച്ചത്