"എം.റ്റി.എൽ. പി. എസ്.നാറാണംമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
|logo_size=50px
|logo_size=50px
|box_width=350px
|box_width=350px
}}
}}{{Schoolwiki award applicant}}

== ആമുഖം ==
പത്തനംതിട്ട ജില്ലയിൽ റാന്നി ഉപജില്ലയിൽ നാറാണംമൂഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്  വിദ്യാലയം ആണ് എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട ജില്ലയിൽ റാന്നി ഉപജില്ലയിൽ നാറാണംമൂഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്  വിദ്യാലയം ആണ് എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==

കാനനഭംഗിയും പുരോഗതിയിലേക്ക് കുതിക്കുന്ന ഗ്രാമീണ പച്ഛാത്തലവും കൈകോർക്കുന്ന നാറാണംമൂഴി ഗ്രാമത്തിന്റെ അഭിമാനമായ എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി എന്ന വിദ്യാലയ മുത്തശ്ശിക്ക് വയസ്സ് 103.   
കാനനഭംഗിയും പുരോഗതിയിലേക്ക് കുതിക്കുന്ന ഗ്രാമീണ പച്ഛാത്തലവും കൈകോർക്കുന്ന നാറാണംമൂഴി ഗ്രാമത്തിന്റെ അഭിമാനമായ എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി എന്ന വിദ്യാലയ മുത്തശ്ശിക്ക് വയസ്സ് 104.   

വൃക്ഷലതാദികളും പക്ഷി മൃഗാദികളാലും സമ്പന്നമായ ഈ സ്ഥലത്തേക്ക് ഏകദേശം നൂറ്റിമുപ്പത്  വർഷം കൃഷിഭൂമി തേടി ആളുകൾ കുടിയേറാൻ തുടങ്ങി. അങ്ങനെ എത്തിയവരിൽ കുറ്റിയിൽ ശ്രീ. ഇടിക്കുള അബ്രഹാം ( കുറ്റിയിൽ അവറാച്ചൻ ) ആയിരുന്നു മുമ്പൻ. കക്കൂടുമൺ ഭാഗത്തു നിന്നും പേമരുതിയിലൂടെ ഒഴുകിയെത്തി പമ്പാനദിയിൽ യോജിക്കുന്ന വലിയ തോടിന്റെ തീരം തന്റെ കൃഷിഭൂമിയായി വെട്ടിത്തെളിച്ചു കൃഷി ചെയ്യാൻ തുടങ്ങി. വലിയ തോട് പമ്പാനദിയിയുമായി ചേരുന്ന മൂഴിയിൽ സഹായിയായി നാരായണൻ താമസിച്ചു. കൃഷിവിളകൾ ഈ മൂഴിയിൽ നിന്നും ചങ്ങാടത്തിലും പിന്നീട് കെട്ടുവള്ളത്തിലുമാക്കി കൊണ്ടുപോകുന്നതിന് നാരായണൻ ആദ്യകുടിയേറ്റക്കാരെയും പിന്നീട് വന്ന കൃഷിക്കാരെയും സഹായിച്ചു. അങ്ങനെ നാരായണൻ താമസിച്ച മൂഴി നാരായണൻ മൂഴിയും പിന്നീട് ലോപിച്ചു നാറാണംമൂഴിയുമായി.   

വരി 80: വരി 79:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:38523 school pic.jpg|ലഘുചിത്രം|സ്കൂൾ ചിത്രം |പകരം=|268x268ബിന്ദു]]
നാറാണംമൂഴി പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ അത്തിക്കയം ജംഗ്ഷനും  നാറാണംമൂഴി ജംഗ്ഷനും ഇടയിലായി പമ്പാ നദിക്കരയിൽ ഈ വിദ്യാലയം നിലകൊള്ളുന്നു. റോഡിൽ നിന്നും 50 മീറ്റർ ഉള്ളിലായി 50 സെന്റ് സ്ഥലത്തു ഒറ്റ നില കെട്ടിടമായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 4 ക്ലാസ്സ്മുറികൾ , കമ്പ്യൂട്ടർ ലാബ് , ഉച്ചഭക്ഷണം തയ്യാറാക്കുവാൻ ഉള്ള പാചകപ്പുര , സ്റ്റോർ റൂം,  ശുചിമുറികൾ എന്നിവ ഉണ്ട്.  എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം ലഭിക്കുവാനായി കൈറ്റിൽ നിന്ന് ലഭിച്ച 5 ലാപ്‌ടോപ്പുകളും  2 പ്രോജെക്ടറുകളുമടങ്ങിയ  സംവിധാനം ഇവിടെയുണ്ട്.   

ടൈൽ പാകിയ തറ, എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, അദ്ധ്യാപകർക്കുള്ള ശുചിമുറി, പൂന്തോട്ടം,  പ്ലാസ്റ്റിക് - ജൈവ മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കൽ, കൃത്യമായ മാലിന്യ സംസ്കരണം, കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം എന്നിവ ഇവിടെ ലഭ്യമാണ്. ഇരുന്നൂറിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി കുട്ടികളുടെ ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിൽ മുഖ്യ  പങ്ക് വഹിക്കുന്നു.       

കുടിവെള്ള ആവശ്യങ്ങൾക്കായി  ലിവിങ് വാട്ടർ ഇന്റർനാഷണൽ എന്ന സംഘടനയുടെ സഹകരണത്തോടു കൂടെ നിർമിച്ച കുഴൽ കിണർ ഉണ്ട്. ഇപ്പോൾ  സ്കൂളിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്ത് മനോഹരമാക്കുവാനുള്ള നടപടികൾ നാറാണംമൂഴി പഞ്ചായത്തു ഏറ്റെടുത്തു ആരംഭിച്ചിട്ടുണ്ട്.        <gallery>
കുടിവെള്ള ആവശ്യങ്ങൾക്കായി  ലിവിങ് വാട്ടർ ഇന്റർനാഷണൽ എന്ന സംഘടനയുടെ സഹകരണത്തോടു കൂടെ നിർമിച്ച കുഴൽ കിണർ ഉണ്ട്. ഇപ്പോൾ  സ്കൂളിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്ത് മനോഹരമാക്കുവാനുള്ള നടപടികൾ നാറാണംമൂഴി പഞ്ചായത്തു ഏറ്റെടുത്തു ആരംഭിച്ചിട്ടുണ്ട്.        <gallery widths="200" heights="250">
പ്രമാണം:38523 school pic.jpg| സ്കൂൾ ചിത്രം 
</gallery>
</gallery>

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 99: വരി 95:
* വിദ്യാരംഗം കലാ സാഹിത്യ വേദി  
* വിദ്യാരംഗം കലാ സാഹിത്യ വേദി  
* ഗണിതം മധുരം  
* ഗണിതം മധുരം  
* അക്ഷരദീപം  
* അക്ഷരദീപം<gallery widths="200" heights="150">
 
*<gallery widths="200" heights="150">
പ്രമാണം:MATHS CLUB.jpg|ഗണിതം മധുരം_മികവ് പ്രവർത്തനം
പ്രമാണം:MATHS CLUB.jpg|ഗണിതം മധുരം_മികവ് പ്രവർത്തനം
പ്രമാണം:38523 science club.jpeg|കളിപ്പാട്ട നിർമ്മാണം  
പ്രമാണം:38523 science club.jpeg|കളിപ്പാട്ട നിർമ്മാണം  
വരി 113: വരി 107:
* സബ് ജില്ലാ തല ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവർത്തിപരിചയ-കലാ മേളയിൽ 2018 വരെ ഓവറോൾ കിരീടം.
* സബ് ജില്ലാ തല ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവർത്തിപരിചയ-കലാ മേളയിൽ 2018 വരെ ഓവറോൾ കിരീടം.
* ഗണിത ശാസ്ത്ര പരിഷത്ത് നടത്തുന്ന  maths talent search scholarship examination ൽ സംസ്ഥാനതല വിജയം.
* ഗണിത ശാസ്ത്ര പരിഷത്ത് നടത്തുന്ന  maths talent search scholarship examination ൽ സംസ്ഥാനതല വിജയം.
* ബാലകലോത്സവം, വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ വിവിധ മത്സരങ്ങൾ എന്നിവയിൽ മികവാർന്ന വിജയം.<gallery widths="120" heights="150">
* ബാലകലോത്സവം, വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ വിവിധ മത്സരങ്ങൾ എന്നിവയിൽ മികവാർന്ന വിജയം.<gallery widths="250" heights="300">
പ്രമാണം:38523 trophies.jpeg
പ്രമാണം:38523 overall championship.jpg
പ്രമാണം:38523 championship.jpg
</gallery>
</gallery>

വരി 175: വരി 172:
|-
|-
|ഗ്രേസമ്മ സി.ഡി.
|ഗ്രേസമ്മ സി.ഡി.
|
|1999-2022
|}
|}

വരി 184: വരി 181:

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
* പരിസ്ഥിതി ദിനം
* വായനാ ദിനം
* ചാന്ദ്ര ദിനം
* ഹിരോഷിമ നാഗസാക്കി ദിനം
* സ്വാതന്ത്ര്യ ദിനം
* ഓണം
* ഗാന്ധി ജയന്തി
* ശിശു ദിനം
* ക്രിസ്മസ്
* റിപ്പബ്ലിക്ക് ദിനം
* ശാസ്ത്ര ദിനം
* ജല ദിനം
*
==അധ്യാപകർ==
==അധ്യാപകർ==
ശ്രീമതി. ഗ്രേസമ്മ സി. ഡി.  പ്രഥമാധ്യാപികയായും ശ്രീമതി. ബിനുക്കുട്ടി ഉമ്മൻ, ശ്രീമതി. റിനു എലിസബത്ത് ഫിലിപ്പ് എന്നിവർ അധ്യാപികമാരായും പ്രവർത്തിക്കുന്നു.  ശ്രീമതി. ഹേമ പ്രസാദ് , ശ്രീമതി. ബീന തോമസ്, ശ്രീമതി. ശില്പ ബിനോജ് എന്നിവർ പ്രീ പ്രൈമറി അധ്യാപികമാരായും പ്രവർത്തിക്കുന്നു.
==ക്ളബുകൾ==
==ക്ളബുകൾ==
==സ്കൂൾ ഫോട്ടോകൾ==

* ശാസ്ത്ര ക്ലബ്
* ഗണിത ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* സ്കൂൾ സുരക്ഷാ ക്ലബ്
* ഇക്കോ ക്ലബ്

==സ്കൂൾ ഫോട്ടോകൾ==

<gallery widths="200" heights="250">
പ്രമാണം:38523 childrens day.jpg|ശിശുദിന റാലി
പ്രമാണം:38523 century pic.jpg|ശതാബ്‌ദി വിളംബര ഘോഷയാത്ര
പ്രമാണം:38523 flashmob century.jpg|ശതാബ്‌ദി ഫ്ലാഷ് മോബ്
പ്രമാണം:38523 arts festival .jpg|സ്കൂൾ കലാമേള
</gallery>

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
 
* റാന്നി - അത്തിക്കയം റോഡിൽ 10 km ദൂരം സഞ്ചരിച്ചാൽ അത്തിക്കയം ജംക്ഷൻ.  അവിടെ നിന്നും നാറാണംമൂഴി റോഡിൽ 500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
{{Slippymap|lat=9.384439402117565|lon= 76.83902713441206|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1306194...2537254" എന്ന താളിൽനിന്ന് ശേഖരിച്ചത്