"എം ടി എൽ പി എസ്സ് പെരുമ്പാക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M T L P S PERUMPRAKKADU}}
{{prettyurl|M T L P S PERUMPRAKKADU}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=വാളക്കുഴി
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37627
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87595058
|യുഡൈസ് കോഡ്=32120601601
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം=വാളക്കുഴി
|പോസ്റ്റോഫീസ്=വാളക്കുഴി
|പിൻ കോഡ്=689544
|സ്കൂൾ ഫോൺ=0469 2654255
|സ്കൂൾ ഇമെയിൽ=mtlpsperumprakad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വെണ്ണിക്കുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=റാന്നി
|താലൂക്ക്=മല്ലപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=44
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=44
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിനു ചെറിയാൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അന്നമ്മ ജോൺ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ റ്റി.
|സ്കൂൾ ചിത്രം=37627 1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
എം.റ്റി .എൽ. പി.എസ്  പെരുംമ്പ്രാക്കാട്
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
 
പേര്=എം ടി എൽ പി സ്കൂൾ പെരുമ്പ്രാക്കാട്|
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ വാളക്കുഴി എന്ന സ്ഥലത്തുള്ള ഗവ: എയ്ഡഡ് വിദ്യാലയമാണ് എം. ടി. എൽ. പി. എസ്. പെരുംമ്പ്രാക്കാട്. [[പ്രമാണം:M T L P S PERUMPRAKAD.jpg|ലഘുചിത്രം|361x361ബിന്ദു]]
സ്ഥലപ്പേര്=; പെരുമ്പ്രാക്കാട്|
[[പ്രമാണം:M T L P S PERUMPRAKAD-2.jpg|ലഘുചിത്രം|361x361ബിന്ദു]]
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
സ്കൂൾ കോഡ്=37627|
റവന്യൂ ജില്ല=പത്തനംതിട്ട|
ഉപ ജില്ല=വെണ്ണിക്കുളം|
ഭരണം വിഭാഗം = എയ്ഡഡ്|
സ്കൂൾ വിഭാഗം = പൊതു വിദ്യാലയം|
സ്കൂൾ കോഡ്=37627|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതവർഷം=|
സ്കൂൾ വിലാസം=പെരുമ്പ്രാക്കാട് <br/> <br/>പത്തനംതിട്ട|
പിൻ കോഡ്=|
സ്കൂൾ ഫോൺ=0469 2654255|
സ്കൂൾ ഇമെയിൽ=mtlpsperumprakkad@gmail.com|


പഠന വിഭാഗങ്ങൾ1=എൽ പി സ്കൂൾ|
പഠന വിഭാഗങ്ങൾ2=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=19|
പെൺകുട്ടികളുടെ എണ്ണം=18|
വിദ്യാർത്ഥികളുടെ എണ്ണം=37|
അദ്ധ്യാപകരുടെ എണ്ണം=|
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ=തോമസ് മാത്യു| 
പി.ടി.ഏ. പ്രസിഡണ്ട്=  |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ഗ്രേഡ്= 4 |
സ്കൂൾ ചിത്രം=‎|
}}
==ഉള്ളടക്കം[മറയ്ക്കുക]==
==ഉള്ളടക്കം[മറയ്ക്കുക]==
==ചരിത്രം==
==ചരിത്രം==
വരി 46: വരി 77:


==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
* വാർക്ക കെട്ടിടം, ചായം പൂശിയ ഭിത്തികൾ, സിമെന്റ് തറ.
* മനോഹരമായ 4 ക്ലാസ്സ്‌ മുറികൾ
ഓരോ ക്ലാസ്സിലും ആവശ്യത്തിന് ബെഞ്ചുകളും ഡെസ്ക്കുകളും കസേരകളും ഉണ്ട്
* ഓരോ ക്ലാസ്സിലും അനുയോജ്യമായ ബോർഡുകളും ഉണ്ട്.
* വൃത്തിയുള്ള അടുക്കള
* ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ടോയ്ലറ്റ്
* അടുക്കും ചിട്ടയും ഉള്ള സ്റ്റാഫ്‌ റൂം, സ്റ്റാഫ്‌ റൂമിൽ ആവശ്യത്തിന് കസേരകളും മേശകളും ഉണ്ട്.
* കുടിവെള്ള സൗകര്യം ( പൈപ്പ്, കിണർ, മഴവെള്ളസംഭരണി)
* ലാപ്ടോപ്പുകൾ
* പ്രൊജക്ടറുകൾ
* പ്രിൻറർ
* ലൈബ്രറി പുസ്‌തകങ്ങൾ
* കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ.
* ഓരോ ക്ലാസ്സ്‌ മുറികളിലും ഫാൻ ലൈറ്റ് മുതലായ സൗകര്യങ്ങൾ ഉണ്ട്.
* ആവശ്യത്തിന് വായുസഞ്ചാരം ഉള്ള മുറികളാണ് ക്ലാസ്സ്‌ മുറികൾ
* ജൈവവൈവിദ്യ ഉദ്യാനം
* സാനിറ്റൈസർ, മാസ്കുകൾ  എന്നിവ ഉണ്ട്
* സ്കൂൾബസ് സൗകര്യം ഉണ്ട്
==മികവുകൾ==
==മികവുകൾ==
എൽ എസ് എസ് സ്കോളർഷിപ്പ്: ഈ വർഷം (2020)ജോബ്സൺ കെ, ജിനു സി അനിൽ എന്നീ വിദ്യാർഥികൾ എൽ.എസ്.എസ് സ്കോളർഷിപ്പ് നേടി
കേരളപിറവി ഡിജിറ്റൽ പോസ്റ്റർ മത്സരം: കേരളപ്പിറവിയുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് വേണ്ടി നടത്തിയ ഡിജിറ്റൽ പോസ്റ്റർ മത്സരത്തിൽ ഹെഡ്മിസ്ട്രസ് ബിനു ചെറിയാൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി
വിദ്യാരംഗം കലാ സാഹിത്യ വേദി മൽസരത്തിൽ ക്രിസ് ലിസാറാസി ജി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
==മുൻസാരഥികൾ==
==മുൻസാരഥികൾ==
{| class="wikitable"
|+
!ക്രമ നമ്പർ
!മുൻസാരധികൾ
|-
!1
!ശ്രീ. നൈനാൻ ഫിലിപ്പ്
|-
!2
!ശ്രീ. എൻ. കെ. കുരുവിള
|-
!3
!ശ്രീ. പി. എം. ചാക്കോ
|-
|4
|ശ്രീ. പി. വി. വർഗീസ്‌
|-
|5
|ശ്രീ. മേരി. പി. ജോർജ്
|-
|6
|ശ്രീ. തോമസ് മാത്യു
|}
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
കെ. തങ്കപ്പൻ - ഹൈ കോർട്ട് ജസ്റ്റിസ്
എം. എ തോമസ് - തിരുവല്ല താലൂക്കിൽ ആദ്യം പി എച് ഡി കിട്ടിയ വ്യക്തി
ഡോ. വി. എൻ. ഫിലിപ്പ്
ഡോ. അൻസാ. എസ്. മാത്യു
എം. എ. കുട്ടപ്പൻ
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
* പരിസ്ഥിതി ദിനം
* വായനാദിനം
* ചാന്ദ്രദിനം
* ഹിരോഷിമ നാഗസാക്കി ദിനങ്ങൾ
* സ്വാതന്ത്ര്യ ദിനം
* ഗാന്ധിജയന്തി
* ശിശുദിനം
* ലോക ഭിന്ന ശേഷി ദിനം
* റിപ്പബ്ലിക് ദിനം
* ഓണാഘോഷം
* ക്രിസ്തുമസ് ആഘോഷം
* കേരളപിറവി
* പ്രവേശനോത്സവം
==അധ്യാപകർ==
==അധ്യാപകർ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!തസ്തിക
|-
!1
!ബിനു ചെറിയാൻ
!പ്രഥമഅധ്യാപിക
|-
|2
|അനഘ എസ്
|അധ്യാപിക
|-
|3
|അശ്വതി ആശോകൻ
|അധ്യാപിക
|-
|4
|പ്രിയ പി പ്രകാശ്
|അധ്യാപിക
|}
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* വായനദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്ക് പുസ്തകങ്ങൾ വാങ്ങി നൽകി.
* വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
* സൗജന്യ യൂണിഫോം വിതരണം
* മത്സരപരീക്ഷ പരിശീലനം
* വിദ്യാർഥികൾക്ക് പ്രത്യേക കൗൺസിലിംഗ്
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ശാസ്ത്രമേള
* കലാമേള
* കായികമേള
* മലയാളത്തിളക്കം
* ഗണിത കിറ്റ് വിതരണം
* ഭക്ഷ്യ ഭദ്രതാ കിറ്റ് വിതരണം
* സ്കൂൾ സൗന്ദര്യവല്ക്കരണം( പൂന്തോട്ടം,  ജൈവവൈവിധ്യ ഉദ്യാനം,  ജൈവ പച്ചക്കറി തോട്ടം,  ഔഷധസസ്യ തോട്ടം)
* അർത്ഥ വർത്തായ രക്ഷകർത്ത്വത്വം എന്ന വിഷയത്തെക്കുറിച്ച് കൗൺസിലർ ശ്യാം മോഹൻ ക്ലാസ് എടുത്തു.
* പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി രക്ഷകർത്തക്കൾക്ക് Dr Ansa SM athewക്ലാസ് എടുത്തു.
* സ്കൂളിലെ കുട്ടികൾക്ക് മൊബെൽ ഫോൺ വിതരണം ചെയ്തു.
* കൊറൊണ സമയത്ത് കുട്ടികളുടെ വീട്ടിൽ കിറ്റ് വിതരണം ചെയ്തു.
* കുട്ടികൾക്ക് വിത്തുകളും തൈകളും വിതരണം ചെയ്തു.
* . പി. റ്റി. എ മീറ്റിംഗ്,ക്ലാസ്സ്‌ പി. റ്റി. എ,
* പുതിയ ബാത്ത്റൂം നിർമ്മാണം
* പുതിയ 2 ക്ലാസ്സ്‌ മുറികളുടെ നിർമ്മാണം
==ക്ളബുകൾ==
==ക്ളബുകൾ==
* സ്കൂൾ സുരക്ഷാ ക്ലബ്ബ്‌
* മലയാളം ക്ലബ്ബ്‌
* ഗണിത ക്ലബ്ബ്‌
* പരിസ്ഥിതി ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* ഇംഗ്ലീഷ് ക്ലബ്ബ്‌  
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
എഴുമറ്റൂർ പഞ്ചായത്തിൽ 11-)0 വാർഡിൽ വാളക്കുഴി തടിയൂർ റോഡിനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കൃഷിഓഫീസ്, വാളക്കുഴി പോസ്റ്റ്‌ ഓഫീസ്, ഫെഡറൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക്, ഈസ്റ്റ്‌ കോ-ഓപ്പറേറ്റീവ് ബാങ്ക്, മിൽമ, ബി എ എം യു പി സ്കൂൾ, മാർത്തോമ പള്ളി എന്നിവ സ്കൂളിന് സമീപം പ്രവർത്തിക്കുന്ന പ്രധാന സ്ഥാപനങ്ങളാണ്. വെണ്ണിക്കുളത്തു നിന്നും 3കി. മീ  ദൂരമുണ്ട് ഈ സ്കൂളിന്.<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Slippymap|lat=9.40398|lon=76.69560 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/എം_ടി_എൽ_പി_എസ്സ്_പെരുമ്പാക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്