Schoolwiki സംരംഭത്തിൽ നിന്ന്
- വായനദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്ക് പുസ്തകങ്ങൾ വാങ്ങി നൽകി.
- വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
- സൗജന്യ യൂണിഫോം വിതരണം
- മത്സരപരീക്ഷ പരിശീലനം
- വിദ്യാർഥികൾക്ക് പ്രത്യേക കൗൺസിലിംഗ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ശാസ്ത്രമേള
- കലാമേള
- കായികമേള
- മലയാളത്തിളക്കം
- ഗണിത കിറ്റ് വിതരണം
- ഭക്ഷ്യ ഭദ്രതാ കിറ്റ് വിതരണം
- സ്കൂൾ സൗന്ദര്യവല്ക്കരണം( പൂന്തോട്ടം, ജൈവവൈവിധ്യ ഉദ്യാനം, ജൈവ പച്ചക്കറി തോട്ടം, ഔഷധസസ്യ തോട്ടം)
- അർത്ഥ വർത്തായ രക്ഷകർത്ത്വത്വം എന്ന വിഷയത്തെക്കുറിച്ച് കൗൺസിലർ ശ്യാം മോഹൻ ക്ലാസ് എടുത്തു.
- പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി രക്ഷകർത്തക്കൾക്ക് Dr Ansa SM athewക്ലാസ് എടുത്തു.
- സ്കൂളിലെ കുട്ടികൾക്ക് മൊബെൽ ഫോൺ വിതരണം ചെയ്തു.
- കൊറൊണ സമയത്ത് കുട്ടികളുടെ വീട്ടിൽ കിറ്റ് വിതരണം ചെയ്തു.
- കുട്ടികൾക്ക് വിത്തുകളും തൈകളും വിതരണം ചെയ്തു.
- . പി. റ്റി. എ മീറ്റിംഗ്,ക്ലാസ്സ് പി. റ്റി. എ,
- പുതിയ ബാത്ത്റൂം നിർമ്മാണം
- പുതിയ 2 ക്ലാസ്സ് മുറികളുടെ നിർമ്മാണം