"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
വരി 226: വരി 226:
*'''തിരുവല്ലയിൽ നിന്നും 3 കി.മി, അകലം.'''
*'''തിരുവല്ലയിൽ നിന്നും 3 കി.മി, അകലം.'''
*'''തിരുവല്ല കുമ്പഴ റോഡിൽ കറ്റോട് ജംഗ്ഷനിൽ നിന്നും 3 കി.മി അകലെ'''  
*'''തിരുവല്ല കുമ്പഴ റോഡിൽ കറ്റോട് ജംഗ്ഷനിൽ നിന്നും 3 കി.മി അകലെ'''  
{{#multimaps:9.3688433,76.586152|zoom=10}}
{{Slippymap|lat=9.3688433|lon=76.586152|zoom=16|width=full|height=400|marker=yes}}
|}
|}

21:59, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മധ്യതിരുവിതാം കൂറിന്റെ സാംസ്ക്കാരിക സിരാകേന്ദ്രമായ തിരുവല്ലയിൽ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പ് മുതലേ തിളക്കമാർന്ന സംഭാവന നൽകി പോരുന്ന വിദ്യാലയമാണ് തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ തോമസ് ഹയർ സെക്കന്ററി സ്കൂൾ. 2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ് റും പ്രവർത്തിച്ചു വരുന്നു. സ്കൂൾ ബസ് വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ, തെങ്ങേലി, തിരുവൻവണ്ടൂർ, ഇരമല്ലിക്കര, കല്ലിശ്ശേരി, ഓതറ, നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു.



സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
വിലാസം
തിരുമൂലപുരം

തിരുമൂലപുരം പി.ഒ.
,
689115
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ0469 2600628
ഇമെയിൽstthomashseruvellipra@gmail.com
കോഡുകൾ
സ്കൂൾ കോഡ്37013 (സമേതം)
യുഡൈസ് കോഡ്32120900530
വിക്കിഡാറ്റQ87592059
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജി മാത്യു
പി.ടി.എ. പ്രസിഡണ്ട്ഹരിലാൽ പി ബി
എം.പി.ടി.എ. പ്രസിഡണ്ട്സോജ കാർലോസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര

തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര'. 2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ് റും പ്രവർത്തിച്ചു വരുന്നു. സ്കൂൾ ബസ് വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ, തെങ്ങേലി, തിരുവൻവണ്ടൂർ, ഇരമല്ലിക്കര, കല്ലിശ്ശേരി, ഓതറ, നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു.

ചരിത്രം

മധ്യതിരുവിതാം കൂറിന്റെ സാംസ്ക്കാരിക സിരാകേന്ദ്രമായ തിരുവല്ലയിൽ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പ് മുതലേ തിളക്കമാർന്ന സംഭാവന നൽകി പോരുന്ന വിദ്യാലയമാണ് തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ തോമസ് ഹയർ സെക്കന്ററി സ്കൂൾ. മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.

മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യത്തിന്റെ പിള്ളത്തൊട്ടിലായ സെന്റ് മേരീസ് ദേവാലയം സ്ഥിതി ചെയ്യുന്നു. അനുഗ്രഹീതമായ ഈ പുണ്യഭുമിയിൽത്തന്നെയാണ് ഈ സ്കൂളും സ്ഥിതി ചെയ്യുന്നത്. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 832 വിദ്യാർത്ഥീവിദ്യാർത്ഥിനികൾ ഇപ്പോൾ ഈ സ്കൂളിൽ പഠിക്കുന്നു.കൂടുതൽ ചരിത്രം വായിക്കുക‍

ഭൗതികസൗകര്യങ്ങൾ

2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ് റും പ്രവർത്തിച്ചു വരുന്നു. സ്കൂൾ ബസ് വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ ,തെങ്ങേലി,തിരുവൻവണ്ടൂർ,ഇരമല്ലിക്കര,കല്ലിശ്ശേരി,ഒാതറ,നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു.

കംപ്യൂട്ടർ ലാബ്

സ്മാർട്ട് ക്ലാസ്റൂം

ലൈബ്രറി

സ്കൂൾ ബസ്

സ്കൂൾ യൂണീഫോം

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

പ്രവർത്തനങ്ങൾ

DONATE YOUR LOVELY HAIR FOR A LOFTY CAUSE

വിമുക്തി ക്ലബ്

പരിസ്ഥിതിദിനം 2021

മക്കൾക്കൊപ്പം 2021

ഓണാഘോഷം 2021

സ്വാതന്ത്ര്യദിനം 2021

പ്രതിഭകൾക്കൊപ്പം

ഓസോൺ ദിനം

ഹിന്ദി ദിനം

അദ്ധ്യാപകദിനം

സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം

കേരളപ്പിറവി ദിനാഘോഷം

ലോക് ഡൗൺ വർക്സ്

ദുരിതാശ്വാസക്യാമ്പ് സ്കൂളിൽ

പ്രവൃത്തിപരിചയ പഠനം

പ്രവേശനോത്സവം 2019

പരിസ്ഥിതി ദിനം

വായനദിനം

യോഗാദിനം

പ്രതിഭാസംഗമം 2019-20

ഹിരോഷിമാദിനാചരണം

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • ഐ.ടി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • പ്രവൃത്തിപരിചയ ക്ലബ്ബ്
  • കായിക ക്ലബ്ബ്
  • ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
*സാമൂഹ്യശാസ്ത്ര ക്ലബ്ബ്

മാനേജ്മെന്റ്

മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരുപതാ മാനേജ്മെന്റിന് കീഴിലാണ് ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ‍‍‍‍​പ്രവ൪ക്കുന്നത്. തിരുവല്ല അതിരുപതാ ആ൪ച്ച് ബി‍ഷപ് മോസ്റ്റ്.റവ:കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോൺസിഞ്ഞോർ മാത്യു നെടുങ്ങാട്ടിന്റെയും അനുഗ്രാഹാശിസ്സുകളോടെ ആരംഭിച്ചഹൈസ്ക്കുൾ 1949 ജൂൺ ഒന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിന്ന് ശ്രീ. എൻ.കുഞ്ഞിരാമൻ ഉത്ഘാടനം ചെയ്തു.മണിമലയാറിന്റെ തീരത്ത് പ്രക്രതിരമണിയമയ കുന്നിൻപുറത്ത് വിരാജിക്കുന്ന ഈ വിദ്യാലയത്തിൽ മോൺ.ജോൺ കച്ചിറമറ്റം, ആദ്യ പ്രഥമഅധ്യാപകനായിരുന്നു.ഹൈസ്കൂൾ വിഭാഗം മാത്രമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2000-2001 വർഷം ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തി.കലാ -കായിക-പ്രവർത്തിപരിചയ-എെ.ടി രംഗങ്ങളിലെ മികച്ച പ്രകടനങ്ങൾ ഈ വിദ്യാലയത്തെ കൂടുതൽ ജനപ്രിയമാക്കുന്നു.

രക്ഷാധികാരി

മോ.റവ.ഡോ.തോമസ് മാർ കുറിലോസ്
മാനേജർ . റവ.ഫാ.മാത്യു പുനക്കുളം
ലോക്കൽ മാനേജർ. റവ.ഫാ.മാത്യു പുനക്കുളം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
Name Year
Very. Rev. Fr. JOHN KACHIRAMATTOM 1949-1956
Rev. Fr. PHILIP ERATTAMAKIL 1956-1960
Sri. T.J. JACOB 1960-1966
Smt. T.J. CHACHIKUNJU 1966-1970
Rev. Fr. PETER THEKKUMPARAMPIL 1970-1979
Sri. P. J. JOSEPH 1979-1981
Sri. D. JOSEPH 1981-1984
Sri. M.T. KORA 1984-1985
Sri. VARUGHESE KARIPPAYIL 1985-1989
Sri. P.M. ABRAHAM 1989-1993
Sri. ABRAHAM KURIEN 1993-1996
Sri. V.V. MAMMEN 1996-2000
Smt. SOSAMMA. C. MATHEW 2000-2002
Rev. Fr. SCARIA VATTAMATTOM 2002-2008
Dr. MATHEW. P. ABRAHAM 2008-2009
Smt. LILA THOMAS 2009-2013
Smt. ANCY MATHEW 2013-2018
Sri. K. C. ABRAHAM 2018-2020
Sri. SHAJI MATHEW 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Joy Thirumoolapuram
Kochieapen mappilai
Dr Abhijith Radhakrishnan
M.G Soman Cine artist
Thomas Kuthrivattom Ex M.P
Reetha Anna Saji 2nd Rank Holder in Commerce +2

ചിത്രശാല

വായനക്കളരി ഉദ്ഘാടനം

വഴികാട്ടി