ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(photos extra curricular activities) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=17 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=21 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=38 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= പ്രശോഭ തോമസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട് | |പി.ടി.എ. പ്രസിഡണ്ട് അനൂപ വിനോദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലിസി | ||
|സ്കൂൾ ചിത്രം=38533 School Photo.jpg | |സ്കൂൾ ചിത്രം=38533 School Photo.jpg | ||
|size=350px | |size=350px | ||
വരി 62: | വരി 62: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് എം.റ്റി. എൽ. പി. എസ്. വളകൊടികാവ് | |||
ജില്ലയിലെ | |||
== ചരിത്രം == | == ചരിത്രം == | ||
<u>'''ആമുഖം'''</u> | <u>'''ആമുഖം'''</u> | ||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വളകൊടികാവ് എം ടി എൽ പി സ്കൂൾ . ഈട്ടിച്ചുവട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂളിന് വളകൊടികാവ് എം ടി എൽ പി സ്കൂൾ എന്ന പേര് ഉണ്ടായതിനു പിന്നിൽ ഒരു ചരിത്രമുണ്ട് .ഈട്ടിച്ചുവട് എന്ന സ്ഥലത്തു എൽ ജി വി സ്കൂൾ പ്രവർത്തിച്ചിരുന്ന കാലത്തു വളകൊടികാവ് എന്ന സ്ഥലത്തു മാർത്തോമ്മാ മാനേജ്‌മന്റ് ഒരു സ്കൂൾ ആരംഭിച്ചിരുന്നു .സ്കൂൾ ഒരു ഷെഡിൽ ആണ് നടത്തി വന്നത് .കെട്ടിടം പണിയാൻ ഉള്ള ബുദ്ധിമുട്ടു കാരണം സ്ഥലവാസികളുടെ അപേക്ഷ പ്രകാരം മാനേജ്മെന്റിന്റെ സമ്മതത്തോടെ ഇംഗ്ലീഷ് സ്കൂളും എൽ ജി വി സ്കൂളും നടത്തിയിരുന്ന കെട്ടിടത്തിലേക്ക് വളകൊടികാവ് സ്കൂൾ മാറ്റി സ്ഥാപിതമായി .ഇങ്ങനെ ഈട്ടിച്ചുവട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂളിന് വളകൊടികാവ് എം ടി എൽ പി സ്കൂൾ എന്ന് പേരായി . | ||
<u>'''അതിജീവനം'''</u> 2018 ആഗസ്ത് മാസം14 ആം തീയതി കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിൽ സ്കൂൾകെട്ടിടംമുഴുവനും വെള്ളത്തിനടിയിൽ ആയി .സ്കൂളിലെ സാധന സാമഗ്രികളും ഫയലുകളും നഷ്ടമായി .ബഹുമാനപ്പെട്ട എം എൽ എ ശ്രീ .രാജു എബ്രഹാം സ്കൂൾ സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകുകയും ചെയ്തു .പ്രളയം തകർത്ത കെട്ടിടത്തിൽ ക്ലാസുകൾ നടത്താൻ സാധിക്കാത്തതിനാൽ കടവുപുഴയ്ക്കു സമീപമുള്ള എബനേസർ ഇംഗ്ലീഷ് മീഡിയം സ്കൂൾ കെട്ടിടം വാടകയ്ക്ക് എടുത്തു അധ്യയനം നടത്തി .ഹെഡ്മിസ്ട്രസ് ശ്രീമതി.സാലി .ഇ .സി യുടെ നേതൃത്വത്തിൽ 13ലക്ഷം രൂപ ചെലവഴിച്ചു സ്കൂൾ കെട്ടിടം പുനഃരുദ്ധരിച്ചു .2020 ൽ പണി പൂർത്തിയായെങ്കിലും covid-19 എന്ന മഹാമാരി മൂലം ഓൺലൈൻ ആയി ക്ലാസുകൾ നടന്നതിനാൽ പ്രതിഷ്ഠ ശുശ്രുഷ നടത്താൻ സാധിച്ചില്ല .എന്നാൽ 2021 ഒക്ടോബര് മാസം 22 ആം തിയതി റാന്നി -നിലയ്ക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ തിമൊഥെയൊസ് എപ്പിസ്കോപ്പ തിരുമേനി പ്രതിഷ്ഠ ശുശ്രുഷ നിർവഹിക്കുകയും | <u>'''അതിജീവനം'''</u> 2018 ആഗസ്ത് മാസം14 ആം തീയതി കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിൽ സ്കൂൾകെട്ടിടംമുഴുവനും വെള്ളത്തിനടിയിൽ ആയി .സ്കൂളിലെ സാധന സാമഗ്രികളും ഫയലുകളും നഷ്ടമായി .ബഹുമാനപ്പെട്ട എം എൽ എ ശ്രീ .രാജു എബ്രഹാം സ്കൂൾ സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകുകയും ചെയ്തു .പ്രളയം തകർത്ത കെട്ടിടത്തിൽ ക്ലാസുകൾ നടത്താൻ സാധിക്കാത്തതിനാൽ കടവുപുഴയ്ക്കു സമീപമുള്ള എബനേസർ ഇംഗ്ലീഷ് മീഡിയം സ്കൂൾ കെട്ടിടം വാടകയ്ക്ക് എടുത്തു അധ്യയനം നടത്തി .ഹെഡ്മിസ്ട്രസ് ശ്രീമതി.സാലി .ഇ .സി യുടെ നേതൃത്വത്തിൽ 13ലക്ഷം രൂപ ചെലവഴിച്ചു സ്കൂൾ കെട്ടിടം പുനഃരുദ്ധരിച്ചു .2020 ൽ പണി പൂർത്തിയായെങ്കിലും covid-19 എന്ന മഹാമാരി മൂലം ഓൺലൈൻ ആയി ക്ലാസുകൾ നടന്നതിനാൽ പ്രതിഷ്ഠ ശുശ്രുഷ നടത്താൻ സാധിച്ചില്ല .എന്നാൽ 2021 ഒക്ടോബര് മാസം 22 ആം തിയതി റാന്നി -നിലയ്ക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ തിമൊഥെയൊസ് എപ്പിസ്കോപ്പ തിരുമേനി പ്രതിഷ്ഠ ശുശ്രുഷ നിർവഹിക്കുകയും റാന്നിയുടെ ആരാധ്യനായ മുൻ എം എൽ എ ശ്രീ .രാജു എബ്രഹാം സമ്മേളനം ഉത്‌ഘാടനം ചെയ്യുകയും ചെയ്തു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 136: | വരി 135: | ||
* ശ്രീമതി .സാറാമ്മ ജേക്കബ് | * ശ്രീമതി .സാറാമ്മ ജേക്കബ് | ||
* ശ്രീ .ജോസഫ് കെ .കെ | * ശ്രീ .ജോസഫ് കെ .കെ | ||
* ശ്രീമതി .കുഞ്ഞുമറിയാമ്മ | * ശ്രീമതി .കുഞ്ഞുമറിയാമ്മ(1999-2016) | ||
* ശ്രീമതി .സാലി ഇ .സി | * ശ്രീമതി .സാലി ഇ .സി(2016-2020) | ||
* ശ്രീമതി .സൂസമ്മ ജോൺ | * ശ്രീമതി .സൂസമ്മ ജോൺ(2020-2022) | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
വരി 154: | വരി 153: | ||
എം .റ്റി & ഇ .എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ട സ്കൂൾ ആണിത് .ശ്രീമതി .ലാലികുട്ടി .പി .മാനേജർ ആയും റെവ .ബെന്നി വി .എബ്രഹാം ഉൾപ്പെട്ട ഒരു കമ്മിറ്റി ൽ എ സി അംഗങ്ങൾ ആയും പ്രവർത്തിക്കുന്നു . <u><big>'''ദിനാചരണങ്ങൾ'''</big></u> | എം .റ്റി & ഇ .എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ട സ്കൂൾ ആണിത് .ശ്രീമതി .ലാലികുട്ടി .പി .മാനേജർ ആയും റെവ .ബെന്നി വി .എബ്രഹാം ഉൾപ്പെട്ട ഒരു കമ്മിറ്റി ൽ എ സി അംഗങ്ങൾ ആയും പ്രവർത്തിക്കുന്നു . <u><big>'''ദിനാചരണങ്ങൾ'''</big></u> | ||
[[പ്രമാണം:38533 dinacharanam.jpg|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:38533 dinacharanam.jpg|ലഘുചിത്രം|200x200ബിന്ദു]] | ||
* | |||
* പരിസ്ഥിതി ദിനം : ജൂൺ 5 | |||
* വായനാദിനം : ജൂൺ 19 | * വായനാദിനം : ജൂൺ 19 | ||
* ബഷീർ ചരമദിനം : ജൂലൈ | * ബഷീർ ചരമദിനം : ജൂലൈ | ||
[[പ്രമാണം:38533 sisudinam.jpg|ലഘുചിത്രം|151x151ബിന്ദു|shishudinam photo]] | |||
* ക്വിറ്റ് ഇന്ത്യ ദിനം : ഓഗസ്റ്റ് 9 | |||
* സ്വാതന്ത്ര്യ ദിനം : ഓഗസ്റ്റ് 15 | * സ്വാതന്ത്ര്യ ദിനം : ഓഗസ്റ്റ് 15 | ||
* അധ്യാപക ദിനം : സെപ്തംബര് 8 | * അധ്യാപക ദിനം : സെപ്തംബര് 8 | ||
വരി 183: | വരി 187: | ||
സ്കൂൾ സുരക്ഷാ ക്ലബ് | സ്കൂൾ സുരക്ഷാ ക്ലബ് | ||
<big><u>'''സ്കൂൾ ഫോട്ടോകൾ'''</u></big> <gallery> | |||
<big><u>'''സ്കൂൾ ഫോട്ടോകൾ'''</u></big><gallery> | |||
പ്രമാണം:38533 school news2.jpeg|school news1 | പ്രമാണം:38533 school news2.jpeg|school news1 | ||
പ്രമാണം:38533 school news1.jpeg|school news2 | പ്രമാണം:38533 school news1.jpeg|school news2 | ||
വരി 193: | വരി 194: | ||
പ്രമാണം:38533 ullasaganitham.jpg|ullasaganitham | പ്രമാണം:38533 ullasaganitham.jpg|ullasaganitham | ||
</gallery> | </gallery> | ||
==വഴികാട്ടി == | |||
റാന്നി -ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ നിന്നും 2 KM ദൂരത്തിൽ റാന്നി -വലിയകാവ് റോഡിനു ഇടതു വശത്തായി സിറ്റാഡൽ സ്കൂളിന് സമീപത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു . | |||
{{ | {{Slippymap|lat=9.376916|lon= 76.771308|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ