"എ എൽ പി എസ് നായ്‌ക്കട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Prettyurl|A L P S Naiketty}}
{{Prettyurl|A L P S Naiketty}}
വരി 59: വരി 60:
|ലോഗോ=15350-23.png
|ലോഗോ=15350-23.png
|logo_size=50px
|logo_size=50px
}}
}}വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൽ ബത്തേരി ഉപജില്ലയിലെ നായ്ക്കട്ടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. 


                                                                              ''''സ്കൂൾ ചരിത്രം'''
== ചരിത്രം ==
സ്കൂൾ ചരിത്രം നായ് ക്കെട്ടി


വിദ്യാലയം ഒരു വിദൂര
വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന വനത്താൽ ചുറ്റപ്പെട്ട ഹരിത മനോഹര ഗ്രാമം നായ്ക്കട്ടി എന്ന പ്രദേശത്ത് നാഷണൽ ഹൈവേയുടെ ചാരത്തായ് ഉയർന്നുനിൽക്കുന്ന പ്രാഥമിക വിജ്ഞാന ഗോപുരമാണ് 1983 ഹിദായത്തുൽ മുസ്ലിമീൻ സംഘം മഹല്ല് കമ്മിറ്റിയുടെ മദ്രസ കെട്ടിടത്തിൽ തുടക്കം കുറിക്കപ്പെട്ട എയ്ഡഡ് എൽപി സ്കൂൾ നായ്ക്കട്ടി.''''''വിദ്യാലയം ഇന്ന് പുരോഗതിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങൾ തീർത്തു കൊണ്ട് നാടിനും നാട്ടുകാർക്കും ഒരു വിജ്ഞാന ജ്യോതിസായി ജ്വലിച്ചു നിൽക്കുന്നു .ഇന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഡിജിറ്റൽ ക്ലാസ് മുറികളും മറ്റു സംവിധാനങ്ങളും വിദ്യാലയത്തിന് പത്തരമാറ്റേകുന്നു .ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി ഇരുന്നൂറോളം വിദ്യാർഥികൾ പഠിച്ചു വരുന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള 10 അധ്യാപകർ വിദ്യാർഥികളുടെയും വിദ്യാലയത്തിന്റെയും ഉയർച്ചക്കും വളർച്ചക്കും വേണ്ടി അഹോരാത്രം പ്രവർത്തിച്ചുവരുന്നു. വിദ്യാലയത്തിന്റെ പേരും പെരുമയും വാനോളം ഉയർന്നു നിൽക്കാൻ  കൂടെ നിന്ന മാനേജ്മെന്റ്, പി ടി എ ,അധ്യാപകർ ,മറ്റു സ്ഥാപന സ്നേഹികൾ എല്ലാവർക്കും ഹൃദ്യമായ നന്ദിയും കടപ്പാടും അറിയിക്കുന്നു.'''''
== '''ഭൗതികസൗകര്യങ്ങൾ''' ==


സ്വപ്നമായിരുന്ന വനാന്തര ഗ്രാമങ്ങളിലെ കുട്ടികളുടെ ഒരു ആഗ്രഹ സാഫല്യമാ യിട്ടാണ് എ.എൽ. പി സ്കൂൾ നായ്ക്കെട്ടി 1983 ൽ സ്ഥാപിതമായത്. നൂൽ  പ്പുഴ പഞ്ചായത്തിലെ പുത്തൂർ,മണിമുണ്ട പാമ്പൻകൊല്ലി,മറുകര എന്നീ വനത്തി നുള്ളിലെ ആദിവാസി മേഖലയിലെ കുട്ടികൾക്കും  നായ്ക്കെട്ടി നിരപ്പം തുടങ്ങിയ   പ്രദേശങ്ങളിലെ പിന്നോക്ക ന്യൂനപക്ഷ  വിദ്യാർഥികൾക്കും 1983  ൽ  സ്ഥാപിതമായ  ഈ വിദ്യാലയം അറിവിന്റെ വെളിച്ചം പകർന്നു നൽകുന്നതിൽ വലിയപങ്കാണ് വഹിച്ചിട്ടുള്ളത്
# ഓരോ ക്ലാസുകളിലും വൈദ്യുതി
# അനുയോജ്യമായ ഇരിപ്പിടങ്ങൾ
# ഓരോ ക്ലാസിലും എൽസിഡി പ്രൊജക്ടർ
# കമ്പ്യൂട്ടർ ലാബ്
# പ്രൊജക്ടർ, സ്ക്രീൻ, ഇന്ററാക്റ്റീവ് വൈറ്റ് ബോഡ്‌
# ഇന്റർ നെറ്റ് കണക്ഷൻ
# വിശാലമായ ലൈബ്രറി
# ഡിജിറ്റൽ ലൈബ്രറി
# കളിക്സ്ഥലം
# സ്പോർട്സ് ഉപകരണങ്ങൾ
# സ്റ്റേജ്.
# ചുറ്റുമതിൽ,ഗേറ്റ്
# മൂത്രപ്പുര,ടോയ്ലറ്റ്,
# പാചകപ്പുര.
# ഊട്ടുപുര.


അധസ്ഥിതരുടെയും പാവപ്പെട്ടവരുടെയും സമഗ്രവികസനം ലക്ഷ്യം വെച്ചാണ് 38 വർഷം മുൻപ് നായ്ക്കെട്ടി മഹല്ല് കമ്മിറ്റി    പള്ളിയുടേതായ രണ്ടേക്കർ  സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചത്.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


   30 വർഷത്തോളം പരിമിതമായ ഭൗതിക സാഹചര്യങ്ങൾ മാത്രമുണ്ടായിരുന്ന ഈ സ്ഥാപനം മാനേജ്മെന്റിന്റെ അക്ഷീണ പരിശ്രമത്താൽ ഇന്ന് പുരോഗതിയുടെ പാതയിലാണ്. മികച്ച നിലവാരത്തിലുള്ള ക്ലാസ് മുറികൾ കുട്ടികളുടെ എണ്ണത്തിന് അനുപാതികമായ ടോയ്‌ലറ്റ് സൗകര്യം കമ്പ്യൂട്ടർ ലാബ് ചുറ്റുമതിൽ പാചകപ്പുര. ഭിന്നശേഷിക്കാരായ കുട്ടികളെ പരിഗണിച്ചുള്ള റാമ്പ് എന്നിവ സ്കൂളിന്റെ മുഖച്ഛായതന്നെ മാറ്റാൻ പര്യാപ്തമാണ്
# സാമൂഹിക സാംസ്‌കാരിക പ്രമുഖരുമായിട്ടുള്ള അഭിമുഖങ്ങൾ
# കാർഷിക ബോധവൽകരണ ക്‌ളാസുകൾ
# കലാ കായിക പരിശീലനം
# കലാ കായിക മേളകൾ
# മെട്രിക് മേളകൾ
# ശാസ്ത്ര മേളകൾ
# പഠന യാത്രകൾ
# ദിനാചരണ പ്രവർത്തനങ്ങൾ
# അമ്മ വായന
# പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ
# കാരുണ്യ പ്രവർത്തനങ്ങൾ
# സഹവാസ ക്യാമ്പുകൾ
# LSS,USS പോലെയുള്ള വിവിധ  മത്സര പരീക്ഷകളിലേക്ക് കുട്ടികളെ പ്രാപ്തരാക്കൽ
# ശുചിത്വ ബോധവത്കരണ ക്‌ളാസ്സുകൾ
# കംപ്യൂട്ടർ പരിശീലനം
# ഗോത്ര ഫെസ്റ്റ്
# ബാല സഭ
# സ്കൂൾ വാർഷികവും മുതിർന്ന പൗരന്മാരെ ആദരിക്കലും


എം.പി എംഎൽ.എ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ക്ലാസ് മുറികളും ടോയ്‌ലറ്റുകളും കമ്പ്യൂട്ടർ സംവിധാനങ്ങളും IDMI ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 4 ക്ലാസ് മുറികളും മഹല്ല് കമ്മിറ്റി നിർമ്മിച്ച സ്റ്റേജും സ്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റാൻ പര്യാപ്തമായി ബഹുമാനപ്പെട്ട എ. ഇ. ഒ, ഗവൺമെന്റ്  ഫണ്ടിൽനിന്നും അനുവദിച്ച് തന്നപാചകപ്പുര ശ്രീ IC ബാലകൃഷ്ണൻ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഊട്ടുപുര ശ്രീ എം. ഐ ഷാനവാസ് MP യുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചുറ്റുമതിലും നമ്മുടെ സ്കൂളിന്റെ  അഭിമാനമാണ്


മഹല്ല് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നമ്മുടെ സഹസ്ഥാപനമായ ബൺസ് ഇംഗ്ലീഷ് അക്കാദമിയിൽ LKG, UKG  ക്ലാസുകളിലായി ശ്രീ N.A.ബഷീറിന്റെ നേതൃത്വത്തിൽ പ്രശംസനീയമായ നിലയിൽ പ്രവർത്തിച്ചു വരുന്നു.ഈ സ്ഥാപനത്തിൽ 4 അധ്യാപകരും ഒരു ആയയുമാണ് ഉള്ളത്. ALP സ്കൂൾ നായ്ക്കെട്ടി  യുടെ മാനേജറായി  സേവനം അനുഷ്ഠിക്കുന്നത് ശ്രീ മുഹമ്മദ് സാഹിബാണ് . 185 വിദ്യാർത്ഥികളാണ് ഇവിടെ പഠിച്ച് വരുന്നത്. HMആയ അസൈൻ മാസ്റ്ററും  പത്ത് അധ്യാപകരും ജോലി ചെയ്യുന്ന ഈ വിദ്യാലയത്തിൽ മികച്ച പഠനനിലവാരം പുലർത്തുന്നു.


ഒരു നാടിന്റെ പുരോഗതിയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകം സ്വ ദേ ശവാസികളുടെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയാണ് എന്ന തിരിച്ചറിവോടെ 38 വർഷങ്ങൾക്കു മുമ്പ് മഹല്ല് കമ്മിറ്റി സ്കൂൾ എന്ന ലക്ഷ്യവുമായി മുന്നോട്ടുവന്നു. നാഷണൽ ഹൈവേ ക്ക് സമീപം സ്വന്തമായുണ്ടായിരുന്ന രണ്ടേക്കർ സ്ഥലം ഇതിനായി മാറ്റിവെച്ചു. അന്നത്തെ മഹല്ല് കമ്മിറ്റി ഭാരവാഹികൾ ആയിരുന്ന ശ്രീ എ.കെ അഹമ്മദ് സാഹിബ്, ശ്രീ N. ആലികുഞ്ഞ്, തേർവയൽ ശ്രീ അബ്ദുറഹ്മാൻ കുട്ടി ഹാജി, ശ്രീ ഖാദർ ഹാജി,ശ്രീ അഹമ്മദ്‌ കുട്ടി ഹാജി, ശ്രീ അബ്ദുറഹ്മാൻകുട്ടി, ശ്രീ മോയിൻകുട്ടി ശ്രീ N. ബാജി ഹാജി, ചരുവിൽ ശ്രീ ഹംസ ഹാജി, ശ്രീ എളവന ഉമ്മർ, ശ്രീ M.Pമുഹമ്മദ് ശ്രീ വട്ടപ്പറമ്പിൽ മുഹമ്മദ് കുട്ടി തുടങ്ങിയവരുടെ പുരോഗമന ചിന്തയാണ് ഈ മഹത്തായ ലക്ഷ്യം സാധ്യമാക്കിയത്. അന്ന് സുൽത്താൻബത്തേരി എംഎൽഎ ആയിരുന്ന ശ്രീ കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ ശ്രമ ഫലമായി വിദ്യാഭ്യാസ മന്ത്രി യാ യിരുന്ന  അന്തരിച്ച ശ്രീ T.M ജേക്കബ് ആണ് സ്കൂളിന് അനുമതി നൽകിയത്.


1983 ൽ മഹല്ല് കമ്മിറ്റി ക്ക്സ്വ ന്ത     മായുണ്ടായിരുന്ന 4 മുറി പീടികയിൽ 29 കുട്ടികളുമാ യിട്ടാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ശ്രീമതി കുഞ്ഞമ്മ ടീച്ചറായിരുന്നു പ്രധാനാധ്യാപിക. സ്കൂളിലെ ആരംഭം മുതൽ 30 വർഷത്തോളം അഹമ്മദ് സാഹിബ് സ്കൂൾ മാനേജറായി പ്രവർത്തിച്ചു. സ്കൂൾ ആരംഭിച്ചിട്ട് മൂന്നു വർഷത്തിനു ശേഷമാണ് സ്വന്തമായി കെട്ടിടം ഉണ്ടായത്. 30 വർഷത്തോളം പരിമിതമായ ഭൗതിക സാഹചര്യങ്ങളെ ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നുള്ളൂ. മാനേജ്മെന്റിന്റെ അക്ഷീണ പരിശ്രമത്തിൽ ഇന്ന് ഈ സ്ഥാപനം പുരോഗതിയുടെ പാതയിലാണ്. ശ്രീ     A.K അഹമ്മദ് സാഹിബിന്റെ നിര്യാണത്തെത്തുടർന്ന് 2015 ൽ മുഹമ്മദ് സാഹിബ് മാനേജർ ആയി സ്ഥാനമേറ്റു. വ്യക്തമായ ലക്ഷ്യബോധവും ദിശാബോധവും അവ സാക്ഷാത്കരിക്കുന്നതിനുള്ള പ്രായോഗിക ശേഷിയും ഉള്ള ഒരു നേതൃത്വം ഉണ്ടെങ്കിൽ മാത്രമേ ഒരു സ്ഥാപനം വികസനത്തിന് പാതയിൽ മുന്നേറുക യു ള്ളൂ. ഈയൊരു നേതൃത്വമാണ് നമ്മുടെ മാനേജറായ T.മുഹമ്മദ് സാഹിബും . അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്ന മാനേജ്മെന്റ് കമ്മിറ്റിയും.


പ്രവർത്തനങ്ങളോട് ക്രിയാത്മകമായ സമീപനവും ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള മനസ്സുമുള്ള ഈ മാനേജ്മെന്റിനു കീഴിൽ 2013 മുതൽ HM ആയി ശ്രീ അസൈൻ മാസ്റ്ററും 9 അധ്യാപകരും  ശ്രീ N. A ബഷീറിന്റെ നേതൃത്വത്തിൽ ബൺസ് ഇംഗ്ലീഷ് അക്കാദമിയും പ്രവർത്തിച്ചുവരുന്നു. P. T. A, M. P. T. A, S. S. G, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നീ കമ്മിറ്റികളുടെ ശക്തമായ പിന്തുണയും ഈ സ്ഥാപനത്തിന് ലഭിക്കുന്നുണ്ട്.
വയനാട്വയനാട് ജില്ലയിൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നതും ആദിവാസികൾ തിങ്ങിപാർക്കുന്നതുമായ ഒരുഗ്രാമമാണ് നായ്ക്കെട്ടി പിന്നോക്കവിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുക്കൊണ്ട് 1983 ലാണ് നായ്കെട്ടി ഏ.എൽ.പി.സ്ക്കൂൾ സ്ഥാപിതമായത്. നിരവധി പരാധീനതകൾക്കിടയിലും പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം ഇപ്പോൾ 33 വർഷം പിന്നിട്ടിരിക്കുകയാണ് പി.ടി.എ, എം.പി.ടി.എ,എസ്.എം.സി മുതലായവരുടെ സഹകരണത്തോടെ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞു 204 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 9 അധ്യാപകർ ഉണ്ട്. വിദ്യാഭ്യാസം ഒരു വിദൂരസ്വപ്നംമാത്രമായിരുന്ന വനഗ്രാമങ്ങളിലെ കുട്ടികളുടെ ആഗ്രഹസാഫല്യമായിരുന്നു നായ്കെട്ടി ഏ.എൽ.പി സ്ക്കൂൾ അധസ്ഥിതരുടേയും പാവപ്പെട്ടവരുടെയും സമഗ്രമായ പുരോഗതി  ലക്ഷ്യംവട്ടുകൊണ്ട് ദീർഘവീക്ഷണത്തോടെ മുപ്പതിലധികം വർഷങ്ങൾക്കുമുൻമ്പ് നയ്കെട്ടിയിലെ മഹല്ല് കമ്മറ്റി ഒരു  സ്ക്കൂൾ സ്ഥാപിക്കുക എന്ന ലക്ഷ്യം സാധിച്ചെടുത്തത്. പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ യാത്രചെയ്ത് മൂലംങ്കാവിലോ കല്ലൂരിലോ പോവുക എന്നത്  വനത്തിൽ ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളിലെ കുട്ടികൾക്ക് അസാധ്യമായിരുന്നു  ഈ സാഹചര്യത്തിലാണ് മഹല്ല്കമ്മറ്റി നാഷ്ണൽ ഹൈവേക്ക് സമീപമുണ്ടായിരുന്ന ഒരേക്കർ തോണ്ണൂറ്റിരണ്ട് സെൻറ് സ്ഥലം സ്ക്കൂൾ സ്ഥാപിക്കുന്നതിനായി നീക്കിവച്ചത്.അന്നത്തെ മഹല്ല്കമ്മറ്റി ഭാരവാഹികളുടെ ദീർഘവീക്ഷണവും പുരോഗമന ചിന്തയുമാണ് ഈ മഹത്തായ ലക്ഷ്യം സാധ്യമാക്കിയത്.
ആമുഖം[[എ എൽ പി എസ് നായ്‌ക്കട്ടി/ചരിത്രം|ആമുഖം]]
==ആമുഖം'
വയനാട് ജില്ലയിൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നതും ആദിവാസികൾ തിങ്ങിപാർക്കുന്നതുമായ ഒരുഗ്രാമമാണ് നായ്ക്കെട്ടി പിന്നോക്കവിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുക്കൊണ്ട് 1983 ലാണ് നായ്കെട്ടി ഏ.എൽ.പി.സ്ക്കൂൾ സ്ഥാപിതമായത്. നിരവധി പരാധീനതകൾക്കിടയിലും പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം ഇപ്പോൾ 33 വർഷം പിന്നിട്ടിരിക്കുകയാണ് പി.ടി.എ, എം.പി.ടി.എ,എസ്.എം.സി മുതലായവരുടെ സഹകരണത്തോടെ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞു 204 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 9 അധ്യാപകർ ഉണ്ട്.
വിദ്യാഭ്യാസം ഒരു വിദൂരസ്വപ്നംമാത്രമായിരുന്ന വനഗ്രാമങ്ങളിലെ കുട്ടികളുടെ ആഗ്രഹസാഫല്യമായിരുന്നു നായ്കെട്ടി ഏ.എൽ.പി സ്ക്കൂൾ അധസ്ഥിതരുടേയും പാവപ്പെട്ടവരുടെയും സമഗ്രമായ പുരോഗതി  ലക്ഷ്യംവട്ടുകൊണ്ട് ദീർഘവീക്ഷണത്തോടെ മുപ്പതിലധികം വർഷങ്ങൾക്കുമുൻമ്പ് നയ്കെട്ടിയിലെ മഹല്ല് കമ്മറ്റി ഒരു  സ്ക്കൂൾ സ്ഥാപിക്കുക എന്ന ലക്ഷ്യം സാധിച്ചെടുത്തത്. പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ യാത്രചെയ്ത് മൂലംങ്കാവിലോ കല്ലൂരിലോ പോവുക എന്നത്  വനത്തിൽ ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളിലെ കുട്ടികൾക്ക് അസാധ്യമായിരുന്നു  ഈ സാഹചര്യത്തിലാണ് മഹല്ല്കമ്മറ്റി നാഷ്ണൽ ഹൈവേക്ക് സമീപമുണ്ടായിരുന്ന ഒരേക്കർ തോണ്ണൂറ്റിരണ്ട് സെൻറ് സ്ഥലം സ്ക്കൂൾ സ്ഥാപിക്കുന്നതിനായി നീക്കിവച്ചത്.അന്നത്തെ മഹല്ല്കമ്മറ്റി ഭാരവാഹികളുടെ ദീർഘവീക്ഷണവും പുരോഗമന ചിന്തയുമാണ് ഈ മഹത്തായ ലക്ഷ്യം സാധ്യമാക്കിയത്.
    അന്ന് സുൽത്താൻ ബേത്തരി എം.എൽ.എ ആയിരുന്ന ശ്രീ കെ.കെ രാമചന്രൻമാസ്റ്ററുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ ടി.എം.ജേക്കപ്പ് സ്ക്കൂളിന് അനുമതി നൻകി.129 കുട്ടികളുമായി തുടങ്ങിയ ആദ്യത്തെ സ്ക്കൂളിലെ പ്രധാനാധ്യാപിക ശ്രീ മതി കുഞ്ഞമ്മടീച്ചറായിരുന്നു.മൂന്നുവർഷങ്ങൾക്കുശേഷമാണ്സ്ക്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ സാധിച്ചത്.
  30 വർഷക്കാലം പരിമിതമായ സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന ഈ സ്ഥാപനം ഇന്ന് പരോഗതിയുടെ പാതയിലാണ് ബഹു.അബ്ദുൽ വഹാപ്എം . പി., എം പി ഷാനവാസ്
എം.പി,ഐ,സി ബാലകൃഷ്ണൻ എം.എൽ.എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ക്ലാസുമുറികൾ,6 ടോയിലറ്റുകൾ കമ്പ്യൂട്ടറുകൾ എന്നിവ ലഭിച്ചിട്ടുണ്ട്.പുതുതായി ലഭിക്കുന്ന ക്ലാസുമുറികളും അടുക്കളയും സ്ക്കൂളിന്റെ മുഖഛായതന്നെ മാറ്റാൻ പര്യാപ്തമാണ്.
ആധുനിക വിദ്യഭ്യാസത്തിൽ ഇംഗ്ലീഷിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലേക്ക് വളരെ ദൂരത്തുനിന്നുപോലും കുട്ടികൾ എത്തുന്നുണ്ട്.ദൂരെയുള്ള കുട്ടികളെ സ്ക്കൂളിലെത്തിക്കുവാനായി വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
205 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 9അധ്യാപകർ ഉണ്ട്.മാനേജ്മെൻറ് പി.ടി.എ. എം.പി.ടി.എ.എന്നവരുടെ പൂർണ്ണസഹകരണം ഉണ്ട്. ആയതിനാൽ കലാകായിക അക്കാദമിക കാര്യങ്ങളിൽ വളരെയധികം മികവു പുലർത്താനും സാധീക്കുന്നു.30വർഷത്തോളം സ്ക്കൂൾ മാനേജരായിരുന്ന ശ്രീ .എ.കെ.അഹമ്മദിൻെറ നിര്യാണത്തെ തുടർന്ന് ശ്രീ.ടി.മുഹമ്മദ് സ്ക്കൂൾ മാനേജരായി അധികാരമേൽക്കുകയും ചെയ്തു. പ്രധാനാ ാധ്യാപകനായ  ശ്രീ.അസൈൻമാസ്റ്ററുടെ മേൽനോട്ടത്തിൽ സ്ക്കൂളിൻെറ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള അക്ഷീണപ്രയത്നത്തിലാണ് ഇന്ന് മുഴുവൻ അധ്യാപകരും.


രിത്രം ==


==
==== <br />
ഭൗതികസൗകര്യങ്ങൾjhfvcfkjbd ;oidfhngbljfng  ==iudogdfgliu ho87fr bhpe r0go 0y pu <ref>english</ref>
rgjhergi  h <br />


<br />


<small><small>ചെറിയ എഴുത്ത്</small><sup>
 
<gallery>
 
സൂപ്പർസ്ക്രിപ്റ്റ് എഴുത്ത്
 
</gallery>
 
#തിരിച്ചുവിടുക [[
 
{| class="wikitable"
 
 
== '''മാനേജ്മെന്റ''' ==
{| class="wikitable sortable"
|+
![[പ്രമാണം:15350-T.jpeg|ലഘുചിത്രം|229x229ബിന്ദു|MANAGER]]
|}
'''<big>T. MUHAMMED =  2014....</big>'''
 
== '''മുൻ സാരഥികൾ''' ==
{| class="wikitable sortable"
|+
![[പ്രമാണം:15350-AK AHAMMED.jpeg|ലഘുചിത്രം|221x221ബിന്ദു|X MANAGER '''1983-2014''']]
|}
'''A.K AHAMMED HAJI    1983-2014'''
 
==    '''''<big>അധ്യാപകർ</big>'''''==
{| class="sortable mw-collapsible"
|+
!SL.NO
!NAME
!PERIODS
!PHOTOS
|-
|1
|VALSA K P
|20-06-1991
|[[പ്രമാണം:15350-VKP.jpg|ലഘുചിത്രം|VALSA ]]
|-
|3
|SALINA N J
|04-06-2012
|[[പ്രമാണം:15350-NJ.jpg|ലഘുചിത്രം|SELINA.N.J]]
|-
|4
|SALMA M U
|03-06-2013
|[[പ്രമാണം:15350-SMU.jpg|ലഘുചിത്രം|SALMA.MU]]
|-
|5
|PRIJI JOSE
|01-06-2015
|[[പ്രമാണം:15350-PRJI.jpg|ലഘുചിത്രം|PRIJI JOSE]]
|-
|6
|HARIS P K
|01-06-2015
|[[പ്രമാണം:15350-HARIZ.jpeg|പകരം=|ലഘുചിത്രം|150x150ബിന്ദു|HARIS PK]]
|-
|-
! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത്
|7
|HASNA BASHEER
|01-06-2018
|[[പ്രമാണം:15350-HSN.jpeg|ലഘുചിത്രം|HASNA]]
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|8
|NOUSHEEBA E.K
|06-06-2019
|[[പ്രമാണം:15350-NOUSI.jpg|ലഘുചിത്രം|NOUSHEEBA]]
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|9
|HRIDHYA
|01-06-2018
|[[പ്രമാണം:15350-HRIDHYA.jpeg|ലഘുചിത്രം|112x112ബിന്ദു|PROTECTED TEACHER]]
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|10
|ASMINA K
|22-11-2021
|[[പ്രമാണം:15050-AS.jpg|ലഘുചിത്രം|MD]]
|}
|}
]]
</sup></small>p8 ==== haris mathamangalam


==പാഠ്യേതര പ്രവർത്തനങ്ങൾ==
== മുൻ സാരഥികൾ ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
=='''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''==
[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
{| class="wikitable sortable"
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|.ടി. ക്ലബ്ബ്]]
|+
[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
!
[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
!
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
!
[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
!
[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
|-
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
|1
|KUNJAMMA K P
|1983-
|[[പ്രമാണം:KUNJAMMA.jpeg|ലഘുചിത്രം|106x106ബിന്ദു|1983-2010]]
|-
|2
|ABOOBACKER P
|1983-2015
|[[പ്രമാണം:15350-ABU.jpeg|ലഘുചിത്രം|107x107ബിന്ദു|1983-2015]]
|-
|3
|SALOMY AY
|1983-2018
|[[പ്രമാണം:15350-SALOMY.jpeg|ലഘുചിത്രം|109x109ബിന്ദു|1983-2018]]
|-
|4
|VALSA V V
|1984-2012
|[[പ്രമാണം:15350-VALSA X.jpeg|ലഘുചിത്രം|102x102ബിന്ദു|1984-2012]]
|-
|5
|ELSY MATHEW
|1984-1999
|[[പ്രമാണം:15350-ELSY1.jpeg|പകരം=|ലഘുചിത്രം|115x115ബിന്ദു|1984-1999]]
|-
|6
|ALICE M M
|1985-2015
|[[പ്രമാണം:15350-ALICE.jpeg|ലഘുചിത്രം|109x109ബിന്ദു|1985-1992]]
|-
|7
|JALASA P S
|1985-1992
|[[പ്രമാണം:15350-JALASA.jpeg|ലഘുചിത്രം|102x102ബിന്ദു|1985-1992]]
|-
|8
|SALEENAMMA M M
|1986-2019
|[[പ്രമാണം:GROUP.jpeg|ലഘുചിത്രം|98x98ബിന്ദു|1986-2019]]
|-
|9
|JAGATHA CK
|1986-1987
|[[പ്രമാണം:15350-JAGATHA.jpeg|ലഘുചിത്രം|103x103ബിന്ദു|1986-1987]]
|-
|10
|LEELA CM
|1987-2019
|[[പ്രമാണം:LEELA C M.jpeg|ലഘുചിത്രം|101x101ബിന്ദു|1987-2019]]
|-
|11
|MEERA K
|1988-2012
|[[പ്രമാണം:15350-MEERA.jpeg|ലഘുചിത്രം|103x103ബിന്ദു|1988-2012]]
|}


== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
# KUNJAMMA
#ABOOBAKER
#JOSE
#ELSY
#JOHNY
#ROSAMMA
#VALSA
#MEERA
#ALICE


== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ASHITHA
{| class="wikitable sortable"
#UNAISE
|+
#ATHULYA
!SL:NO
#DONY
!NAME
#SHAMNA
!YEAR
#SHAHANA
!PHOTOS
#BHARATHAN
|-
#SANJAYAN
|1
#VINOD
|HASSAN USAID NA
#BETSY
|1996-1999
#MOHANAN
|[[പ്രമാണം:15350-HASA N.jpeg|ലഘുചിത്രം|190x190ബിന്ദു|ASSISTANT DIRECTOR FOREIGN TRADE GENERAL( ITS)]]
#
|-
#
|2
#
|DONY VARGHESE
#
|
#
|[[പ്രമാണം:15350-DONY.jpeg|ലഘുചിത്രം|192x192ബിന്ദു|PHD (TENNESSEE UNIVERSIT) ]]
#
|-
#
|
#
|
#
|
|ETC......
|}


==വഴികാട്ടി==
== വഴികാട്ടി==
*നായ്ക്കട്ടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
*നായ്ക്കട്ടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം
* -- സ്ഥിതിചെയ്യുന്നു.
*
{{#multimaps:11.66832,76.31327 |zoom=13}}
{{Slippymap|lat=11.66832|lon=76.31327 |zoom=16|width=full|height=400|marker=yes}}  
[[വർഗ്ഗം:വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:വയനാട് വിദ്യാഭ്യാസ ജില്ലയിലെ LP വിദ്യാലയങ്ങൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520857...2536804" എന്ന താളിൽനിന്ന് ശേഖരിച്ചത്