ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(' {{Infobox AEOSchool | സ്ഥലപ്പേര്= ചെര്‍പ്പുളശ്ശേരി | വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കുലിക്കിലിയാട് | |||
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=20306 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64690321 | |||
|യുഡൈസ് കോഡ്=32060300401 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1913 | |||
|സ്കൂൾ വിലാസം=KOTTAPPURAM(PO) | |||
|പോസ്റ്റോഫീസ്=KOTTAPPURAM | |||
|പിൻ കോഡ്=679513 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=kulikkiliyadglp@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചെർപ്പുളശ്ശേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =KARIMBUZHA PANCHAYATH | |||
|വാർഡ്=3 | |||
|ലോകസഭാമണ്ഡലം=പാലക്കാട് | |||
|നിയമസഭാമണ്ഡലം=OTTAPPALAM | |||
|താലൂക്ക്=OTTAPPALAM | |||
|ബ്ലോക്ക് പഞ്ചായത്ത്=SREEKRISHNAPURAM | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=LP | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=41 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=53 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=94 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=K SASIKALA | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=SUDHEERAN | |||
|എം.പി.ടി.എ. പ്രസിഡണ്ട്=JAYAM | |||
|സ്കൂൾ ചിത്രം=20306 pic.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
# ചരിത്രം | |||
1913 ൽ ആണ് കോട്ടപ്പുറത്തു ഈ വിദ്യാലയം ആരംഭിച്ചത്. ഇന്നത്തെ പ്രാഥമികാരോഗ്യകേന്ദ്രം നിൽക്കുന്ന സ്ഥലത്തു ശ്രീമാൻ എ.പി കുഞ്ഞുണ്ണി നായരാണ് സ്കൂൾ ആരംഭിച്ചത്. അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ. എ.പി നാരായണൻ നായർ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. ഇന്നത്തെ യു.കെ.ജി ക്ക് തുല്യമായ ശിശുക്ലാസ്സും ഒന്ന് ,രണ്ട് ,മൂന്ന് ക്ലാസ്സുകളുമായിരുന്നു ഉണ്ടായിരുന്നത്. ശിശുക്ലാസ്സിൽ 13,14 വയസ്സുകാരും ഉണ്ടായിരുന്നു. ആകെ പ്രവേശനം 65 പേർ. ഔപചാരിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി നാട്ടിൻ പുറങ്ങളിൽ അത്ര കാര്യമാക്കിയിട്ടില്ലാത്ത കാലം. ആദ്യത്തെ നാലാം ക്ലാസ് കുട്ടികൾ 1919 ൽ സ്കൂൾ വിട്ടതായിട്ടാണ് രേഖ. തച്ചനാട്ടുകര, അരിയൂർ, കുളപ്പാടം തുടങ്ങിയ ദൂരദേശക്കാരും ഇവിടെ പഠിക്കാൻ വന്നിരുന്നത്രെ. അതുകൊണ്ട് തന്നെ ഈ സ്ഥാപനത്തിന്റെ ചുറ്റുപാടിലെങ്ങും മറ്റു വിദ്യാലയങ്ങൾ ഇല്ലായിരുന്നു എന്ന് വേണം അനുമാനിക്കാൻ. | |||
1939 അവസാനം വരെ നാലു ക്ലാസ്സിനും കൂടി രണ്ട് അധ്യാപകരാണ് ഉണ്ടായിരുന്നത്. ഡിസംബർ മുതൽ മൂന്നു പേരും 1944 മുതൽ നാല് പേരും ഉണ്ടായിരുന്നു. പഠിതാക്കളിൽ പെൺകുട്ടികൾ താരതമ്യേന വളരെ കുറവായിരുന്നു. | |||
സ്വകാര്യ മാനേജ്‌മെന്റിൽ ആണ് ആരംഭിച്ചതെങ്കിലും താമസിയാതെ തന്നെ വള്ളുവനാട് താലൂക്ക് ബോർഡ് സ്കൂൾ ഏറ്റെടുത്തു. തുടർന്ന് മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിലായി. കേരള സംസ്ഥാന രൂപീകരണത്തോട് കൂടി 1956 ൽ ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ ആയിത്തീർന്നു. കോട്ടപ്പുറം ആശുപത്രി വളപ്പിൽ നിന്ന് ഒഴിഞ്ഞു പോരേണ്ടി വന്നപ്പോൾ 1948 മുതൽ തൊട്ടടുത്തു തന്നെ ഇപ്പോഴുള്ള സ്ഥലത്തു വാടക കെട്ടിടത്തിലാണ് 1998 വരെ പ്രവർത്തിച്ചത്. ബഹുമാന്യനായ ശ്രീ. പാറക്കോട്ടിൽ കുമാരൻ അവർകളിൽ നിന്ന് സ്ഥലം കരിമ്പുഴ പഞ്ചായത്ത് ഏറ്റെടുത്തു നൽകുകയും ഡി .പി .ഇ .പി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം പണിയുകയും ചെയ്തു. തുടർന്ന് പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഡി .പി .ഇ .പി , എസ് .എസ് .എ ഫണ്ടും ഉപയോഗിച്ച് നിരവധി അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ഒരുക്കാനായി. | |||
| | 1971 -1990 കാലത്തു വിദ്യാലയത്തിൽ ഇരുനൂറിലധികം കുട്ടികൾ പഠിച്ചിരുന്നു. 1971 ൽ 215 ഉം 1978 ൽ 181 ഉം 1987 ൽ 257 ഉം കുട്ടികൾ പഠിച്ചിരുന്നു. 8 ഡിവിഷനുകൾ വരെ അനുവദിച്ചു. സ്ഥലപരിമിതിയാണ് കൂടുതൽ ഡിവിഷൻ അനുവദിക്കാൻ തടസ്സമായത്. | ||
| | കഴിഞ്ഞ ഏതാനും വർഷങ്ങളിലായി കുട്ടികളുടെ എണ്ണം കുറയുന്ന ഒരു പ്രവണത കണ്ടുവരുന്നു. 2008 ൽ പി .ടി .എ യുടെ സഹായത്തോടെ നടത്തുന്ന പ്രീ പ്രൈമറിക്ക് അനുവാദം ലഭിച്ചു. മറ്റു പല വിദ്യാലയങ്ങളിലും പ്രീ പ്രൈമറി തുടങ്ങുകയും ഇല്ലാതാവുകയും ചെയ്തപ്പോൾ ഈ വിദ്യാലയത്തിൽ ഇപ്പോഴും തുടർന്ന് വരുന്നു. പ്രീ പ്രൈമറിയുടെ സാന്നിധ്യം വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തെ പിടിച്ചു നിർത്താനിടയായിട്ടുണ്ട്. | ||
| | |||
| | == ഭൗതികസൗകര്യങ്ങൾ == | ||
| | തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | ||
| | |||
| | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | |||
1 . എ .പി നാരായണൻ നായർ 1913 മുതൽ | |||
2 . എസ് .എസ് ചിദംബരയ്യർ | |||
3 . കെ .ഗോപാലമേനോൻ 1942 വരെ | |||
4 . എ .കുട്ടികൃഷ്ണൻ നായർ 9 / 1943 മുതൽ 9 / 1957 വരെ | |||
5 . കെ .ഇന്ദിര 9/ 1957 മുതൽ 11/ 1958 വരെ | |||
6 . എ .കുട്ടികൃഷ്ണൻ നായർ 12/ 1958 മുതൽ 3/ 1959 വരെ | |||
7 . ഉണ്ണിരാരിച്ചൻ വെള്ളോടി 4/ 1959 മുതൽ | |||
8 . കെ .ഇ പ്രാഭാകരനുണ്ണി 6/ 1964 മുതൽ 12/ 1968 വരെ | |||
9 . എ. എം ശാസ്ത്രശർമ്മൻ 1/ 1969 മുതൽ 2/ 1973 വരെ | |||
10 . പി വി കുമാരൻ നായർ 3/ 1973 മുതൽ 11/ 1973 വരെ | |||
11 . കെ കുട്ടഗുപ്തൻ 12/ 1973 മുതൽ 7/ 1976 വരെ | |||
12 . ടി വി രാഘവ വാര്യർ 8/ 1976 മുതൽ 10/ 1978 വരെ | |||
13 . പി ജനാർദ്ദനൻ 11/ 1978 മുതൽ 6/ 1984 വരെ | |||
14 . പി ശങ്കരൻ നായർ 7/ 1984 മുതൽ 3/ 1989 വരെ | |||
15 . കെ പരമേശ്വരൻ 6/ 1989 മുതൽ 3/ 1990 വരെ | |||
16 . പി നാരായണൻ 5/ 1990 മുതൽ 6/ 1991 വരെ | |||
17 . എസ് കുഞ്ചു 7/ 1991 മുതൽ 6/ 1993 വരെ | |||
18 . കെ സാവിത്രി 7/ 1993 മുതൽ 3/ 1997 വരെ | |||
19 . കെ രാമകൃഷ്ണൻ 5/ 1997 മുതൽ 5/ 2000 വരെ | |||
20. പി സൗദാമിനി 6/ 2000 മുതൽ 5/ 2003 വരെ | |||
21 . കെ നാരായണൻകുട്ടി 7/ 2003 മുതൽ 4/ 2004 വരെ | |||
22 . പി എൻ അച്യുതൻ നായർ 6/ 2004 മുതൽ 3/ 2007 വരെ | |||
23 . കെ കെ പ്രേമകുമാരി 4/ 2007 മുതൽ 5/ 2015 വരെ | |||
== പ്രശസ്തരായ | 24 . ഇ എസ് പരമേശ്വരൻ 6/ 2015 മുതൽ 5/ 2018 വരെ | ||
# | |||
# | |||
# | |||
== നേട്ടങ്ങൾ == | |||
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | |||
== ആഘോഷങ്ങൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ | |||
ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | |||
# | |||
# | |||
# | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=10.947401391541582|lon= 76.40863368504638|zoom=16|width=full|height=400|marker=yes}} | ||
| | |||
| | |||
| | | | ||
* മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ശ്രീകൃഷ്ണപുരം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു. | |||
<!--visbot verified-chils->--> |
തിരുത്തലുകൾ