ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SEBIN (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | പേര്= | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല=...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}{{Schoolwiki award applicant}}
| പേര്=
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=
| റവന്യൂ ജില്ല=
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/ചരിത്രം]]{{prettyurl|St. Antony`s C. U. P. S Paluvai}}
{{Infobox School
|സ്ഥലപ്പേര്=പാലുവായ്
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24268
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64087965
|യുഡൈസ് കോഡ്=32070306001
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1933
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പാലുവായ്
|പിൻ കോഡ്=680522
|സ്കൂൾ ഫോൺ=0487 2556564
|സ്കൂൾ ഇമെയിൽ=stantonyspaluvai@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചാവക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =ഗുരുവായൂർ
|വാർഡ്=21
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=മണലൂർ
|താലൂക്ക്=ചാവക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ 2=യു.പി
|പഠന വിഭാഗങ്ങൾ 3=
|പഠന വിഭാഗങ്ങൾ 4=
|പഠന വിഭാഗങ്ങൾ 5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=261
|പെൺകുട്ടികളുടെ എണ്ണം 1-10=194|വിദ്യാർത്ഥികളുടെ എണ്ണം 1-10=455
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Dr.ഫാൻസി എം ഐപ്പുണ്ണി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വി.എം നസീർ
|എം.പി.ടി.എ. പ്രസിഡണ്ട്=റെജി ജെയിംസ്
|സ്കൂൾ ചിത്രം=24268- School.jpeg
|size=350px
|caption=സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്
|ലോഗോ=
|logo_size=50px
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ പാലുവായ് സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെൻ്റ്.ആൻറണീസ് സി.യു.പി എസ്.പാലുവായ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
1933 ൽ ചക്രമാക്കിൽ ആൻഡ്രുസ് എന്ന ആളുടെ പേരിലുള്ള ഹിന്ദു എലിമെന്ററി സ്കൂൾ വിലക്കുവാങ്ങി .തുടർന്ന് സെന്റ് അന്തോണീസ് എന്ന പേരിൽ ഒരു വിദ്യാലയം മഠത്തോട് ചേർന്ന് ആരംഭിക്കുകയും ചെയ്‌തു .സി .ത്രേസ്സ്യ ആയിരുന്നു പ്രഥമ ഹെഡ്മിസ്ട്രസ് . [[സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/ചരിത്രം|കൂടുതൽ വായിക്കുവാൻ]]                                                   
== ഭൗതികസൗകര്യങ്ങള്‍ ==
                           
== ഭൗതികസൗകര്യങ്ങൾ ==
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ ഉള്ളത്.ലൈറ്റും ഫാനുമുള്ള ക്ലാസ്സ്മുറികൾ , സ്മാർട്ട് ക്ലാസ് ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് , സാമൂഹ്യ ശാസ്ത്ര ലാബ്, ഗണിതലാബ്,ലൈബ്രറി, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേർതിരിച്ചുള്ള ശുചീകരണ സൗകര്യങ്ങൾ ,കുടിവെള്ള സൗകര്യം ,സ്റ്റുഡന്റസ് ഹെൽപ് ഡെസ്ക്,വിശാലമായ ഗ്രൗണ്ട്, സ്കൂൾ ബസ് , സ്റ്റേജ്, സ്കൂൾ അടുക്കള, പൂന്തോട്ടം, പച്ചക്കറി തോട്ടം, അക്വേറിയം, ജൈവ വൈവിധ്യ പാർക്ക് ,കിണർ, ഔഷധത്തോട്ടം, ഓഫീസ് റൂം,സ്റ്റാഫ് റൂം,  സ്വന്തം യൂട്യൂബ് ചാനൽ എന്നിവ സ്കൂളിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു.  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:ഡിജിറ്റൽ പ്രഖ്യാപനം .jpg|പകരം= ഡിജിറ്റൽ പ്രഖ്യാപനം|ലഘുചിത്രം|ഡിജിറ്റൽ പ്രഖ്യാപനം]]
പ്രവൃത്തി പരിചയ മേളകളിലുള്ള പങ്കാളിത്തം ,ഗണിതം -ശാസ്ത്രം -സാമൂഹ്യശാസ്ത്രം തുടങ്ങിയ ശാസ്ത്രമേളകളിൽ കുട്ടികളെ മികവുറ്റവരാക്കുക പരിശീലനം കൊടുക്കുക, അധ്യാപകരും കുട്ടികളും ഒത്തൊരുമിച്ചു പച്ചക്കറി കൃഷി, നല്ലപാഠം പദ്ധതികൾ ,കലോത്സവ വേദികളിൽ കുട്ടികളുടെ നിറ സാന്നിധ്യം .ബാൻറ് ട്രൂപ്പ്,വിദ്യാരംഗം കലാ സാഹിത്യ വേദി.ക്ലബ്ബ് പ്രവർത്തനങ്ങൾ,ബ്ലൂ ആർമി, ഗൈഡിങ്'''<u>,</u>'''യോഗ പരിശീലനം,നൃത്ത പരിശീലനം,എന്റെ മരം.സ്പോർട്സ് ,ചിത്രരചന .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''<u>ഗൈഡിങ്</u>'''
*  എസ്.പി.സി
[[പ്രമാണം:പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹോപഹാരം .jpg|പകരം=പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹോപഹാരം |ലഘുചിത്രം|പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹോപഹാരം ]]
*  എന്‍.സി.സി.
പ്രതിഫലേച്ഛ കൂടാതെ നന്മ ചെയ്യുക എന്ന മുദ്രാവാക്യം ഏറ്റെടുത്തു ജാതി മത വർഗ്ഗ വർണ്ണ ഭാഷാ വ്യത്യാസങ്ങൾക്കും അതീതമായി സമ്പൂർണ്ണ വ്യക്തിത്വവികസനവും സമൂഹ നന്മയും സാഹോദര്യവും ലക്ഷ്യമാക്കിSt. Antony's cups ൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ഗൈഡിങ്. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതിൽ ഉള്ളത്. ആറു വയസ്സു മുതൽ പത്ത് വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക് ആയിട്ടുള്ള പ്രസ്ഥാനമാണ് ബുൾബുൾ.സ്കൂളിന്റെ നന്മ ലക്ഷ്യമാക്കി അച്ചടക്കത്തിലും, വൃത്തിയിലും വളരാൻ  ഈ സംഘടന കുട്ടികളെ പ്രാപ്തരാക്കുന്നു.
* ബാന്റ് ട്രൂപ്പ്.
 
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
<u>'''ഗാന്ധിദർശൻ'''</u>
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
==വഴികാട്ടി==
ഗാന്ധിദർശൻക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിക്കുന്നു.ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രപ്രദര്ശനം, പ്രസംഗം, ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. ഉപജില്ലാതലത്തിൽ നടത്തുന്ന  വിവിധ മതസരങ്ങളിൽ പങ്കെടുക്കുകയും ചെയുന്നു.
 
'''<u>വിദ്യാരംഗം സാഹിത്യ വേദി</u>'''
 
വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ വളർത്തിയെടുക്കുക എന്നതാണ് ലക്‌ഷ്യം. അതിനായി  സാഹിത്യമത്സരങ്ങൾ സംഘടിപ്പിക്കുന്നു.കഥാരചന,കവിതാരചന,ചിത്രരചനാ,വായനകുറിപ്പ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
 
'''<u>ഇംഗ്ലീഷ് ക്ലബ്</u>'''
 
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്‌ളി നടത്തുന്നു . അസംബ്ലിയിൽ എല്ലാ ദിവസവും ന്യൂ വേഡ്സ്   പരിചയപ്പെടുത്തുന്നു. കോൺവെർസേഷൻ ,സ്റ്റോറി എന്നിവ  അവതരിപ്പിക്കുന്നു .ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തി വരുന്നു.
[[പ്രമാണം:24268 PIC 1.jpg|പകരം=2023-2024 പ്രവേശനോത്സവം |ലഘുചിത്രം|2023-2024 പ്രവേശനോത്സവം ]]
 
==മുൻ സാരഥികൾ==
സി .മേരി മാത്യൂ =1977-1981,
സി .മേരി വിയാനി=1981-1985,
സി .ആനി ഫിർമൂസ് =1985-1994,
സി .ആൻസി =1994-1996,
സി .സിൽവി =1996-2000,
സി .വിക്ട്ടിമ =2000-2004,
സി .ശുഭ ചാക്കോ =2004-2011.സി. സുനിത = 2011-2018. സി.വിൻസി എം എ = 2018-2023.  
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
അൻവർ പ്രവാസി മലയാള മനോരമ പ്രചാരകൻ ,ശ്രീജിത എൽ എൽ ബി ,ഡോക്ടർ നിജിത ബിന്ദ് ഹമീദ് ,സയന്റിസ്റ് പ്രദീപ് കുമാർ ,ഡോക്ടർ പ്രവീൺകുമാർ,ഡോക്ടർ സുധീപ് ,ഡോക്ടർ നാൻസി മരിയ.
==നേട്ടങ്ങൾ .അവാർഡുകൾ.==
2003 - കമ്പ്യൂട്ടർ ലാബ്
 
2007 - ലൈബ്രറി റൂം
 
2008 - സ്കൂൾ ബസ്
 
2011 - ബെസ്റ്റ് സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ് സബ് ഡിസ്ട്രിക്ട് ലെവൽ
 
2014 - ബെസ്റ്റ് സയൻസ് ക്ലബ് സബ് ഡിസ്ട്രിക്ട് ലെവൽ
 
2016 - സ്മാർട്ട് ക്ലാസുകൾ
 
2017 - മികവുത്സവം സ്റ്റേറ്റ് ലെവൽ സെലക്ഷൻ,എൽ..എസ്.എസ് സ്കോളർഷിപ്പ്.
 
2018 - സ്മാർട്ട് ഹാൾ, ബെസ്റ്റ് സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ് സബ് ഡിസ്ട്രിക്ട് ലെവൽ
 
2019 - ബെസ്റ്റ് സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ് സബ് ഡിസ്ട്രിക്ട് ലെവൽ,യു.എസ്.എസ്. സ്കോളർഷിപ്പ്.
 
2020 - ബെസ്റ്റ് സോഷ്യൽ സയൻസ് ക്ലബ്,ഹൈടെക് സജ്ജീകരണങ്ങൾ, സ്കൂൾ ബസ്,എൽ..എസ്.എസ് ,സംസ്കൃതം സ്കോളർഷിപ്പ്.
 
2021 - എൽ..എസ്.എസ് , യു.എസ്.എസ്സ്കോളർഷിപ്പ്.
 
2022 - ചാവക്കാട് ഉപജില്ലാതലം മികവ് അവതരണം 2021-2022 ഒന്നാം സ്ഥാനം.
 
==<big>വഴികാട്ടി</big>  - <small><sub>ചാവക്കാട് പാവറട്ടി റൂട്ടിൽ മാമബസാർ സെൻ്ററിൽ നിന്നും പാലുവായ് റോഡിൽ 550 മീറ്റർ അകലെയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.</sub></small>==
 
{{Slippymap|lat=10.5631105|lon=76.0684199|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->

21:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/ചരിത്രം

സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്
സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്
വിലാസം
പാലുവായ്

പാലുവായ് പി.ഒ.
,
680522
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1933
വിവരങ്ങൾ
ഫോൺ0487 2556564
ഇമെയിൽstantonyspaluvai@gmail.com
കോഡുകൾ
സ്കൂൾ കോഡ്24268 (സമേതം)
യുഡൈസ് കോഡ്32070306001
വിക്കിഡാറ്റQ64087965
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഗുരുവായൂർ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ261
പെൺകുട്ടികൾ194
ആകെ വിദ്യാർത്ഥികൾ455
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികDr.ഫാൻസി എം ഐപ്പുണ്ണി
പി.ടി.എ. പ്രസിഡണ്ട്വി.എം നസീർ
എം.പി.ടി.എ. പ്രസിഡണ്ട്റെജി ജെയിംസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ പാലുവായ് സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെൻ്റ്.ആൻറണീസ് സി.യു.പി എസ്.പാലുവായ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1933 ൽ ചക്രമാക്കിൽ ആൻഡ്രുസ് എന്ന ആളുടെ പേരിലുള്ള ഹിന്ദു എലിമെന്ററി സ്കൂൾ വിലക്കുവാങ്ങി .തുടർന്ന് സെന്റ് അന്തോണീസ് എന്ന പേരിൽ ഒരു വിദ്യാലയം മഠത്തോട് ചേർന്ന് ആരംഭിക്കുകയും ചെയ്‌തു .സി .ത്രേസ്സ്യ ആയിരുന്നു പ്രഥമ ഹെഡ്മിസ്ട്രസ് . കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ ഉള്ളത്.ലൈറ്റും ഫാനുമുള്ള ക്ലാസ്സ്മുറികൾ , സ്മാർട്ട് ക്ലാസ് ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് , സാമൂഹ്യ ശാസ്ത്ര ലാബ്, ഗണിതലാബ്,ലൈബ്രറി, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേർതിരിച്ചുള്ള ശുചീകരണ സൗകര്യങ്ങൾ ,കുടിവെള്ള സൗകര്യം ,സ്റ്റുഡന്റസ് ഹെൽപ് ഡെസ്ക്,വിശാലമായ ഗ്രൗണ്ട്, സ്കൂൾ ബസ് , സ്റ്റേജ്, സ്കൂൾ അടുക്കള, പൂന്തോട്ടം, പച്ചക്കറി തോട്ടം, അക്വേറിയം, ജൈവ വൈവിധ്യ പാർക്ക് ,കിണർ, ഔഷധത്തോട്ടം, ഓഫീസ് റൂം,സ്റ്റാഫ് റൂം, സ്വന്തം യൂട്യൂബ് ചാനൽ എന്നിവ സ്കൂളിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ഡിജിറ്റൽ പ്രഖ്യാപനം
ഡിജിറ്റൽ പ്രഖ്യാപനം

പ്രവൃത്തി പരിചയ മേളകളിലുള്ള പങ്കാളിത്തം ,ഗണിതം -ശാസ്ത്രം -സാമൂഹ്യശാസ്ത്രം തുടങ്ങിയ ശാസ്ത്രമേളകളിൽ കുട്ടികളെ മികവുറ്റവരാക്കുക പരിശീലനം കൊടുക്കുക, അധ്യാപകരും കുട്ടികളും ഒത്തൊരുമിച്ചു പച്ചക്കറി കൃഷി, നല്ലപാഠം പദ്ധതികൾ ,കലോത്സവ വേദികളിൽ കുട്ടികളുടെ നിറ സാന്നിധ്യം .ബാൻറ് ട്രൂപ്പ്,വിദ്യാരംഗം കലാ സാഹിത്യ വേദി.ക്ലബ്ബ് പ്രവർത്തനങ്ങൾ,ബ്ലൂ ആർമി, ഗൈഡിങ്,യോഗ പരിശീലനം,നൃത്ത പരിശീലനം,എന്റെ മരം.സ്പോർട്സ് ,ചിത്രരചന .

ഗൈഡിങ്

പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹോപഹാരം
പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹോപഹാരം

പ്രതിഫലേച്ഛ കൂടാതെ നന്മ ചെയ്യുക എന്ന മുദ്രാവാക്യം ഏറ്റെടുത്തു ജാതി മത വർഗ്ഗ വർണ്ണ ഭാഷാ വ്യത്യാസങ്ങൾക്കും അതീതമായി സമ്പൂർണ്ണ വ്യക്തിത്വവികസനവും സമൂഹ നന്മയും സാഹോദര്യവും ലക്ഷ്യമാക്കിSt. Antony's cups ൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ഗൈഡിങ്. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതിൽ ഉള്ളത്. ആറു വയസ്സു മുതൽ പത്ത് വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക് ആയിട്ടുള്ള പ്രസ്ഥാനമാണ് ബുൾബുൾ.സ്കൂളിന്റെ നന്മ ലക്ഷ്യമാക്കി അച്ചടക്കത്തിലും, വൃത്തിയിലും വളരാൻ  ഈ സംഘടന കുട്ടികളെ പ്രാപ്തരാക്കുന്നു.

ഗാന്ധിദർശൻ

ഗാന്ധിദർശൻക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിക്കുന്നു.ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രപ്രദര്ശനം, പ്രസംഗം, ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. ഉപജില്ലാതലത്തിൽ നടത്തുന്ന  വിവിധ മതസരങ്ങളിൽ പങ്കെടുക്കുകയും ചെയുന്നു.

വിദ്യാരംഗം സാഹിത്യ വേദി

വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ വളർത്തിയെടുക്കുക എന്നതാണ് ലക്‌ഷ്യം. അതിനായി സാഹിത്യമത്സരങ്ങൾ സംഘടിപ്പിക്കുന്നു.കഥാരചന,കവിതാരചന,ചിത്രരചനാ,വായനകുറിപ്പ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്‌ളി നടത്തുന്നു . അസംബ്ലിയിൽ എല്ലാ ദിവസവും ന്യൂ വേഡ്സ്  പരിചയപ്പെടുത്തുന്നു. കോൺവെർസേഷൻ ,സ്റ്റോറി എന്നിവ അവതരിപ്പിക്കുന്നു .ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തി വരുന്നു.

2023-2024 പ്രവേശനോത്സവം
2023-2024 പ്രവേശനോത്സവം

മുൻ സാരഥികൾ

സി .മേരി മാത്യൂ =1977-1981, സി .മേരി വിയാനി=1981-1985, സി .ആനി ഫിർമൂസ് =1985-1994, സി .ആൻസി =1994-1996, സി .സിൽവി =1996-2000, സി .വിക്ട്ടിമ =2000-2004, സി .ശുഭ ചാക്കോ =2004-2011.സി. സുനിത = 2011-2018. സി.വിൻസി എം എ = 2018-2023.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അൻവർ പ്രവാസി മലയാള മനോരമ പ്രചാരകൻ ,ശ്രീജിത എൽ എൽ ബി ,ഡോക്ടർ നിജിത ബിന്ദ് ഹമീദ് ,സയന്റിസ്റ് പ്രദീപ് കുമാർ ,ഡോക്ടർ പ്രവീൺകുമാർ,ഡോക്ടർ സുധീപ് ,ഡോക്ടർ നാൻസി മരിയ.

നേട്ടങ്ങൾ .അവാർഡുകൾ.

2003 - കമ്പ്യൂട്ടർ ലാബ്

2007 - ലൈബ്രറി റൂം

2008 - സ്കൂൾ ബസ്

2011 - ബെസ്റ്റ് സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ് സബ് ഡിസ്ട്രിക്ട് ലെവൽ

2014 - ബെസ്റ്റ് സയൻസ് ക്ലബ് സബ് ഡിസ്ട്രിക്ട് ലെവൽ

2016 - സ്മാർട്ട് ക്ലാസുകൾ

2017 - മികവുത്സവം സ്റ്റേറ്റ് ലെവൽ സെലക്ഷൻ,എൽ..എസ്.എസ് സ്കോളർഷിപ്പ്.

2018 - സ്മാർട്ട് ഹാൾ, ബെസ്റ്റ് സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ് സബ് ഡിസ്ട്രിക്ട് ലെവൽ

2019 - ബെസ്റ്റ് സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ് സബ് ഡിസ്ട്രിക്ട് ലെവൽ,യു.എസ്.എസ്. സ്കോളർഷിപ്പ്.

2020 - ബെസ്റ്റ് സോഷ്യൽ സയൻസ് ക്ലബ്,ഹൈടെക് സജ്ജീകരണങ്ങൾ, സ്കൂൾ ബസ്,എൽ..എസ്.എസ് ,സംസ്കൃതം സ്കോളർഷിപ്പ്.

2021 - എൽ..എസ്.എസ് , യു.എസ്.എസ്സ്കോളർഷിപ്പ്.

2022 - ചാവക്കാട് ഉപജില്ലാതലം മികവ് അവതരണം 2021-2022 ഒന്നാം സ്ഥാനം.

വഴികാട്ടി - ചാവക്കാട് പാവറട്ടി റൂട്ടിൽ മാമബസാർ സെൻ്ററിൽ നിന്നും പാലുവായ് റോഡിൽ 550 മീറ്റർ അകലെയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

Map