ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) ('{{prettyurl|St.Theresa's U. P. S. Konniyoor}} {{Infobox AEOSchool | പേര്= സെന്റ് തെരേസാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Centenary}} | ||
{{ | {{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=കൊണ്ണിയൂർ | |||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
|സ്കൂൾ കോഡ്=44360 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32140400602 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1924 | |||
|സ്കൂൾ വിലാസം= സെൻ്റ്. ട്രീസാസ് യു.പി.എസ് കൊണ്ണിയൂർ, കൊണ്ണിയൂർ | |||
|പോസ്റ്റോഫീസ്=പുനലാൽ | |||
|പിൻ കോഡ്=695575 | |||
|സ്കൂൾ ഫോൺ=0472 2896190 | |||
|സ്കൂൾ ഇമെയിൽ=teresasupskonniyoor@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കാട്ടാക്കട | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പൂവച്ചൽ പഞ്ചായത്ത് | |||
|വാർഡ്=01 | |||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |||
|നിയമസഭാമണ്ഡലം=തിരുവനന്തപുരം | |||
|താലൂക്ക്=കാട്ടാക്കട | |||
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=245 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=238 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=463 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സി. മേബിൾ. എ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സി. മേബിൾ. എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സനൽ കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ | |||
|സ്കൂൾ ചിത്രം=44360.1.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
തിരുവനന്തപുരംജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | |||
== ചരിത്രം == | == ചരിത്രം == | ||
ഈ | പ്രകൃതി രമണീയമായ കൊണ്ണിയൂർ ഗ്രാമത്തിൽ വിദ്യയുടെ വെളിച്ചം പകർന്നുകൊണ്ട് ശിരസ് ഉയർത്തി നിൽക്കുന്ന സെന്റ് ട്രീസാസ് യു.പി സ്ക്കൂൾ 1924 മേയ്4ന് ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായി. സാമ്പത്തിമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നിരുന്ന കൊണ്ണിയൂരിൽ 100 വർഷങ്ങ മുമ്പ് Fr. ഇൻഡാഫോൺ സ് OCD ഒരു പള്ളി സ്ഥാപിച്ചു. അതിനോടനുബന്ധിച്ചാണ് പള്ളിക്കൂടവും സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ ത്യാഗ പൂർണവും തീഷ്ണുമായ പ്രവർത്തന ഫലമായി നെടുമങ്ങാടിന്റെ വിവിധ ഭാഗങ്ങളിലായി 44 ദൈവാലയങ്ങൾ സ്ഥാപിച്ച സ്ഥലങ്ങളിലെല്ലാം പള്ളിക്കൂടങ്ങളും അന്തി ചന്തയും സ്ഥാപിക്കുക പതിവായിരുന്നു. ഇവിടെ താല്ക്കാലികമായി നിർമ്മിച്ച ഓല ഷെഡാണ് സ്കൂൾ ആയി ഉപയോഗിച്ചിരുന്നത്. | ||
== <u><big>വളർച്ചയുടെ നാൾ വഴികൾ</big></u> == | |||
കൊണ്ണിയൂരിലെ മിഷൻ പ്രവർത്തനങ്ങൾ ഉപയോഗിക്കുന്നത് കണ്ടപ്പോൾ ഇവിടത്തെ പാവപ്പെട്ട ജനങ്ങളുടെ മക്കൾക്ക് അറിവ് പകർന്നു കൊടുക്കുന്നതിനായി ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നതിനെ കുറിച്ച് ബഹുമാനപ്പെട്ട ഇൻഡാഫോൺസച്ചൻ ആലോചിച്ചു ആലോചിച്ചു. തത്ഫലമായി 2 -10 - 1922 ൽസ്കൂളിന് വേണ്ടിയുള്ള അപേക്ഷ സർക്കാരിന് നൽകി. | |||
13 .12. 1923 സ്കൂൾ ആരംഭിക്കാനുള്ള അനുമതി ലഭിച്ചു. | |||
19. 5 .1924 ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചു. | |||
14. 6 .1924 അംഗീകാരത്തിനായുള്ള അപേക്ഷ നൽകി. | |||
14. 1. 1925 ഗ്രാന്റിനുള്ള അപേക്ഷ നൽകി. | |||
11. 1 .1926 ഗ്രാൻഡ് അനുവദിച്ചു. | |||
1947ൽ അഞ്ചാം ക്ലാസ് ആരംഭിച്ചു. | |||
1961 ഉച്ചഭക്ഷണം നൽകാൻ സർക്കാരിൽ നിന്നും അനുവാദം കിട്ടി. | |||
4.6.1962 ൽ CS ST Sisters വിദ്യാലയത്തിന്റെ നേതൃത്വം ഏറ്റെടുത്തു. | |||
1.7. 1976 വ്യക്തികളും മാനേജ്മെന്റ് ഉയർത്തി. | |||
13. 7 .1982 യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. | |||
== '''<u><big>ആദ്യകാല പ്രവർത്തനങ്ങൾ</big></u>''' == | |||
വിദ്യാലയം നടത്തിപ്പിന് ആദ്യകാലങ്ങളിൽ ബഹുമാനപ്പെട്ട വികാരിയച്ചന്മാരും മാനേജ്മെന്റ് ആണ് നേതൃത്വം നൽകിയത് വിദ്യാഭ്യാസത്തിന് താല്പര്യമില്ലാതിരുന്നവരെ വിദ്യാലയങ്ങളിൽ എത്തിക്കുക എന്നത് സമകരമായ ജോലിയായിരുന്നു. Fr. അർണോൾഡ് ഒ.സി.ഡി, Fr. ഇസിദോർ ഒ.സി.ഡി, Fr. മാർക്ക് നെറ്റോ തുടങ്ങിയ പ്രഗർഭരായ വൈദീകർസ്കൂളിലെ ചുമതല നിർവ്വഹിച്ചിരുന്നു. ശ്രീ. പത്മനാഭപിള്ള ആയിരുന്നു. ആദ്യത്തെ പ്രധാന അധ്യാപകർ. | |||
St.Teresa's Primary School for Boy Konniyoor എന്നായിരുന്നു.ഈ പള്ളിക്കൂടം ആദ്യം അറിയപ്പെട്ടിരുന്നത്. ഭാഷ കണക്ക് ശാസ്ത്രം ചിത്രരചന എന്നിവയ്ക്കൊപ്പം ഒരു മണിക്കൂർ സമയത്ത് വേദോപദേശ പഠനം പാഠ്യവിഷയമായി പഠിപ്പിച്ചിരുന്നു. കുട്ടികളുടെ എണ്ണം വർദ്ധിച്ചത് കൊണ്ടും സ്ഥലപരിമിതി കൊണ്ടും 19 42 ൽ ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വന്നു. സർവ്വേ പത്മനാഭ നാരായണഗുലർ സബ് രാജശേഖരൻ പിള്ള സാർ എ കെ പരമേശ്വരൻ പിള്ള സാർ ദേവസഹായം സാർ ഡാനിയൽ സാർ ഐസക് സാർ തുടങ്ങിയവർ പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. | |||
'''<u>Csst sisters ന്റെ നേതൃത്വം</u>''' | |||
സ്കൂളിന്റെ കാര്യക്ഷമമായ നടത്തിപ്പിനുവേണ്ടി അന്നത്തെ തിരുവനന്തപുരം രൂപത മെത്രാൻ ആയിരുന്ന പീറ്റർ ബർണാഡ് പെരേര തിരുമേനി 1962 എറണാകുളം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന CSST sisters നെ ക്ഷണിക്കുയും ടr. ഡെനിസ്, Sr. ജനറ്റ്, Sr. ജറാൾഡ്, Sr. മര്യാന എന്നിവർ ഇവിടെ വരികയും സ്കൂൾ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. | |||
Rev.Sr. ഡെന്നിസ്, Sr. ജാനറ്റ്, Sr.റെമോൾഡാ, ടr. ലിയോണില, Sr. ഡിഡാക്കസ്, Sr. എലറോർ, Sr.ഫിലമിൻ, Sr. ഇറാസ്മ, Sr. അമ്യത, Sr. സെസിൽ എന്നിവർ പ്രഥമ അധ്യാപകരായി ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ Rev. Sr. Mable ന്റെ നേതൃത്വത്തിൽ പൂർവാധികം ഭംഗിയായി സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു. അധ്യാപകരായ സിസ്റ്റേഴ്സിന്റെ സ്ഥലം മാറ്റത്തിൽ വരുന്ന പ്രയാസങ്ങൾ ഒഴിവാക്കുക, സ്കൂൾ കൂടുതൽ കാര്യക്ഷമമായി നടത്തി ക്കൊണ്ടുപോകുക എന്നീ ലക്ഷ്യത്തോടെ അഭിവന്ദ്യ മെത്രാൻ ഈ വിദ്യാലയത്തെ ഒരു വ്യക്തിഗത മാനേജ്മെന്റിലുള്ള വിദ്യാലയാക്കി. അന്ന് മുതൽ മഠത്തിലെ സുപ്പീരിയർ തന്നെയാണ് സ്കൂൾ മാനേജർ. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''<u>CSST സന്യാസ സമൂഹം വിദ്യാലയം ഏറ്റെടുത്ത ശേഷം ഭൗതീക സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങൾ</u>''' | |||
ഈ വിദ്യാലയം സിസ്റ്റേഴ്സ് ഏറ്റെടുക്കുന്ന സമയത്ത് ആകെ അഞ്ച് ക്ലാസുകൾ നടത്താവുന്ന കെട്ടിടമാണ് ഉണ്ടായിരുന്നത് 200 കുട്ടികളും 5 അധ്യാപകരും ആണ് ഉണ്ടായിരുന്നത് സിസ്റ്റേഴ്സിന്റെ വരവോടെ അതിന് മാറ്റം വന്നു അവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും കുട്ടികളെ ഈ വിദ്യാലയത്തിലേക്ക് അയക്കാൻ തുടങ്ങി. അങ്ങനെ മഠത്തിനു മുന്നിലായി മൂന്ന് ക്ലാസ് മുറികൾ കൂടി നിർമ്മിച്ചു. കുട്ടികൾ വർദ്ധിച്ചപ്പോൾ 1974 മുതൽ 2014 വരെയുള്ള കാലയളവിൽ റോഡിന് എതിർവശത്തായി 2 ഏക്കർ സ്ഥലം വാങ്ങുകയും 18 ക്ലാസ് മുറികൾ കൂടി പണിയുകയും ചെയ്തു. മാനേജ്മെന്റിന്റെയും PTA യുടെയും സഹായത്തോടെ ഒരു സ്റ്റേജ് സ്കൂളിന് മുന്നിൽ ആർച്ച് എന്നിവ നിർമ്മിച്ചു. ഉച്ചഭക്ഷണ പദ്ധതി പൂർവ്വാധികം ഭംഗിയായി നടത്തുന്നതിനായി നല്ലൊരു അടുക്കള നിർമ്മിച്ചു. മാനേജ്മെന്റും അധ്യാപകരും ചേർന്ന് സ്കൂൾ അങ്കണം ഇന്റർലോക്ക് കല്ല് നിരത്തി ആകർഷകമാക്കി 2 സ്കൂൾ ബസ്സുകൾ സ്വന്തമാക്കി. ITമേഖലയിൽ കുട്ടികൾക്ക് പ്രാവീണ്യം നൽകുന്നതിനായി കമ്പ്യൂട്ടർ ലാബ് സജ്ജമാക്കി. എല്ലാ ക്ലാസിലും അലമാരയും റീഡിങ് കോർണറും നിർമ്മിച്ചു. കുട്ടികളുടെ എണ്ണത്തിന് ആനുപാതമായി toilet നിർമ്മിച്ചു.[[സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]] | |||
== വഴികാട്ടി == | |||
* തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | |||
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ) | |||
* | * കാട്ടാക്കട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
---- | |||
{{Slippymap|lat=8.54871|lon=77.07639|zoom=19|width=full|height=400|marker=yes}} |
തിരുത്തലുകൾ