"പൊന്ന്യം യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14372 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 67 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:14372-Ponniamup|ലഘുചിത്രം|school photo]]
{{PSchoolFrame/Header}}'''[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിൽ പൊന്ന്യം വെസ്റ്റ്, നായനാർ റോ‍‍ഡിൽ നിന്ന് അല്പം അകത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.'''{{Infobox School
| സ്ഥലപ്പേര്= പൊന്ന്യം  
|സ്ഥലപ്പേര്=നായനാർ റോഡ്
                                                                                                                                   
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14372
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32020400419
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1935
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പൊന്ന്യം വെസ്റ്റ്
|പിൻ കോഡ്=670641
|സ്കൂൾ ഫോൺ=0490 2389270
|സ്കൂൾ ഇമെയിൽ=ponniamups1935@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തലശ്ശേരി നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=തലശ്ശേരി
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=49
|പെൺകുട്ടികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-10=116
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈനി സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉഷ സി
|എം.പി.ടി.എ. പ്രസിഡണ്ട്=റെജിലാ
|സ്കൂൾ ചിത്രം=ponniamups14372.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


| റവന്യൂ ജില്ല=കണ്ണ‌ൂര്‍


| സ്കൂള്‍ കോഡ്= 14372
== ചരിത്രം ==
    1935-ൽ വെസ്റ്റ് ഹയർ എലിമെന്റെറി സ്കൂൾ എന്ന പേരിൽ കുന്നുമ്മൽ ചാത്തുമാസ്റ്റർ സ്ഥാപിച്ചതാണ് ഇന്നത്തെ പൊന്ന്യം യു.പി സ്കൂൾ. 1949-ൽ പി.ഒ കുഞ്ഞിരാമൻ നായർക്ക് സ്കൂൾ കൈമാറി. 1982-ൽ മാനേജർ പഴയ കെട്ടിടത്തിന്റെ ഓല മേഞ്ഞ മേൽകൂര മാറ്റി ആസ്ബെറ്റോസ് ഷീറ്റ് ആക്കുകയും പുതിയ കെട്ടിടം പണിയുകയും ചെയ്തു. അദ്ധേഹത്തിന്റെ മരണശേഷം കുറേ കാലം സ്കൂളിന് മാനേജറില്ലാത്ത അവസ്ഥ ആയിരുന്നു. ഇതിനിടയിൽ അദ്ധേഹത്തിന്റെ മകൻ സുരേഷ് ബാബു കുറച്ചു കാലം ആ സ്ഥാനം ഏറ്റെടുത്തെങ്കിലും ഇപ്പോൾ അദ്ധേഹത്തിന്റെ മകളായ അഡ്വ.വി.പി ലതിക മനേജരുടെ സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. തലശ്ശേരി  നോർത്ത് വിദ്ധ്യാഭ്യാസ ഉപ ജില്ലയിലെ എൽ.പി വിഭാഗം ഇല്ലാത്ത ഏക യു.പി സ്കൂളാണിത്. [[പൊന്ന്യം യു.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക.]]


| സ്ഥാപിതവര്‍ഷം= 1935
== ഭൗതികസൗകര്യങ്ങൾ ==
സാമൂഹ്യ ശാസ്ത്ര , ശാസ്ത്ര, ഗണിത ശാസ്ത്രലാബ്, കംമ്പൂട്ടർ ലാബ് , സ്മാർട്ട് റൂം എന്നിവ സജ്ജമാണ്. പൂർവ്വ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ക്ലാസ് നവീകരണം നടത്തി. മനോജ് സേവാ സമിതിയുടെ നേത്രുത്വത്തിൽ ലാബ് ടൈൽ ചെയ്തു തന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്കൂളിൽ പുതിയ ഫർണിച്ചറുകളും സ്പോർട്സ് ഉപകരണങ്ങളും ലഭിച്ചു. കൂടാതെ പൂർവ്വ വിദ്യർഥികളുടെ സഹായത്താൽ മുറ്റത്ത് ഒരു മിനി പാർക്ക്, മുൻ വശത്തെ സ്റ്റെപ്പ് പുനർ നിർമ്മാണം, ക്ലാസ് മുറികൾ മുഴുവൻ ടൈൽ പതിക്കൽ,  തുടങ്ങി നിരവധി സഹയങ്ങൾ ലഭിച്ചു. പി. ടി എ യുടേയും അദ്ധ്യാപകരുടേയും. ചുറ്റുമുള്ള അഭ്യുതയ കാംക്ഷികളുടേയും സഹായത്താൽ ഉച്ചഭക്ഷണ ശാല, കുടിവെള്ള സൗകര്യം, പൈപ് കണക്ഷൻ, ഇവയും ലബ്യമായിടുണ്ട്. നല്ല രീതിയിൽ പ്രവൃത്തിക്കുന്ന ഒരു ലൈബ്രറിയും സ്കൂളിന്‌ മുതൽ കൂട്ടാണ്‌. സ്കൂളിൻെറ മേൽക്കൂര ആസ്ബറ്റോസ് ഷീറ്റ് മാറ്റി ഓട് മേഞ്ഞിട്ടുണ്ട്.


| സ്കൂള്‍ വിലാസം= പൊന്ന്യം വെസ്ററ്, തലശ്ശേരി, കണ്ണൂര്
== പാഠ്യേതര പ്രവർത്തനങ്ങൾ ==
| പിന്‍ കോഡ്= 670641
രക്ഷിതാക്കൾക്ക് സ്വയം തൊഴിൽ പരിശീലനം  എന്ന രിതിയിൽ മ്രുഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ രക്ഷിതാക്കൾക്കും മുട്ടകോഴി വിതരണം നടത്തിയിട്ടുണ്ട്. സ്കൂൾ ഐ.ടി. ക്ലബ്ബ്. സോഷ്യൽ ക്ലബ്, ഗണിത ക്ലബ്ബ്, സംസ്കൃത ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ് , ഹിന്ദി ക്ലബ്ബ്, അറബി ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്,  ഊർജ്ജ ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് , ഏന്നിവയുടെ  സജീവ പ്രവർത്തനം സ്കൂളിൽ  ഉണ്ട്. <gallery>
പ്രമാണം:സമ്മാനങ്ങൾ, പുരസ്കാരങ്ങൾ.jpg|കുട്ടികൾക്കു ലഭിച്ച അംഗീകാരങ്ങൾ
പ്രമാണം:Students Computer lab.jpg|കമ്പ്യൂട്ടർ ലാബ്‌.
പ്രമാണം:Trofi.jpg|അംഗീകാരങ്ങൾ
പ്രമാണം:Soap making.jpg|സോപ്പ്‌ നിർമ്മാണം,
പ്രമാണം:Paper bag making.jpg|പേപ്പർ ബാഗുനിർമ്മാണം
പ്രമാണം:Paper bag ..making.jpg|പ്ളാസ്റ്റിക് ബേഗുകൾക്ക്‌ പകരം പേപ്പർ ബേഗ്‌ നല്കുന്നതിന്‌ വേണ്ടി സ്കൂളിൽ നിർമ്മിച്ച്‌ കടകളിൽ വിതരണം നടത്തുന്ന കുട്ടികൾ.
പ്രമാണം:Cheti vitharanam.jpg|വൃക്ഷത്തൈ വിതരണം
പ്രമാണം:Chok making.jpg|സ്കൂളിലേക്ക്‌ ആവശ്യമായ ചോക്ക്‌, സ്കൂളിൽ തന്നെ നിർമ്മിക്കുന്ന കുട്ടികൾ
പ്രമാണം:Coir making.jpg|കയറുല്പ്പന്നങ്ങൽ നിർമ്മാണ പരിശീലനം.
പ്രമാണം:Baner.jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 1.jpg|നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി.jpg|നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി2.jpg|നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി2
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി3.jpg|നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി3
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 4.jpg|നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 4
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 5.jpg|നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 5
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 6.jpg|നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 6
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 7.jpg|നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 7
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 8.jpg|നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 8
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 9.jpg|നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 9
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 10.jpg|നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 10
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 11.jpg|നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 11
പ്രമാണം:നേർകാഴ്ച ചിത്രരചന മാതാപിതാക്കളുടെ സൃഷ്ടി 1.jpg|നേർകാഴ്ച ചിത്രരചന മാതാപിതാക്കളുടെ സൃഷ്ടി 1
പ്രമാണം:നേർകാഴ്ച ചിത്രരചന മാതാപിതാക്കളുടെ സൃഷ്ടി 2.jpg|നേർകാഴ്ച ചിത്രരചന മാതാപിതാക്കളുടെ സൃഷ്ടി 2
പ്രമാണം:നേർകാഴ്ച ചിത്രരചന മാതാപിതാക്കളുടെ സൃഷ്ടി 3.jpg|നേർകാഴ്ച ചിത്രരചന മാതാപിതാക്കളുടെ സൃഷ്ടി 3
</gallery>


| സ്കൂള്‍ ഫോണ്‍04902389270
== മാനേജ്‌മെന്റ് ==
 
  1935-ൽ കുന്നുമ്മൽ ചാത്തു മാസ്റ്റെർ സ്ഥാപിച്ച സ്കൂൾ 1949-ൽ പി. ഒ കുഞ്ഞി രാമൻ നായർക്ക് കൈമാറി. അദ്ധേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ പാർവതി അമ്മ മാനേജർ സ്ഥാനം ഏറ്റെടുത്തു. 1997 മുതൽ 2007 വരെ സ്കൂളിനു മാനേജർ സ്ഥാനം ഉണ്ടായില്ല. പിന്നിട് ഒരു വർഷം അദ്ധേഹത്തിന്റെ മകൻ ആയ സുരേഷ് ബബു ആ സ്ഥാനം  ഏറ്റെടുത്തു . ഇപ്പോൾ  അദ്ധേഹത്തിന്റെ മകൾ ആയ അഡ്വ. വി. പി ലതിക ആ സ്ഥാനത്ത് തുടരുന്നു.
| സ്കൂള്‍ ഇമെയില്‍= ponniamups1935@gmail.com
 
| സ്കൂള്‍ വെബ് സൈറ്റ്=


| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
== മുൻസാരഥികൾ ==
പ്രധാന അദ്ധ്യപകർ


| ഭരണ വിഭാഗം=എയ്ഡഡ്
1. പൈതൽ കുട്ടി നായർ


| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
2. പി. ഒ കുഞ്ഞിരാമൻ നായർ


| പഠന വിഭാഗങ്ങള്‍1=
3. പി ജാനകി


| പഠന വിഭാഗങ്ങള്‍2= യു.പി
4. ഒ.സി. അച്ചുതൻ


| മാദ്ധ്യമം= മലയാളം‌
5. ടി.വി. ശാരത


| ആൺകുട്ടികളുടെ എണ്ണം= 29
6. സി. സാവിത്രി


| പെൺകുട്ടികളുടെ എണ്ണം= 22
7. പി.വി ഗീത


| വിദ്യാര്‍ത്ഥികളുടെ എണ്ണം=51 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


| അദ്ധ്യാപകരുടെ എണ്ണം= 5   
* '''കെ പൊന്ന്യം (പത്രപ്രവർത്തകൻ)'''
* '''സജിത്ത് നാലാംമൈൽ (ചെറുകഥാകൃത്ത്)'''
* '''പ്രജിത്ത് കൂരാ‍‍ഞ്ചി (സിനിമാ നാടക പ്രവർത്തകൻ)'''
* '''ഇ എ ജസീർ (Research Scientist)'''


| പ്രധാന അദ്ധ്യാപകന്‍=   പി വി ഗീത
== വഴികാട്ടി ==
 
{{Slippymap|lat=11.7746646656124|lon= 75.52331862372658 |zoom=16|width=800|height=400|marker=yes}}
| പി.ടി.ഏ. പ്രസിഡണ്ട്=     ടി.എന്‍  സജീവ്
 
| സ്കൂള്‍ ചിത്രം=14372-Ponniamup
 
== ചരിത്രം ==
 
== ഭൗതികസൗകര്യങ്ങള്‍ ==
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
* '''തലശ്ശേരി കൂർഗ്ഗ്‌ ദേശിയ പാതയിൽ നയാനർ റോഡ്‌ ബസ്സ്‌ സ്ടോപ്പ് 7.2 km'''
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
* '''മുഹമ്മദാലി ഫിഷ് സ്റ്റാളിന്റെ അരികിൽ കൂടിയുള്ള ഇടവഴിയിൽ ഏകദേശം 100 മീറ്റർ'''
"https://schoolwiki.in/പൊന്ന്യം_യു.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്