"ഡി ബി എച്ച് എസ് എസ് തകഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
}
{{prettyurl|D B H S Thakazhy}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{HSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=തകഴി
 
| വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|സ്ഥലപ്പേര്=തകഴി  
| റവന്യൂ ജില്ല= ആലപ്പുഴ  
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| സ്കൂള്‍ കോഡ്= 46049
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥാപിതദിവസം= 9
|സ്കൂൾ കോഡ്=46049
| സ്ഥാപിതമാസം=6
|എച്ച് എസ് എസ് കോഡ്=04054
| സ്ഥാപിതവര്‍ഷം=1950
|വിക്കിഡാറ്റ ക്യു ഐഡി=Q87479460
| സ്കൂള്‍ വിലാസം=തകഴി
|യുഡൈസ് കോഡ്=32110900106
| പിന്‍ കോഡ്= 688562
|സ്ഥാപിതവർഷം=1950
| സ്കൂള്‍ ഫോണ്‍=04772274370
|സ്കൂൾ വിലാസം=തകഴി പി ഓ
| സ്കൂള്‍ ഇമെയ്ല്=sitcthakazhy@gmail.com
688562
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=തകഴി
| ഉപ ജില്ല=തലവടി
|പിൻ കോഡ്=688562
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0477 2274370
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=sitcthakazhy@gmail.com
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ഉപജില്ല=തലവടി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്. എസ്.
|തദ്ദേശസ്വയംഭരണസ്ഥാപനം =തകഴി പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍
|വാർഡ്=13
| മാദ്ധ്യമം= മലയാളം
|ലോകസഭാമണ്ഡലം=മാവേലിക്കര
| ആൺകുട്ടികളുടെ എണ്ണം=246
|നിയമസഭാമണ്ഡലം=കുട്ടനാട്
| പെൺകുട്ടികളുടെ എണ്ണം= 254
|താലൂക്ക്=കുട്ടനാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 500
|ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം
| അദ്ധ്യാപകരുടെ എണ്ണം= 20
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിന്‍സിപ്പള്=എഠ.വി.പ്രിയ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകന്‍= പി.വസന്തകുമാരി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്= ഉദയപ്പന്
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ തലം=8 മുതൽ 12 വരെ
| സ്കൂള്‍ ചിത്രം= |  
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=184
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പെൺകുട്ടികളുടെ എണ്ണം 1-10=165
|വിദ്യാർത്ഥികളുടെ എണ്ണം 1-10=349
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|പ്രിൻസിപ്പൽ=പ്രീത എം
|പ്രധാന അദ്ധ്യാപിക=പ്രഭ യു
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് ചന്ദ്രൻ
|എം.പി.ടി.. പ്രസിഡണ്ട്=ഷീബ സുരേഷ്
|സ്കൂൾ ചിത്രം=46049_dbhss_thakazhi.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


== ചരിത്രം ==
== ചരിത്രം ==




തകഴി സ്കൂൾ ഇന്നലെ കളിലൂടെ
തകഴി ശ്രീധർമശാസ്താ ക്ഷേത്രത്തിന്റെ നെല്പുരയും അതിനോടനുബന്ധിച്ചുള്ള വള്ളപ്പുരയും സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഇന്നത്തെ ഈ വിദ്യാലയം ഇപ്പോഴുള്ളത്.1950ൽ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം ശാസ്താ ക്ഷേത്രത്തിന്റെ പത്തുമുറികളിലാണ് തുടക്കം കുറിച്ചത്. ഭൂതനാഥ വിലാസം ഇംഗ്ലീഷ് സ്കൂൾ എന്ന് നാമകരണം ചെയ്തിരുന്ന സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ആദരണീയനായ ശങ്കരവാര്യർ അവർകൾ ആയിരുന്നു. തദ്ദേശീയരായ നിരവധി അധ്യാപകർ സേവനം അനുഷ്ഠിച്ചിരുന്നു. ഈ വിദ്യാലയം തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ന്റെ നിർദ്ദേശാനുസരണം ദേവസ്വം ബോർഡ്‌ ഹൈസ്കൂൾ എന്ന പേരിലായി.2000ൽ സ്കൂളിന്റെ സുവർണ ജൂബിലി പ്രൗഡഗംഭീരമായി ആഘോഷിച്ചു. അതേ വർഷം തന്നെ കേരള സർക്കാർ അൻപതാം വാർഷികത്തിന്റെ ഉപഹാരമായി അനുവദിച്ചു തന്ന ഹയർ സെക്കണ്ടറി വിഭാഗം ഈ വിദ്യാലയത്തിന്റെ മുഖഛായ തന്നെ മാറ്റി. അൺ എയ്ഡഡ് സ്കൂളുകളുമായി മത്സരിച്ച് കലാ കായിക ശാസ്ത്ര സാഹിത്യ മേഖലകളിലും അക്കാദമിക് രംഗത്തും  മികച്ച നിലവാരം പുലർത്തുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.
      തകഴിയുടെ വിദ്യാഭ്യാസചരിത്രത്തിൽ ഒരു സുവർണതിലകം ആയി " തകഴി ഡി *. ബി.എച്ച്. എസ്സ്  എസ്സ്." ഇന്നും നിലകൊള്ളുന്നു. വിജയ ജൈത്ര യാത്ര തുടരുന്നു.......


== ഭൗതികസൗകര്യങ്ങൾ ==


== ഭൗതികസൗകര്യങ്ങള്‍ ==




ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.1Oക്ലാസ് മുറികൾ ഹൈടെക് സൗകര്യം സജ്ജമാക്കിയിരിക്കുന്നു.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
=== ഇംഗ്ലീഷ് ക്ലബ്ബ് ===
* സ്കൗട്ട് & ഗൈഡ്സ്.
* English Club Report The majority of English Club are designed for the students who want to improve their English in all skill areas. An online meeting was conducted on June 2  and Anjana .s  from x A was selected as the Secretary of the club. An assembly group was created. We celebrated important days of each month such as June 5 ( Environment day ) ,  August 15 (Independence day ), September 5 ( Teacher's day ),  October 2 ( Gandhi Jayanti ), November 14 ( Children's day ) . We also celebrated English Fest. Students participated in different programmes , Recitation by Kavya, importance of vegetable farming by Siva sajeev, Cooking vlog by Abhiraj ,Speech by Sidharth.  This has helped in showcasing the hidden and creative talents of students.
എന്‍.സി.സി.
*  
ബാന്റ് ട്രൂപ്പ്.
* ഹിന്ദി ക്ലബ്ബ് പ്രവത്തന റിപ്പോർട്ട് .......:::: ......................... ജൂലൈ 31-ന് പ്രേംചന്ദ് ദിനം ഓൺലൈനായി കുട്ടികളുടെ വിവിധ പരിപാടികളോടെ വളരെ ഭംഗിയായി നടത്തുകയുണ്ടായി.  പോസ്റ്റർ, കഥ, കവിത, പ്രസംഗം, ഉപന്യാസ മത്സരം , ക്വിസ് മത്സരം എന്നിവ ഓൺലൈനായി നടത്തുകയും വിജയി കൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സെപ്റ്റംബർ 14 ഹിന്ദി ദിനത്തിൽ ഹിന്ദി നാടകം, പോസ്റ്റർ മത്സരം, പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. ജനുവരി - 10 വിശ്വ ഹിന്ദി ദിനവും വളരെ ഭംഗിയായി ആഘോഷിച്ചു. സുരീ ലി ഹിന്ദിയുടെ ഭാഗമായി ഹിന്ദി കവിത, ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട് വള്ളംകളി, കഥയെ നാടകവൽക്കരിക്കൽതിരക്കഥയാക്കൽ, കവിതയെ ന്യത്ത രൂപത്തിൽ അവതരിപ്പിക്കൽ, മുതലായവ കുട്ടികൾ ചെയ്യുകയുണ്ടായി.എൻ എസ് എസ്സാമൂഹ്യ ശാസ്ത്ര ക്ലബ്‌ ഓൺലൈൻ പഠന കാലം കുട്ടികളുടെ മാ നസികോല്ലാസം വികസിപ്പിക്കുന്നതിനായി സോഷ്യൽ സയൻസ് ക്ലബ്‌ ന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ദിനചാരണങ്ങളുടെ ഭാഗമായി ചെറിയ നടകങ്ങൾ, പോസ്റ്റർ, ക്വിസ് മത്സരങ്ങൾ, ചരിത്രരചനകൾ,പ്രച്ഛന്നവേഷമത്സരങ്ങൾ, അമൃതോത്സവവുമായി  ബന്ധപ്പെട്ടമത്സരങ്ങൾ,ഇവ അവതരിപ്പിച്ചു. ഉപജില്ല തലത്തിൽ വരെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്ത് സ്കൂളിന്റെ യശസ്സ് ഉയർത്തി പിടിച്ചു.
* ക്ലാസ് മാഗസിന്‍.yes
*  
* വിദ്യാരംഗം കലാ സാഹിത്യ വേദി.yes
 
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.yes
* വിദ്യാരംഗം കലസാഹിത്യ വേദി     വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മലയാളം ക്ലബ്‌, കഥ, കവിത, ഉപന്യാസം, നാടൻപാട്ട്, ചിത്രരചന, പാഠഭാഗത്തെ ആസ്പദമാക്കി ഭാവാഭിനയം തുടങ്ങിയവ നടത്തി. ക്ലാസ്സ്‌ തലത്തിൽ കുട്ടികൾ പതിപ്പുകൾ തയ്യാറാക്കുന്നു.
*  
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.JRC
* ക്ലബ്ബ് പ്രവർത്തനങ്ങൾ,വിമുക്തി


== മാനേT.D.B
=== ലിറ്റിൽ കൈറ്റ്സ് ===
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
=== == തിരുവിതാംകൂർ ദേവസ്വം ബോർഡ് ===
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മുൻ സാരഥികൾ ==


'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ       
# ശ്രീ. ശങ്കരവാര്യർ
# ശ്രീ. സി കെ പരമേശ്വരൻ പിളള
# ശ്രീ.  കെ സി നാ‌‌യർ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീമതി യു.പ്രതിഭ.എം.എൽ.എ.


==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="9.372007" lon="76.470165" zoom="14">
9.362014, 76.456947, L M H S S PACHA
</googlemap>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


അന്പലപ്പൂഴയിൽ നിന്ന് 7 കി. മീ. കിഴക്ക് തിരൂവല്ല വഴിയിൽ
----


|}
{{Slippymap|lat=9.3724067|lon= 76.4108689|zoom=18|width=full|height=400|marker=yes}}
|}


==അവലംബം==
<references />


</googlemap>
<!--visbot  verified-chils->-->
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡി ബി എച്ച് എസ് എസ് തകഴി
വിലാസം
തകഴി

തകഴി പി ഓ 688562
,
തകഴി പി.ഒ.
,
688562
,
ആലപ്പുഴ ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0477 2274370
ഇമെയിൽsitcthakazhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്46049 (സമേതം)
എച്ച് എസ് എസ് കോഡ്04054
യുഡൈസ് കോഡ്32110900106
വിക്കിഡാറ്റQ87479460
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംതകഴി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ184
പെൺകുട്ടികൾ165
ആകെ വിദ്യാർത്ഥികൾ349
അദ്ധ്യാപകർ15
ഹയർസെക്കന്ററി
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രീത എം
പ്രധാന അദ്ധ്യാപികപ്രഭ യു
പി.ടി.എ. പ്രസിഡണ്ട്വിനോദ് ചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ സുരേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തകഴി സ്കൂൾ ഇന്നലെ കളിലൂടെ

തകഴി ശ്രീധർമശാസ്താ ക്ഷേത്രത്തിന്റെ നെല്പുരയും അതിനോടനുബന്ധിച്ചുള്ള വള്ളപ്പുരയും സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഇന്നത്തെ ഈ വിദ്യാലയം ഇപ്പോഴുള്ളത്.1950ൽ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം ശാസ്താ ക്ഷേത്രത്തിന്റെ പത്തുമുറികളിലാണ് തുടക്കം കുറിച്ചത്. ഭൂതനാഥ വിലാസം ഇംഗ്ലീഷ് സ്കൂൾ എന്ന് നാമകരണം ചെയ്തിരുന്ന സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ആദരണീയനായ ശങ്കരവാര്യർ അവർകൾ ആയിരുന്നു. തദ്ദേശീയരായ നിരവധി അധ്യാപകർ സേവനം അനുഷ്ഠിച്ചിരുന്നു. ഈ വിദ്യാലയം തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ന്റെ നിർദ്ദേശാനുസരണം ദേവസ്വം ബോർഡ്‌ ഹൈസ്കൂൾ എന്ന പേരിലായി.2000ൽ സ്കൂളിന്റെ സുവർണ ജൂബിലി പ്രൗഡഗംഭീരമായി ആഘോഷിച്ചു. അതേ വർഷം തന്നെ കേരള സർക്കാർ അൻപതാം വാർഷികത്തിന്റെ ഉപഹാരമായി അനുവദിച്ചു തന്ന ഹയർ സെക്കണ്ടറി വിഭാഗം ഈ വിദ്യാലയത്തിന്റെ മുഖഛായ തന്നെ മാറ്റി. അൺ എയ്ഡഡ് സ്കൂളുകളുമായി മത്സരിച്ച് കലാ കായിക ശാസ്ത്ര സാഹിത്യ മേഖലകളിലും അക്കാദമിക് രംഗത്തും  മികച്ച നിലവാരം പുലർത്തുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.

      തകഴിയുടെ വിദ്യാഭ്യാസചരിത്രത്തിൽ ഒരു സുവർണതിലകം ആയി " തകഴി ഡി *. ബി.എച്ച്. എസ്സ്  എസ്സ്." ഇന്നും നിലകൊള്ളുന്നു. വിജയ ജൈത്ര യാത്ര തുടരുന്നു.......

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.1Oക്ലാസ് മുറികൾ ഹൈടെക് സൗകര്യം സജ്ജമാക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ഇംഗ്ലീഷ് ക്ലബ്ബ്

  • English Club Report The majority of English Club are designed for the students who want to improve their English in all skill areas. An online meeting was conducted on June 2  and Anjana .s  from x A was selected as the Secretary of the club. An assembly group was created. We celebrated important days of each month such as June 5 ( Environment day ) ,  August 15 (Independence day ), September 5 ( Teacher's day ),  October 2 ( Gandhi Jayanti ), November 14 ( Children's day ) . We also celebrated English Fest. Students participated in different programmes , Recitation by Kavya, importance of vegetable farming by Siva sajeev, Cooking vlog by Abhiraj ,Speech by Sidharth.  This has helped in showcasing the hidden and creative talents of students.
  • ഹിന്ദി ക്ലബ്ബ് പ്രവത്തന റിപ്പോർട്ട് .......:::: ......................... ജൂലൈ 31-ന് പ്രേംചന്ദ് ദിനം ഓൺലൈനായി കുട്ടികളുടെ വിവിധ പരിപാടികളോടെ വളരെ ഭംഗിയായി നടത്തുകയുണ്ടായി. പോസ്റ്റർ, കഥ, കവിത, പ്രസംഗം, ഉപന്യാസ മത്സരം , ക്വിസ് മത്സരം എന്നിവ ഓൺലൈനായി നടത്തുകയും വിജയി കൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സെപ്റ്റംബർ 14 ഹിന്ദി ദിനത്തിൽ ഹിന്ദി നാടകം, പോസ്റ്റർ മത്സരം, പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. ജനുവരി - 10 വിശ്വ ഹിന്ദി ദിനവും വളരെ ഭംഗിയായി ആഘോഷിച്ചു. സുരീ ലി ഹിന്ദിയുടെ ഭാഗമായി ഹിന്ദി കവിത, ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട് വള്ളംകളി, കഥയെ നാടകവൽക്കരിക്കൽതിരക്കഥയാക്കൽ, കവിതയെ ന്യത്ത രൂപത്തിൽ അവതരിപ്പിക്കൽ, മുതലായവ കുട്ടികൾ ചെയ്യുകയുണ്ടായി.എൻ എസ് എസ്സാമൂഹ്യ ശാസ്ത്ര ക്ലബ്‌ ഓൺലൈൻ പഠന കാലം കുട്ടികളുടെ മാ നസികോല്ലാസം വികസിപ്പിക്കുന്നതിനായി സോഷ്യൽ സയൻസ് ക്ലബ്‌ ന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ദിനചാരണങ്ങളുടെ ഭാഗമായി ചെറിയ നടകങ്ങൾ, പോസ്റ്റർ, ക്വിസ് മത്സരങ്ങൾ, ചരിത്രരചനകൾ,പ്രച്ഛന്നവേഷമത്സരങ്ങൾ, അമൃതോത്സവവുമായി  ബന്ധപ്പെട്ടമത്സരങ്ങൾ,ഇവ അവതരിപ്പിച്ചു. ഉപജില്ല തലത്തിൽ വരെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്ത് സ്കൂളിന്റെ യശസ്സ് ഉയർത്തി പിടിച്ചു.
  • വിദ്യാരംഗം കലസാഹിത്യ വേദി     വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മലയാളം ക്ലബ്‌, കഥ, കവിത, ഉപന്യാസം, നാടൻപാട്ട്, ചിത്രരചന, പാഠഭാഗത്തെ ആസ്പദമാക്കി ഭാവാഭിനയം തുടങ്ങിയവ നടത്തി. ക്ലാസ്സ്‌ തലത്തിൽ കുട്ടികൾ പതിപ്പുകൾ തയ്യാറാക്കുന്നു.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.JRC
  • ക്ലബ്ബ് പ്രവർത്തനങ്ങൾ,വിമുക്തി

ലിറ്റിൽ കൈറ്റ്സ്

== തിരുവിതാംകൂർ ദേവസ്വം ബോർഡ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  1. ശ്രീ. ശങ്കരവാര്യർ
  2. ശ്രീ. സി കെ പരമേശ്വരൻ പിളള
  3. ശ്രീ. കെ സി നാ‌‌യർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീമതി യു.പ്രതിഭ.എം.എൽ.എ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

അന്പലപ്പൂഴയിൽ നിന്ന് 7 കി. മീ. കിഴക്ക് തിരൂവല്ല വഴിയിൽ


Map

അവലംബം


"https://schoolwiki.in/index.php?title=ഡി_ബി_എച്ച്_എസ്_എസ്_തകഴി&oldid=2536417" എന്ന താളിൽനിന്ന് ശേഖരിച്ചത്