ഡി ബി എച്ച് എസ് എസ് തകഴി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഡി ബി എച് എസ് എസ് തകഴി യിൽ ഗണിത  ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ ചെയ്തു വരുന്നുണ്ട് പോസ്റ്റർ നിർമാണം ,ദിനാചരണങ്ങൾ തുടങ്ങിയവ കൃത്യമായി ആഘോഷിച്ചു വരുന്നുണ്ട് .ഗണിത അധ്യാപകർ ആണ് ഈ ക്ലബിന് വേണ്ട നേതൃത്വം നൽകുന്നത