ഡി ബി എച്ച് എസ് എസ് തകഴി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ഡി ബി എച്ച് എസ് തകഴ്ത്തി

ജൂനിയർ റെഡ് ക്രോസ്സ്

പുതിയ യുവതലമുറയിൽ മാനുഷിക മനോഭാവം വളർത്തിയെടുക്കുവാൻ ജൂനിയർ റെഡ് ക്രോസ്സിനു സാധിച്ചിട്ടുണ്ട് .തകഴ്ത്തി സ്കൂളിൽ വളരെ മികച്ച രീതിയിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത് .ഇത് ജ്യോതിസ് ടീച്ചറിന്റെ നേതൃത്വത്തിലാണ് നടക്കുന്നത് .