ഡി ബി എച്ച് എസ് എസ് തകഴി/വിദ്യാരംഗം
ദൃശ്യരൂപം
വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മലയാളം ക്ലബ്, കഥ, കവിത, ഉപന്യാസം, നാടൻപാട്ട്, ചിത്രരചന, പാഠഭാഗത്തെ ആസ്പദമാക്കി ഭാവാഭിനയം തുടങ്ങിയവ നടത്തി. ക്ലാസ്സ് തലത്തിൽ കുട്ടികൾ പതിപ്പുകൾ തയ്യാറാക്കുന്നു.