"എൽ പി എസ്സ് കോവിലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,216 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
}}  
}}  
==ചരിത്രം==
==ചരിത്രം==
[[പ്രമാണം:20230131 103743.jpg|ലഘുചിത്രം]]
  1950-60 കാലഘട്ടത്തിൽ വിദ്യാഭ്യാസആരോഗ്യരംഗം മെച്ചമല്ലാതിരുന്ന ഒരു മലയോര ഗ്രാമമായിരുന്നു കോവില്ലൂർ. 1949 കാലഘട്ടത്തിൽ കോട്ടയത്ത് നിന്നും കുടിയേറിയ ടി .ടി .വർക്കിയുടെ വസ്തുവിൽ മൺചുവരുള്ള ചെറിയ ഷെഡിൽ ടി.ജെ എബ്രഹാം ,എൻ.എം ജോസഫ് എന്നിവർ ട്യൂഷൻ എടുത്തു വന്നിരുന്നു. ഈ ട്യൂഷൻ സെന്ററിനെ സ്കൂളാക്കി മാറ്റണമെന്നുള്ള വർക്കിയുടെ അഭ്യർത്ഥന മാനിച്ച്, ബാലരാമപുരം സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ.ജി .വേദനായകം തൽസ്ഥാനം രാജിവെച്ചു ഷെഡ്ഡും സ്ഥലവും വിലയാധാരമായി എടുക്കുകയും സ്കൂളിന്റെ അംഗീകാരത്തിനായി നിരന്തരമായി ശ്രമിച്ച് 1960 ജൂലൈ 27 നു അംഗീകാരം നേടിയെടുക്കുകയും ചെയ്തു. ശ്രീ ജി.വേദനായകം ആയിരുന്നു സ്കൂളിന്റെ ആദ്യ മാനേജർ.

[[പ്രമാണം:20200516 104337.jpg|ലഘുചിത്രം|[[പ്രമാണം:-20220621-WA0028.jpg|ലഘുചിത്രം]]]]

== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
വരി 74: വരി 76:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

* സ്കൗട്ട് കബ് യൂണിറ്റ്
* [[പ്രമാണം:FB IMG 1710162851525.jpg|ലഘുചിത്രം|ലഹരിക്കെതിരെ വിദ്യാർഥികൾ കൈകോർത്ത്]]സ്കൗട്ട് കബ് യൂണിറ്റ്
* A to Z മൈ ഇംഗ്ലീഷ് ഡിക്ഷണറി
* A to Z മൈ ഇംഗ്ലീഷ് ഡിക്ഷണറി
* GK ബംബർ ക്വിസ്
* GK ബംബർ ക്വിസ്
* ദിനാഘോഷങ്ങൾ
* ദിനാഘോഷങ്ങൾ
* തനത് പ്രവർത്തനങ്ങൾ - ഫ്ളവേഴ്സ് ഡേ, ഫ്രൂട്ട്സ് ഡേ, വെജിറ്റബിൾസ് ഡേ, റ്റീ ഡേ
* [[പ്രമാണം:FB IMG 1710164626242..jpg|ലഘുചിത്രം|തൂവാല വിപ്ലവം]][[പ്രമാണം:FB IMG 1709518805770.jpg|ലഘുചിത്രം|ഫ്ളവേഴ്സ് ഡേ]]തനത് പ്രവർത്തനങ്ങൾ - ഫ്ളവേഴ്സ് ഡേ, ഫ്രൂട്ട്സ് ഡേ, വെജിറ്റബിൾസ് ഡേ, റ്റീ ഡേ
* സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
* സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
* ഗ്രാൻ്റ്മാസ്റ്റർ മെമ്മറി ടെസ്റ്റ്
* ഗ്രാൻ്റ്മാസ്റ്റർ മെമ്മറി ടെസ്റ്റ്
വരി 169: വരി 171:

== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
* 2018-19 പാറശ്ശാല സബ്ജില്ല കലോത്സവം ഓവറോൾ കിരീടം
* 2022-23 അറബിക് കലോത്സവം ഓവറോൾ കിരീടം
* 2022-23 LSS സ്കോളർഷിപ്പ് 3 പേർക്ക്
* 2023 മാർച്ച് SSLC 4 പേർക്ക് full A+ ,2 പേർക്ക് 9 A+, 2 പേർക്ക് 8 A+
* പഞ്ചായത്ത് തല ക്വിസ് മത്സരം ഒന്നാം സ്ഥാനം
* 2023-24 സബ് ജില്ല കലോത്സവം മികച്ച വിജയം
* 2023-24 സബ് ജില്ല സ്പോർട്ട്സ് മത്സരം മികച്ച വിജയം

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.48992,77.19271 | width=500px | zoom=18 }}
 
* തിരുവനന്തപുരം ------> നെയ്യാറ്റിൻകര ------> വെള്ളറട -------> കുടപ്പനമൂട് ----------> കണ്ണന്നൂർ (എൽ.പി.എസ് കോവില്ലൂർ)
* പാറശ്ശാല--------->വെള്ളറട -------> കുടപ്പനമൂട് ----------> കണ്ണന്നൂർ (എൽ.പി.എസ് കോവില്ലൂർ)
 
* അമ്പൂരി ----------> കുട്ടപ്പൂ ----------> ചപ്പാത്ത് ----------> എൽ.പി.എസ് കോവില്ലൂർ
* നെടുമങ്ങാട് -----> കള്ളിക്കാട് --------> വാഴിച്ചൽ------> കുടപ്പനമൂട് -------->കണ്ണന്നൂർ
*
 
{{Slippymap|lat= 8.48992|lon=77.19271 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2453061...2536411" എന്ന താളിൽനിന്ന് ശേഖരിച്ചത്