"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|H.S PARUDUR}} | {{prettyurl|H.S PARUDUR}}{{HSSchoolFrame/Header}} | ||
{{HSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്= പള്ളിപ്പുറം | |||
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | |||
{{Infobox School| | |റവന്യൂ ജില്ല=പാലക്കാട് | ||
|സ്കൂൾ കോഡ്=20012 | |||
|എച്ച് എസ് എസ് കോഡ്=9142 | |||
|വി എച്ച് എസ് എസ് കോഡ്= | |||
വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | | |വിക്കിഡാറ്റ ക്യു ഐഡി= | ||
റവന്യൂ ജില്ല= പാലക്കാട് | | |യുഡൈസ് കോഡ്=32061100309 | ||
സ്കൂൾ കോഡ്= 20012 | | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം=06 | |||
സ്ഥാപിതദിവസം= 01 | | |സ്ഥാപിതവർഷം=1976 | ||
സ്ഥാപിതമാസം= 06 | | |സ്കൂൾ വിലാസം= പള്ളിപ്പുറം | ||
സ്ഥാപിതവർഷം= 1976 | | |പോസ്റ്റോഫീസ്=കാരമ്പത്തൂർ | ||
സ്കൂൾ വിലാസം= കാരമ്പത്തൂർ | |പിൻ കോഡ്=679305 | ||
|സ്കൂൾ ഫോൺ=0466 289390 | |||
പിൻ കോഡ്= | |സ്കൂൾ ഇമെയിൽ=parudurhs@gmail.com | ||
സ്കൂൾ ഫോൺ= 0466 | |സ്കൂൾ വെബ് സൈറ്റ്= | ||
സ്കൂൾ ഇമെയിൽ= parudurhs@gmail.com | |ഉപജില്ല=പട്ടാമ്പി | ||
സ്കൂൾ വെബ് സൈറ്റ്= | |തദ്ദേശസ്വയംഭരണസ്ഥാപനം = പരുതൂർ പഞ്ചായത്ത് | ||
|വാർഡ്=3 | |||
|ലോകസഭാമണ്ഡലം=പൊന്നാനി | |||
|നിയമസഭാമണ്ഡലം=തൃത്താല | |||
|താലൂക്ക്=പട്ടാമ്പി | |||
സ്കൂൾ വിഭാഗം= | |ബ്ലോക്ക് പഞ്ചായത്ത്=പട്ടാമ്പി | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
പഠന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ1= | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2= | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
പ്രിൻസിപ്പൽ= അരവിന്ദാക്ഷൻ പി | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
പ്രധാന അദ്ധ്യാപകൻ= | |ആൺകുട്ടികളുടെ എണ്ണം 1-10=1306 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=1372 | |||
പി.ടി. | |വിദ്യാർത്ഥികളുടെ എണ്ണം 1-10=2678 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=110 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=88 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=270 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=അരവിന്ദാക്ഷൻ പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഗിരീഷ് കുമാർ വി എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ബഷീർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=20012_profile photo1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
='''മാനേജ്മെന്റ്''' = | ='''മാനേജ്മെന്റ്''' = | ||
വരി 82: | വരി 78: | ||
'''ശ്രീ.വി.സി.അച്യുതൻ നമ്പൂതിരി''' | '''ശ്രീ.വി.സി.അച്യുതൻ നമ്പൂതിരി''' | ||
ഹൈസ്ക്കൂൾ1976 ൽ ആരംഭിച്ചു. അക്കാലത്ത് പരുതൂർ പഞ്ചായത്തിലെ ആളുകൾ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് ഭാരതപ്പുഴ ക്ക് അക്കരെയുള്ള തൃത്താല ഹൈസ്കൂളിനെ ആയിരുന്നു. വർഷകാലങ്ങളിൽ പുഴ മുറിച്ച് തോണിയിലുള്ള യാത്ര ക്ലേശകരവും ഒപ്പം ഭയാനകവുമായിരുന്നു. അതിനാൽ തന്നെ പഞ്ചായത്തിന് സ്വന്തമായൊരു ഹൈസ്കൂൾ വേണം എന്നൊരാശയം ഉയർന്നു വരികയും, പരിശ്രമശാലികളും ഉൽപ്പതിഷ്ണുക്കളുമായ പ്രദേശവാസികൾ ഒത്തു ചേർന്ന് ഒരു 7 അംഗ സമിതി രുപീകരിച്ച് ഹൈസ്ക്കൂൾ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചു.അന്തരിച്ച മുൻ മാനേജർ ചെമ്പ്ര വടക്കേടത്തു പത്തായപ്പുര ശ്രീ.വി.സി അച്ചുതൻ നമ്പൂതിരി , ശ്രീ അത്താണിക്കൽ മമ്മു , ശ്രീ ആലി മങാട്ടുകുളങ്ങര, ശ്രീ രവി നമ്പൂതിരി കുന്നത്തുമന, ശ്രീ പുളിയപ്പറ്റ ഗോപാലൻ വൈദ്യർ, ശ്രീമതി മീനാക്ഷി അമ്മ ശ്രീ നിലയം ,ശ്രീ രാമൻ വിസി വടക്കേടത്ത് പത്തായപ്പുര എന്നിവർ ചേർന്ന് ഒരു 7 അംഗ സമിതി പരുതൂർ വിദ്യാഭ്യാസ സമിതി എന്ന പേരിൽ വിദ്യാലയം അനുവദിച്ച് കിട്ടുന്നതിനു വേണ്ട ശ്രമങ്ങൾ തുടങ്ങി .എന്നാൽ അന്നത്തെ ഏറ്റവും വലിയ വെല്ലുവിളി വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ലഭിക്കുക എന്നതായിരുന്നു.ഇതിനായി സമിതി അംഗങ്ങൾ ശ്രീ ചെമ്പ്ര വടക്കേടത്ത് പത്തായപ്പുര രവി നമ്പൂതിരിയെ സമീപിക്കുകയും , അദ്ദേഹം ആവശ്യമായ സ്ഥലം സമിതിക്ക് ദാനമായി നൽകുകയും ചെയ്തു. അങ്ങിനെ സമിതിയുടേയും നാട്ടുകാരുടേയും ശ്രമഫലമായി 1976 ൽ വിദ്യാലയം സ്ഥാപിതമായി. സമിതിയിലെ ബഹു ഭൂരിഭാഗം അംഗങ്ങളും വിവിധ കാലഘട്ടങ്ങളിലായി അവരുടെ എല്ലാ ചുമതലകളും സ്ഥാപക മാനേജരായ ശ്രീ വി സി അച്ചുതൻ നമ്പൂതിരിക്ക് നൽകി കൊണ്ട് സമിതിയിലെ പ്രവർത്തനം അവസാനിപ്പിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ അന്തരിച്ച സ്ഥാപക മാനേജരായ ശ്രീ അചുതൻ നമ്പൂതിരിയുടെ മകൻ അച്ചുതൻ നമ്പൂതിരിയാണ്.നിലവിൽ ഹൈസ്കൂളിലും ഹയർ സെക്കന്ററിയിലുമായി 3000 ലധികം ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണിത്. | |||
='''പാഠ്യേതര പ്രവർത്തനങ്ങൾ''' = | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* SPC | |||
* NCC | |||
* RED CROSS | |||
* SCOUT & GUIDES | |||
* LITTLE KITES | |||
* ചിത്രകല | |||
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''== | =='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''== | ||
വരി 107: | വരി 111: | ||
| ഭാസ്ക്കരൻ. പി.വി. (പ്രിൻസിപ്പാൾ)
വാസന്തീദേവി (ഹെഡ് മിസ്റ്റ്രസ്സ്) || 2011 മുതൽ | | ഭാസ്ക്കരൻ. പി.വി. (പ്രിൻസിപ്പാൾ)
വാസന്തീദേവി (ഹെഡ് മിസ്റ്റ്രസ്സ്) || 2011 മുതൽ | ||
| അലി കെ കെ (പ്രിൻസിപ്പാൾ)
പി എം ആര്യൻ (ഹെഡ് മാസ്റ്റർ) || | | അലി കെ കെ (പ്രിൻസിപ്പാൾ)
പി എം ആര്യൻ (ഹെഡ് മാസ്റ്റർ) || 2015 - 2017 | ||
| അലി കെ കെ. (പ്രിൻസിപ്പാൾ)
വിൻസന്റ് കെ ഒ(ഹെഡ് മാസ്റ്റർ ) || | | അലി കെ കെ. (പ്രിൻസിപ്പാൾ)
വിൻസന്റ് കെ ഒ(ഹെഡ് മാസ്റ്റർ ) || | ||
വരി 115: | വരി 119: | ||
| ശങ്കരനാരായണൻ.പി. (പ്രിൻസിപ്പാൾ)
അരുണ പി ഡി (ഹെഡ് മിസ്റ്റ്രസ്സ് ) || 2018 മുതൽ | | ശങ്കരനാരായണൻ.പി. (പ്രിൻസിപ്പാൾ)
അരുണ പി ഡി (ഹെഡ് മിസ്റ്റ്രസ്സ് ) || 2018 മുതൽ | ||
| അരവിന്ദാക്ഷൻ.പി. (പ്രിൻസിപ്പാൾ)
ലത.ഇ (ഹെഡ് മിസ്റ്റ്രസ്സ് ) || 2019 മുതൽ
2019 -2022 | |||
| അരവിന്ദാക്ഷൻ.പി. (പ്രിൻസിപ്പാൾ)
ഗിരീഷ് കുമാർ വി. എം (ഹെഡ് മാസ്റ്റർ) || 2022 മുതൽ | |||
=''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' = | =''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' = | ||
വരി 136: | വരി 147: | ||
='''വഴികാട്ടി'''= | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* പട്ടാമ്പിയിൽ നിന്ന് പള്ളിപ്പുറത്തേക്കുള്ള റോഡിലൂടെ 12 കിലോമീറ്റർ സഞ്ചരിച്ച് പാലത്തറ ഗൈറ്റിൽ നിന്നും വളാഞ്ചേരി റോഡിലൂടെ 2 കിലോമീറ്റർ വരിക. | * പട്ടാമ്പിയിൽ നിന്ന് പള്ളിപ്പുറത്തേക്കുള്ള റോഡിലൂടെ 12 കിലോമീറ്റർ സഞ്ചരിച്ച് പാലത്തറ ഗൈറ്റിൽ നിന്നും വളാഞ്ചേരി റോഡിലൂടെ 2 കിലോമീറ്റർ വരിക. | ||
* വളാഞ്ചേരി കൊപ്പം റോഡിൽ തിരുവേഗപ്പുറ ചെക്ക് പോസ്റ്റിൽ നിന്ന് അഞ്ച്മൂല വഴി പട്ടാമ്പി റോഡിൽ 5 കിലോമീറ്റർ പോരുക. | * വളാഞ്ചേരി കൊപ്പം റോഡിൽ തിരുവേഗപ്പുറ ചെക്ക് പോസ്റ്റിൽ നിന്ന് അഞ്ച്മൂല വഴി പട്ടാമ്പി റോഡിൽ 5 കിലോമീറ്റർ പോരുക. | ||
വരി 144: | വരി 158: | ||
ഫോൺ നമ്പറുകൾ | ഫോൺ നമ്പറുകൾ | ||
മാനേജർ : 94465 18891 | |||
HS : 04662239430 | |||
HSS : 04662238430 | |||
{{Slippymap|lat=10.858911|lon=76.118023|width=600|zoom=18|width=full|height=400|marker=yes}} |
21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം | |
വിലാസം | |
പള്ളിപ്പുറം പള്ളിപ്പുറം , കാരമ്പത്തൂർ പി.ഒ. , 679305 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0466 289390 |
ഇമെയിൽ | parudurhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20012 (സമേതം) |
എച്ച് എസ് എസ് കോഡ് | 9142 |
യുഡൈസ് കോഡ് | 32061100309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | പരുതൂർ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1306 |
പെൺകുട്ടികൾ | 1372 |
ആകെ വിദ്യാർത്ഥികൾ | 2678 |
അദ്ധ്യാപകർ | 110 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 270 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അരവിന്ദാക്ഷൻ പി |
പ്രധാന അദ്ധ്യാപിക | ഗിരീഷ് കുമാർ വി എം |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ബഷീർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ പരുതൂർ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുന്തിപ്പുഴയുംഭാരതപ്പുഴയും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പരുതൂർ പഞ്ചായത്തിൽ നാടപറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ. പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി വിദ്യാലയവും ഇതുതന്നെ.1976 മുതൽ പ്രവർത്തനമാരംഭിച്ച സ്കൂൾ,പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു.8,9,10,+1,+2 ക്ലാസുകളിലായി 3000ത്തിലേറെ കുട്ടികൾ പഠിക്കുന്നു.പoന രംഗത്തും കലാകായിക രംഗങ്ങളിലും മേളകളിലെ പങ്കാളിത്തങ്ങൾ കൊണ്ടും സംസ്ഥാന തലം വരെ എത്തി നില്ക്കുന്നു പരുതൂരിന്റെ വിജയം.2017-18 വർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ SSLC പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ സമ്പൂർണ A+ നേടിയ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ ഏക പൊതു വിദ്യാലയം എന്ന ഖ്യാതിയും ഈ സ്കൂൾ നേടി
മാനേജ്മെന്റ്
മാനേജർ
ശ്രീ.വി.സി.അച്യുതൻ നമ്പൂതിരി
ഹൈസ്ക്കൂൾ1976 ൽ ആരംഭിച്ചു. അക്കാലത്ത് പരുതൂർ പഞ്ചായത്തിലെ ആളുകൾ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് ഭാരതപ്പുഴ ക്ക് അക്കരെയുള്ള തൃത്താല ഹൈസ്കൂളിനെ ആയിരുന്നു. വർഷകാലങ്ങളിൽ പുഴ മുറിച്ച് തോണിയിലുള്ള യാത്ര ക്ലേശകരവും ഒപ്പം ഭയാനകവുമായിരുന്നു. അതിനാൽ തന്നെ പഞ്ചായത്തിന് സ്വന്തമായൊരു ഹൈസ്കൂൾ വേണം എന്നൊരാശയം ഉയർന്നു വരികയും, പരിശ്രമശാലികളും ഉൽപ്പതിഷ്ണുക്കളുമായ പ്രദേശവാസികൾ ഒത്തു ചേർന്ന് ഒരു 7 അംഗ സമിതി രുപീകരിച്ച് ഹൈസ്ക്കൂൾ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചു.അന്തരിച്ച മുൻ മാനേജർ ചെമ്പ്ര വടക്കേടത്തു പത്തായപ്പുര ശ്രീ.വി.സി അച്ചുതൻ നമ്പൂതിരി , ശ്രീ അത്താണിക്കൽ മമ്മു , ശ്രീ ആലി മങാട്ടുകുളങ്ങര, ശ്രീ രവി നമ്പൂതിരി കുന്നത്തുമന, ശ്രീ പുളിയപ്പറ്റ ഗോപാലൻ വൈദ്യർ, ശ്രീമതി മീനാക്ഷി അമ്മ ശ്രീ നിലയം ,ശ്രീ രാമൻ വിസി വടക്കേടത്ത് പത്തായപ്പുര എന്നിവർ ചേർന്ന് ഒരു 7 അംഗ സമിതി പരുതൂർ വിദ്യാഭ്യാസ സമിതി എന്ന പേരിൽ വിദ്യാലയം അനുവദിച്ച് കിട്ടുന്നതിനു വേണ്ട ശ്രമങ്ങൾ തുടങ്ങി .എന്നാൽ അന്നത്തെ ഏറ്റവും വലിയ വെല്ലുവിളി വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ലഭിക്കുക എന്നതായിരുന്നു.ഇതിനായി സമിതി അംഗങ്ങൾ ശ്രീ ചെമ്പ്ര വടക്കേടത്ത് പത്തായപ്പുര രവി നമ്പൂതിരിയെ സമീപിക്കുകയും , അദ്ദേഹം ആവശ്യമായ സ്ഥലം സമിതിക്ക് ദാനമായി നൽകുകയും ചെയ്തു. അങ്ങിനെ സമിതിയുടേയും നാട്ടുകാരുടേയും ശ്രമഫലമായി 1976 ൽ വിദ്യാലയം സ്ഥാപിതമായി. സമിതിയിലെ ബഹു ഭൂരിഭാഗം അംഗങ്ങളും വിവിധ കാലഘട്ടങ്ങളിലായി അവരുടെ എല്ലാ ചുമതലകളും സ്ഥാപക മാനേജരായ ശ്രീ വി സി അച്ചുതൻ നമ്പൂതിരിക്ക് നൽകി കൊണ്ട് സമിതിയിലെ പ്രവർത്തനം അവസാനിപ്പിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ അന്തരിച്ച സ്ഥാപക മാനേജരായ ശ്രീ അചുതൻ നമ്പൂതിരിയുടെ മകൻ അച്ചുതൻ നമ്പൂതിരിയാണ്.നിലവിൽ ഹൈസ്കൂളിലും ഹയർ സെക്കന്ററിയിലുമായി 3000 ലധികം ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണിത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- SPC
- NCC
- RED CROSS
- SCOUT & GUIDES
- LITTLE KITES
- ചിത്രകല
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
അധ്യാപകർ | വർഷം |
പരമേശ്വരൻമാസ്റ്റർ | 1976 - 1987 |
ഒ. രാജഗോപാലൻ | 1988- 2001 |
എ. രവീന്ദ്രനാഥ് | 2001-2008 |
ബി. രത്നകുമാരീ | 2007-2008 |
അച്യുതൻ .വി.ആർ | 2008 -2009 |
ഭാസ്കരൻ പി.വി | 2009 - 2011 |
ഭാസ്ക്കരൻ. പി.വി. (പ്രിൻസിപ്പാൾ) വാസന്തീദേവി (ഹെഡ് മിസ്റ്റ്രസ്സ്) |
2011 മുതൽ |
അലി കെ കെ (പ്രിൻസിപ്പാൾ) പി എം ആര്യൻ (ഹെഡ് മാസ്റ്റർ) |
2015 - 2017 |
അലി കെ കെ. (പ്രിൻസിപ്പാൾ) വിൻസന്റ് കെ ഒ(ഹെഡ് മാസ്റ്റർ ) |
അലി കെ കെ. (പ്രിൻസിപ്പാൾ) അരുണ പി ഡി (ഹെഡ് മിസ്റ്റ്രസ്സ് ) |
ശങ്കരനാരായണൻ.പി. (പ്രിൻസിപ്പാൾ) അരുണ പി ഡി (ഹെഡ് മിസ്റ്റ്രസ്സ് ) |
2018 മുതൽ |
അരവിന്ദാക്ഷൻ.പി. (പ്രിൻസിപ്പാൾ) ലത.ഇ (ഹെഡ് മിസ്റ്റ്രസ്സ് ) |
2019 മുതൽ 2019 -2022 |
അരവിന്ദാക്ഷൻ.പി. (പ്രിൻസിപ്പാൾ) ഗിരീഷ് കുമാർ വി. എം (ഹെഡ് മാസ്റ്റർ) |
2022 മുതൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | പ്രശസ്തി |
സുനോജ്.ഡി. | ചിത്രകാരൻ |
കൃഷ്ണൻ.വി.ആർ | ചിത്രകലാ അദ്ധ്യാപകൻ(PHSS),ചുവർചിത്ര കലാകാരൻ |
ബിജി | നാനോ ടെക്നോളജിയിൽ ഡോക്ടറേറ്റ് |
ശ്രീ.പ്രദീപ് | മജിസ്ട്രേറ്റ് |
Dr.ഷിജോയ് | കാർഡിയോളജിസ്റ്റ് |
ജയരാജ് | ജർമ്മനിയിൽ കോളേജ് അദ്ധ്യാപകൻ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* പട്ടാമ്പിയിൽ നിന്ന് പള്ളിപ്പുറത്തേക്കുള്ള റോഡിലൂടെ 12 കിലോമീറ്റർ സഞ്ചരിച്ച് പാലത്തറ ഗൈറ്റിൽ നിന്നും വളാഞ്ചേരി റോഡിലൂടെ 2 കിലോമീറ്റർ വരിക. * വളാഞ്ചേരി കൊപ്പം റോഡിൽ തിരുവേഗപ്പുറ ചെക്ക് പോസ്റ്റിൽ നിന്ന് അഞ്ച്മൂല വഴി പട്ടാമ്പി റോഡിൽ 5 കിലോമീറ്റർ പോരുക. * തൃത്താലയിൽ നിന്നും വെള്ളിയാംകല്ല് പാലം വഴി കൊടിക്കുന്ന്- പാലത്തറ ഗേറ്റ് വഴിയും സ്കൂളിൽ എത്തിച്ചേരാം.
ഫോൺ നമ്പറുകൾ
മാനേജർ : 94465 18891
HS : 04662239430
HSS : 04662238430
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20012
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ