"ആൾ സെയിന്റ്സ് യു പി എസ്സ് മണിവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 61: | വരി 61: | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ <span dir="ltr" lang="malayalam">പഞ്ചായത്തിലെ</span> ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1984 ൽ നഴ്സറി സ്കൂളോടു കൂടി ആരംഭിച്ച ഈ സ്ഥാപനം 1988-ൽ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിക്കുകയും 1995 ൽ എൽ.പി വിഭാഗത്തിനും 2004 -ൽ.യു.പി വിഭാഗത്തിനും അംഗീകാരം ലഭിക്കുകയും ചെയ്തു. അഞ്ചു അധ്യാപകരോട് കൂടി ആരംഭിച്ച സ്കൂൾ ചുരുങ്ങിയ നാൾ കൊണ്ട് കുന്നത്തുകൽ,കൊല്ലയിൽ,പളുകൽ നിവാസികളുടെ വിദ്യഭ്യാസ കേന്ദ്രമായി മാറി.കാലാനുശ്രുതമായ [[പ്രത്യേകം:ബന്ധപ്പെട്ട മാറ്റങ്ങൾ/ആൾ സെയിന്റ്സ് യു പി എസ്സ് മണിവിള/അക്ഷരവൃക്ഷം/തിരിച്ചറിവ്|മാറ്റങ്ങൾ]] യഥാവിധി ഉൾക്കൊണ്ട് കൊണ്ടു കമ്പ്യൂട്ടർ (2001-2002) ഇംഗ്ലീഷ് മീഡിയം ക്ലാസുകളും (2003-2004) സ്മാർട്ട് ക്ലാസുകളും (2016- 2017) ആരംഭിച്ചു ഇതര സ്കൂൾകൾക്ക്മാ തൃകയാകാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. | |||
===[[ | ===[[ചരിത്രം]]=== | ||
1985 -ൽ പ്രവർത്തനമാരംഭിച്ച നേഴ്സറി സ്കൂളിന്റെ പുതിയ രൂപമാണ് 1988 -ൽ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചതോട് കൂടെ വിവിധ കാലഘട്ടങ്ങളിൽ നിരവധി മുഖംമിനുക്കലുകൾക്ക് വേദിയായി ശിരസ്സുയർത്തി നിൽക്കുന്ന മണിവിള ഓൾ സെയിൽസ് യുപി സ്കൂൾ | |||
വിശ്വാസം, സ്ഥിരോത്സാഹം, പുരോഗതി എന്നീ മുദ്രാവാക്യത്തോടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നാനാജാതി മതസ്ഥരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകിക്കൊണ്ട് ഓൾ സെയിൽസ് സ്കൂൾ അതിന്റെ ജൈത്രയാത്ര ആരംഭിച്ച് 32 വർഷം പൂർത്തിയാകുകയാണ്. മണി വിള വിശുദ്ധ സ്നാപകയോഹന്നാന്റെ നിറസാന്നിധ്യം ഉള്ള ഈ ദൈവാലയ തിരുമുറ്റത്ത് പ്രവർത്തിക്കുന്ന ഈ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധി വിദ്യാർഥികൾ ഇന്ന് വ്യത്യസ്തമേഖലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് വരികയാണ് | |||
മൂല്യബോധമുള്ള വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കാൻ ഒരു കൂട്ടം അധ്യാപകരും ശക്തമായ മാനേജ്മെന്റും പി ടി എ യും ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിവിധ കാലഘട്ടങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച് സ്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിച്ച് കടന്നു പോയ ഒരു കൂട്ടം വൈദിക ശ്രേഷ്ഠരുടെയും സിസ്റ്റേഴ്സിന്റെ യും അധ്യാപക അനദ്ധ്യാപകരുടെയും മഹത്തായ പ്രവർത്തനങ്ങളുടെ ഫലം ആണ് ഓൾ സൈന്റ്സ് യുപി സ്കൂൾ. | |||
===ഭൗതികസൗകരൃങ്ങൾ=== | ===ഭൗതികസൗകരൃങ്ങൾ=== | ||
| വരി 112: | വരി 117: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ പഞ്ചായത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് നെയ്യാറ്റിൻകരയിൽ നിന്നും കന്യാകുമാരി ദേശീയ പാതയിൽ അമരവിള താന്നിമൂട് ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞു ധനുവച്ചപുരം റോഡ് വഴി 6 കിലോമീറ്റർ സഞ്ചരിച്ച് കുന്നത്തുകാൽ ജംഗ്ഷനു തൊട്ട് മുൻപ് മണിവിള സ്‌നാപക യോഹന്നാൻ പള്ളിയുമായി ചേർന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .വെള്ളറട റോഡിലേക്ക് പോകും വഴി ഇടത് വശത്തു റോഡിൽ നിന്ന് കുറച്ച് ഉള്ളിലായിട്ടാണു ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
{{Slippymap|lat=|8.38726|lon=77.17045|zoom=18|width=full|height=400|marker=yes}} | |||