"ജെ.സി.എം.എ.എൽ.പി.എസ് അരപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}{{Schoolwiki award applicant}}{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=അരപ്പാറ | |സ്ഥലപ്പേര്=അരപ്പാറ | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | ||
|റവന്യൂ ജില്ല=പാലക്കാട് | |റവന്യൂ ജില്ല=പാലക്കാട് | ||
|സ്കൂൾ കോഡ്=21838 | |സ്കൂൾ കോഡ്=21838 | ||
| വരി 60: | വരി 59: | ||
|box_width=380px | |box_width=380px | ||
}} | }} | ||
പാലക്കാട് ജില്ലയിലെ | പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ അരപ്പാറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം 1968 - ന് മുമ്പ് നടന്ന സർവ്വേ പ്രകാരം വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശമായി അന്നത്തെ സർക്കാർ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് 1968 ജൂണിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത് .[[ജെ.സി.എം.എ.എൽ.പി.എസ് അരപ്പാറ/ചരിത്രം|കൂടുതൽ വായിക്കുക]] | നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം 1968 - ന് മുമ്പ് നടന്ന സർവ്വേ പ്രകാരം വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശമായി അന്നത്തെ സർക്കാർ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് 1968 ജൂണിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത് .[[ജെ.സി.എം.എ.എൽ.പി.എസ് അരപ്പാറ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
| വരി 67: | വരി 66: | ||
മണ്ണാർക്കാട് - കോങ്ങാട് സംസ്ഥാന പാതയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി അരപ്പാറ എന്ന മനോഹരമായ ഗ്രാമ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | മണ്ണാർക്കാട് - കോങ്ങാട് സംസ്ഥാന പാതയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി അരപ്പാറ എന്ന മനോഹരമായ ഗ്രാമ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
[[പ്രമാണം:21838 2.jpg.jpg|ഇടത്ത്|ലഘുചിത്രം|249x249ബിന്ദു|പുതിയ സ്കൂൾ കെട്ടിടം ]] | |||
പ്രീ പ്രൈമറിയും, എൽ. പി യും ഇവിടെ പ്രവർത്തിക്കുന്നു.പ്രീ പ്രൈമറിയിൽ 110 കുട്ടികളും, എൽ. പി യിൽ 237 വിദ്യാർത്ഥികളും ഇവിടെ പഠിക്കുന്നു. രണ്ടാം ഭാഷയായി അറബിയും ഇവിടെ പഠിപ്പിക്കുന്നു. പ്രധാന അധ്യാപികയായി ശ്രീമതി ജി. ജ്യോതിലക്ഷ്മിയും, 12 അധ്യാപകരും, ഒരു പാചക തൊഴിലാളിയും ഇവിടെ സേവന മനുഷ്ടിക്കുന്നു. | പ്രീ പ്രൈമറിയും, എൽ. പി യും ഇവിടെ പ്രവർത്തിക്കുന്നു.പ്രീ പ്രൈമറിയിൽ 110 കുട്ടികളും, എൽ. പി യിൽ 237 വിദ്യാർത്ഥികളും ഇവിടെ പഠിക്കുന്നു. രണ്ടാം ഭാഷയായി അറബിയും ഇവിടെ പഠിപ്പിക്കുന്നു. പ്രധാന അധ്യാപികയായി ശ്രീമതി ജി. ജ്യോതിലക്ഷ്മിയും, 12 അധ്യാപകരും, ഒരു പാചക തൊഴിലാളിയും ഇവിടെ സേവന മനുഷ്ടിക്കുന്നു. | ||
| വരി 79: | വരി 78: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | വിവിധ പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും അടുക്കും ചിട്ടയോടു കൂടിയും നടത്തപ്പെടുന്നു. | ||
* | * സ്കൂൾ അസംബ്ലി എല്ലാ പ്രവർത്തിദിനവും നടത്തപ്പെടുന്നു | ||
* | * സ്കൂൾ യൂണിഫോം അണിഞ്ഞു കുട്ടികൾ അസംബ്ലിയിൽ പങ്കെടുക്കുന്നു. | ||
* | * കുട്ടികളുടെ സർഗാത്മക വാസനകൾ പരിപോഷിപ്പിക്കുന്നതിനായി ആഴ്ചയിലൊരിക്കൽ ക്ലാസ്സ് തലത്തിൽ സർഗവേദി കൂടുന്നു, മാസത്തിലൊരിക്കൽ സ്കൂൾ തലത്തിലും കൂടുന്നു. | ||
* | * കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസുകൾ നടത്തുകയുണ്ടായി. | ||
* | * ശാസ്ത്ര ക്ലബ്,കാർഷിക ക്ലബ്,ഗണിത ക്ലബ്, സ്കൂൾ സുരക്ഷ ക്ലബ്,ഇംഗ്ലീഷ് ക്ലബ്,തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. അദ്ധ്യാപകർ ഇതിന്റെ ചുമതലകൾ വഹിക്കുന്നു. | ||
* വിദ്യാരംഗം കല സാഹിത്യ വേദി പ്രവർത്തിക്കുന്നു. | |||
* | * ദുരന്തനിവാരണ സമിതി, സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി എന്നിവയും പ്രവർത്തിക്കുന്നു. | ||
* | * മലയാളതിളക്കം, ഹലോ ഇംഗ്ലീഷ്, ഉല്ലാസ ഗണിതം, ഗണിത വിജയം തുടങ്ങിയ വിദ്യാഭ്യാസ പരിപാടികളിലൂടെ പഠനം കൂടുതൽ രസകരമാക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ | '''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :''' | ||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പ്രധാനാദ്ധ്യാപകർ | |||
!എത്ര മുതൽ | |||
!എത്ര വരെ | |||
|- | |||
|'''1''' | |||
|M. KUMARAN | |||
|03.06.1968 | |||
|31.05.1984 | |||
|- | |||
|'''2''' | |||
|PJ THOMAS | |||
|01.06.1984 | |||
|31.03.2002 | |||
|- | |||
|'''3''' | |||
|C J DEVASIA | |||
|01.04.2002 | |||
|31.03.2005 | |||
|- | |||
|'''4''' | |||
|V RADHA | |||
|01.04.2005 | |||
|31.03.2006 | |||
|- | |||
|'''5''' | |||
|P SHYAMALA | |||
|01.04.2006 | |||
|30.04.2015 | |||
|- | |||
|'''6''' | |||
|P HARIGOVINDAN | |||
|01.05.2015 | |||
|07.01.2019 | |||
|- | |||
|'''7''' | |||
|G JYOTHILAKSHMI | |||
|10.01.2019 | |||
| | |||
|} | |||
# | # | ||
# | # | ||
| വരി 97: | വരി 138: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
നജ്‌ല വി കെ (ഡോക്ടർ) | |||
ധന്യ മോൾ (ഡോക്ടർ) | |||
തുടങ്ങി ഈ സ്കൂളിൽ പഠിച്ച ഒട്ടനവധി വിദ്യാർത്ഥികൾ സമൂഹത്തിൽ ഉന്നത നിലയിൽ എത്തിയിട്ടുണ്ട്. | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
|} | * NH 213 ലെ തച്ചമ്പാറയിൽ നിന്നും 5 കിലോമീറ്റർ ഉള്ളിലായി അരപ്പാറ എന്ന ഗ്രാമത്തിലെ ജലീൽ മുക്കിൽ നിന്നും കുണ്ടുകണ്ടം ഗണപതി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ സ്ഥിതി ചെയ്യുന്നു. | ||
* മണ്ണാർക്കാട് - കോങ്ങാട് സംസ്ഥാന പാതയിലെ കിളിരാനി എന്ന സ്ഥലത്തു നിന്നും 1 കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു. | |||
* മണ്ണാർക്കാട് നഗരത്തിൽ നിന്നും 8 കിലോമീറ്റർ അകലം. | |||
* കോങ്ങാട് ടൗണിൽ നിന്നും 11 കിലോമീറ്റർ അകലം. | |||
{{Slippymap|lat=10.948968824528633|lon= 76.49101064622072|zoom=18|width=full|height=400|marker=yes}} | |||