"ജി.എച്ച്.എസ്സ്. കല്ലിങ്കൽപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{GHSS KALLINGALPADAM}} | {{GHSS KALLINGALPADAM}} | ||
{{PHSchoolFrame/Header}} | |||
വരി 9: | വരി 10: | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
| സ്കൂൾ കോഡ്= 21125 | | സ്കൂൾ കോഡ്= 21125 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം=1 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം=1981 | ||
| സ്കൂൾ വിലാസം= പന്നിയങ്കര പി.ഒ,
പാലക്കാട് | | സ്കൂൾ വിലാസം= പന്നിയങ്കര പി.ഒ,
പാലക്കാട് | ||
| പിൻ കോഡ്= 678683 | | പിൻ കോഡ്= 678683 | ||
വരി 23: | വരി 24: | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= | | പഠന വിഭാഗങ്ങൾ1= എൽ.പി ,യു,പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=ഹയർ സെക്കണ്ടറി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം= | |ആൺകുട്ടികളുടെ എണ്ണം=265 | ||
|പെൺകുട്ടികളുടെ എണ്ണം= | |പെൺകുട്ടികളുടെ എണ്ണം=188 | ||
|വിദ്യാർത്ഥികളുടെ എണ്ണം= | |വിദ്യാർത്ഥികളുടെ എണ്ണം=453 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 27 | ||
| പ്രിൻസിപ്പൽ = | | പ്രിൻസിപ്പൽ = ബിജു | ||
| പ്രധാന അദ്ധ്യാപകൻ = | | പ്രധാന അദ്ധ്യാപകൻ = ലത | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ക്രിഷ്ണദസ് | ||
| സ്കൂൾ ചിത്രം= kpdmgate.png | | | സ്കൂൾ ചിത്രം= kpdmgate.png | | ||
വരി 51: | വരി 52: | ||
*ട്രാഫിക്ക് സുരക്ഷാ ക്ലബ് | *ട്രാഫിക്ക് സുരക്ഷാ ക്ലബ് | ||
*ഹെൽത്ത് ക്ലബ് | *ഹെൽത്ത് ക്ലബ് | ||
* | * SPC PROJECT | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ് ഇത്. | കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ് ഇത്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വത്സല ടീച്ചർ , ചാമിയാർ മാസ്റ്റർ , മോഹനൻ മാസ്റ്റർ | വത്സല ടീച്ചർ , ചാമിയാർ മാസ്റ്റർ , മോഹനൻ മാസ്റ്റർ,മിനി,സുനിത,വിൻസെന്റ് രാജു | ||
== ഇപ്പോഴത്തെ പ്രധാനാധ്യാപകർ == | == ഇപ്പോഴത്തെ പ്രധാനാധ്യാപകർ == | ||
'''ഹൈസ്കൂൾ വിഭാഗം :- | '''ഹൈസ്കൂൾ വിഭാഗം :-ലത''' | ||
'''ഹയർ സെക്കണ്ടറി :- | '''ഹയർ സെക്കണ്ടറി :-ബിജു''' | ||
== സഹായം == | == സഹായം == | ||
'''ഫോൺ (ഹൈസ്കൂൾ ) :- 04922265033''' | '''ഫോൺ (ഹൈസ്കൂൾ ) :- 04922265033''' | ||
വരി 65: | വരി 66: | ||
'''ഫോൺ (ഹയർസെക്കണ്ടറി) :- 04922265039''' | '''ഫോൺ (ഹയർസെക്കണ്ടറി) :- 04922265039''' | ||
ഫോൺ (പ്രിൻസിപ്പൽ ) :- | ഫോൺ (പ്രിൻസിപ്പൽ ) :- 9497297401
| ഫോൺ (ഹെഡ് മാസ്റ്റർ ) :- 9656372112
ഫോൺ (ഹെഡ് മാസ്റ്റർ ) :- | |||
'''mail id-HS :- govthskallingalpadam@gmail.com''' | '''mail id-HS :- govthskallingalpadam@gmail.com''' | ||
വരി 74: | വരി 73: | ||
== സ്കൂളിന്റെ വിജയശതമാനം== | == സ്കൂളിന്റെ വിജയശതമാനം== | ||
2023-100%
2022-100%
2021-100%
2020-100%
2019-89%
2018 - 95 % | 2018 - 95 % | ||
വരി 90: | വരി 94: | ||
== സ്ഥാപനമേലധികാരികൾ == | == സ്ഥാപനമേലധികാരികൾ == | ||
== | ==2023-24 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ == | ||
==ഈ വർഷത്തെ പ്രവർത്തനങ്ങൾ == | ==ഈ വർഷത്തെ പ്രവർത്തനങ്ങൾ == | ||
വരി 106: | വരി 110: | ||
*ഊർജ്ജ സം രക്ഷണക്ലബ് | *ഊർജ്ജ സം രക്ഷണക്ലബ് | ||
*ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ് | *ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ് | ||
* | *SPC Club | ||
== സ്റ്റാഫ് വിവരങ്ങൾ == | == സ്റ്റാഫ് വിവരങ്ങൾ 2023-24== | ||
{| class="wikitable" | {| class="wikitable" | ||
വരി 113: | വരി 117: | ||
! വിഷയം | ! വിഷയം | ||
| | | നാൻസി | ||
| | | സോഷ്യൽ സയൻസ് | ||
| | | കവിത. | ||
| ഗണിതം | | ഗണിതം | ||
| ശിവപ്രസാദ് | | ശിവപ്രസാദ് | ||
| മലയാളം | | മലയാളം | ||
|- | |-നിഷ-ഫിസിക്കൽ സയൻസ് | ||
| രതീഷ് | | രതീഷ് | ||
| മലയാളം | | മലയാളം | ||
|- | |-ഷൈനി-ബയോളജി | ||
| രഹന | | രഹന | ||
| ഇംഗ്ലീഷ് | | ഇംഗ്ലീഷ് | ||
|-ലീന-ഹിന്ദി | |||
| '''പ്രൈമറി വിഭാഗം''' | |||
|UPSA | |UPSA | ||
വരി 148: | വരി 140: | ||
|UPSA | |UPSA | ||
|UPSA | |UPSA | ||
വരി 154: | വരി 146: | ||
|UPSA | |UPSA | ||
|UPSA | |UPSA | ||
വരി 205: | വരി 197: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*മാർഗ്ഗം -1 | {{Slippymap|lat=10.591391383214507|lon= 76.41882382862994|zoom=18|width=full|height=400|marker=yes}} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*മാർഗ്ഗം -1 വടക്കഞ്ചേരി ടൗണിൽനിന്നും 5 കിലോമീറ്റർ തൃശ്ശൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
2 കണ്ണമ്പ്ര യിൽ നിന്നും 5 കിലൊമീറ്റ്ർ | |||
== |}അവലംബം == | |||
[[വർഗ്ഗം:പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ]] | |||
[[വർഗ്ഗം:പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ]] |
21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
1981
ജി.എച്ച്.എസ്സ്. കല്ലിങ്കൽപാടം | |
വിലാസം | |
കല്ലിങ്കൽപ്പാടം പന്നിയങ്കര പി.ഒ, , പാലക്കാട് 678683 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1 - - 1981 |
വിവരങ്ങൾ | |
ഫോൺ | 04922265033 |
ഇമെയിൽ | govthskallingalpadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21125 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജു |
പ്രധാന അദ്ധ്യാപകൻ | ലത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
പാലക്കാട് തൃശ്ശൂർ ദേശീയ പാതയിൽ പാലക്കാട് നിന്നും 40km അകലെയുള്ള വാണിയമ്പാറയിൽ നിന്നും കണ്ണമ്പ്ര പാതയിൽ 1.5 km ദൂരത്തിൽ കല്ലിങ്കൽപ്പാടം ടൌണിനോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു. 2010-11 വരെ ജി.യു.പി.എസ് കല്ലിങ്കൽപ്പാടം എന്ന പേരിൽ അറിയപ്പെട്ട ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി തൊട്ട് ഏഴാം ക്ലാസ്സ് വരെ ഉണ്ടായിരുന്നു . തുടർന്ന് RMSA പദ്ധതി പ്രകാരം 2010-11 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . അധികം വൈകാതെ തന്നെ 2014-15 ൽ ഹയർ സെക്കണ്ടറിയായും മാറി.പാലക്കാട് തൃശ്ശൂർ അതിർത്തിയിലെ മലയോര മേഖലയിലെ കണ്ണമ്പ്ര പഞ്ചായത്ത് പരിധിക്കുള്ളിൽ പെട്ട ഈ സ്കൂളിൽ രണ്ടു ജില്ലയിലേയും കുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
കല്ലിങ്കൽപാടം ജങ്ഷനോട് ചേർന്ന് കിടക്കുന്ന സ്കൂളിന് ഏകദേശം ഒന്നര ഏക്കർ വിസ്തൃതിയേ ഉള്ളു. ചുറ്റുമതിൽ ഉൾപ്പെടെ മികച്ച കെട്ടിട സൗകര്യങ്ങൾ ലഭിച്ചു വരുമ്പോഴും കളിസ്ഥലമില്ല എന്നത് ഏറ്റവും വലിയ പോരായ്മയാണ്.പ്രൈമറി , ഹൈസ്കൂൾ , ഹയർസെക്കന്ററി തലത്തിൽ വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഹരിത ക്ലബ്
- ട്രാഫിക്ക് സുരക്ഷാ ക്ലബ്
- ഹെൽത്ത് ക്ലബ്
- SPC PROJECT
മാനേജ്മെന്റ്
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ് ഇത്.
മുൻ സാരഥികൾ
വത്സല ടീച്ചർ , ചാമിയാർ മാസ്റ്റർ , മോഹനൻ മാസ്റ്റർ,മിനി,സുനിത,വിൻസെന്റ് രാജു
ഇപ്പോഴത്തെ പ്രധാനാധ്യാപകർ
ഹൈസ്കൂൾ വിഭാഗം :-ലത ഹയർ സെക്കണ്ടറി :-ബിജു
സഹായം
ഫോൺ (ഹൈസ്കൂൾ ) :- 04922265033
ഫോൺ (ഹയർസെക്കണ്ടറി) :- 04922265039
ഫോൺ (പ്രിൻസിപ്പൽ ) :- 9497297401
ഫോൺ (ഹെഡ് മാസ്റ്റർ ) :- 9656372112
mail id-HS :- govthskallingalpadam@gmail.com
mail id-HSS :- ghsskallingalpadam@gmail.com
സ്കൂളിന്റെ വിജയശതമാനം
2023-100%
2022-100%
2021-100%
2020-100%
2019-89%
2018 - 95 %
2017 - 100 %
2016 - 83%
2015 - 100%
2014 - 93%
2013 - 100%
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്ഥാപനമേലധികാരികൾ
2023-24 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ
ഈ വർഷത്തെ പ്രവർത്തനങ്ങൾ
- പ്രവേശനോൽസവം-പ്രത്യേക അസംബ്ലിയും മധുരപലഹാര വിതരണത്തോടെയും പുതിയ വർഷം ആരംഭിച്ചു
- പരിസ്ഥിതി ദിനാചരണം:പ്രത്യേക അസംബ്ലി,വൃക്ഷത്തൈ വിതരണം
- ക്ലാസ്സ് പിടി എ കൾ :10,പ്ലസ് ടു ക്ലാസ്സ് പി ടി എ കൾ സംഘടിപ്പിച്ചു
- കോച്ചിംഗ് ക്ലആസ്സുകൾ പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു
- വായനാവാരം ആചരണവും വിവിധ മൽസരങ്ങളും
- ലഹരിവിരുദ്ധപ്രചരണവും ബോധവൽക്കരണവും
- നിർധന വിദ്യാർധികൾക്ക് സൗജന്യ യൂണിഫോം വിതരണം
- സൗജന്യ ഉച്ചഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർഥികൾക്കും
- എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പാൽ വിതരണം
- ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ First Aid-നെക്കുറിച്ച് സെമിനാർ
- ഊർജ്ജ സം രക്ഷണക്ലബ്
- ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ്
- SPC Club
സ്റ്റാഫ് വിവരങ്ങൾ 2023-24
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 വടക്കഞ്ചേരി ടൗണിൽനിന്നും 5 കിലോമീറ്റർ തൃശ്ശൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
2 കണ്ണമ്പ്ര യിൽ നിന്നും 5 കിലൊമീറ്റ്ർ
അധ്യാപകന്റെ പേര് | വിഷയം |
നാൻസി | സോഷ്യൽ സയൻസ് |
കവിത. | ഗണിതം |
ശിവപ്രസാദ് | മലയാളം |
രതീഷ് | മലയാളം |
രഹന | ഇംഗ്ലീഷ് |
പ്രൈമറി വിഭാഗം | |
UPSA | |
ബബിത | UPSA |
UPSA | |
മഹേഷ് | UPSA |
UPSA | |
ബിന്ദു | UPSA |
ദീപ | UPSA |
ഷീബ | LPSA |
ജയ്സി | LPSA |
റയി | LPSA |
സിന്ധു | LPSA |
ഷൈനിക | LPSA |
ജിബി | LPSA |
സുപ്രിയ | LPSA |
പ്രീ പ്രൈമറി വിഭാഗം | |
പാർവതി | |
ഷീബ | |
സത്യഭാമ | |
ഓഫീസ് സ്റ്റാഫ് | |
സരിത | ക്ലർക്ക് |
രംയ | അറ്റന്റർ |
പ്രീത | അറ്റന്റർ |
|}അവലംബം
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 21125
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ