"ഡി.എച്ച്.എസ് കുഴിത്തൊളു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{prettyurl|Name of your school in English}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- ''ലീഡ് | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
എത്ര | {{Infobox School | ||
<!-- | |സ്ഥലപ്പേര്=കുഴിത്തൊളു | ||
{{Infobox School | |വിദ്യാഭ്യാസ ജില്ല=കട്ടപ്പന | ||
|റവന്യൂ ജില്ല=ഇടുക്കി | |||
|സ്കൂൾ കോഡ്=30045 | |||
സ്ഥലപ്പേര്=കുഴിത്തൊളു| | |എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല=കട്ടപ്പന| | |വി എച്ച് എസ് എസ് കോഡ്= | ||
റവന്യൂ ജില്ല=ഇടുക്കി| | |വിക്കിഡാറ്റ ക്യു ഐഡി=Q64615354 | ||
|യുഡൈസ് കോഡ്=32090500610 | |||
സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=3 | ||
സ്ഥാപിതമാസം= | |സ്ഥാപിതമാസം=1 | ||
|സ്ഥാപിതവർഷം=1976 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കുഴിത്തൊളു | |||
|പിൻ കോഡ്=ഇടുക്കി ജില്ല 685551 | |||
|സ്കൂൾ ഫോൺ=04868 279257 | |||
|സ്കൂൾ ഇമെയിൽ=dhskuzhitholu@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=നെടുങ്കണ്ടം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കരുണാപുരം പഞ്ചായത്ത് | |||
|വാർഡ്=16 | |||
|ലോകസഭാമണ്ഡലം=ഇടുക്കി | |||
|നിയമസഭാമണ്ഡലം=ഉടുമ്പൻചോല | |||
പഠന | |താലൂക്ക്=ഉടുമ്പഞ്ചോല | ||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=നെടുങ്കണ്ടം | ||
പഠന | |ഭരണവിഭാഗം=എയ്ഡഡ് | ||
മാദ്ധ്യമം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
പ്രധാന | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
പി.ടി. | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=213 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=168 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=381 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=20 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മോളി ജോൺ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സിബിച്ചൻ തോമസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത വിനോദ് | |||
|സ്കൂൾ ചിത്രം=30045.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
ഇടു്ക്കി ജില്ലയിലെ ഉടുമ്പന്ചോല താലൂക്കിലെ കരുണാപൂരം- | ഇടു്ക്കി ജില്ലയിലെ ഉടുമ്പന്ചോല താലൂക്കിലെ കരുണാപൂരം-വില്ലേജിൽ കുഴിത്തൊളു ഗ്രാമത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദീപാ ഹൈസ്കൂൾ കുഴിത്തൊളു. കാഞ്ഞിരപ്പളളി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
2 ഹെക്ട്ടർ സൈറ്റ് ഏരിയ ഉള്ള ഈ സ്ക്കൂളിന് രണ്ടുകെട്ടിടങ്ങളിലായി ക്ളാസ്സ് മുറികൾ ക്രമീകരിച്ചിരിക്കുന്നു. | |||
*സയൻസ് ലാബ്, | |||
*ബ്രോഡ്ബൻഡ് സൗകര്യം , | |||
*ലൈബ്രറി സൗകര്യം , | |||
*വൃത്തിയും വെടിപ്പുമുള്ള പാചകപ്പര | |||
* മികച്ച ക്ലാസ് മുറികൾ | |||
* കമ്പ്യൂട്ടർ ലാബ് | |||
* കുടിവെള്ള സംവിധാനം | |||
* ബാസ്കറ്റ് ബോൾ കോർട്ട് | |||
* ഔഷധ സസ്യതോട്ടം | |||
* മനോഹരമായ ഉദ്യാനം | |||
* വൃത്തിയുള്ള ടോയ്ലറ്റുകൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== പാഠ്യേതര | 1 ക്ലബ് പ്രവർത്തനങ്ങൾ സയൻസ് ക്ലബ്, നേച്ചർക്ലബ്, മാത്ത്സ് ക്ലബ് 2 വിദ്യാരംഗം കലാസാഹിത്യവേതി 3 സഞ്ചയികാ പദ്ധതി 4 എന്റെ മരം പദ്ധതി 5ഡ്രൈ ഡെ ആചരണം ദിനാചരണങ്ങൾ ശിശുവിനം, ഗാന്ധിജയന്തി ,സ്വാതന്ത്ര്യദിനം ഒണാഘോഷ പരിപാടികൾ പി.ടി എ , എം പി.ടി.എ | ||
1 ക്ലബ് | * എൻ.സി.സി{{എൻ.സി.സി}} | ||
* | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * സ്കൂൾ പത്രം. | ||
* എത്തിക്സ് കമ്മിറ്റി | * എത്തിക്സ് കമ്മിറ്റി | ||
ജെ ആർ.സി | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കത്തോലിക്ക സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ കോര്പ്പറേറ്റ് മാനേജർ റവ.ഫാ.ഡൊമിനിക് ആയിലൂപ്പറമ്പിൽ , റവ.ഫാ.മാത്യു അറക്കപറപ്പിൽ ലോക്കൽ മാനോജറും ,ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രഥമാധ്യാപിക ശ്രീമതി .മോളി ജോൺ |ആണ് | |||
[തിരുത്തുക] | |||
== മുൻ സാരഥികൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# ഡോ.എം എം ജോസഫ് (H.S .S T Malayalam st.Joseph Peruvanathanam ) | |||
# ബിന്ദു ജോൺ (ISRO TVM) | |||
# റവ.ഫാ. റോബിൻസ് കുന്നുംമാലിൽ (principal carmel Pub.school. puliyamala) | |||
# റവ.ഫാ.ബിനോയി നെടുംപറമ്പിൽ | |||
==SSLC RESULT 2020-2021== | |||
2020-2021 അദ്ധ്യനവർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ 100%വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ '39 പേർക്ക് മുഴുവൻ എ പ്ലസും, 20 പേർക്ക് 9 എ പ്ലസും, 13 പേർക്ക് 8 എ പ്ലസും കരസ്ഥമാക്കി. | |||
==പ്രശസ്തരായ പൂർവ അധ്യാപകർ== | |||
*ശ്രീ ബാബു റ്റി ജോൺ ദേശീയ അവാർഡു ജേതാവ് | |||
==കുട്ടികളുടെ യാത്രാ സൗകര്യങ്ങൾ== | |||
381 കുട്ടികളുള്ള ഈ സ്‍കൂളിലെ 90% കുട്ടികളും സ്‍കൂൾ ബസ്സിൽ യാത്ര ചെയ്യുന്നവരാണ് . ഇപ്പോൾ മൂന്ന് ബസുകളും 2 ട്രിപ്പുകൾ വീതം ഒാടുന്നതിനാൽ കുട്ടികളുടെ യാത്രാ ക്ലേശങ്ങൾക്ക് പരിഹാരമായി. | |||
==ഉച്ച ഭക്ഷണം== | |||
പാചകപ്പുരയും, സ്‍റ്റോർ റൂം വൃത്തിയായി സൂക്ഷിക്കുന്നു . ഉച്ചഭക്ഷണക്കമ്മറ്റിയുടെ തീരുമാനപ്രകാരം കുട്ടികൾക്ക് വ്യത്യസ്തമായ കറികളോടുകൂടിയ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു . ക്ലാസ്സ് മുറിയിലിരുന്നു തന്നെ കുട്ടികൾ ഭക്ഷണം കഴിക്കണം . സാമ്പാർ , പരിപ്പ് , പുളിശേരി , പയർ, ഗ്രീൻപീൻസ് ,കായ, മുട്ടക്കറി ... എന്നിവ ഭക്ഷണത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട് .ഭക്ഷണത്തിനു മുൻപും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുള്ള പരിശീലനം നൽകുന്നു.ഭക്ഷണ അവശിഷ്ടങ്ങൾ എല്ലാദിവസവും സമീപത്തുളള ജൈവവള കമ്പോസ്റ്റ് യൂണിറ്റിലേയ്ക്ക് നീക്കി പരിസരം വൃത്തിയായി സൂക്ഷിക്കുന്നു . | |||
==ദിനാചരണങ്ങൾ== | |||
== | ==പരിസ്ഥിതി ദിനാചരണം== | ||
"മരം ഒാരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ് സിബിച്ചൻ തോമസ്, ഹെഡ്‍മിസ്‍ട്രസ് .മോളി ജോൺ, സിനി വർഗീസ് ,ജോമോൻ ജോസഫ് എന്നി അദ്ധ്യാപകരും , പരിസ്ഥിതി ദിനം ഉദ്ഘാടനത്തിൽ പങ്കെടുത്തു. പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതിജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി . | |||
== ''''''വായനാ ദിനം=='''''' == | |||
''''''വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആപ്‍ത വാക്യവുമായി വായനാ ദിനമാചരിച്ചു.വായനാ ദിനത്തോടനുബന്ധിച്ച് രചനാ മത്സരവും ക്വിസ് മത്സരങ്ങളും നടത്തിക്ലബ്ബ് പ്രവർത്തനങ്ങൾ'''''' | |||
== ''''''ക്ലബ്ബ് പ്രവർത്തനങ്ങൾ'''''' == | |||
''''''കുട്ടികൾക്ക് നേതൃപാടവവും വിവിധ വിഷയങ്ങളിലെ പരിജ്ഞാനവും കൂടുതലായി ലഭിക്കുന്നതിന് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു'''''' | |||
''''''=ജൈവ വൈവിധ്യ പാർക്ക്='''''' | |||
== | ''''''ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്. | ||
==വഴികാട്ടി== | |||
{{Slippymap|lat= 9.7610254489494|lon= 77.20163386697814|zoom=16|width=800|height=400|marker=yes}} |
21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഡി.എച്ച്.എസ് കുഴിത്തൊളു | |
---|---|
വിലാസം | |
കുഴിത്തൊളു കുഴിത്തൊളു പി.ഒ. , ഇടുക്കി ജില്ല 685551 , ഇടുക്കി ജില്ല | |
സ്ഥാപിതം | 3 - 1 - 1976 |
വിവരങ്ങൾ | |
ഫോൺ | 04868 279257 |
ഇമെയിൽ | dhskuzhitholu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30045 (സമേതം) |
യുഡൈസ് കോഡ് | 32090500610 |
വിക്കിഡാറ്റ | Q64615354 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | നെടുങ്കണ്ടം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | നെടുങ്കണ്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കരുണാപുരം പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 213 |
പെൺകുട്ടികൾ | 168 |
ആകെ വിദ്യാർത്ഥികൾ | 381 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോളി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | സിബിച്ചൻ തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത വിനോദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഇടു്ക്കി ജില്ലയിലെ ഉടുമ്പന്ചോല താലൂക്കിലെ കരുണാപൂരം-വില്ലേജിൽ കുഴിത്തൊളു ഗ്രാമത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദീപാ ഹൈസ്കൂൾ കുഴിത്തൊളു. കാഞ്ഞിരപ്പളളി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.
ഭൗതികസൗകര്യങ്ങൾ
2 ഹെക്ട്ടർ സൈറ്റ് ഏരിയ ഉള്ള ഈ സ്ക്കൂളിന് രണ്ടുകെട്ടിടങ്ങളിലായി ക്ളാസ്സ് മുറികൾ ക്രമീകരിച്ചിരിക്കുന്നു.
- സയൻസ് ലാബ്,
- ബ്രോഡ്ബൻഡ് സൗകര്യം ,
- ലൈബ്രറി സൗകര്യം ,
- വൃത്തിയും വെടിപ്പുമുള്ള പാചകപ്പര
- മികച്ച ക്ലാസ് മുറികൾ
- കമ്പ്യൂട്ടർ ലാബ്
- കുടിവെള്ള സംവിധാനം
- ബാസ്കറ്റ് ബോൾ കോർട്ട്
- ഔഷധ സസ്യതോട്ടം
- മനോഹരമായ ഉദ്യാനം
- വൃത്തിയുള്ള ടോയ്ലറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
1 ക്ലബ് പ്രവർത്തനങ്ങൾ സയൻസ് ക്ലബ്, നേച്ചർക്ലബ്, മാത്ത്സ് ക്ലബ് 2 വിദ്യാരംഗം കലാസാഹിത്യവേതി 3 സഞ്ചയികാ പദ്ധതി 4 എന്റെ മരം പദ്ധതി 5ഡ്രൈ ഡെ ആചരണം ദിനാചരണങ്ങൾ ശിശുവിനം, ഗാന്ധിജയന്തി ,സ്വാതന്ത്ര്യദിനം ഒണാഘോഷ പരിപാടികൾ പി.ടി എ , എം പി.ടി.എ
- എൻ.സി.സിഫലകം:എൻ.സി.സി
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂൾ പത്രം.
- എത്തിക്സ് കമ്മിറ്റി
ജെ ആർ.സി
മാനേജ്മെന്റ്
കത്തോലിക്ക സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ കോര്പ്പറേറ്റ് മാനേജർ റവ.ഫാ.ഡൊമിനിക് ആയിലൂപ്പറമ്പിൽ , റവ.ഫാ.മാത്യു അറക്കപറപ്പിൽ ലോക്കൽ മാനോജറും ,ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രഥമാധ്യാപിക ശ്രീമതി .മോളി ജോൺ |ആണ് [തിരുത്തുക]
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.എം എം ജോസഫ് (H.S .S T Malayalam st.Joseph Peruvanathanam )
- ബിന്ദു ജോൺ (ISRO TVM)
- റവ.ഫാ. റോബിൻസ് കുന്നുംമാലിൽ (principal carmel Pub.school. puliyamala)
- റവ.ഫാ.ബിനോയി നെടുംപറമ്പിൽ
SSLC RESULT 2020-2021
2020-2021 അദ്ധ്യനവർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ 100%വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ '39 പേർക്ക് മുഴുവൻ എ പ്ലസും, 20 പേർക്ക് 9 എ പ്ലസും, 13 പേർക്ക് 8 എ പ്ലസും കരസ്ഥമാക്കി.
പ്രശസ്തരായ പൂർവ അധ്യാപകർ
*ശ്രീ ബാബു റ്റി ജോൺ ദേശീയ അവാർഡു ജേതാവ്
കുട്ടികളുടെ യാത്രാ സൗകര്യങ്ങൾ
381 കുട്ടികളുള്ള ഈ സ്‍കൂളിലെ 90% കുട്ടികളും സ്‍കൂൾ ബസ്സിൽ യാത്ര ചെയ്യുന്നവരാണ് . ഇപ്പോൾ മൂന്ന് ബസുകളും 2 ട്രിപ്പുകൾ വീതം ഒാടുന്നതിനാൽ കുട്ടികളുടെ യാത്രാ ക്ലേശങ്ങൾക്ക് പരിഹാരമായി.
ഉച്ച ഭക്ഷണം
പാചകപ്പുരയും, സ്‍റ്റോർ റൂം വൃത്തിയായി സൂക്ഷിക്കുന്നു . ഉച്ചഭക്ഷണക്കമ്മറ്റിയുടെ തീരുമാനപ്രകാരം കുട്ടികൾക്ക് വ്യത്യസ്തമായ കറികളോടുകൂടിയ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു . ക്ലാസ്സ് മുറിയിലിരുന്നു തന്നെ കുട്ടികൾ ഭക്ഷണം കഴിക്കണം . സാമ്പാർ , പരിപ്പ് , പുളിശേരി , പയർ, ഗ്രീൻപീൻസ് ,കായ, മുട്ടക്കറി ... എന്നിവ ഭക്ഷണത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട് .ഭക്ഷണത്തിനു മുൻപും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുള്ള പരിശീലനം നൽകുന്നു.ഭക്ഷണ അവശിഷ്ടങ്ങൾ എല്ലാദിവസവും സമീപത്തുളള ജൈവവള കമ്പോസ്റ്റ് യൂണിറ്റിലേയ്ക്ക് നീക്കി പരിസരം വൃത്തിയായി സൂക്ഷിക്കുന്നു .
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനാചരണം
"മരം ഒാരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ് സിബിച്ചൻ തോമസ്, ഹെഡ്‍മിസ്‍ട്രസ് .മോളി ജോൺ, സിനി വർഗീസ് ,ജോമോൻ ജോസഫ് എന്നി അദ്ധ്യാപകരും , പരിസ്ഥിതി ദിനം ഉദ്ഘാടനത്തിൽ പങ്കെടുത്തു. പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതിജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി .
'വായനാ ദിനം=='
'വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആപ്‍ത വാക്യവുമായി വായനാ ദിനമാചരിച്ചു.വായനാ ദിനത്തോടനുബന്ധിച്ച് രചനാ മത്സരവും ക്വിസ് മത്സരങ്ങളും നടത്തിക്ലബ്ബ് പ്രവർത്തനങ്ങൾ'
'ക്ലബ്ബ് പ്രവർത്തനങ്ങൾ'
'കുട്ടികൾക്ക് നേതൃപാടവവും വിവിധ വിഷയങ്ങളിലെ പരിജ്ഞാനവും കൂടുതലായി ലഭിക്കുന്നതിന് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു'
'=ജൈവ വൈവിധ്യ പാർക്ക്='
'ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.
വഴികാട്ടി
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30045
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ