"എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|N. S. S H. S. S. Karuvatta}}
{{Centenary}}
  {{PHSSchoolFrame/Header}}
{{PU|N. S. S H. S. S. Karuvatta}}
{{Infobox School  
  {{PHSSchoolFrame/Header}}{{Schoolwiki award applicant}}{{Infobox School  
|സ്ഥലപ്പേര്=കരുവാറ്റ ഗ്രാമപഞ്ചായത്ത്  
|സ്ഥലപ്പേര്=കരുവാറ്റ ഗ്രാമപഞ്ചായത്ത്  
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=375
|ആൺകുട്ടികളുടെ എണ്ണം 1-10=388
|പെൺകുട്ടികളുടെ എണ്ണം 1-10=211
|പെൺകുട്ടികളുടെ എണ്ണം 1-10=197
|വിദ്യാർത്ഥികളുടെ എണ്ണം 1-10=586
|വിദ്യാർത്ഥികളുടെ എണ്ണം 1-10=586
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=222
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=247
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=294
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=265
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=576
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=576
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=അമ്പിളി. വി
|പ്രിൻസിപ്പൽ=ബിനു എൽ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രമാദേവി. പി.ആർ
|പ്രധാന അദ്ധ്യാപിക=ശ്രീദേവി കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് സൂര്യമംഗലം
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി വിശ്വമോഹൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി സജീവ്
|സ്കൂൾ ചിത്രം=20220101_164758.jpg|  
|സ്കൂൾ ചിത്രം=20220101_164758.jpg|  
|size=350px
|size=350px
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
'''ശ്രീ മന്നത്ത് പത്മാനാഭൻ''' സമുദായ സേവനത്തിന്റെയും    വിദ്യാഭ്യാസപ്രവർത്തനത്തിന്റെയും മൂർത്തീമദ്ഭാവമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാലസ്‍ഥാപനങ്ങളിൽ ശ്രദ്ധേയമായ ഒരു സരസ്വതീ മന് ദിരമാണ് കരുവാറ്റഹൈസ്കൂൾ.അനേകം പ്രതിഭാശാലികളെയും പ്രഗത്ഭന്മാരെയും ഈ സരസ്വതിക്ഷേത്രം  കാഴ്ചവെച്ചിട്ടുണ്ട്. സരസ്വതിമന്ദിരത്തിന്റെ പ്രതിഷ്ഠാപനകർമ്മം,  സങ്കല്പശക്തിയിൽ അദ്വിതീയനും , ധനദാനത്തിൽ അത്യുദാരനും, സുപ്രസിദ്ധ കുടുംബജാതനുമായ
'''ശ്രീ മന്നത്ത് പത്മാനാഭൻ''' സമുദായ സേവനത്തിന്റെയും    വിദ്യാഭ്യാസപ്രവർത്തനത്തിന്റെയും മൂർത്തീമദ്ഭാവമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാലസ്‍ഥാപനങ്ങളിൽ ശ്രദ്ധേയമായ ഒരു സരസ്വതീ മന്ദിരമാണ് കരുവാറ്റഹൈസ്കൂൾ.അനേകം പ്രതിഭാശാലികളെയും പ്രഗത്ഭന്മാരെയും ഈ സരസ്വതിക്ഷേത്രം  കാഴ്ചവെച്ചിട്ടുണ്ട്. സരസ്വതിമന്ദിരത്തിന്റെ പ്രതിഷ്ഠാപനകർമ്മം,  സങ്കല്പശക്തിയിൽ അദ്വിതീയനും , ധനദാനത്തിൽ അത്യുദാരനും, സുപ്രസിദ്ധ കുടുംബജാതനുമായ
സമുദായത്തിൽ ശ്രീ കേശവക്കുറുപ്പ് അവർകൾ 1099 വൃശ്ചികം 27 ന്  നിർവഹിച്ചു.  ആ മഹാൻ തന്നെയാണ് ഈ വിദ്യാലയത്തിന് ആവശ്യമായ സ്‍ഥലവും ദാനം ചെയ്തത്.  ഈ സ്‍ഥാപനത്തിന്റെ ആരംഭ കാലം മുതൽ
സമുദായത്തിൽ ശ്രീ കേശവക്കുറുപ്പ് അവർകൾ 1099 വൃശ്ചികം 27 ന്  നിർവഹിച്ചു.  ആ മഹാൻ തന്നെയാണ് ഈ വിദ്യാലയത്തിന് ആവശ്യമായ സ്‍ഥലവും ദാനം ചെയ്തത്.  ഈ സ്‍ഥാപനത്തിന്റെ ആരംഭ കാലം മുതൽ
ഇതിനോടും സഹകരിച്ചും പ്രവർത്തിക്കുകയും  ക്ലേശങ്ങളിലെല്ലാം പങ്കുകൊളളുകയും ധാരാളം ധനദാനംചെയ്യുകയും ചെയ്തിട്ടുളള ശ്രീ കലവറ ശങ്കരപ്പിളള , നാരായണപുരത്ത് നാരായണപണിക്ക ർ ,ഇല്ലിക്കുളത്തു  
ഇതിനോടും സഹകരിച്ചും പ്രവർത്തിക്കുകയും  ക്ലേശങ്ങളിലെല്ലാം പങ്കുകൊളളുകയും ധാരാളം ധനദാനംചെയ്യുകയും ചെയ്തിട്ടുളള ശ്രീ കലവറ ശങ്കരപ്പിളള , നാരായണപുരത്ത് നാരായണപണിക്കർ ,ഇല്ലിക്കുളത്തു കൃഷ് ണക്കുറുപ്പ് , കരിങ്ങമൺ മഠത്തിൽ നാരായണ നമ്പൂതിരി, പുത്തിയിൽ ശ്രീ സുബ്രഹ്മണ്യൻ മൂത്തത്  അവർകളും ഞങ്ങളുടെ കൃതജ്ഞതാപൂർവ്വമുളള അഭിനന്ദനത്തിന് സവിശേഷം പാത്രവാന്മാരാണ്.                                                              എല്ലാം സമുദായക്കാരും  ഈ സ് ഥാപനത്തെ  സഹായിച്ചിട്ടുണ്ടെങ്കിലും കെട്ടുതേങ്ങ തന്നും സംഭാവനകൾ നൽകിയും മറ്റെല്ലാപ്രകാരത്തിലും ആദ്യാവസാനം ഈ സ് ഥാപനത്തെ സഹായിച്ചിട്ടുളള  
കൃഷ് ണക്കുറുപ്പ് , കരിങ്ങമൺ മഠത്തിൽ നാരായണ നമ്പൂതിരി, പുത്തിയിൽ ശ്രീ സുബ്രഹ്മണ്യൻ മൂത്തത്  അവർകളും ഞങ്ങളുടെ കൃതജ്ഞതാപൂർവ്വമുളള അഭിനന് ദനത്തിന് സവിശേഷം പാത്രവാന്മാരാണ്.                                                              എല്ലാം സമുദായക്കാരും  ഈ സ് ഥാപനത്തെ  സഹായിച്ചിട്ടുണ്ടെങ്കിലും കെട്ടുതെങ്ങ് തന്നും സംഭാവനകൾ നൽകിയും മറ്റെല്ലാപ്രകാരത്തിലും ആദ്യാവസാനം ഈ സ് ഥാപനത്തെ സഹായിച്ചിട്ടുളള  
ഈഴവസമുദായത്തെ പ്രത്യേകം സ്മരിക്കുകയാണ്. പ്രശസ്തരായ പല വ്യക്തികളും ഈ വിദ്യാലയം  സന്ദർശിച്ചിട്ടുണ്ട് , 1'''103 ൽ രാഷ് ട്രപിതാവായ  മഹാത്മാഗാന്ധി തിരുവിതാകൂർ ദിവാനായിരുന്ന മി.എം.വാട് സ് , പണ്ഡിറ്റ് ജവഹർലാൽ നെഹ്രു , അതിർത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാൻ അബ്ദുൾ ജാഫർഖാൻ,കെ.പി.എസ് മേനോൻ , കേ. വി. രങ്കസ്വാമി അയ്യങ്കാർ , ഉളളൂർ വളളത്തോൾ''' തുടങ്ങിയവർ അവരിൽ പ്രധാനികളാണ് . 1974 ൽ ഈ സ്കൂളിന്റെ കനകജൂബിലി ഗംഭീര പരിപാടികളോടെ ആഘോഷിച്ചു . ജൂബിലി സ്മാരകമായി നിർമ്മിച്ച മനോഹരമായ മൂന്നുനിലകെട്ടിടത്തിന് അന്നത്തെ  എൻ .എസ് .എസ് ജനറൽസെക്രട്ടറിയായ ശ്രീ കിടങ്ങൂർ ഗോപാലകൃഷ് ണപിളള ശിലാസ് ഥാപനം നടത്തി. കനകജൂബിലിയോടനുബന്ധിച്ചുളള "സ്മരണിക"യിലേക്ക് ആദരണീയരായ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ശ്രീ .വി.വി.ഗിരി ,ബഹു.ഗവർണർ .എൻ.എൻ .വാഞ്ചു , മുൻ മുഖ്യമന്ത്രി ശ്രീ  സി.അച്ചുതമേനോൻ ,മുൻ മന്ത്രി ശ്രീ ടി .കെ .ദിവാകാരൻ ,ശ്രീ .ഇ.എം.എസ്.നമ്പൂതിരിപ്പാട് എന്നിവർ ആശംസകൾ അയച്ച് ധന്യമാക്കിയത് പ്രത്യേകം സ്മരിക്കുകയാണ്.  പത്തൊൻപതു വർഷകാലം അദ്ധ്യാപനം തപസ്യയാക്കിയ '''ശ്രീ കൈനികര കുമാരപിളള സാർ'''‍ ആയിരുന്നു ഈ സരസ്വതി മന്ദിരത്തിന്റെ യുവത്വകാലം വരെയുളള രക്ഷകൻ . ആദ്യത്തെ ഹെഡ് മാസ്റററായിരുന്നു ഇദ്ദേഹം.
ഈഴവസമുദായത്തെ പ്രത്യേകം സ്മരിക്കുകയാണ്. പ്രശസ്തരായ പല വ്യക്തികളും ഈ വിദ്യാലയം  സന് ദർശിച്ചിട്ടുണ്ട് , 1'''103 ൽ രാഷ് ട്രപിതാവായ  മഹാത്മാഗാന്ധി ,തിരുവിതാകൂർ ദിവാനായിരുന്ന മി.എം.വാട് സ് , പണ്ഡിറ്റ് ജവഹർലാൽ നെഹ്രു , അതിർത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാൻ അബ്ദുൾ ജാഫർഖാൻ,കെ.പി.എസ് മേനോൻ , കേ. വി. രങ്കസ്വാമി അയ്യങ്കാർ , ഉളളൂർ ,വളളത്തോൾ''' തുടങ്ങിയവർ അവരിൽ പ്രധാനികളാണ് . 1974 ൽ ഈ സ്കൂളിന്റെ കനകജൂബിലി ഗംഭീര പരിപാടികളോടെ ആഘോഷിച്ചു . ജൂബിലി സ്മാരകമായി നിർമ്മിച്ച മനോഹരമായ മൂന്നുനിലകെട്ടിടത്തിന് അന്നത്തെ  എൻ .എസ് .എസ് ജനറൽസെക്രട്ടറിയായ ശ്രീ കിടങ്ങൂർ ഗോപാലകൃഷ് ണപിളള ശിലാസ് ഥാപനം നടത്തി. കനകജൂബിലിയോടനുബന്ധിച്ചുളള "സ്മരണിക"യിലേക്ക് ആദരണീയരായ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ശ്രീ .വി.വി.ഗിരി ,ബഹു.ഗവർണർ .എൻ.എൻ .വാഞ്ചു , മുൻ മുഖ്യമന്ത്രി ശ്രീ  സി.അച്ചുതമേനോൻ ,മുൻ മന്ത്രി ശ്രീ ടി .കെ .ദിവാകാരൻ ,ശ്രീ .ഇ.എം.എസ്.നമ്പൂതിരിപ്പാട് എന്നിവർ ആശംസകൾ അയച്ച് ധന്യമാക്കിയത് പ്രത്യേകം സ്മരിക്കുകയാണ്.  പത്തൊൻപതു വർഷകാലം അദ്ധ്യാപനം തപസ്യയാക്കിയ '''ശ്രീ കൈനികര കുമാരപിളള സാർ'''‍ ആയിരുന്നു ഈ സരസ്വതി മന് ദിരത്തിന്റെ യുവത്വകാലം വരെയുളള രക്ഷകൻ . ആദ്യത്തെ ഹെഡ് മാസ്റററായിരുന്നു ഇദ്ദേഹം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 80: വരി 79:
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ: ഇക്കോ ക്ലബ് ടൂറിസം ക്ലബ് , ഫാമേഴ് സ് ക്ലബ് , സയൻസ് ക്ലബ് , സോഷ്യൽ സയൻസ് ക്ലബ് ,മാത് സ് ക്ലബ് ,ആർട്ട്സ് ക്ലബ്  
* ക്ലബ്ബ് പ്രവർത്തനങ്ങൾ: ഇക്കോ ക്ലബ് ടൂറിസം ക്ലബ് , ഫാമേഴ് സ് ക്ലബ് , സയൻസ് ക്ലബ് , സോഷ്യൽ സയൻസ് ക്ലബ് ,മാത് സ് ക്ലബ് ,ആർട്ട്സ് ക്ലബ്, ലിറ്റിൽ കൈറ്റ് ഐ ടി ക്ലബ്‌
*പഠനയാത്രകൾ
*പഠനയാത്രകൾ
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
വരി 112: വരി 111:


==വഴികാട്ടി==
==വഴികാട്ടി==
* കര‍ുവാറ്റ ബസ് സ്റ്റോപ്പിന് തൊട്ടടുത്ത്
* കര‍ുവാറ്റ ബസ് സ്റ്റോപ്പിന് തൊട്ടടുത്ത്(കരുവാറ്റ ഹൈസ്കൂൾ ജംഗ്ഷൻ )
* കരുവാറ്റയിൽ സ്ഥിതിചെയ്യുന്നു
* കരുവാറ്റയിൽ സ്ഥിതിചെയ്യുന്നു
*ദേശീയപാത 66ന് കിഴക്ക് ഭാഗത്ത്
*ദേശീയപാത 66ന് കിഴക്ക് ഭാഗത്ത്
{{#multimaps:9.30288, 76.43315 |zoom=18}}
{{Slippymap|lat=9.30288|lon= 76.43315 |zoom=18|width=full|height=400|marker=yes}}




<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ
വിലാസം
കരുവാറ്റ ഗ്രാമപഞ്ചായത്ത്

കരുവാറ്റ
,
കരുവാറ്റ പി.ഒ.
,
690517
,
ആലപ്പുഴ ജില്ല
സ്ഥാപിതം19 - 05 - 1924
വിവരങ്ങൾ
ഫോൺ0479 2492232
ഇമെയിൽ35036alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35036 (സമേതം)
എച്ച് എസ് എസ് കോഡ്04038
യുഡൈസ് കോഡ്32110200760
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംകരുവാറ്റ ഗ്രാമപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ388
പെൺകുട്ടികൾ197
ആകെ വിദ്യാർത്ഥികൾ586
അദ്ധ്യാപകർ26
ഹയർസെക്കന്ററി
ആൺകുട്ടികൾ247
പെൺകുട്ടികൾ265
ആകെ വിദ്യാർത്ഥികൾ576
അദ്ധ്യാപകർ22
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനു എൽ
പ്രധാന അദ്ധ്യാപികശ്രീദേവി കെ
പി.ടി.എ. പ്രസിഡണ്ട്സുനിൽ
എം.പി.ടി.എ. പ്രസിഡണ്ട്രാജി സജീവ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴജില്ല യിൽ കാർത്തികപ്പളളിതാലൂക്കിൽ ഹരിപ്പാടിനും തോട്ടപ്പളളിയ്ക്കും മധ്യേയായ്‍ കരുവാറ്റ എന്ന സ് ഥലത്ത് നാഷണൽ ഹൈവേയ്ക്ക് അഭിമുഖമായി സ് ഥിതി ചെയ്യുന്ന സരസ്വതീക്ഷേത്ര‍മാണിത്.


ചരിത്രം

ശ്രീ മന്നത്ത് പത്മാനാഭൻ സമുദായ സേവനത്തിന്റെയും വിദ്യാഭ്യാസപ്രവർത്തനത്തിന്റെയും മൂർത്തീമദ്ഭാവമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാലസ്‍ഥാപനങ്ങളിൽ ശ്രദ്ധേയമായ ഒരു സരസ്വതീ മന്ദിരമാണ് കരുവാറ്റഹൈസ്കൂൾ.അനേകം പ്രതിഭാശാലികളെയും പ്രഗത്ഭന്മാരെയും ഈ സരസ്വതിക്ഷേത്രം കാഴ്ചവെച്ചിട്ടുണ്ട്. സരസ്വതിമന്ദിരത്തിന്റെ പ്രതിഷ്ഠാപനകർമ്മം, സങ്കല്പശക്തിയിൽ അദ്വിതീയനും , ധനദാനത്തിൽ അത്യുദാരനും, സുപ്രസിദ്ധ കുടുംബജാതനുമായ സമുദായത്തിൽ ശ്രീ കേശവക്കുറുപ്പ് അവർകൾ 1099 വൃശ്ചികം 27 ന് നിർവഹിച്ചു. ആ മഹാൻ തന്നെയാണ് ഈ വിദ്യാലയത്തിന് ആവശ്യമായ സ്‍ഥലവും ദാനം ചെയ്തത്. ഈ സ്‍ഥാപനത്തിന്റെ ആരംഭ കാലം മുതൽ ഇതിനോടും സഹകരിച്ചും പ്രവർത്തിക്കുകയും ക്ലേശങ്ങളിലെല്ലാം പങ്കുകൊളളുകയും ധാരാളം ധനദാനംചെയ്യുകയും ചെയ്തിട്ടുളള ശ്രീ കലവറ ശങ്കരപ്പിളള , നാരായണപുരത്ത് നാരായണപണിക്കർ ,ഇല്ലിക്കുളത്തു കൃഷ് ണക്കുറുപ്പ് , കരിങ്ങമൺ മഠത്തിൽ നാരായണ നമ്പൂതിരി, പുത്തിയിൽ ശ്രീ സുബ്രഹ്മണ്യൻ മൂത്തത് അവർകളും ഞങ്ങളുടെ കൃതജ്ഞതാപൂർവ്വമുളള അഭിനന്ദനത്തിന് സവിശേഷം പാത്രവാന്മാരാണ്. എല്ലാം സമുദായക്കാരും ഈ സ് ഥാപനത്തെ സഹായിച്ചിട്ടുണ്ടെങ്കിലും കെട്ടുതേങ്ങ തന്നും സംഭാവനകൾ നൽകിയും മറ്റെല്ലാപ്രകാരത്തിലും ആദ്യാവസാനം ഈ സ് ഥാപനത്തെ സഹായിച്ചിട്ടുളള ഈഴവസമുദായത്തെ പ്രത്യേകം സ്മരിക്കുകയാണ്. പ്രശസ്തരായ പല വ്യക്തികളും ഈ വിദ്യാലയം സന്ദർശിച്ചിട്ടുണ്ട് , 1103 ൽ രാഷ് ട്രപിതാവായ മഹാത്മാഗാന്ധി തിരുവിതാകൂർ ദിവാനായിരുന്ന മി.എം.വാട് സ് , പണ്ഡിറ്റ് ജവഹർലാൽ നെഹ്രു , അതിർത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാൻ അബ്ദുൾ ജാഫർഖാൻ,കെ.പി.എസ് മേനോൻ , കേ. വി. രങ്കസ്വാമി അയ്യങ്കാർ , ഉളളൂർ വളളത്തോൾ തുടങ്ങിയവർ അവരിൽ പ്രധാനികളാണ് . 1974 ൽ ഈ സ്കൂളിന്റെ കനകജൂബിലി ഗംഭീര പരിപാടികളോടെ ആഘോഷിച്ചു . ജൂബിലി സ്മാരകമായി നിർമ്മിച്ച മനോഹരമായ മൂന്നുനിലകെട്ടിടത്തിന് അന്നത്തെ എൻ .എസ് .എസ് ജനറൽസെക്രട്ടറിയായ ശ്രീ കിടങ്ങൂർ ഗോപാലകൃഷ് ണപിളള ശിലാസ് ഥാപനം നടത്തി. കനകജൂബിലിയോടനുബന്ധിച്ചുളള "സ്മരണിക"യിലേക്ക് ആദരണീയരായ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ശ്രീ .വി.വി.ഗിരി ,ബഹു.ഗവർണർ .എൻ.എൻ .വാഞ്ചു , മുൻ മുഖ്യമന്ത്രി ശ്രീ സി.അച്ചുതമേനോൻ ,മുൻ മന്ത്രി ശ്രീ ടി .കെ .ദിവാകാരൻ ,ശ്രീ .ഇ.എം.എസ്.നമ്പൂതിരിപ്പാട് എന്നിവർ ആശംസകൾ അയച്ച് ധന്യമാക്കിയത് പ്രത്യേകം സ്മരിക്കുകയാണ്. പത്തൊൻപതു വർഷകാലം അദ്ധ്യാപനം തപസ്യയാക്കിയ ശ്രീ കൈനികര കുമാരപിളള സാർ‍ ആയിരുന്നു ഈ സരസ്വതി മന്ദിരത്തിന്റെ യുവത്വകാലം വരെയുളള രക്ഷകൻ . ആദ്യത്തെ ഹെഡ് മാസ്റററായിരുന്നു ഇദ്ദേഹം.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ: ഇക്കോ ക്ലബ് ടൂറിസം ക്ലബ് , ഫാമേഴ് സ് ക്ലബ് , സയൻസ് ക്ലബ് , സോഷ്യൽ സയൻസ് ക്ലബ് ,മാത് സ് ക്ലബ് ,ആർട്ട്സ് ക്ലബ്, ലിറ്റിൽ കൈറ്റ് ഐ ടി ക്ലബ്‌
  • പഠനയാത്രകൾ
  • നേർക്കാഴ്ച
LK CAMP
LK CAMP

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം  കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക



മാനേജ്മെന്റ്

നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപനം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ . കൈനിക്കര കുമാരപിളള
  • വി. മാധവൻ നായർ
  • .പി.വാസുദേവക്കുറുപ്പ്
  • .ജി.കുട്ടൻ പിളള
  • .എം.ന്രായണ മേനോൻ
  • .വി.ടി.ഗോപാലപിളള
  • .എൽ.പൊന്നമ്മ
  • കെ.വാസുദേവൻ പിളള
  • കവിയൂർ ശ്രീധരൻ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ ‍ തകഴി ശിവശങ്കരപിളള , സ്വാമി മംഗളാനന്ദൻ , ചെങ്ങാരപ്പളളി നാരായണൻപോറ്റി , ഡോ. ബാബു വിജയനാഥ് ,പ്രൊഫ .അലക്സാണ്ട ർ , ഡോ.സി.ബി.സി.വാര്യർ ,ഡോ. ആർ. രാഘവപ്പണിക്ക ർ,ഡോ.ജി.കെ.വാര്യർ , അഗ്രി.ഡയറക്ടർ പി.എസ്. ശങ്കർ

പദ്മശ്രീ പി .നാരായണക്കുറുപ്പ്

വഴികാട്ടി

  • കര‍ുവാറ്റ ബസ് സ്റ്റോപ്പിന് തൊട്ടടുത്ത്(കരുവാറ്റ ഹൈസ്കൂൾ ജംഗ്ഷൻ )
  • കരുവാറ്റയിൽ സ്ഥിതിചെയ്യുന്നു
  • ദേശീയപാത 66ന് കിഴക്ക് ഭാഗത്ത്
Map