എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2018 ൽ നൂറിലധികം അംഗങ്ങളെ ഉൾപ്പെടുത്തി നടത്തിയ പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസായ ശ്രീമതി വി ഉഷാദേവി യുടെയും മിസ്ട്രസായ ശ്രീമതി രമാദേവിയുടെയും നേതൃത്വത്തിലാണ് ആദ്യവർഷ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനവും അവയുടെ മേൽനോട്ടവും നിർവഹിക്കുക, സ്കൂളിൻറെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കുന്ന മീഡിയ പ്രവർത്തനങ്ങൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഹെൽപ്പ് ഡെസ്കുകൾ, , രക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടി , വയോജനങ്ങൾക്കുള്ള ഡിജിറ്റൽ സാക്ഷരത പരിശീലനം തുടങ്ങിയ പരിപാടികളുമായി എൻ എസ് എസ് കരുവാറ്റ സ്കൂൾ യൂണിറ്റ് മുന്നോട്ട് പോകുന്നു. നിലവിൽ 40തിലധികം അംഗങ്ങളാണ് ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്.
-
PARENTS MEETING
-
CYBER AWARENESS FOR MOTHERS
-
LITTLE KITES UNIFORM DISTRIBUTION
-
little kites preliminary camp
-
LITTLE KITES SPECIAL ASSEMBLY
