എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
35036-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35036
യൂണിറ്റ് നമ്പർLK/2018/
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ലീഡർ-
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ABDUL MUJEEB
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2NANDITHA G
അവസാനം തിരുത്തിയത്
19-02-202535036
sl.no Ad.No. Name class
1 12446 AARON JIBI 8
2 12523 AARON THOMAS ABI 8
3 12561 AARUSH UDAY 8
4 12124 ABEL MATHEW NAINAN 8
5 12445 ABHIJAY BINURAJ 8
6 12421 ABHIMANYU VINOD 8
7 12023 ADHIL R T 8
8 12461 ADWAITH. S 8
9 12519 AHALLYA S 8
10 12432 AKSHATH MOHAN 8
11 11987 AKSHAY HARI 8
12 12566 AMINA MUHAMMAD SHERIF 8
13 12424 AMRITHA SREE 8
14 11994 ANANTHU S NAIR 8
15 12525 ARJUN P S 8
16 12538 ASWANI P 8
17 12549 DEEPIKA A 8
18 12562 DEVANANDAN J 8
19 12433 DEVAPRIYA S JAYAN 8
20 12423 GOPU KRISHNA 8
21 12509 JENI J ANI 8
22 11997 KISHOR G 8
23 12488 LEKSHMI SUMESH 8
24 12547 MILAN MAHESAN 8
25 12464 MIRZANA FATHIMA 8
26 12531 MRIDULA M U 8
27 12487 NAJIM SHA S 8
28 12478 NEHA SANTHOSH 8
29 12436 PADMAJA D 8
30 12460 PRABHUL PRAMOD 8
31 12524 RUBLE THOMAS VARGHESE 8
32 12591 SARAYU S PILLAI 8
33 12494 SHANIBA S 8
34 12564 SOURAV SINU 8
35 12428 SRAYA SARA SABU 8
36 12508 SREELAKSHMI B 8
37 12000 STEEVA ALSA SAMUEL 8
38 11999 SURYALEKSHMI S 8
39 12558 THEERTHA R 8
40 12489 VAIGA SUBHASH 8
41 12052 VARUN V KUMAR 8

പ്രിലിമിനറി ക്യാമ്പ്

പ്രിലിമിനറി ക്യാമ്പ്



2024 -2027 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അഭിരുചി പരീക്ഷ 2024

ഓഗസ്റ്റ് ൽ നടന്നു. 41 വിദ്യാർഥികളാണ് അഭിരുചി പരീക്ഷയ്ക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ടത്

രക്ഷകർതൃ സംഗമം

രക്ഷാകർതൃ യോഗം
meeting


2024-2027 ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് പദ്ധതി എന്താണ് എന്നും അതിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന സാധ്യതകൾ പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്മാസ്റ്റർ ശ്രീ അബ്ദുൾ മുജീബ് ,ലിറ്റിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി നന്ദിത ജി എന്നിവർ സംസാരിച്ചു.

റോബോട്ടിക് ഫെസ്റ്റ്

robotic fest

കൈറ്റ് നൽകിയ റോബോട്ടിക് കിറ്റ് ഉപയോഗിച്ച് വിപുലമായ രീതിയിൽ സ്കൂൾതല റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു

റോബോട്ടിക് സെൻസറുകളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളായ ട്രാഫിക് സിഗ്നൽ കാർ പാർക്കിംഗ് സിസ്റ്റം തുടങ്ങി 10 ൽ അധികം ഉപകരണങ്ങൾ കുട്ടികൾ നിർമിച്ച് അവതരിപ്പിച്ചു

റോബോട്ടിക് ഫെസ്റ്റ്