"സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
വരി 182: വരി 182:
" കോട്ടയത്തു നിന്നും 21 k.m വൈക്കം റൂട്ടിൽ കുറുപ്പന്തറയിൽ എത്താം.അവിടെ നിന്നും 2 കി.മീ. കിഴക്കോട്ട് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
" കോട്ടയത്തു നിന്നും 21 k.m വൈക്കം റൂട്ടിൽ കുറുപ്പന്തറയിൽ എത്താം.അവിടെ നിന്നും 2 കി.മീ. കിഴക്കോട്ട് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
|}
|}
|{{#multimaps: 9.745429, 76.531628| width=500px | zoom=10 }}
|{{Slippymap|lat= 9.745429|lon= 76.531628|zoom=16|width=800|height=400|marker=yes}}


<!--visbot  verified-chils->
<!--visbot  verified-chils->

21:36, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം
വിലാസം
കാഞ്ഞിരത്താനം

കാഞ്ഞിരത്താനം പി.ഒ.
,
686603
,
കോട്ടയം ജില്ല
സ്ഥാപിതം1963
വിവരങ്ങൾ
ഇമെയിൽkanjirathanamstjohns@gmail.com
കോഡുകൾ
സ്കൂൾ കോഡ്45033 (സമേതം)
യുഡൈസ് കോഡ്32100900711
വിക്കിഡാറ്റQ87661155
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ177
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. ബിജു മാത്യു
പി.ടി.എ. പ്രസിഡണ്ട്സുനിൽ പി. ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ജാസ്മിൻ ജോർജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1866-ൽ കാഞ്ഞിരത്താനത്ത് ആദ്യമായി ഒരു പ്രൈമറി വിദ്യാലയം സ്ഥാപിതമായി. 1954-ൽ ഈ പ്രൈമറി വിദ്യാലയം അപ്പ൪ പ്രൈമറി സ്കൂളായും 1962-ൽ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു. ആയിരങ്ങൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ച തിരുമുറ്റം. 153 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. 12 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു. വിശാലമായ കളിസ്ഥലം, ഇൗ സ്കൂളിന്റെ പ്രത്യേകതയാണ്. പുലിയള എന്ന ഗുഹാസമുച്ചയം സ്കൂളിന് തോട്ടടുത്താണ് സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്.
  • മൾട്ടീമീഡിയ
  • വിശാലമായ കളിസ്ഥലം.
  • ലൈബ്രറി .
  • ലബോറട്ടറി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ബുള്ബുള്
  • റെഡ്ക്രോസ്
  • LITTLE KITES
  • GOAL

മാനേജ്മെന്റ്

പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം . റവ .ഫാ . ജെയിംസ് വയലിൽ ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുന്നു .കോട്ടയം-എറണാകുളം റോഡില് കുറുപ്പന്തറയ്ക്ക് ഒരു കിലോമീറ്റ൪ കിഴക്കാണ് സ്കൂളി൯റ്റെ സ്ഥാനം. ശ്രീ. ബിജു മാത്യു സാർ ആണ് ഇപ്പോൾ ഈ സ്കൂളിന്റെ ഹെഡ്മാസ്റ്റർ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1954-55 പി.ടി.മാത്യു
1955-64 റവ.ഫാ.എം.ടി.തൊമ്മ൯
1964-68 വി.കെ.കുര്യ൯
1968-70 പി.സി.ജോണ്
1970-74 ടി.സി.അഗസ്റ്റി൯.
1974-84 എ.൯.ഒ.പൈലി
1984-84 ടി.ജെ.ജോസഫ്
1984-87 കെ.പി.മത്തായി
1987-91 കെ.എ൯.പോൾ
1991-94 ജോ൪ജ് കുര്യ൯
1994-97 വി.എം.ജോസഫ്
1997-99 പി.ടി.ജോണ്
1999-01 പി.ടി.ജോ൪ജ് കുഞ്ഞ്
2001-02 എ൯.എസ്.മേരി
2002-06 പി.ജെ.ജോസഫ്
2006-09 ഡൊമിനിക് സാവിയോ
2009-10 വി.ജെ.അന്നക്കുട്ടി
2010-2012 മേരിക്കുട്ടി ജോസഫ്
2012-2017 ശ്രീ ടോമി സെബാസ്റ്റ്യൻ
2017-2018 ശ്രീമതി ആനിയമ്മ മാത്യു
2018-2021 ശ്രീ ജോസ് ആൻഡ്രൂസ്
2021-2022 ശ്രീമതി സിൽജ മാത്യൂസ്
2022- ശ്രീ. ബിജു മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പത്മശ്രീ സി .സുധ വർഗീസ്
  • ജോ൪ജ് മാത്യ‍ു - ജഡ്ജി
  • ഡോ .ഫിലിപ്പ് അഗസ്റ്റിൻ -ഡോക്ടർ
  • ജോയി സിറിയക് - കേണൽ
  • ഉണ്ണികൃഷ്ണൻ കാഞ്ഞിരത്താനം - കവി

വഴികാട്ടി