സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പഠന പ്രവർത്തനങ്ങൾക്കൊപ്പം ഇതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നു. പ്രധാനപ്പെട്ട ദിനങ്ങളോടനുബന്ധിച്ച് ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. വിവിധ ക്ലബ്ബുകളും പ്രവർത്തനളോടെ സജീവമാണ്. ശാസ്ത്രമേളയ്ക്കും കലോത്സവത്തിനും പ്രത്യേക പരിശീലനം നൽകുന്നു.

      സോഫ്റ്റ് ബോൾ, ബേസ് ബോൾ ഇനങ്ങൾക്കുള്ള പരിശീലനം ശനിയാഴ്ചകളിൽ വർഷം മുഴുവൻ തുടരുന്നു.

     ഭാവിയിൽ വിദ്യാർത്ഥികൾ നേരിടേണ്ടി വരുന്ന മത്സര പരീക്ഷകൾക്ക് അവരെ ഒരുക്കുവാൻ GOAL ( Great Objectives Achievable Learning) എന്ന പേരിൽ പ്രത്യേക പരിശീലന പരിപാടി നടത്തുന്നു. അതിൻ്റെ ഭാഗമായി എല്ലാ മാസവും OMR Test ഉം സംഘടിപ്പിക്കുന്നു.