സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം 2019 ജൂൺ മാസം 19ന് വായനാദിനത്തിൽ ആരംഭിച്ചു .കുട്ടികൾക്കു വായനയിലൂടെ അറിവുകൾ ശേഖരിക്കുന്നതിനും പങ്കുവെക്കുന്നതിനുമായി വായനാമുറിയും സജ്ജമാക്കിയിരിക്കുന്നു