"എച്ച്.എസ്.മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=സുലൈമാൻ എച്ച്
|പി.ടി.എ. പ്രസിഡണ്ട്=സുലൈമാൻ എച്ച്
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു സി
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു സി
|സ്കൂൾ ചിത്രം= 21077_school.jpg
|സ്കൂൾ ചിത്രം= 21077_front_view.png
|size=350px
|size=350px
|caption=
|caption=
വരി 66: വരി 66:
==ചരിത്രം ==
==ചരിത്രം ==
1933 ൽ മുണ്ടൂർ കിഴക്കേവാരിയത്ത് എന്ന തറവാട്ടുകാരാണ് മുണ്ടൂർ ഹയർ എലിമെന്ററി സ്കൂളിന് ജന്മം നൽകിയത്. ശ്രീ.ശിവദാസവാരിയരായിരുന്നു ആദ്യത്തെ മാനേജർ.1940 കളിൽ സ്കൂളിന്റെ സ്ഥിതി പരിതാപകരമായിരുന്നു. ആ സമയത്താണ് അതുവരെ അധികാരി ആയിരുന്ന കെ വി അച്യുതവാര്യർ റിട്ടയർ ചെയ്തത്. അധികാരിപ്പണി പാരമ്പര്യം ആയതിനാൽ ശിവദാസവാര്യർ  അധികാരിയായി. ഈ സന്ദർഭത്തിലാണ് ശ്രീമാൻ സുന്ദരവാര്യർ മാനേജ്‌മെന്റ് ഏറ്റെടുത്തത്. അദ്ദേഹം വിദ്യാലയത്തിന്റെ കാര്യത്തിൽ വളരെ തല്പരനായിരുന്നു.
1933 ൽ മുണ്ടൂർ കിഴക്കേവാരിയത്ത് എന്ന തറവാട്ടുകാരാണ് മുണ്ടൂർ ഹയർ എലിമെന്ററി സ്കൂളിന് ജന്മം നൽകിയത്.<ref>മുണ്ടൂർപ്രാദേശിക ചരിത്രം
</ref> ശ്രീ.ശിവദാസവാരിയരായിരുന്നു ആദ്യത്തെ മാനേജർ.1940 കളിൽ സ്കൂളിന്റെ സ്ഥിതി പരിതാപകരമായിരുന്നു. ആ സമയത്താണ് അതുവരെ അധികാരി ആയിരുന്ന കെ വി അച്യുതവാര്യർ റിട്ടയർ ചെയ്തത്. അധികാരിപ്പണി പാരമ്പര്യം ആയതിനാൽ ശിവദാസവാര്യർ  അധികാരിയായി. ഈ സന്ദർഭത്തിലാണ് ശ്രീമാൻ സുന്ദരവാര്യർ മാനേജ്‌മെന്റ് ഏറ്റെടുത്തത്. അദ്ദേഹം വിദ്യാലയത്തിന്റെ കാര്യത്തിൽ വളരെ തല്പരനായിരുന്നു.
1957 -ൽ  ഹയർ എലിമെന്ററി സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തി. 1957 ജൂൺ 15-ാം തിയ്യതി ശ്രീമാൻ പി എസ് കേശവൻ നമ്പൂതിരിയുടെ അധ്യക്ഷതയിലായിരുന്നു ഉദ്ഘാടനചടങ്ങ്. "കെ ഇ ആർ" -ന്  രൂപം നൽകിയ  പി ടി  ഭാസ്ക്കരപ്പണിക്കാരായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.
1960 ഒക്ടോബർ 14  തിയ്യതി  ശ്രീ സുന്ദരവാര്യർ ഈ ലോകത്തോട് വിട പറഞ്ഞു[[പ്രമാണം:21077 15.png|ലഘുചിത്രം|നടുവിൽ|ശ്രീ.സുന്ദരവാര്യർ]]
1960 ഒക്ടോബർ 14  തിയ്യതി  ശ്രീ സുന്ദരവാര്യർ ഈ ലോകത്തോട് വിട പറഞ്ഞു[[പ്രമാണം:21077 15.png|ലഘുചിത്രം|നടുവിൽ|ശ്രീ.സുന്ദരവാര്യർ]]
വരി 72: വരി 74:
[[പ്രമാണം:21077 16.png|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:21077 16.png|ലഘുചിത്രം|നടുവിൽ]]
2010-ൽ ഹയർ സെക്കന്ററി സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തി.
2010-ൽ ഹയർ സെക്കന്ററി സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തി.
==ഭൗതികസൗകര്യങ്ങൾ  ==
3.53 ഏക്കറുകളിലായി 35300sqfeet -ൽ പരന്നുകിടക്കുന്ന ഈ വിദ്യാലയത്തിൽ 5 മുതൽ +2 വരെ 63 ക്ലാസ് മുറികളുണ്ട്. ഇതിൽ ഹൈസ്കൂൾ വിഭാഗത്തിലെയും ഹയർ സെക്കന്ററി വിഭാഗത്തിലെയും എല്ലാ ക്ലാസ്  മുറികളും(42 ക്ലാസുകൾ)  ഹൈടെക് ക്ലാസ്സുകളായി. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 138: വരി 137:
*[[2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ‍‍‍‍‍]]
*[[60-ാം വാർഷികാഘോഷങ്ങൾ]]
*[[2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ‍‍‍‍‍]]
*[[ലിറ്റിൽ കൈറ്റ്സ്(lk/2018/21077)]]
*[[കായികരംഗം -ഒരു തിരിഞ്ഞ‌ുനോട്ടം]]
*[[കലാരംഗം -ഒരു തിരിഞ്ഞ‌ുനോട്ടം]]
*[[ക‌ുട്ടികളുടെ ആർട്ട് ഗ്യാലറി]]
*[[അധ്യാപകരുടെ ആർട്ട് ഗ്യാലറി]]
*[[എൻ.എസ്.എസ്.പ്രവർത്തനങ്ങൾ]]
== വഴികാട്ടി ==
* പാലക്കാട് നിന്നും 12k m അകലെ പാലക്കാട്-ചെർപ്പ‌ുളശ്ശേരി സംസ്ഥാനപാതയിൽ മുണ്ടൂർ എന്ന സ്‌ഥലത്ത് സ്ഥിതി ചെയ്യുന്നു
{{Slippymap|lat= 10.70879437415278|lon= 76.76032978115309 |zoom=16|width=800|height=400|marker=yes}}
* പാലക്കാട് നിന്നും 12k m അകലെ പാലക്കാട്-ചെർപ്പ‌ുളശ്ശേരി സംസ്ഥാനപാതയിൽ മുണ്ടൂർ എന്ന സ്‌ഥലത്ത് സ്ഥിതി ചെയ്യുന്നു
== അവലംബം ==
{{#multimaps: 10.70879437415278, 76.76032978115309 | width=700px | zoom=18 }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1203718...2535415" എന്ന താളിൽനിന്ന് ശേഖരിച്ചത്