ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| | |||
{{Infobox School | |||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=എരഞ്ഞിമങ്ങാട് | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| സ്കൂൾ കോഡ്= 48455 | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=48455 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1928 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64565194 | ||
| പിൻ കോഡ്= 679329 | |യുഡൈസ് കോഡ്=32050402510 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഇമെയിൽ= gupsermd@gmail.com | |സ്ഥാപിതമാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1928 | ||
| | |സ്കൂൾ വിലാസം=ജി . യു . പി . എസ് . എരഞ്ഞിമങ്ങാട് | ||
| | |പോസ്റ്റോഫീസ്=എരഞ്ഞിമങ്ങാട് | ||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=679329 | ||
| പഠന വിഭാഗങ്ങൾ1= എൽ. പി | |സ്കൂൾ ഫോൺ=04931 206055 | ||
| പഠന വിഭാഗങ്ങൾ2= യു. പി | |സ്കൂൾ ഇമെയിൽ=gupsermd@gmail.com | ||
| പഠന വിഭാഗങ്ങൾ3= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=നിലമ്പൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ചാലിയാർ, | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=11 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഏറനാട് | ||
| പ്രിൻസിപ്പൽ= | |താലൂക്ക്=നിലമ്പൂർ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| സ്കൂൾ ചിത്രം= 48455- | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=373 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=369 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=742 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=31 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബേബി പി ജോർജ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മുജീബ് സി. പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അഖില | |||
|സ്കൂൾ ചിത്രം=പ്രമാണം:48455-sb2.png.jpg | |||
|size=350px | |||
|caption=ഗവ യു പി സ്കൂൾ എരഞ്ഞിമങ്ങാട് | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ,നിലമ്പൂർ | മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ,നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ചാലിയാർ ഗ്രാമപഞ്ചായത്തിലെ വാർഡ് 11 കളക്കുന്ന് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
ഈ വിദ്യാലയം | ചാലിയാർ ഗ്രാമപഞ്ചായത്തിലെ പ്രഥമ വിദ്യാലയമാണ് എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ. നിലമ്പൂർ കോവിലകം കൃഷിക്കളത്തിലെ ജോലിക്കാരുടെ മക്കൾക്കുവേണ്ടി 1928-ൽ കളരിവായിൽ ശങ്കരമേനോൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കുഞ്ഞിരാമൻമേനോൻ ആയിരുന്നു ആദ്യ അധ്യാപകൻ. എൽ പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1959 ൽ U P സ്കൂൾ ആയി ഉയർത്തപ്പെട്ടു ഈ വിദ്യാലയത്തിൽ നിന്നും നാളിതുവരെ പന്ത്രണ്ടായിരത്തോളം കുട്ടികൾ പഠിച്ചിറങ്ങി കഴിഞ്ഞു. | ||
== | |||
[[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== '''ഭൗതിക സൗകര്യങ്ങൾ''' == | |||
▶️ക്ലാസ് മുറികൾ: ടൈൽ പതിച്ച, ഫാൻ ,ലൈറ്റ് സൗകര്യങ്ങളോടുകൂടിയ 27 ക്ലാസ് മുറികൾ | |||
▶️ 5000 പുസ്തകങ്ങൾ അടങ്ങിയ വിപുലമായ ലൈബ്രറിയും, വായന മുറിയും. | |||
▶️ ലബോറട്ടറി : ( ഗണിത ,ശാസ്ത്ര സാമൂഹ്യ ,ലാബുകൾ) | |||
==തനതു പ്രവർത്തനങ്ങൾ== | ▶️ സ്റ്റേജ് കം ക്ലാസ് റൂം | ||
▶️ സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ് ( ഓരോ ക്ലാസിനും പ്രത്യേകം ലാപ്ടോപ്പുകൾ ) | |||
▶️ മുഴുവൻ ക്ലാസ്സിലും ബോക്സ് സൗകര്യത്തോടു കൂടിയ സൗണ്ട് സിസ്റ്റം | |||
▶️ LCD പ്രൊജക്ടർ സൗകര്യത്തോടു കൂടിയ സ്മാർട്ട് ക്ലാസ് റൂം | |||
▶️ അസംബ്ലി ഹാൾ | |||
▶️ കിണർ - വാട്ടർ പ്യൂരിഫയർ | |||
▶️ ഇരിപ്പിട സൗകര്യം ഉള്ള ഉദ്യാനം | |||
▶️ ടൈൽ പാകിയ മുറ്റം | |||
▶️ സ്കൂൾ ബസ് സൗകര്യം | |||
▶️ ടോയ്ലറ്റുകൾ: ( ഗേൾസ് ഫ്രണ്ട്ലി ,അഡാപ്റ്റഡ് ടോയ്ലെറ്റുകൾ) | |||
▶️ മിനി മെസ്സ് ഹാൾ | |||
▶️ ടൈൽസ് പതിച്ച സൗകര്യങ്ങളോടുകൂടിയ കിച്ചൺ, സ്റ്റോർ റൂം | |||
[[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/സൗകര്യങ്ങൾ|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== '''പ്രവർത്തനങ്ങൾ''' == | |||
=== പഠന പ്രവർത്തനങ്ങൾ === | |||
ചാലിയാർ ഗ്രാമപഞ്ചായത്തിലെ പ്രഥമ വിദ്യാലയമായ എരഞ്ഞിമങ്ങാട് ഗവൺമെന്റ് യു.പി സ്കൂൾ ഉയർന്ന അക്കാദമിക നിലവാരം ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ശ്രദ്ധ നൽകി വരുന്നു. പഠിതാക്കളിൽ അഭിലഷണീയമായ വർത്തന വ്യതിയാനങ്ങൾ ഉളവാക്കുന്ന വ്യത്യസ്തവും ഗുണപരവുമായ ധാരാളം പ്രവർത്തനങ്ങൾ ഒരുക്കി നടപ്പിലാക്കുന്നു. | |||
വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിനായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ അവയെ പാഠ്യവസ്തുതകളുമായി ബന്ധപ്പെടുത്തി വിവിധ ഭാഷാ വ്യവഹാരരൂപ ങ്ങളിലൂടെ അവതരിപ്പിക്കുന്നതിനും ഗണിതശാസ്ത്ര,ശാസ്ത്ര, സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ അവഗാഹം നേടുന്നതിനും പാഠ്യ വസ്തുതകൾ ഉറപ്പിക്കുന്നതിനും സാമൂഹിക പ്രതിബദ്ധതയുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിന് വഴിയൊരുക്കാനും ഈ വിദ്യാലയം പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. | |||
[[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
=== പാഠ്യേതര പ്രവർത്തനങ്ങൾ === | |||
*[[{{PAGENAME}}/മാതൃഭൂമി സീഡ്|മാതൃഭൂമി സീഡ്]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച|]] | |||
* തൈക്കോണ്ട പരിശീലനം | |||
* നൃത്ത പരിശീലനം | |||
== '''മാനേജ്മെൻറ്''' == | |||
=== [[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ചരിത്രം|മുൻ പ്രഥമ അധ്യാപകർ, പി.ടി.എ ഭാരവാഹികൾ]] === | |||
=='''തനതു പ്രവർത്തനങ്ങൾ'''== | |||
* [[എന്റെ മണ്ണ്, നല്ല മണ്ണ്]] | * [[എന്റെ മണ്ണ്, നല്ല മണ്ണ്]] | ||
* [[നൂറിൽ നൂറ്]] | * [[നൂറിൽ നൂറ്]] | ||
==വഴികാട്ടി== | == '''മികവുകൾ,അംഗീകാരങ്ങൾ''' == | ||
{{ | നിലമ്പൂർ സബ് ജില്ലയിലെ 900 ൽ പരം കുട്ടികൾ പഠിക്കുന്നതും വലിയ വിദ്യാലയവും ആയ എരഞ്ഞിമങ്ങാട് ഗവൺമെന്റ് യുപി സ്കൂൾ സബ്ജില്ലയിലെ ഏറ്റവും മികവുറ്റ വിദ്യാലയമായി തല ഉയർത്തി നിൽക്കുന്നു. ധാരാളം അംഗീകാരങ്ങളും ബഹുമതികളും നേടിയിട്ടുള്ള സ്കൂളിന്റെ നേട്ടങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം..........[[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | ||
== '''ചിത്രശാല''' == | |||
[[പ്രമാണം:48455-sb.png.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | |||
[[പ്രമാണം:48455grnd.png.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | |||
[[പ്രമാണം:48455-sb2.png.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | |||
=='''വഴികാട്ടി'''== | |||
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം ചന്തക്കുന്ന് എത്താം. ചന്തക്കുന്ന് നിന്നും അകമ്പാടം എരുമമുണ്ട റൂട്ടിൽ എരഞ്ഞിമങ്ങാട് ബസ് ഇറങ്ങിയാൽ സ്കൂളിൽ എത്താം.(ഏഴ് കിലോമീറ്റർ ) | |||
*കോഴിക്കോട് - ഊട്ടി റൂട്ടിലുള്ള നിലമ്പൂർ ബസ് സ്റ്റാൻഡിൽ നിന്നും ചന്തക്കുന്ന് വഴി അകമ്പാടം എരുമമുണ്ട റൂട്ടിൽ എരഞ്ഞിമങ്ങാട് ഇറങ്ങാം. (ഏഴ് കിലോമീറ്റർ ) | |||
* | |||
<br> | |||
---- | |||
{{Slippymap|lat=11.306580|lon=76.21092|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils-> | <!--visbot verified-chils->--> |
തിരുത്തലുകൾ