ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|U. P. S. Karode}} | {{prettyurl|U. P. S. Karode}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
തിരുവനന്തപുരം ജില്ലയിലെ [[കാരോട്]] ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1962 ൽ സ്ഥാപിതമായി . | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
വരി 60: | വരി 62: | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
1962-ൽ സർവ്വശ്രീ പട്ടം താണുപിള്ള മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് കാരോട് പഞ്ചായത്തിൽ കാരകോട് യു .പി .സ്‌കൂൾ സ്ഥാപിതമായത് .വിരാലി സെന്റ് മേരീസ് സ്‌കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ .കെ .ചെല്ലപ്പൻ പിള്ള സാറാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ .112 സെന്റ് വസ്തുവിൽ ഓലമേഞ്ഞ ഷെഡിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .159 വിദ്യാർത്ഥികൾ ആണ് തുടക്കത്തിൽ ഉണ്ടായിരുന്നത് .112സെന്റിൽ ആരംഭിച്ച സ്കൂൾ പിന്നീട് 218 സെന്റായി വർധിപ്പിച്ചു .1982-ൽ പ്രസ്‌തുത സ്കൂൾ ഹൈസ്കൂൾ ആക്കി ഉയർത്താനുള്ള ക്രമീകരണങ്ങൾ നടന്നെങ്കിലും അത് സഫലമായില്ല .1986-ൽ സ്ഥാപക മാനേജരുടെ മകൻ കെ .സി .ഗോപാലകൃഷ്ണൻ നായർ സ്കൂൾ മാനേജർ ആയി ചുമതലയേറ്റു. | 1962-ൽ സർവ്വശ്രീ പട്ടം താണുപിള്ള മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് കാരോട് പഞ്ചായത്തിൽ കാരകോട് യു .പി .സ്‌കൂൾ സ്ഥാപിതമായത് .വിരാലി സെന്റ് മേരീസ് സ്‌കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ .കെ .ചെല്ലപ്പൻ പിള്ള സാറാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ .112 സെന്റ് വസ്തുവിൽ ഓലമേഞ്ഞ ഷെഡിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .159 വിദ്യാർത്ഥികൾ ആണ് തുടക്കത്തിൽ ഉണ്ടായിരുന്നത് .112സെന്റിൽ ആരംഭിച്ച സ്കൂൾ പിന്നീട് 218 സെന്റായി വർധിപ്പിച്ചു .1982-ൽ പ്രസ്‌തുത സ്കൂൾ ഹൈസ്കൂൾ ആക്കി ഉയർത്താനുള്ള ക്രമീകരണങ്ങൾ നടന്നെങ്കിലും അത് സഫലമായില്ല .1986-ൽ സ്ഥാപക മാനേജരുടെ മകൻ കെ .സി .ഗോപാലകൃഷ്ണൻ നായർ സ്കൂൾ മാനേജർ ആയി ചുമതലയേറ്റു. 1998 ജൂൺ മാസത്തിൽ ഓലത്താന്നി അവിക്കുഴി വീട്ടിൽ ലാസർ നാടാർ മകൻ വിൽസൻ സ്കൂൾ വാങ്ങുകയും മാനേജരായി 12-04-2006 വരെ തുടരുകയും ചെയ്തു .അതിനുശേഷം ധനുവച്ചപുരം ഗംഗോത്രിയിൽ ശ്രീ .മുരളീധരൻ നായരും തുടർന്ന് ശ്രീമതി .ശൈലജാ ദേവിയും മാനേജരായി നിയമിതയായി . | ||
==ഭൗതികസൗകര്യങ്ങൾ== | |||
1998 ജൂൺ മാസത്തിൽ ഓലത്താന്നി അവിക്കുഴി വീട്ടിൽ ലാസർ നാടാർ മകൻ വിൽസൻ സ്കൂൾ വാങ്ങുകയും മാനേജരായി 12-04-2006 വരെ തുടരുകയും ചെയ്തു .അതിനുശേഷം ധനുവച്ചപുരം ഗംഗോത്രിയിൽ ശ്രീ .മുരളീധരൻ നായരും തുടർന്ന് ശ്രീമതി .ശൈലജാ ദേവിയും മാനേജരായി നിയമിതയായി . | 2ഏക്കർ 18സെന്റ് സ്‌ഥലത്തെ കെട്ടിടത്തിൽ മൂന്ന് ഡിവിഷനുകളിലായാണ് അഞ്ചു മുതൽ ഏഴ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നത് ഒരു ഓഫീസ് മുറി ,ഒരു സ്റ്റാഫ് മുറി ,നാല് ക്ലാസ് മുറികൾ ഉൾപ്പെട്ട കോൺക്രീറ്റ് കെട്ടിടത്തിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത് .കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകൾ ,ഫാൻ ,ലൈറ്റ് എന്നിവ എല്ലാ ക്ലാസ് മുറികളിലും ക്രമീകരിച്ചിട്ടുണ്ട് .സ്കൂളിൽ വിശാലമായ കളിസ്ഥലവും കളിക്കാനുള്ള ഉപകരണങ്ങളും ഉണ്ട് .ചുറ്റുമതിലോടു കൂടിയ സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറിത്തോട്ടം ,പൂന്തോട്ടം എന്നിവയും ഉണ്ട് . | ||
== | |||
2ഏക്കർ 18സെന്റ് സ്‌ഥലത്തെ കെട്ടിടത്തിൽ മൂന്ന് ഡിവിഷനുകളിലായാണ് അഞ്ചു മുതൽ ഏഴ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നത് ഒരു ഓഫീസ് മുറി ,ഒരു സ്റ്റാഫ് മുറി ,നാല് ക്ലാസ് മുറികൾ ഉൾപ്പെട്ട കോൺക്രീറ്റ് കെട്ടിടത്തിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത് .കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകൾ ,ഫാൻ ,ലൈറ്റ് എന്നിവ എല്ലാ ക്ലാസ് മുറികളിലും ക്രമീകരിച്ചിട്ടുണ്ട് .സ്കൂളിൽ വിശാലമായ കളിസ്ഥലവും കളിക്കാനുള്ള ഉപകരണങ്ങളും ഉണ്ട് .ചുറ്റുമതിലോടു കൂടിയ സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറിത്തോട്ടം ,പൂന്തോട്ടം എന്നിവയും ഉണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 74: | വരി 73: | ||
==മാനേജ്മെന്റ് == | ==മാനേജ്മെന്റ് == | ||
കാരകോട് .യു .പി .സ്‌കൂൾ ഒരു എയിഡഡ് വ്യക്തിഗത മാനേജ്മെന്റ് സ്‌കൂളാണ് .ധനുവച്ചപുരം ഗംഗോത്രിയിൽ ശ്രീമതി .ശൈലജ ദേവിയാണ് ഈ സ്കൂളിന്റെ മാനേജർ .സ്കൂളിന്റെ നല്ല നടത്തിപ്പിനായുള്ള എല്ലാ സഹായങ്ങളും മാനേജ്മെന്റ് ചെയ്യുന്നുണ്ട് . | |||
==മുൻ` സാരഥികൾ == | ==മുൻ` സാരഥികൾ == | ||
വരി 149: | വരി 147: | ||
|} | |} | ||
== അംഗീകാരങ്ങൾ == | |||
സബ്‌ജില്ല അറബി കലോത്സവത്തിൽ ഓവറോൾ ട്രോഫിയും വിവിധ വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്‌ഥാനവും ലഭിച്ചിട്ടുണ്ട് . | സബ്‌ജില്ല അറബി കലോത്സവത്തിൽ ഓവറോൾ ട്രോഫിയും വിവിധ വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്‌ഥാനവും ലഭിച്ചിട്ടുണ്ട് . | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 163: | വരി 157: | ||
.കാരോട് കൃഷി ഭവനിൽ നിന്ന് ഇടത്തോട്ടുള്ള റോഡ് വഴി 100 മീറ്റർ പോയാൽ റോഡിന്റെ വലത് വശത്തായി | .കാരോട് കൃഷി ഭവനിൽ നിന്ന് ഇടത്തോട്ടുള്ള റോഡ് വഴി 100 മീറ്റർ പോയാൽ റോഡിന്റെ വലത് വശത്തായി | ||
സ്ഥിതി ചെയ്യുന്നതാണ് ഈ വിദ്യാലയം. {{ | സ്ഥിതി ചെയ്യുന്നതാണ് ഈ വിദ്യാലയം. {{Slippymap|lat= 8.32398|lon=77.12855 |zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ