"എം.ഐ.ടി.യു.പി. സ്കൂൾ, പി. വെമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[[പ്രമാണം:Mit2023.jpg|ലഘുചിത്രം|തിരികെ സ്കൂളിലേക്ക് ]] | |||
{{prettyurl|M.I.T. U P School P. VEMBALLUR}} | {{prettyurl|M.I.T. U P School P. VEMBALLUR}} | ||
{{Infobox School | {{Infobox School | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=531 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=470 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1001 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=44 | |അദ്ധ്യാപകരുടെ എണ്ണം 1-10=44 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=അഫ്‌സാബി ടി എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഫെബിന ഹനീഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=LAPSY | ||
|സ്കൂൾ ചിത്രം=23461MITUPS P Vemballur.jpg | |സ്കൂൾ ചിത്രം=23461MITUPS P Vemballur.jpg | ||
|size=350px | |size=350px | ||
വരി 61: | വരി 62: | ||
}} | }} | ||
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പി വെമ്പല്ലൂർ സ്ഥലത്തുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണിത് .കൊടുങ്ങല്ലൂരിൽ നിന്ന് 8 കിലോമീറ്റർ അകലെ കാര -അസ്മാബികോളേജ് റൂട്ടിൽ ടിപ്പുസുൽത്താൻ റോഡിനു പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു . | |||
[[പ്രമാണം:Aksharamuttathekk.jpg|ലഘുചിത്രം]] | |||
== ചരിത്രം == | == ചരിത്രം == | ||
വരി 87: | വരി 86: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!Sl no | |||
!പേര് | |||
!വർഷം | |||
! | |||
|- | |||
|1 | |||
|അഹമ്മദ് കുട്ടി | |||
|1943-46 | |||
| | |||
|- | |||
|2 | |||
|വി സി ത്രേസ്യ | |||
|1946-1982 | |||
| | |||
|- | |||
|3 | |||
|കോരൻ മാസ്റ്റർ | |||
| | |||
| | |||
|- | |||
|4 | |||
|വി ഡി ജോസഫ് | |||
| | |||
| | |||
|- | |||
|5 | |||
|എ സി രാജരത്നം | |||
| | |||
| | |||
|- | |||
|6 | |||
|ടി എ മേരി | |||
| | |||
| | |||
|- | |||
|7 | |||
|ഇ എം ജോസഫ് | |||
|1987-1991 | |||
| | |||
|- | |||
|8 | |||
|കെ എം കൗസല്യ | |||
|1991-1995 | |||
| | |||
|- | |||
|9 | |||
|പി സി ട്രീസ | |||
|1995-1997 | |||
| | |||
|- | |||
|10 | |||
|എ ആർ | |||
സുലത | |||
|1997-2001 | |||
| | |||
|- | |||
|11 | |||
|വി കെ സുമ | |||
|2001-2005 | |||
| | |||
|- | |||
|12 | |||
|ടി എസ് രാജേന്ദ്രൻ | |||
|2005-2019 | |||
| | |||
|- | |||
|13 | |||
|കെ ആർ ലത | |||
|2019-21 | |||
| | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
വരി 102: | വരി 176: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.2387926|lon=76.152613|zoom=18|width=full|height=400|marker=yes}} |
21:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ഐ.ടി.യു.പി. സ്കൂൾ, പി. വെമ്പല്ലൂർ | |
---|---|
വിലാസം | |
പി വെമ്പല്ലൂർ പി വെമ്പല്ലൂർ , പി വെമ്പല്ലൂർ പി.ഒ. , 680671 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1943 |
വിവരങ്ങൾ | |
ഫോൺ | 0480 2850079 |
ഇമെയിൽ | uupspvemballur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23461 (സമേതം) |
യുഡൈസ് കോഡ് | 32071001705 |
വിക്കിഡാറ്റ | Q64090995 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | ശ്രീ നാരായണപുരം പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 531 |
പെൺകുട്ടികൾ | 470 |
ആകെ വിദ്യാർത്ഥികൾ | 1001 |
അദ്ധ്യാപകർ | 44 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അഫ്‌സാബി ടി എം |
പി.ടി.എ. പ്രസിഡണ്ട് | ഫെബിന ഹനീഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | LAPSY |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പി വെമ്പല്ലൂർ സ്ഥലത്തുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണിത് .കൊടുങ്ങല്ലൂരിൽ നിന്ന് 8 കിലോമീറ്റർ അകലെ കാര -അസ്മാബികോളേജ് റൂട്ടിൽ ടിപ്പുസുൽത്താൻ റോഡിനു പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു .
ചരിത്രം
1943 ൽ വലപ്പാടുകാരനായ പുന്നിലത്ത് അഹമ്മദുണ്ണി നൽകിയ സ്ഥലത്ത് വി എം അഹമ്മദുകുട്ടി മാസ്റ്റർ ആണ് ഓലഷെഡ് ഉണ്ടാക്കി എയ്ഡഡ് മാപ്പിള ഗേൾസ് എൽ.പി.സ്കൂൾ തുടങ്ങുന്നത്.1946 ൽ അഹമ്മദ് കുട്ടി മാസ്റ്റർ നിലവിലുള്ള അധ്യാപകരെ ഏൽപ്പിച്ചുകൊണ്ട് സ്ഥാപനം കൈമാറ്റം നടത്തി വലപ്പാടിലേക്ക് തിരിച്ചുപോയി. അന്ന് സ്കൂളിൽ ഉണ്ടായിരുന്ന അധ്യാപകർ പി കെ വസുമതി ടീച്ചർ, എ എ കുഞ്ഞിക്കോമു മാസ്റ്റർ, വി സി ത്രേസ്യ ടീച്ചർ എന്നിവർക്കാണ് സ്കൂൾ കൈമാറ്റം ചെയ്തത്. ഇതോടു കൂടി എ ജി എം എൽ പി സ്കൂൾ എന്നത് യൂണിയൻ യു പി സ്കൂൾ പി വെമ്പല്ലൂർ എന്ന് അറിയപ്പെട്ടു.1983 വരെ ത്രേസ്യ ടീച്ചർ മാനേജർ ആയി തുടർന്നു.അതിനു ശേഷം വി ആർ ഔസേഫ് മാസ്റ്റർ മാനേജർ സ്ഥാനം ഏറ്റെടുത്തു. പിന്നീട് 2000 ത്തിൽ കൊടുങ്ങല്ലൂരിൽ പ്രശസ്തമായ രീതിയിൽ സാമൂഹ്യ സേവനം നടത്തിവരുന്ന മൂവ്മെൻറ് ഇസ്ലാമിക് ട്രസ്റ്റിന് മാനേജ്മെൻറ് സ്ഥാനം കൈമാറ്റം ചെയ്തു. എം ഐ ടി ട്രസ്റ്റ് യൂണിയൻ യു പി സ്കൂൾ, പി വെമ്പല്ലൂർ എന്ന നാമധേയം എം ഐ ടി യു പി സ്കൂൾ, പി വെമ്പല്ലൂർ എന്ന് പുനർ നാമകരണം ചെയതു.
ഇന്നത്തെ സാരഥികൾ
ഹെഡ് മാസ്റ്റർ : K A MUHAMED RAFI. ഫോൺ: 9037685739 മാനേജർ : കെ എം സെയ്ത്
പി ടി എ പ്രസിഡണ്ട് : T N UNNIKRISHNAN
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം
ഡിജിറ്റൽ മാഗസിൻ
സ്കൗട്ട് ആൻഡ് ഗൈഡ്
മുൻ സാരഥികൾ
Sl no | പേര് | വർഷം | |
---|---|---|---|
1 | അഹമ്മദ് കുട്ടി | 1943-46 | |
2 | വി സി ത്രേസ്യ | 1946-1982 | |
3 | കോരൻ മാസ്റ്റർ | ||
4 | വി ഡി ജോസഫ് | ||
5 | എ സി രാജരത്നം | ||
6 | ടി എ മേരി | ||
7 | ഇ എം ജോസഫ് | 1987-1991 | |
8 | കെ എം കൗസല്യ | 1991-1995 | |
9 | പി സി ട്രീസ | 1995-1997 | |
10 | എ ആർ
സുലത |
1997-2001 | |
11 | വി കെ സുമ | 2001-2005 | |
12 | ടി എസ് രാജേന്ദ്രൻ | 2005-2019 | |
13 | കെ ആർ ലത | 2019-21 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ : നന്ദകുമാർ ,കെ ബി വത്സൻ ,വി ആർ അനിൽ കുമാർ ,സുരേഷ് ബാബു ,സാന്ദ്ര
അഡ്വക്കേറ്റ് : വാസു ,വി എം കൃഷ്ണകുമാർ ,സന്ധ്യ
എഞ്ചിനീയർ :അബ്ദു ,സുജിത്ത്
പൊതുപ്രവർത്തനം :ടിഎം നാസർ
നേട്ടങ്ങൾ .അവാർഡുകൾ.
BEST PTA AWARD
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23461
- 1943ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ