എം.ഐ.ടി.യു.പി. സ്കൂൾ, പി. വെമ്പല്ലൂർ/വിദ്യാരംഗം കലാസാഹിത്യവേദി
(എം ഐ ടി യു പി എസ് പി. വെമ്പല്ലൂർ/വിദ്യാരംഗം കലാസാഹിത്യവേദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുട്ടികളിലെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ വ്യവഹാര രൂപങ്ങളിൽ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു ക്ലബ് ആണ് വിദ്യാരംഗം. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി ജൂൺ -19 വായനവാരത്തോടനുബന്ധിച്ച പ്രാദേശിക സാഹിത്യകാരന്മാരെ പരിചയപ്പെടുന്നതിനും അവരുടെ അനുഭവങ്ങൾ അറിയുന്നതിനും അഭിമുഖസംഭാഷണങ്ങൾ നടത്താറുണ്ട്.കേരളപ്പിറവിയോടനുബന്ധിച്ചു മലയാളഭാഷയുടെ പ്രാധാന്യം കുട്ടികളെ ഉണർത്തുന്നതിനായുള്ള പരിപാടികൾ നടത്താറുണ്ട് .