"എ.ജെ.ബി.എസ് കുത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}}പാലക്കാട് വിദ്യഭ്യാസജില്ലയിൽ കുഴൽമന്ദം ഉപജില്ലയിലെ കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയം {{Infobox School | {{PSchoolFrame/Header}} | ||
പാലക്കാട് വിദ്യഭ്യാസജില്ലയിൽ കുഴൽമന്ദം ഉപജില്ലയിലെ കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയം {{Infobox School | |||
|സ്ഥലപ്പേര്=കളപ്പാറ | |സ്ഥലപ്പേര്=കളപ്പാറ | ||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
വരി 153: | വരി 154: | ||
* പി.അരവിന്ദാക്ഷൻ (കൃഷ്ണനാട്ടം കലാകാരൻ ,ഗുരുവായൂർ ) | * പി.അരവിന്ദാക്ഷൻ (കൃഷ്ണനാട്ടം കലാകാരൻ ,ഗുരുവായൂർ ) | ||
==സ്കൂൾ ഗാലറി== | ==സ്കൂൾ ഗാലറി== | ||
[[എ.ജെ.ബി.എസ് കുത്തനൂർ/ | [[പ്രമാണം:21427-s.jpg.png|ലഘുചിത്രം|കലോത്സവം ]] | ||
[[പ്രമാണം:21427 kalotsavam trophy.resized.jpg|ലഘുചിത്രം|കലോത്സവം]] | |||
[[എ.ജെ.ബി.എസ് കുത്തനൂർ/ഫോട്ടോസ്|കൂടുതൽ അറിയാം]] | |||
[[പ്രമാണം:21427-kalotsavam.resized.jpg|ലഘുചിത്രം|കലോത്സവം ]] | |||
[[പ്രമാണം:21427 sasthramela.resized 1.jpg|ലഘുചിത്രം|ശാസ്ത്രമേള ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 166: | വരി 170: | ||
{{ | {{Slippymap|lat= 10.73005|lon= 76.55030 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് വിദ്യഭ്യാസജില്ലയിൽ കുഴൽമന്ദം ഉപജില്ലയിലെ കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയം
എ.ജെ.ബി.എസ് കുത്തനൂർ | |
---|---|
വിലാസം | |
കളപ്പാറ കളപ്പാറ,കുത്തനൂർ പി.ഒ .,പാലക്കാട് ജില്ല . , കുത്തനൂർ പി.ഒ. , 678721 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1905 |
വിവരങ്ങൾ | |
ഫോൺ | 04922 287089 |
ഇമെയിൽ | ajbskuthanur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21427 (സമേതം) |
യുഡൈസ് കോഡ് | 32060600106 |
വിക്കിഡാറ്റ | Q64690683 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കുഴൽമന്ദം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുഴൽമന്ദം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുത്തനൂർ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 126 |
പെൺകുട്ടികൾ | 136 |
ആകെ വിദ്യാർത്ഥികൾ | 262 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ. വിജയകുമാരി |
പി.ടി.എ. പ്രസിഡണ്ട് | കെ. മല്ലിക |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കുത്തനൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കളപ്പാറയിൽ തോലനൂർ-പാലക്കാട് റോഡരികിലായി എയ്ഡഡ് ജൂനിയർ ബേസിക് സ്ക്കൂൾ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1905-ൽ ശ്രീ.ചീരാത്ത് ഏരേശൻ നായർ ഏക അദ്ധ്യാപകവിദ്യാലയം ആയി ആരംഭിച്ച വിദ്യാലയത്തിൽ ശ്രീ. നെല്ലിക്കാട് അച്ചുതൻ നായർ, ശ്രീ.ആർ.കെ.സുകുമാരൻ എന്നീ മാനേജർമാർക്കുശേഷം ശ്രീ ഹാജി മുഹമ്മദ് നാസർ ഇപ്പോൾ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.പ്രീ പ്രൈമറി മുതൽ നാലാം തരം വരെ ഇവിടെയുണ്ട്.ഈ വിദ്യാലയം വിദ്യാഭ്യാസ-കലാകായിക പ്രവർത്തനങ്ങളിൽ മികച്ച പ്രകടനംകാഴ്ചവെയ്ക്കുന്നു.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
- വിശാലമായ വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
- കമ്പ്യൂട്ടർ ലാബ്
- ഗണിത ലാബ്
- ശാസ്ത്ര ലാബ്
- സ്കൂൾ വാഹന സൗകര്യം കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ്പ്രവർത്തനങ്ങൾ കൂടുതൽ അറിയാം
- കോർണർ പി .ടി.എ
- പഠനവീട് കൂടുതൽ അറിയാം
- കലോത്സവം
- ശാസ്ത്രമേള
- കായികമേള
- ബാലസഭ
മാനേജ്മെന്റ്
മാനേജർ. ശ്രീ.ഹാജി മുഹമ്മദ് നാസർ
1905-ൽ ശ്രീചീരാത്ത് ഏരേശൻ നായർ സ്ഥാപിച്ച വിദ്യാലയത്തിൽ ശ്രീ നെല്ലിക്കാട് അച്ചുതൻ നാ്യർ, ശ്രീ ആർ.കെ.സുകുമാരൻ എന്നീ മാനേജർമാക്കുശേഷം ശ്രീ ഹാജി മുഹമ്മദ് നാസർ ഇപ്പോൾ മാനേജരായി സേവനം അനുഷ്ഠിക്കുന്നു
അക്കാദമികം
പ്രീ - പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. അറബി ഉൾപ്പെടെ 15അദ്ധ്യാപകരും ഒരു ആയയും ഇവിടെ ജോലി ചെയ്യുന്നു. മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. കൂടുതൽ അറിയാം
- ബാലസഭ
- ദിനാചരണങ്ങൾ
- വായനക്കളരി
- എൽ. എസ്. എസ്. പരിശീലനം
- ക്ലാസ്സ് പി. ടി. എ
- പുസ്തക വിതരണം
- പിറന്നാൾ പുസ്തകം കൂടുതൽ അറിയാം
- ബോധവൽക്കരണക്ലാസ്സുകൾ കൂടുതൽ അറിയാം
സ്കൂൾ പത്രം - "നറുമൊഴി
നേട്ടങ്ങൾ
കായികം കൂടുതൽ അറിയാം
കലാപരം കൂടുതൽ അറിയാം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ. അച്യുതൻ മാസ്റ്റർ | |
2 | ശ്രീ. രാഘവൻ മാസ്റ്റർ | |
3 | ശ്രീ.സുന്ദരേശ്വരൻ മാസ്റ്റർ | 1972- 1992 |
4 | ശ്രീ. ധർമവതി ടീച്ചർ | 1992-1996 |
5 | ശ്രീ.മത്തായി മാസ്റ്റർ | 1996-2000 |
6 | ശ്രീമതി. സുമതി ടീച്ചർ | 2000-2001 |
7 | ശ്രീമതി.ലീല ടീച്ചർ | 2001-2005 |
8 | ശ്രീ.സേതുമാധവൻ മാസ്റ്റർ | 2005-2008 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.അരവിന്ദാക്ഷൻ (കൃഷ്ണനാട്ടം കലാകാരൻ ,ഗുരുവായൂർ )
സ്കൂൾ ഗാലറി
വഴികാട്ടി
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 26 കിലോമീറ്റർ -കുത്തനൂർ -തോലനൂർ വഴി സഞ്ചരിച്ചു കളപ്പാറ സ്റ്റോപ്പ് ഇറങ്ങിയാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 തൃശൂർ നിന്ന് കുളവൻമുക്ക് സ്റ്റോപ്പിൽ ഇറങ്ങി കുത്തനൂർ, മുപ്പുഴ അല്ലെങ്കിൽ തോലനൂർ വഴി സഞ്ചരിച്ചു കളപ്പാറ സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂളിൽ എത്താം
- മാർഗ്ഗം 3 തോലനൂർ, മുപ്പുഴ യിൽ നിന്ന് വരുന്നവർ പാലക്കാട് പോകുന്ന വഴി കളപ്പാറ സ്റ്റോപ്പ് ഇറങ്ങിയാലും സ്കൂളിൽ എത്താം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21427
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ