ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.എസ്. കോൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|GMLPS KOLMANNA}}
| സ്ഥലപ്പേര്= കോൽമണ്ണ
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്= 18449
| സ്ഥാപിതവർഷം= 1927
| സ്കൂൾ വിലാസം= കോൽമണ്ണ<br/>മലപ്പുറം
| പിൻ കോഡ്= 676519
| സ്കൂൾ ഫോൺ= 
| സ്കൂൾ ഇമെയിൽ= gmlpkolmanna@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=  മലപ്പുറം
| ഭരണ വിഭാഗം=ഗവൺമെന്റ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=പ്രീ പ്രൈമറി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 30
| പെൺകുട്ടികളുടെ എണ്ണം= 27
| വിദ്യാർത്ഥികളുടെ എണ്ണം= 57
| അദ്ധ്യാപകരുടെ എണ്ണം=  5 
| പ്രധാന അദ്ധ്യാപകൻ= അബ്‌ദുൽ ഷെരീഫ് പുളിക്കലകത്ത്         
| പി.ടി.ഏ. പ്രസിഡണ്ട്= ഖലീൽ കളപ്പാടൻ         
| സ്കൂൾ ചിത്രം=[[പ്രമാണം:18449-1.jpg|thumb|ജി എം എൽ പി സ്‌കൂൾ കോൽമണ്ണ]] ‎|
}}
==heading==
ജി.​​എംഎൽ.പി.സ്കൂൾ കോൽമണ്ണ
ഹാജിയാർപള്ളി പി.ഒ-676519
മലപ്പുറം സബ് ജില്ല
മലപ്പുറം ജില്ല


{{Infobox School
|സ്ഥലപ്പേര്=കൊൽമണ്ണ
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18449
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64564926
|യുഡൈസ് കോഡ്=32051400809
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം= 
|പോസ്റ്റോഫീസ്=ഹാജ്യാർപള്ളി
|പിൻ കോഡ്=676519
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gmlpkolmanna@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മലപ്പുറം
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റിമലപ്പുറം
|വാർഡ്=33
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മലപ്പുറം
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=53
|പെൺകുട്ടികളുടെ എണ്ണം 1-10=39
|വിദ്യാർത്ഥികളുടെ എണ്ണം 1-10=92
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ ഷെരീഫ്  പുളിക്കലകത്ത്
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ റഷീദ്. എം
|എം.പി.ടി.എ. പ്രസിഡണ്ട്=ഖൈരുന്നിസ
|സ്കൂൾ ചിത്രം=18449-20.jpg|
|size=350px
|caption=
|ലോഗോ=18449-21.jpg
|logo_size=150px
}}


== '''പ്രൊഫൈൽ''' ==
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെട്ട മലപ്പുറം ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് കോൽമണ്ണ ജി എം എൽ പി സ്കൂൾ. മലപ്പുറം നഗരസഭാ പരിധിയിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മലപ്പുറം ടൗണിൽ നിന്നും വേങ്ങര -പരപ്പനങ്ങാടി ഭാഗത്തേക്കുള്ള റൂട്ടിൽ ഹാജിയാർ പള്ളി കഴിഞ്ഞു കോൽമണ്ണ പ്രദേശത്താണ് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . സ്കൂളിലേക്ക് മലപ്പുറം ടൗണിൽ നിന്നും ബസ് സൗകര്യം ലഭ്യമാണ്. മലപ്പുറം ടൗണിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.തെക്കു ഭാഗത്ത് റോഡിനോട് ചേർന്ന് കടലുണ്ടിപ്പുഴ ഒഴുകുന്നു.


== '''ചരിത്രം''' ==
1927 ലാണ് കോൽമണ്ണ ജി എം എൽ പി സ്കൂൾ സ്ഥാപിതമായത്. ഓത്തുപള്ളി ആയി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ച് കോൽമണ്ണ, ഹാജിയാർ പള്ളി, മുതുവത്ത് പറമ്പ്, മാമ്പറമ്പ് പ്രദേശങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയിരുന്നത് ഈ വിദ്യാലയത്തിലാണ്. മലപ്പുറം കിഴക്കേ തലയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഉള്ള മലപ്പുറം നഗരസഭാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയം ആണിത്. കൂടുതൽ അറിയാൻ [[ജി.എം.എൽ.പി.എസ്. കോൽമണ്ണ/ചരിത്രം|ഇവിടെ അമർത്തുക]]


സ്കൂളിന്റെ പേര്                                                            ജി.എം.എൽ.പി.സ്കൂൾ കോൽമണ്ണ
=='''ഭൗതിക സൗകര്യങ്ങൾ''' ==
റവന്യൂവില്ലേജ് /വാർഡ്                                                  പാണക്കാട് / 33
ചുറ്റുപാടും ധാരാളം എയ്ഡഡ് സ്കൂളുകലും അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളും ധാരാളമായി വന്നതിന്റെ ഭാഗമായും ഭൂമിശാസ്ത്രപരമായി സ്കൂളിന്റെ നല്ല ഒരു ഭാഗം പുഴയും മെയിൻ റോഡും ആയതിനാലും കുട്ടികളെ തനിയെ വിടുന്നതിന് രക്ഷിതാക്കൾ ഭയക്കുന്നതുകൊണ്ടും കുട്ടികളുടെ എണ്ണം കുറവാണ്.വാടകക്കൊട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സ്കളിന് L ‍ഷെയ്പ്പിലുള്ല സ്കൂൾ കെട്ടിടവും ഷീറ്റ് മേഞ്ഞ പ്രീ പ്രൈമറി കെട്ടിടവുമുണ്ട്.
ക്ലസ്റ്റർ സെൻറർ                                                          ജി.എം.എൻ.പി.സ്കൂൾ കോൽമണ്ണ
 
പഞ്ചായത്ത് / മിൻസിപ്പാലിറ്റി                                          മലപ്പുറം
== '''സൗകര്യങ്ങൾ''' ==
ബ്ലോക്ക് പഞ്ചായത്ത്                                                      മലപ്പുറം
 
ജില്ലയുടെ പേര്                                                             മലപ്പുറം
* വിശാലമായ കമ്പ്യൂട്ടർ റൂം
ബി.ആർ.സി                                                               മലപ്പുറം
* ഗണിത ലാബ്
പ്രഥമാധ്യാപകന്റെ പേര് /മൊബൈൽ നമ്പർ                        അബ്ദുൽ ഷെരീഫ് പുളിക്കലകത്ത് /98476577
* ഗതാഗത സൗകര്യം
സ്കൂൾ ഇ മെയിൽ വിലാസം                                              gmlpkolmanna@gmail.com
* സ്മാർട്ട് ക്ലാസ് റൂം
പി.ടി.എ / എസ്.എം.സി ചെയർമാൻ                                  ഖലീൽ കളപ്പാടൻ
* ലൈബ്രറി
സ്കൂൾ വിഭാഗം                                                                സർക്കാർ വിദ്യാലയം
* അഡാപ്റ്റഡ് ടോയ്‌ലറ്റ്
ഇനം                                                                          എൽ.പി
 
പ്രീ പ്രൈമറി ഉണ്ടോ                                                        ഉണ്ട്
* കളിസ്ഥലം
അധ്യാപക തസ്തികകളുടെ എണ്ണം                                        5
* ശിശു സൗഹൃദ അന്തരീക്ഷം
0`
 
അധ്യാപകരുടെ എണ്ണം                                                    5
വിശദ വിവരങ്ങൾക്ക് ഇവിടെ [[ജി.എം.എൽ.പി.എസ്. കോൽമണ്ണ/സൗകര്യങ്ങൾ|അമർത്തുക]]
അനധ്യാപകരുടെ എണ്ണം                                                  1
 
കുട്ടികളുടെ എണ്ണം                                                            57
== '''പഠ്യേതര പ്രവർത്തനങ്ങൾ'''   ==
 
 
* ടാലന്റ് സെർച്ച് എക്സാം  
* ഷൈനിങ് ഇംഗ്ലീഷ്
* മാത്‍സ് ട്രിക്ക്‌
* എക്സലന്റ് ഹാൻഡ് വ്രയ്റ്റിംഗ്
* ന്യൂസ് പേപ്പർ ദി മാസ്റ്റർ
* പഠനോത്സവം
* വിദ്യാരംഗം കലാസാഹിത്യ വേദി
കൂടുതൽ അറിയാൻ [[ജി.എം.എൽ.പി.എസ്. കോൽമണ്ണ/പ്രവർത്തനങ്ങൾ|ഇവിടെ അമർത്തുക]]
 
== '''മാനേജ്‌മന്റ്''' ==
കേരള സർക്കാറിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് .
 
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ (1982 മുതൽ)''' ==
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്  
!ചാർജെടുത്ത തിയ്യതി
|-
|1
|എൻ.കുഞ്ഞിമുഹമ്മദ്
|01-07-1982
|-
|2
|വി.അയ്യപ്പൻ
|01-07-1988
|-
|3
|സി.ഗോപാലൻ
|19-06-1990
|-
|4
|വിജയരാഘവൻ
|01-06-1999
|-
|5
|എം.കുഞ്ഞിമുഹമ്മദ്
|01-04-2005
|-
|6
|സി.എ മറിയക്കുട്ടി
|01-06-2006
|-
|7
|ഇന്ദിര.എം  
|01-06-2008
|-
|8
|ഷൗക്കത്തലി മേലേതിൽ
|01-06-2013
|-
|9
|അബ്ദുൽ ഷെരീഫ് പുളിക്കലകത്ത്
|04-06-2015
|}
 
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''   ==


=== സ്ഥാനം. ===
* ശ്രീ സുബ്രമണ്യൻ  ( അദ്ധ്യാപകൻ )
* ശ്രീമതി ഡോക്ടർ ഫാത്തിമ പരി
* ശ്രീ സിദ്ദീഖ് മാസ്റ്റർ
* ശ്രീ മുഹമ്മദ് അൻഷാദ് പരി ( ഐഐടി എഞ്ചിനീയർ )
* ശ്രീ മുഹമ്മദ് അക്‌ബർ ( ഗവണ്മെന്റ് എഞ്ചിനീയർ )


മലപ്പുറം കോട്ടപ്പടിയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയായി മലപ്പുറം-പരപ്പനങ്ങാടി റൂട്ടിൽ കോൽമണ്ണ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.തെക്കു ഭാഗത്ത് റോഡിനോട് ചേർന്ന് കടലുണ്ടിപ്പുഴ ഒഴുകുന്നു.
== '''നേട്ടങ്ങൾ''' ==
മുനിസിപ്പൽ തല കലോത്സവങ്ങളിൽ മറ്റെല്ലാ സ്കൂളുകളെയും പിന്നിലാക്കി നേട്ടങ്ങൾ കൊയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .


====അവസ്ഥാ വിശകലനം ====
കൂടുതൽ അറിയാൻ [[ജി.എം.എൽ.പി.എസ്. കോൽമണ്ണ/അംഗീകാരങ്ങൾ|ഇവിടെ അമർത്തുക]]
ചുറ്റുപാടും ധാരാളം എയ്ഡഡ് സ്കൂളുകലും അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളും ധാരാളമായി വന്നതിന്റെ ഭാഗമായും ഭൂമിശാസ്ത്രപരമായി സ്കൂളിന്റെ നല്ല ഒരു ഭാഗം പുഴയും മെയിൻ റോഡും ആയതിനാലും കുട്ടികളെ തനിയെ വിടുന്നതിന് രക്ഷിതാക്കൾ ഭയക്കുന്നതുകൊണ്ടും കുട്ടികളുടെ എണ്ണം കുറവാണ്.വാടകക്കൊട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സ്കളിന് L ‍ഷെയ്പ്പിലുള്ല സ്കൂൾ കെട്ടിടവും ഷീറ്റ് മേഞ്ഞ പ്രീ പ്രൈമറി കെട്ടിടവുമുണ്ട്.
 
=='''വഴികാട്ടി'''==
1-  മലപ്പുറം ബസ് സ്റ്റാൻഡിൽ നിന്ന് 3 കിലോമീറ്റർ 
 
2- കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 25 കിലോമീറ്റർ
 
3- തിരുർ റെയിൽവേ സ്‌റ്റേഷനിൽ നിനും 22 കിലോമീറ്റർ {{Slippymap|lat=11.050463|lon=76.057416|zoom=18|width=full|height=400|marker=yes}}

21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എം.എൽ.പി.എസ്. കോൽമണ്ണ
വിലാസം
കൊൽമണ്ണ

ഹാജ്യാർപള്ളി പി.ഒ.
,
676519
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഇമെയിൽgmlpkolmanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്18449 (സമേതം)
യുഡൈസ് കോഡ്32051400809
വിക്കിഡാറ്റQ64564926
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റിമലപ്പുറം
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ92
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ ഷെരീഫ് പുളിക്കലകത്ത്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ റഷീദ്. എം
എം.പി.ടി.എ. പ്രസിഡണ്ട്ഖൈരുന്നിസ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെട്ട മലപ്പുറം ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് കോൽമണ്ണ ജി എം എൽ പി സ്കൂൾ. മലപ്പുറം നഗരസഭാ പരിധിയിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മലപ്പുറം ടൗണിൽ നിന്നും വേങ്ങര -പരപ്പനങ്ങാടി ഭാഗത്തേക്കുള്ള റൂട്ടിൽ ഹാജിയാർ പള്ളി കഴിഞ്ഞു കോൽമണ്ണ പ്രദേശത്താണ് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . സ്കൂളിലേക്ക് മലപ്പുറം ടൗണിൽ നിന്നും ബസ് സൗകര്യം ലഭ്യമാണ്. മലപ്പുറം ടൗണിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.തെക്കു ഭാഗത്ത് റോഡിനോട് ചേർന്ന് കടലുണ്ടിപ്പുഴ ഒഴുകുന്നു.

ചരിത്രം

1927 ലാണ് കോൽമണ്ണ ജി എം എൽ പി സ്കൂൾ സ്ഥാപിതമായത്. ഓത്തുപള്ളി ആയി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ച് കോൽമണ്ണ, ഹാജിയാർ പള്ളി, മുതുവത്ത് പറമ്പ്, മാമ്പറമ്പ് പ്രദേശങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയിരുന്നത് ഈ വിദ്യാലയത്തിലാണ്. മലപ്പുറം കിഴക്കേ തലയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഉള്ള മലപ്പുറം നഗരസഭാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയം ആണിത്. കൂടുതൽ അറിയാൻ ഇവിടെ അമർത്തുക

ഭൗതിക സൗകര്യങ്ങൾ

ചുറ്റുപാടും ധാരാളം എയ്ഡഡ് സ്കൂളുകലും അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളും ധാരാളമായി വന്നതിന്റെ ഭാഗമായും ഭൂമിശാസ്ത്രപരമായി സ്കൂളിന്റെ നല്ല ഒരു ഭാഗം പുഴയും മെയിൻ റോഡും ആയതിനാലും കുട്ടികളെ തനിയെ വിടുന്നതിന് രക്ഷിതാക്കൾ ഭയക്കുന്നതുകൊണ്ടും കുട്ടികളുടെ എണ്ണം കുറവാണ്.വാടകക്കൊട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സ്കളിന് L ‍ഷെയ്പ്പിലുള്ല സ്കൂൾ കെട്ടിടവും ഷീറ്റ് മേഞ്ഞ പ്രീ പ്രൈമറി കെട്ടിടവുമുണ്ട്.

സൗകര്യങ്ങൾ

  • വിശാലമായ കമ്പ്യൂട്ടർ റൂം
  • ഗണിത ലാബ്
  • ഗതാഗത സൗകര്യം
  • സ്മാർട്ട് ക്ലാസ് റൂം
  • ലൈബ്രറി
  • അഡാപ്റ്റഡ് ടോയ്‌ലറ്റ്
  • കളിസ്ഥലം
  • ശിശു സൗഹൃദ അന്തരീക്ഷം

വിശദ വിവരങ്ങൾക്ക് ഇവിടെ അമർത്തുക

പഠ്യേതര പ്രവർത്തനങ്ങൾ  

  • ടാലന്റ് സെർച്ച് എക്സാം  
  • ഷൈനിങ് ഇംഗ്ലീഷ്
  • മാത്‍സ് ട്രിക്ക്‌
  • എക്സലന്റ് ഹാൻഡ് വ്രയ്റ്റിംഗ്
  • ന്യൂസ് പേപ്പർ ദി മാസ്റ്റർ
  • പഠനോത്സവം
  • വിദ്യാരംഗം കലാസാഹിത്യ വേദി

കൂടുതൽ അറിയാൻ ഇവിടെ അമർത്തുക

മാനേജ്‌മന്റ്

കേരള സർക്കാറിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് .

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ (1982 മുതൽ)

ക്രമ നമ്പർ പേര് ചാർജെടുത്ത തിയ്യതി
1 എൻ.കുഞ്ഞിമുഹമ്മദ് 01-07-1982
2 വി.അയ്യപ്പൻ 01-07-1988
3 സി.ഗോപാലൻ 19-06-1990
4 വിജയരാഘവൻ 01-06-1999
5 എം.കുഞ്ഞിമുഹമ്മദ് 01-04-2005
6 സി.എ മറിയക്കുട്ടി 01-06-2006
7 ഇന്ദിര.എം 01-06-2008
8 ഷൗക്കത്തലി മേലേതിൽ 01-06-2013
9 അബ്ദുൽ ഷെരീഫ് പുളിക്കലകത്ത് 04-06-2015

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ  

  • ശ്രീ സുബ്രമണ്യൻ ( അദ്ധ്യാപകൻ )
  • ശ്രീമതി ഡോക്ടർ ഫാത്തിമ പരി
  • ശ്രീ സിദ്ദീഖ് മാസ്റ്റർ
  • ശ്രീ മുഹമ്മദ് അൻഷാദ് പരി ( ഐഐടി എഞ്ചിനീയർ )
  • ശ്രീ മുഹമ്മദ് അക്‌ബർ ( ഗവണ്മെന്റ് എഞ്ചിനീയർ )

നേട്ടങ്ങൾ

മുനിസിപ്പൽ തല കലോത്സവങ്ങളിൽ മറ്റെല്ലാ സ്കൂളുകളെയും പിന്നിലാക്കി നേട്ടങ്ങൾ കൊയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .

കൂടുതൽ അറിയാൻ ഇവിടെ അമർത്തുക

വഴികാട്ടി

1- മലപ്പുറം ബസ് സ്റ്റാൻഡിൽ നിന്ന് 3 കിലോമീറ്റർ

2- കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 25 കിലോമീറ്റർ

3- തിരുർ റെയിൽവേ സ്‌റ്റേഷനിൽ നിനും 22 കിലോമീറ്റർ

Map
"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._കോൽമണ്ണ&oldid=2534962" എന്ന താളിൽനിന്ന് ശേഖരിച്ചത്