"ഗവ ഹയർ സെക്കന്ററി സ്കൂൾ നെടുങ്ങോലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= നെടുങ്ങോലം | |സ്ഥലപ്പേര്=നെടുങ്ങോലം | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
| റവന്യൂ ജില്ല= കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| | |സ്കൂൾ കോഡ്=41007 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q105814006 | ||
| | |യുഡൈസ് കോഡ്=32130300303 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=11931 | ||
| | |സ്കൂൾ വിലാസം=നെടുങ്ങോലം | ||
| | |പോസ്റ്റോഫീസ്=നെടുങ്ങോലം .പി .ഓ | ||
| | |പിൻ കോഡ്=691334 | ||
| | |സ്കൂൾ ഫോൺ=0474 2518832 | ||
| പഠന | |സ്കൂൾ ഇമെയിൽ=41007klm@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ചാത്തന്നൂർ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=14 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കൊല്ലം | ||
| | |നിയമസഭാമണ്ഡലം=ചാത്തന്നൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കൊല്ലം | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ഇത്തിക്കര | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=319 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=188 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=178 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=170 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ജയകുമാർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സൂസൻ വർഗീസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശിവകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി | |||
|സ്കൂൾ ചിത്രം=41007 school building.JPG | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ചാത്തന്നുരിനും പരവൂരിനുമിടയ്ക്ക് നെടുങ്ങോലം പോസ്റ്റോഫീസ് ജംഗ്ഷനു സമീപം സമീപസ്ഥമായ രണ്ടു ഭാഗങ്ങളിലായാണ് | <p align="justify">ചാത്തന്നുരിനും പരവൂരിനുമിടയ്ക്ക് നെടുങ്ങോലം പോസ്റ്റോഫീസ് ജംഗ്ഷനു സമീപം സമീപസ്ഥമായ രണ്ടു ഭാഗങ്ങളിലായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇന്നത്തെ നെടുങ്ങോലം ഗവ ഹയർസെക്കന്ററി സ്കൂൾ നില്കകുന്ന സ്ഥലം ദിവാനായിരുന്ന രാമരാവുവും കുടുംബവും സംഭാവന ചെയ്ത സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകൾ നടക്കുന്ന ഈ സ്കൂളിൽ ആകെ 112 സെന്റ് സ്ഥലം മാത്രമേയുളളു. ഈ സ്കൂൾ സ്ഥാപിക്കുന്നതിന് ഉപദേശി എന്നപേരിലറിയപ്പെട്ടിരുന്ന ശ്രീ ജോസഫ് മാത്യുവാണ് പ്രാധാലമായും പ്രവർത്തിച്ചിട്ടുളളത്. | ||
<p align="justify">ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ പ്ലാവിള വടക്കതിൽ നാരായണപിളള സാർ ആയിരുന്നു. തുടർന്ന് മാവേതിക്കരദേശത്ത് ബാതകൃഷ്ണപിളളസാർ, പപ്പുപിളള കുഞ്ഞുസാർ, കിളിമാനൂർ രമാകാന്തൻസാർ, താജ്ജുദ്ദീൻ കോയസാർ, കരുണാകരൻസാർ എന്നിവരും പ്രധാന അദ്ധ്യാപകരായിരുന്നു. നാണുസാർ, രാമൻസാർ, ചെമ്പകക്കുട്ടി ടീച്ചർ, ദാമോദരൻസാർ എന്നിവർ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചവരിൽ ശ്രദ്ധേയരാണ്. | |||
== | |||
<p align="justify">ഇവിടെ പഠിച്ച് പ്രമുഖസ്ഥാനത്തെത്തിയ എം. എൽ എയും മന്ത്രിയുമായിരുന്ന ശ്രീ. പി. രവീന്ദ്രൻസാർ, എൻസൈക്ലോപീഡിയ അസി. ഡയറക്ടറായിരുന്ന ഡോ. എൻ. ബാബു സാർ തുടങ്ങി.വർ ഈ നാടിന്റെ അഭിമാനമാണ്. | |||
* ക്ലാസ് | |||
<p align="justify">1980 ൽ ശ്രീ. ജെ. ചിത്തരജ്ജൻ എം. എൽ. എ ആയിരുന്നപ്പോഴാണ് യു. പി. സ്കൂൾ എച്ച്. എസ് ആയി അപ്ഗ്രേഡ് ചെയ്തത്. 2004-05 കാലയളവിൽ ഡോ. ജി. പ്രതാമവർമ്മതമ്പാൻ എം എൽ. എ ആയിരുന്നപ്പോഴാണ് എച്ച്. എസ്. എസ് ആയി അപ്ഗ്രേഡ് ചെയ്തത്. ചിരക്കര ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കന്ററി സ്കൂളാണിത്. | |||
<p align="justify">2010-11 വർഷത്തിൽ 1105 വിദ്യാർത്ഥികളും 53 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഈ സ്കൂളിന്റെ സജീവമായ പ്രവർത്തനങ്ങളിൽ പങ്കുവഹിക്കുന്നു. ഹയർസെക്കഡറി വിഭാഗത്തിന്റെ ചുമതല ശ്രീമതി ഗീതാകുമാരിയും ഹൈസ്കൂൾ വിഭാഗത്തിന്റെ ചുമതല ശ്രീമാൻ അനിൽ കുമാറും വഹിക്കുന്നു. | |||
<p align="justify">ഹൈസ്കൂളിലെ സീനിയർ അസിസ്റ്റന്റ് ശ്രീമതി അജിതകുമാരി ടീച്ചറിന്റെ സേവനം പ്രതമാദ്ധ്യാപകനു ലഭിക്കുന്നുണ്ട്. പ്രൈമരി, ഹൈസ്കൂൾ, ഹയർസെക്കഡറി വിഭാഗങ്ങൾക്ക് പ്രത്യേകം എസ്. ആർ. ജി യുണ്ട്. കൺവീനർമാരുടെ നേതൃത്വത്തിൽ പഠനപ്രവർത്തനങ്ങൾ ആസുത്രണം ചെയ്തു നടപ്പാക്കുന്നു. വിദ്യാരംഗം, കലാ സാഹിതവേദി, സയൻസ് ക്ലബ്ബ്, ഗണിതക്ലബ്ബ്, സോഷ്യൽസയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഐ. റ്റി ക്ലബ്ബ്, കുട്ടി പോലീസ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== | == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : == | ||
* പ്ലാവിള വടക്കതിൽ നാരായണപിളള, | |||
* ബാല കൃഷ്ണപിളളസാർ, | |||
* പപ്പുപിളള കുഞ്ഞുസാർ, | |||
* കിളിമാനൂർ രമാകാന്തൻസാർ, | |||
* താജ്ജുദ്ദീൻ കോയസാർ, | |||
* കരുണാകരൻസാർ, അബിദാ ബീവി, | |||
* സുലോചനാഭായി അമ്മ, | |||
* പ്രവതകുമാരി, | |||
* എസ് അംബിക | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* ശ്രീ. പി. രവീന്ദ്രൻ (മുൻ എം. എൽ എയും മന്ത്രിയും) | |||
* ഡോ. എൻ. ബാബു (മുൻ എൻസൈക്ലോപീഡിയ അസി. ഡയറക്ടർ ) | |||
== | == [[ഗവ ഹയർ സെക്കന്ററി സ്കൂൾ നെടുങ്ങോലം/കുട്ടികളുടെ സൃഷ്ടികൾ|കുട്ടികളുടെ സൃഷ്ടികൾ]] == | ||
- | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | * ചാത്തന്നൂർ നഗരത്തിൽ നിന്നും 7 കി. മി. അകലത്തായി പരവൂർ റോഡിൽ സ്ഥിതിചെയ്യുന്നു. | ||
| | * പരവൂർ നഗരത്തിൽ നിന്നും 4 കി.മി. അകലം | ||
{{Slippymap|lat=8.835169416656981|lon= 76.6869888001833 |zoom=18|width=full|height=400|marker=yes}} | |||
[[വർഗ്ഗം:ചാത്തന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | |||
21:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ ഹയർ സെക്കന്ററി സ്കൂൾ നെടുങ്ങോലം | |
---|---|
വിലാസം | |
നെടുങ്ങോലം നെടുങ്ങോലം , നെടുങ്ങോലം .പി .ഓ പി.ഒ. , 691334 , കൊല്ലം ജില്ല | |
സ്ഥാപിതം | 11931 |
വിവരങ്ങൾ | |
ഫോൺ | 0474 2518832 |
ഇമെയിൽ | 41007klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41007 (സമേതം) |
യുഡൈസ് കോഡ് | 32130300303 |
വിക്കിഡാറ്റ | Q105814006 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചാത്തന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചാത്തന്നൂർ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ഇത്തിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 319 |
പെൺകുട്ടികൾ | 188 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 178 |
പെൺകുട്ടികൾ | 170 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജയകുമാർ |
പ്രധാന അദ്ധ്യാപിക | സൂസൻ വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ശിവകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചാത്തന്നുരിനും പരവൂരിനുമിടയ്ക്ക് നെടുങ്ങോലം പോസ്റ്റോഫീസ് ജംഗ്ഷനു സമീപം സമീപസ്ഥമായ രണ്ടു ഭാഗങ്ങളിലായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇന്നത്തെ നെടുങ്ങോലം ഗവ ഹയർസെക്കന്ററി സ്കൂൾ നില്കകുന്ന സ്ഥലം ദിവാനായിരുന്ന രാമരാവുവും കുടുംബവും സംഭാവന ചെയ്ത സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകൾ നടക്കുന്ന ഈ സ്കൂളിൽ ആകെ 112 സെന്റ് സ്ഥലം മാത്രമേയുളളു. ഈ സ്കൂൾ സ്ഥാപിക്കുന്നതിന് ഉപദേശി എന്നപേരിലറിയപ്പെട്ടിരുന്ന ശ്രീ ജോസഫ് മാത്യുവാണ് പ്രാധാലമായും പ്രവർത്തിച്ചിട്ടുളളത്.
ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ പ്ലാവിള വടക്കതിൽ നാരായണപിളള സാർ ആയിരുന്നു. തുടർന്ന് മാവേതിക്കരദേശത്ത് ബാതകൃഷ്ണപിളളസാർ, പപ്പുപിളള കുഞ്ഞുസാർ, കിളിമാനൂർ രമാകാന്തൻസാർ, താജ്ജുദ്ദീൻ കോയസാർ, കരുണാകരൻസാർ എന്നിവരും പ്രധാന അദ്ധ്യാപകരായിരുന്നു. നാണുസാർ, രാമൻസാർ, ചെമ്പകക്കുട്ടി ടീച്ചർ, ദാമോദരൻസാർ എന്നിവർ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചവരിൽ ശ്രദ്ധേയരാണ്.
ഇവിടെ പഠിച്ച് പ്രമുഖസ്ഥാനത്തെത്തിയ എം. എൽ എയും മന്ത്രിയുമായിരുന്ന ശ്രീ. പി. രവീന്ദ്രൻസാർ, എൻസൈക്ലോപീഡിയ അസി. ഡയറക്ടറായിരുന്ന ഡോ. എൻ. ബാബു സാർ തുടങ്ങി.വർ ഈ നാടിന്റെ അഭിമാനമാണ്.
1980 ൽ ശ്രീ. ജെ. ചിത്തരജ്ജൻ എം. എൽ. എ ആയിരുന്നപ്പോഴാണ് യു. പി. സ്കൂൾ എച്ച്. എസ് ആയി അപ്ഗ്രേഡ് ചെയ്തത്. 2004-05 കാലയളവിൽ ഡോ. ജി. പ്രതാമവർമ്മതമ്പാൻ എം എൽ. എ ആയിരുന്നപ്പോഴാണ് എച്ച്. എസ്. എസ് ആയി അപ്ഗ്രേഡ് ചെയ്തത്. ചിരക്കര ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കന്ററി സ്കൂളാണിത്.
2010-11 വർഷത്തിൽ 1105 വിദ്യാർത്ഥികളും 53 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഈ സ്കൂളിന്റെ സജീവമായ പ്രവർത്തനങ്ങളിൽ പങ്കുവഹിക്കുന്നു. ഹയർസെക്കഡറി വിഭാഗത്തിന്റെ ചുമതല ശ്രീമതി ഗീതാകുമാരിയും ഹൈസ്കൂൾ വിഭാഗത്തിന്റെ ചുമതല ശ്രീമാൻ അനിൽ കുമാറും വഹിക്കുന്നു.
ഹൈസ്കൂളിലെ സീനിയർ അസിസ്റ്റന്റ് ശ്രീമതി അജിതകുമാരി ടീച്ചറിന്റെ സേവനം പ്രതമാദ്ധ്യാപകനു ലഭിക്കുന്നുണ്ട്. പ്രൈമരി, ഹൈസ്കൂൾ, ഹയർസെക്കഡറി വിഭാഗങ്ങൾക്ക് പ്രത്യേകം എസ്. ആർ. ജി യുണ്ട്. കൺവീനർമാരുടെ നേതൃത്വത്തിൽ പഠനപ്രവർത്തനങ്ങൾ ആസുത്രണം ചെയ്തു നടപ്പാക്കുന്നു. വിദ്യാരംഗം, കലാ സാഹിതവേദി, സയൻസ് ക്ലബ്ബ്, ഗണിതക്ലബ്ബ്, സോഷ്യൽസയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഐ. റ്റി ക്ലബ്ബ്, കുട്ടി പോലീസ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- പ്ലാവിള വടക്കതിൽ നാരായണപിളള,
- ബാല കൃഷ്ണപിളളസാർ,
- പപ്പുപിളള കുഞ്ഞുസാർ,
- കിളിമാനൂർ രമാകാന്തൻസാർ,
- താജ്ജുദ്ദീൻ കോയസാർ,
- കരുണാകരൻസാർ, അബിദാ ബീവി,
- സുലോചനാഭായി അമ്മ,
- പ്രവതകുമാരി,
- എസ് അംബിക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. പി. രവീന്ദ്രൻ (മുൻ എം. എൽ എയും മന്ത്രിയും)
- ഡോ. എൻ. ബാബു (മുൻ എൻസൈക്ലോപീഡിയ അസി. ഡയറക്ടർ )
കുട്ടികളുടെ സൃഷ്ടികൾ
-
വഴികാട്ടി
- ചാത്തന്നൂർ നഗരത്തിൽ നിന്നും 7 കി. മി. അകലത്തായി പരവൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
- പരവൂർ നഗരത്തിൽ നിന്നും 4 കി.മി. അകലം
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41007
- 11931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചാത്തന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ