"ജി.എം.എൽ.പി.എസ്, ഒടേറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| G M L P S Odetty}} | {{prettyurl| G M L P S Odetty}}{{Schoolwiki award applicant}} | ||
'''ആമുഖം''' | |||
'''തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2 വർക്കല] ഉപജില്ലയിലെ ഓടയം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം എൽ .പി .എസ് . ഓടേറ്റി. ഇടവ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്ക്കൂളിൽ പ്രഥമാധ്യാപിക ശ്രീമതി മിനി എസ് ഉൾപ്പെടെ 5 അധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും സേവനം അനുഷ്ഠിക്കുന്നു.''' | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഓടയം | |സ്ഥലപ്പേര്=ഓടയം | ||
വരി 35: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=40 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=29 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=69 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 54: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=രേഖ.ആർ.എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അസ്മി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=42214 01.png | |സ്കൂൾ ചിത്രം=42214 01.png | ||
|size=350px | |size=350px | ||
വരി 62: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
1920 കളിൽ തീരപ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മാറ്റുന്നതിനായി ശ്രീ വക്കം അബ്ദുൽ ഖാദർ മൗലവി ആ പ്രദേശത്തെ പൗരമുഖ്യൻമാരെ ഉദ്ബോധിപ്പിച്ചതിന്റെ ഫലമായി തീരപ്രദേശത്ത് 13 സ്കൂളുകൾ ആരംഭിച്ചു. 1926 ൽ ഓടയം ശ്രീമാൻ മുഹമ്മദ് ഇസ്മായിലിന്റെ | 1920 കളിൽ തീരപ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മാറ്റുന്നതിനായി ശ്രീ വക്കം അബ്ദുൽ ഖാദർ മൗലവി ആ പ്രദേശത്തെ പൗരമുഖ്യൻമാരെ ഉദ്ബോധിപ്പിച്ചതിന്റെ ഫലമായി തീരപ്രദേശത്ത് 13 സ്കൂളുകൾ ആരംഭിച്ചു. 1926 ൽ ഓടയം ശ്രീമാൻ മുഹമ്മദ് ഇസ്മായിലിന്റെ ഉടമസ്ഥതയിൽ ഒരു കുടിപള്ളിക്കുടമായി ഓടയം പറമ്പിൽ ക്ഷേത്രത്തിനടുത്ത് ആരംഭിച്ചതാണ് ഇന്നത്തെ ഓടേറ്റി ഗവൺമെന്റ് മുസ്ലിം എൽ.പി.എസ്. | ||
1947 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. കൂടുതൽ വായനക്ക് ... | 1947 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. [[ജി.എം.എൽ.പി.എസ്, ഒടേറ്റി/ചരിത്രം|കൂടുതൽ വായനക്ക് ...]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 70: | വരി 74: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* '''വിദ്യാരംഗം കലാ | * '''വിദ്യാരംഗം കലാ സാഹിത്യവേദി''' | ||
** '''<small>ഗാന്ധി ദർശൻ</small>''' | **'''<small>ഗാന്ധി ദർശൻ</small>''' | ||
** '''<small>ഗണിത ക്ലബ്</small>''' | ** '''<small>ഗണിത ക്ലബ്</small>''' | ||
** '''<small>സയൻസ് ക്ലബ്</small>''' | ** '''<small>സയൻസ് ക്ലബ്</small>''' | ||
** '''<small>ഹലോ ഇംഗ്ലീഷ്</small>''' | ** '''<small>ഹലോ ഇംഗ്ലീഷ്</small>''' | ||
** '''<small>അമ്മ വായന</small>''' | ** '''<small>അമ്മ വായന</small>''' | ||
** '''വീടൊരു വിദ്യാലയം പ്രവർത്തനങ്ങൾ''' | |||
== മികവുകൾ == | == മികവുകൾ == | ||
* സർഗ്ഗവിദ്യാലയം(2019 -20 )എന്ന പ്രോജക്ടിന്റെ ഭാഗമായി രക്ഷിതാക്കൾ വിവിധ വിഷയങ്ങളെ കുറിച്ച് എഴുതിയ രചനകൾ അമ്മയെഴുത്ത് എന്ന പേരിൽ പ്രസിദ്ധീകരിച്ചു. | |||
* കുട്ടികളിലെ വായന പ്രോത്സാഹനത്തിനായി എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറി | |||
* രക്ഷിതാക്കളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി 'അമ്മ വായന ' | |||
* എൽ. എസ് .എസ് പരീക്ഷകളിൽ മികച്ച വിജയം | |||
* <br /> | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 122: | വരി 131: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ഓടയം ഹനഫി (സാഹിത്യകാരൻ) | |||
* ഡോ. ഹമീദ് (അഡ്മിനിസ്ട്രേറ്റർ ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സെന്റർ) | |||
* <br /> | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* NH 544 ൽ പാരിപ്പള്ളി ടൗണിൽ നിന്ന് 12 കി.മി. അകലം | |||
*NH 544 ൽ കല്ലമ്പലം ടൗണിൽ നിന്ന് 13 കി.മി. അകലം | |||
*വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ഇടവ -കാപ്പിൽ-പരവൂർ റൂട്ടിൽ 2.50 കി. മീ.ദൂരം യാത്ര ചെയ്യണം . | |||
{{Slippymap|lat= 8.75328|lon=76.70574|zoom=16|width=800|height=400|marker=yes}} , ജി.എം.എൽ.പി.എസ്, ഒടേറ്റി | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||
വരി 149: | വരി 158: | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
|} | |||
|}--> |
21:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ഓടയം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം എൽ .പി .എസ് . ഓടേറ്റി. ഇടവ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്ക്കൂളിൽ പ്രഥമാധ്യാപിക ശ്രീമതി മിനി എസ് ഉൾപ്പെടെ 5 അധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും സേവനം അനുഷ്ഠിക്കുന്നു.
ജി.എം.എൽ.പി.എസ്, ഒടേറ്റി | |
---|---|
വിലാസം | |
ഓടയം വർക്കല പി.ഒ. , 695141 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0470 2664009 |
ഇമെയിൽ | gmlpsodayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42214 (സമേതം) |
യുഡൈസ് കോഡ് | 32141200101 |
വിക്കിഡാറ്റ | Q64038048 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ഇടവ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രേഖ.ആർ.എസ് |
പി.ടി.എ. പ്രസിഡണ്ട് | അസ്മി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1920 കളിൽ തീരപ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മാറ്റുന്നതിനായി ശ്രീ വക്കം അബ്ദുൽ ഖാദർ മൗലവി ആ പ്രദേശത്തെ പൗരമുഖ്യൻമാരെ ഉദ്ബോധിപ്പിച്ചതിന്റെ ഫലമായി തീരപ്രദേശത്ത് 13 സ്കൂളുകൾ ആരംഭിച്ചു. 1926 ൽ ഓടയം ശ്രീമാൻ മുഹമ്മദ് ഇസ്മായിലിന്റെ ഉടമസ്ഥതയിൽ ഒരു കുടിപള്ളിക്കുടമായി ഓടയം പറമ്പിൽ ക്ഷേത്രത്തിനടുത്ത് ആരംഭിച്ചതാണ് ഇന്നത്തെ ഓടേറ്റി ഗവൺമെന്റ് മുസ്ലിം എൽ.പി.എസ്. 1947 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. കൂടുതൽ വായനക്ക് ...
ഭൗതികസൗകര്യങ്ങൾ
50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഓഫീസ് മുറിയുംലൈബ്രറിയും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്ലലറ്റുകൾ, വൃത്തിയുള്ള പാചകപ്പുര, കുടിവെള്ള സൗകര്യം, യാത്രാ സൗകര്യാർത്ഥം സ്കൂൾ ബസ് എന്നിവയും ഒരു ചെറിയ ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യവേദി
- ഗാന്ധി ദർശൻ
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- ഹലോ ഇംഗ്ലീഷ്
- അമ്മ വായന
- വീടൊരു വിദ്യാലയം പ്രവർത്തനങ്ങൾ
മികവുകൾ
- സർഗ്ഗവിദ്യാലയം(2019 -20 )എന്ന പ്രോജക്ടിന്റെ ഭാഗമായി രക്ഷിതാക്കൾ വിവിധ വിഷയങ്ങളെ കുറിച്ച് എഴുതിയ രചനകൾ അമ്മയെഴുത്ത് എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
- കുട്ടികളിലെ വായന പ്രോത്സാഹനത്തിനായി എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറി
- രക്ഷിതാക്കളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി 'അമ്മ വായന '
- എൽ. എസ് .എസ് പരീക്ഷകളിൽ മികച്ച വിജയം
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ശാന്തദേവി. എൻ | 1992 | 1995 |
2 | കോമളം.എൽ | 1995 | 1999 |
3 | സുജാത.എസ് | 1999 | 2002 |
4 | അംബിക. ജെ | 2002 | 2005 |
5 | ഗീത. ഡി | 2005 | 2013 |
6 | സിന്ധുകുമാരി . ബി.ആർ | 2013 | തുടരുന്നു ... |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഓടയം ഹനഫി (സാഹിത്യകാരൻ)
- ഡോ. ഹമീദ് (അഡ്മിനിസ്ട്രേറ്റർ ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സെന്റർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 544 ൽ പാരിപ്പള്ളി ടൗണിൽ നിന്ന് 12 കി.മി. അകലം
- NH 544 ൽ കല്ലമ്പലം ടൗണിൽ നിന്ന് 13 കി.മി. അകലം
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ഇടവ -കാപ്പിൽ-പരവൂർ റൂട്ടിൽ 2.50 കി. മീ.ദൂരം യാത്ര ചെയ്യണം .
, ജി.എം.എൽ.പി.എസ്, ഒടേറ്റി
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42214
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ