"എസ്. എൻ.ഡി.പി. യു. പി. എസ്. മേക്കൊഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
|box_width=350px
|box_width=350px
}}
}}
 
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ്  എസ്. എൻ.ഡി.പി. യു. പി. എസ്. മേക്കൊഴൂർ
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
വരി 99: വരി 96:
മേക്കോഴൂരിന്റെ പൊതു  വിദ്യാലയ  കൂട്ടായ്മയായ  "ഒരുമ "യുടെ നേതൃത്വത്തിൽ  വിവിധ പ്രവർത്തനങ്ങൾ  ജന പങ്കാളിത്ത ത്തോടെ നടത്തി  വരുന്നു.
മേക്കോഴൂരിന്റെ പൊതു  വിദ്യാലയ  കൂട്ടായ്മയായ  "ഒരുമ "യുടെ നേതൃത്വത്തിൽ  വിവിധ പ്രവർത്തനങ്ങൾ  ജന പങ്കാളിത്ത ത്തോടെ നടത്തി  വരുന്നു.
കലാ കായിക പ്രവൃത്തി പരിചയ മേള കളിൽ കുട്ടികളെ
കലാ കായിക പ്രവൃത്തി പരിചയ മേള കളിൽ കുട്ടികളെ
പങ്കെടുപ്പിക്കുകയും വിജയം നേടുകയും ചെയ്തു  വരുന്നു. സ്കൂൾ ക്ലബ്ബ് കളുടെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ  പരിപാടികൾ  നടപ്പിലാക്കുന്നു. കൃഷി  വകുപ്പിന്റെ സഹായത്തോടെ "സ്കൂൾ ഗാർഡൻ "പദ്ധതി യിൽ അംഗമാവുകയും സ്കൂളിലേക്ക് ആവശ്യമായ  പച്ചക്കറി കൾ  ഉൽപാദിപ്പിക്കുകയും ചെയ്തു  വരുന്നു. എല്ലാ വർഷവും  വിവിധ സ്കോളർഷിപ്പുകൾക്ക് കുട്ടികൾ അർഹരാകാറുണ്ട്
പങ്കെടുപ്പിക്കുകയും വിജയം നേടുകയും ചെയ്തു  വരുന്നു. സ്കൂൾ ക്ലബ്ബ് കളുടെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ  പരിപാടികൾ  നടപ്പിലാക്കുന്നു. കൃഷി  വകുപ്പിന്റെ സഹായത്തോടെ "സ്കൂൾ ഗാർഡൻ "പദ്ധതി യിൽ അംഗമാവുകയും സ്കൂളിലേക്ക് ആവശ്യമായ  പച്ചക്കറി കൾ  ഉൽപാദിപ്പിക്കുകയും ചെയ്തു  വരുന്നു. എല്ലാ വർഷവും  വിവിധ സ്കോളർഷിപ്പുകൾക്ക് കുട്ടികൾ അർഹരാകാറുണ്ട്'''<sub>പൂർവവിദ്യാർത്ഥികൾ</sub>'''
 
==മുൻസാരഥികൾ==

ഈ വിദ്യാലയത്തിൽ പഠിച്ചു പുറത്തുപോയ പലരും നല്ല നിലയിലുള്ള ഉദ്യോഗങ്ങളിൽ എത്തിയിട്ടുണ്ട്. അവരിൽ ഒരാളാണ് അധ്യാപകനായി  വിരമിച്ച ശ്രീ എം. എം ജോസഫ് മേക്കോഴൂർ. രാജ്യാന്തര പാവ നാടക പരിശീലകനും അറിയപ്പെടുന്ന ഗ്രന്ഥകാരനുമാണ് അദ്ദേഹം. ദിന വിജ്ഞാന കോശം, നീലമ്പയുടെ ഊര്, ആറന്മുള പൈതൃകം തുടങ്ങിയവ ഗുരു ശ്രേഷ്ഠ അവാർഡ് ജേതാവ്  കൂടിയായ  അദ്ദേഹത്തിന്റെ പ്രശസ്ത  കൃതികളാണ്.

വരി 112: വരി 107:
==വഴികാട്ടി==
==വഴികാട്ടി==
പത്തനംതിട്ട യിൽ നിന്നും ബസ് മാർഗം 6 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
പത്തനംതിട്ട യിൽ നിന്നും ബസ് മാർഗം 6 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
{{Slippymap|lat=9.31533423945838|lon= 76.78990011077721|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1375441...2534383" എന്ന താളിൽനിന്ന് ശേഖരിച്ചത്