എസ്. എൻ.ഡി.പി. യു. പി. എസ്. മേക്കൊഴൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മാനേജ്മെന്റ്--------------------

1952ൽ 425-)നമ്പർ മേക്കോഴൂർ കൊടുക്കുകയും അന്ന് മുതൽ യോഗത്തിന്റെ ഇതര സ്കൂളുകൾക്കൊപ്പം പ്രവർത്തിച്ചു വരികയും  ചെയ്യുന്നു. SNDP യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശനാണ് ഇപ്പോഴത്തെ മാനേജർ.

SNDP ശാഖ യുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ  സ്കൂൾ 1965ൽ SNDP യോഗം കോർപ്പറേറ്റ് മാനേജ്മെന്റിനു വിട്ടു