"എൽ എം എസ്സ് എൽ പി എസ്സ് കാക്കറവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (spelling errors)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=HASEENA  
|പി.ടി.എ. പ്രസിഡണ്ട്=HASEENA  
|എം.പി.ടി.എ. പ്രസിഡണ്ട്=ASWATHY  
|എം.പി.ടി.എ. പ്രസിഡണ്ട്=ASWATHY  
|സ്കൂൾ ചിത്രം=  
|സ്കൂൾ ചിത്രം=44520SchoolPhoto.jpg
|size=
|size=
|caption=LMS LPS KAKKARAVILA
|caption=LMS LPS KAKKARAVILA
വരി 63: വരി 63:


==ചരിത്രം==
==ചരിത്രം==
'''എൽ.എം.എസ് എൽ.പി.എസ് കാക്കറവിള 1833-ൽ സ്ഥാപിതമായി.    കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ബ്ലോക്കിലെ റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.    സ്‌കൂളിൽ 1 മുതൽ 4 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്. അതിനോട് അനുബന്ധിച്ച് ഒരു പ്രീ-പ്രൈമറി വിഭാഗമുണ്ട്.  മലയാളമാണ് സ്കൂളിലെ പഠന മാധ്യമം. '''
എൽ.എം.എസ് എൽ.പി.എസ് കാക്കറവിള 1833-ൽ സ്ഥാപിതമായി.    കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ബ്ലോക്കിലെ റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.    സ്‌കൂളിൽ 1 മുതൽ 4 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്. അതിനോട് അനുബന്ധിച്ച് ഒരു പ്രീ-പ്രൈമറി വിഭാഗമുണ്ട്.  മലയാളമാണ് സ്കൂളിലെ പഠന മാധ്യമം.  
       


==ഭൗതികസൗകരൃങ്ങൾ==
== ഭൗതിക സൗകര്യങ്ങൾ ==
സ്കൂളിന്  പ്രബോധന ആവശ്യങ്ങൾക്കായി 8 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതിൽ അദ്ധ്യാപക പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുണ്ട്.  പ്രധാനാധ്യാപകർക്കുള്ള ഓഫീസ്  മുറിയുണ്ട്. സ്കൂളിന്  അതിർത്തി ഭിത്തി, വൈദ്യുതി കണക്ഷൻ എന്നിവയുണ്ട്. സ്കൂളിലെ കുടിവെള്ള സ്രോതസ്സ് കിണർ ആണ് ; അത് പ്രവർത്തനക്ഷമമാണ്.  സ്കൂളിന് ഒരു കളിസ്ഥലമുണ്ട്. സ്കൂളിന് ഒരു ലൈബ്രറിയുണ്ട് ; 670 പുസ്തകങ്ങളും ലൈബ്രറിയിലുണ്ട്.     
സ്കൂളിന്  പ്രബോധന ആവശ്യങ്ങൾക്കായി 8 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതിൽ അദ്ധ്യാപക പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുണ്ട്.  പ്രധാനാധ്യാപകർക്കുള്ള ഓഫീസ്  മുറിയുണ്ട്. സ്കൂളിന്  അതിർത്തി ഭിത്തി, വൈദ്യുതി കണക്ഷൻ എന്നിവയുണ്ട്. സ്കൂളിലെ കുടിവെള്ള സ്രോതസ്സ് കിണർ ആണ് ; അത് പ്രവർത്തനക്ഷമമാണ്.  സ്കൂളിന് ഒരു കളിസ്ഥലമുണ്ട്. സ്കൂളിന് ഒരു ലൈബ്രറിയുണ്ട് ; 670 പുസ്തകങ്ങളും ലൈബ്രറിയിലുണ്ട്.     
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സഹപാഠിക്ക് ഒരു കൈത്താങ്ങ്
അടുക്കള പച്ചക്കറിത്തോട്ടനിർമ്മാണം
പിറന്നാളിന്‌ ഒരു പൂച്ചെടി
അമ്മവായന &അമ്മഎഴുത്ത് 
പ്ലാസ്റ്റിക് നിർമാർജ്ജന    പ്രവർത്തനങ്ങൾ
ഹരിതവിദ്യാലയം  ശൂചീകരണ പ്രവര്ത്തനങ്ങൾ
വിനോദയാത്ര &ഫീൽഡ് ട്രീപ്പുകൾ    
കുട്ടികൾക്ക്  പത്രം
== മാനേജ്‌മെന്റ് ==
ദക്ഷിണകേരളംഹായിടവകയുടെ ചർച്ചുകളുടെ കീഴിൽ  പ്രവർത്തിച്ചുവരുന്ന സ്‌കൂളാണ് എൽ എംഎസ്‌ സ്ക്കൂളുകൾ .അതിൽ  സി എസ് ഐ കാക്കറവിള ചർച്ചിനുകീഴിലുള്ള  ഒരു സ്കൂളാണ് എൽ എം എസ് കാക്കറവിള.സ്കൂളിന്റെ ലോക്കൽ മാനേജർ റവ .വിജയ് പോൾ ആണ് .എൽ എം എസ് കോഓപ്പറേറ്റീവിന്റെ കീഴിയിൽപ്രവർത്തിക്കുന്ന ഈ സ്കൂൾ ഒരു സർക്കാർ എയ്ഡഡ് സ്കൂളാണ് .
== മുൻസാരഥികൾ ==
{| class="wikitable sortable"
|+
!ക്രമനമ്പർ
!പേര് 
!കാലഘട്ടം
|-
|1
|ദേവദാനം
|1989-2000
|-
|2
|വത്സലംബിക മേബൽ
|1999-2002
|-
|3
|പ്രസന്ന കെ എസ്
|2001-2002_2010-2011
|-
|4
|പ്രേമകുമാരി
|  2011-2012-2013-2014
|-
|5
|വത്സലംബിക മേബൽ
|62014-15
|-
|6
|തങ്ക കുമാരി ജി
|2015-  2016
|-
|7
|സലീന പദ്മം എസ് കെ
|2015-16-2018-19
|-
|8
|ജാസ്പർ എം എൻ
|  2018-19_2020-21
|-
|9
|സുജാത എഫ്
|2020-21_2022-23
|}
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്   
!പ്രവർത്തന മേഖല
|-
|1
|സാഹാരിയാസ്  നാടാർ
|സ്വാതത്ര്യസമരസേനാനി
|-
|2
|റോബി മഷികാദാസ്
|വാളകം ഡഫ് സ്സപകൻ
|-
|3
|ഡോ  കാന്തളൂർ പൗലോസ് 
|രൊഫ്‌ .യൂണിവേഴ്‌സിറ്റി കോളേജ് .സംകൃതവിഭാഗം
|-
|4
|രീ എം എസ രാജ് 
|എഴുത്തുകാരൻ
|-
|5
|സജേഷ്‌ 
|പ്രൊഫസർ മാർവിനോസ് കോളേജ്
|-
|6
|ശ്രീ ജോൺ കെ
|ട്രൈനർ അദ്ത്യപാകെന്
|-
|7
|ശ്രീ കുമാർ
|സാമുഹ്യ പ്രവർത്തകൻ
|-
|8
|ശ്രീ അരുൺ
|സാമുഹ്യ പ്രവർത്തകൻ
|-
|9
|അഡ്വ എഫ് ലോറൻസ്
|സാമുഹ്യ പ്രവർത്തകൻ
|-
|10
|രാജയ്യൻ
|സാമുഹ്യ പ്രവർത്തകൻ
|}
== അംഗീകാരങ്ങൾ ==
ഹരിതവിദ്യാലയം -കുളത്തൂർ പഞ്ചായത്ത് -എ  ഗ്രേഡ്
ഹരിത ഓഫീസ് -കുളത്തൂർ പഞ്ചായത്ത് -ബി ഗ്രേഡ്


==വഴികാട്ടി==
==വഴികാട്ടി==
വരി 75: വരി 192:
<br>
<br>
----
----
{{#multimaps:8.33756,77.11062|zoom=18}}
{{Slippymap|lat=8.33756|lon=77.11062|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2100841...2534281" എന്ന താളിൽനിന്ന് ശേഖരിച്ചത്