ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(→മുൻ സാരഥികൾ: പട്ടികപ്പെടുത്തി) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ജമാൽ കെ കെ | |പ്രധാന അദ്ധ്യാപകൻ=ജമാൽ കെ കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഫെമിന ഷഹീർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിന | ||
|സ്കൂൾ ചിത്രം=16436- kunnummalmlps.jpg | |സ്കൂൾ ചിത്രം=16436- kunnummalmlps.jpg | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ കണ്ടോത്ത്കുനി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''കുന്നുമ്മൽ എം എൽ പി സ്കൂൾ''' | '''കോഴിക്കോട്''' ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ കണ്ടോത്ത്കുനി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''കുന്നുമ്മൽ എം എൽ പി സ്കൂൾ''' | ||
== ചരിത്രം == | == ചരിത്രം == | ||
കിഴക്കൻ മലയോര മേഖലയിൽ പെട്ട നരിപ്പറ്റ പഞ്ചായത്തിലെ ഒരു മുസ്ലീം ഭൂരി പക്ഷ പ്രദേശമായ ചീക്കോന്ന് മഹല്ലിലെ കണ്ടോത്ത് കുനി കുന്നുമ്മൽ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പരേതനായ പറമ്പത്ത് പീടിക ചേക്കുട്ടി ഹാജി നൽകിയ എട്ടര സെന്റ് സ്ഥലത്ത് 1902 ലാണ് ഇതിന്റെ തുടക്കം .പരേതരായ കെയന്റെ കണ്ടി പോക്കർ മുസ്ലിയാരുടെയും ,പ്രധാനാധ്യാപകൻ കൂടിയായ ശ്രീ കോക്കേരി മഠത്തിൽ രാമൻ കുരിക്കളുടെയും സംയുക്ത മാനേജ്മെന്റിന്റെ കീഴിലായിരുന്നത്രെ അന്നത്തെ നടത്തിപ്പ് .1953വരെ മതപഠനവും ഇവിടെ വച്ച് നടന്നിരുന്നു. | കിഴക്കൻ മലയോര മേഖലയിൽ പെട്ട നരിപ്പറ്റ പഞ്ചായത്തിലെ ഒരു മുസ്ലീം ഭൂരി പക്ഷ പ്രദേശമായ ചീക്കോന്ന് മഹല്ലിലെ കണ്ടോത്ത് കുനി കുന്നുമ്മൽ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [[കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] പരേതനായ പറമ്പത്ത് പീടിക ചേക്കുട്ടി ഹാജി നൽകിയ എട്ടര സെന്റ് സ്ഥലത്ത് 1902 ലാണ് ഇതിന്റെ തുടക്കം .പരേതരായ കെയന്റെ കണ്ടി പോക്കർ മുസ്ലിയാരുടെയും ,പ്രധാനാധ്യാപകൻ കൂടിയായ ശ്രീ കോക്കേരി മഠത്തിൽ രാമൻ കുരിക്കളുടെയും സംയുക്ത മാനേജ്മെന്റിന്റെ കീഴിലായിരുന്നത്രെ അന്നത്തെ നടത്തിപ്പ് .1953വരെ മതപഠനവും ഇവിടെ വച്ച് നടന്നിരുന്നു. | ||
ശ്രീ രാമൻ ഗുരിക്കളിൽ നിന്ന് മാനേജ്നെന്റ് പരേതനായ പുത്തൻ പുരയിൽ പക്രൻ ഹാജി ഏറ്റു വാങ്ങുകയും അതിൽ പിന്നീട് ഇവിടുത്തെ ഒരു പൂർവ്വ അധ്യാപകൻ കൂടിയായ പുതിയാട്ടിൽ കുഞ്ഞബ്ദുള്ള മാസ്റ്റർ മാനേജരാവുകയും 1966ൽ ടിയാന്റെ മരണത്തെ ത്തുടർന്ന് ഭാര്യ ഉപ്പെണ്ണഹജ്ജുമ്മയ്ക്ക് മാനേജമെന്റ് അവകാശം വന്നു ചേരുകയും ചെയ്തു. | ശ്രീ രാമൻ ഗുരിക്കളിൽ നിന്ന് മാനേജ്നെന്റ് പരേതനായ പുത്തൻ പുരയിൽ പക്രൻ ഹാജി ഏറ്റു വാങ്ങുകയും അതിൽ പിന്നീട് ഇവിടുത്തെ ഒരു പൂർവ്വ അധ്യാപകൻ കൂടിയായ പുതിയാട്ടിൽ കുഞ്ഞബ്ദുള്ള മാസ്റ്റർ മാനേജരാവുകയും 1966ൽ ടിയാന്റെ മരണത്തെ ത്തുടർന്ന് ഭാര്യ ഉപ്പെണ്ണഹജ്ജുമ്മയ്ക്ക് മാനേജമെന്റ് അവകാശം വന്നു ചേരുകയും ചെയ്തു. | ||
1970ൽ അവർ ഈ അവകാശം പാലോക്കുനി മറിയം ഹജ്ജുമ്മക്ക് കൈമാറുകയും ചെയ്തു .എന്നാൽ 1984ൽ മേൽ പറഞ്ഞ കുഞ്ഞബ്ദുള്ള മാസ്റ്ററുടെ മകനും ഇവിടുത്തെ പൂർവ്വ വിദ്യാർഥിയുമായ പി പര്യയി മാസ്റ്റർക്ക് മാനേജ്മന്റ്റ് തിരികെ നല്കുകയും ചെയ്തതിനെ ത്തുടർന്ന് ടിയാൻ ഇപ്പോൾ മാനേജരായി സേവനമനുഷ്ടിക്കുന്നു. | 1970ൽ അവർ ഈ അവകാശം പാലോക്കുനി മറിയം ഹജ്ജുമ്മക്ക് കൈമാറുകയും ചെയ്തു .എന്നാൽ 1984ൽ മേൽ പറഞ്ഞ കുഞ്ഞബ്ദുള്ള മാസ്റ്ററുടെ മകനും ഇവിടുത്തെ പൂർവ്വ വിദ്യാർഥിയുമായ പി പര്യയി മാസ്റ്റർക്ക് മാനേജ്മന്റ്റ് തിരികെ നല്കുകയും ചെയ്തതിനെ ത്തുടർന്ന് ടിയാൻ ഇപ്പോൾ മാനേജരായി സേവനമനുഷ്ടിക്കുന്നു. | ||
വരി 169: | വരി 169: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#റിട്ടയേർഡ് എ ഇ ഒ മൊയ്തു മാസ്റ്റർ | # | ||
{| class="wikitable" | |||
|+ | |||
!1 | |||
!റിട്ടയേർഡ് എ ഇ ഒ മൊയ്തു മാസ്റ്റർ | |||
|- | |||
|2 | |||
|ഡോ സബീൽ അബ്ദുള്ള | |||
|- | |||
|3 | |||
|ഡോ ആഷിത | |||
|- | |||
|4 | |||
|കെ എ എസ് ഇ ബി എഞ്ചിനീയർ മനാഫ് തറവട്ടത്ത് | |||
|- | |||
|5 | |||
|ഡോ എൻ കെ ഹമീദ് | |||
|- | |||
|6 | |||
|ഡോ ടി കെ മുജീബ് റഹ്മാൻ | |||
|- | |||
|7 | |||
|പ്രശസ്ത കഥാകൃത്ത് മെയ്തു കണ്ണങ്കണ്ടി | |||
|- | |||
|8 | |||
|ഡോ കെ എ കെ അബ്ദുല്ല | |||
|- | |||
|9 | |||
|ഡോക്ക്ടർ തസ്‌ലീം തറവാട്ടത് | |||
|- | |||
|10 | |||
|ഡോക്ടർ മുഹമ്മദ് സ്വാലിഹ്. കെ | |||
|} | |||
# | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കക്കട്ട് കൈവേലി റോഡിൽ കണ്ടോത്ത്കുനി ടൌണിനടുത്ത് സ്ഥിതിചെയ്യുന്നു | *കക്കട്ട് കൈവേലി റോഡിൽ കണ്ടോത്ത്കുനി ടൌണിനടുത്ത് സ്ഥിതിചെയ്യുന്നു | ||
*'''കക്കട്ടിൽ നിന്നും | *'''കക്കട്ടിൽ നിന്നും രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം''' | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.693954|lon=75.705929 |zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ