ഉള്ളടക്കത്തിലേക്ക് പോവുക

"പ‍ഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 58: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=അനൂപ്
|പി.ടി.എ. പ്രസിഡണ്ട്=അനൂപ്
|എം.പി.ടി.എ. പ്രസിഡണ്ട്=സംഗീത
|എം.പി.ടി.എ. പ്രസിഡണ്ട്=സംഗീത
|സ്കൂൾ ചിത്രം=42628 School Image.jpg
|പഞ്ചായത്ത് എൽ.പി.എസ് ചെല്ലഞ്ചി  
|പഞ്ചായത്ത് എൽ.പി.എസ് ചെല്ലഞ്ചി  
|size=350px
|size=350px
വരി 63: വരി 64:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|school picture=42628 School Image.jpg}}തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ പാലോട് ഉപജില്ലയിൽ പ്രവ‍ർത്തിക്കുന്ന ഒരു വിദ്യാലയമാണ്.
|school picture=42628 School Image.jpg}}തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ പ്രവ‍ർത്തിക്കുന്ന ഒരു വിദ്യാലയമാണ്.


== ചരിത്രം ==
== ചരിത്രം ==
വരി 71: വരി 72:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ഒരു കോൺക്രീറ്റ് കെട്ടിടവും ഒരു ഓടിട്ട കെട്ടിടടവും പാചകപ്പുരയും ഉണ്ട്. എല്ലാ ക്ലാസ് മുറികളും പാചകപ്പുരയും ടൈൽസ് പാകിയതാണ്. ഓടിട്ട പ്രധാന കെട്ടിടത്തിൽ മേൽക്കൂര സീലിംഗ് ചെയ്തു മനോഹരമാക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ശുചിത്വ മുറികൾ ഉണ്ട്. ശുദ്ധജല സംഭരണി (കിണർ) ഉണ്ട്.
ഒരു കോൺക്രീറ്റ് കെട്ടിടവും ഒരു ഓടിട്ട കെട്ടിടടവും പാചകപ്പുരയും ഉണ്ട്. എല്ലാ ക്ലാസ് മുറികളും പാചകപ്പുരയും ടൈൽസ് പാകിയതാണ്. ഓടിട്ട പ്രധാന കെട്ടിടത്തിൽ മേൽക്കൂര സീലിംഗ് ചെയ്തു മനോഹരമാക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ശുചിത്വ മുറികൾ ഉണ്ട്. ശുദ്ധജല സംഭരണി (കിണർ) ഉണ്ട്.കമ്പ്യൂട്ടർ പഠനത്തിന് 2 ലാപ്‌ടോപ്പുകൾ ഉണ്ട് .എം എൽ എ ഫണ്ടിൽ നിന്ന് 2018 ൽ സ്‌കൂൾ വാഹനം ലഭിച്ചു.  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠ്യേതര പ്രവർത്തങ്ങളായി  തിങ്കൾ ,വ്യാഴം ദിവസങ്ങളിൽ എല്ലാ കുട്ടികൾക്കും കരാട്ടെ പരിശീലനം നടത്തി വരുന്നു ചൊവ്വ ബുധൻ ദിവസങ്ങളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകളും നടക്കുന്നു.[[പ‍ഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി/പ്രവർത്തനങ്ങൾ/2023-24|കൂടുതൽ വായിക്കാം..]].


==== പഠ്യേതര പ്രവർത്തങ്ങളായി  തിങ്കൾ ,വ്യാഴം ദിവസങ്ങളിൽ എല്ലാ കുട്ടികൾക്കും കരാട്ടെ പരിശീലനം നടത്തി വരുന്നു ചൊവ്വ ബുധൻ ദിവസങ്ങളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകളും നടക്കുന്നു ====
== മാനേജ്‌മന്റ് ==
ഗവണ്മെന്റ് സ്‌കൂൾ ആണ്.ഇത് നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ വരുന്നു .SMC  സ്‌കൂളിൽ അതാത് വര്ഷം രൂപീകരിക്കാറുണ്ട്. പൊതുവായ കാര്യങ്ങളിൽ  SMC  യുടെ സഹകരണം ലഭിച്ചു വരുന്നു.


==== കൂടാതെ ദിനാചരങ്ങൾ ,ക്ളബ് പ്രവർത്തങ്ങൾ തുടങ്ങിയവ വളരെ നല്ല രീതിയിൽ തന്നെ നടന്നു വരുന്നു കൂടാതെ ദിനാചരങ്ങൾ ,ക്ളബ് പ്രവർത്തങ്ങൾ തുടങ്ങിയവ വളരെ നല്ല രീതിയിൽ തന്നെ നടന്നു വരുന്നു ====
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!കാലഘട്ടം
|-
|1
|വേലായുധൻ നായർ 
|മെയ് 1957 -
|-
|2
|ശങ്കരപ്പിള്ള
| -
|-
|3
|കമലാക്ഷി  അമ്മ
| -
|-
|4
|ലളിതമ്മ L
| -1993  വരെ
|-
|5
|രാഘവൻ  ആശാരി
|മെയ് 1993 -മാർച്ച് 1994
|-
|6
|ഭഗവത് നായർ
|ഏപ്രിൽ 1994 -മാർച്ച് 1995
|-
|7
|അപ്പുക്കുട്ടൻ നായർ
|ഏപ്രിൽ 1995 -മാർച്ച് 1999
|}


==== <u>ക്ലബ് പ്രവർത്തനങ്ങൾ</u> ====
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഗണിത ക്ലബ്,പരിസ്ഥിതി ക്ലബ് ,ഊർജ സംരക്ഷണ ക്ലബ് ,ഇംഗ്ലീഷ് ക്ലബ് തുടങ്ങിയ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പ്രവർത്തങ്ങൾ നമ്മുടെ സ്‌കൂളിൽ നടന്നുവരുന്നു.


=== <u>കരാട്ടെ പരിശീലനം</u> ===
{| class="wikitable"
നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തിങ്കൾ ,വ്യാഴം ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ ഓരോ മണിക്കൂർ എല്ലാ കുട്ടികൾക്കും കരാട്ടെ പരിശീലനം നൽകി വരുന്നു
!ക്രമ
നമ്പർ
!പേര്
!പ്രവർത്തന  മേഖല
|-
|1
|P  മോഹൻ കുമാർ
|റിട്ട : അധ്യാപകൻ
വിദ്യാഭ്യാസം
|-
|2
|സപ്തപുരം അപ്പുക്കുട്ടൻ നായർ
|അദ്ധ്യാപകൻ
സാഹിത്യം
|-
|3
|Dr .പ്രീത
|ആയുർവേദം
ആരോഗ്യമേഖല
|-
|4
|Dr  ദർശന
|ആയുർവേദം
ആരോഗ്യമേഖല
|}


==== <u>കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ്</u> ====
==മികവുകൾ ==
നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചൊവ്വ ബുധൻ ദിവസങ്ങളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് നടന്നുവരുന്നു
2015-16, 2017 -2018 , 2018 -2019 , 2021-2022, 2022 -2023 വർഷങ്ങളിൽ ഓരോ കുട്ടിക്ക് വീതം എൽ എസ് എസ് സ്കോളർഷിപ് കിട്ടി.


==== <u>എൽ എസ് എസ് പരിശീലനം</u> ====
100 ശതമാനം കുട്ടികളും എഴുത്തും വായനയും ചതുഷ്‌ക്രിയകളും മനസിലാക്കിത്തന്നെ ഉപരിപഠനത്തിന് അർഹരാകുന്നു.  
നാലാം ക്ലാസ്സ്‌സിലെ കുട്ടികൾക്ക് അധ്യയന സമയത്തിലുപരി ദിവസവും ഓരോ മണിക്കൂർ വീതം വിഷയ അടിസ്ഥാനത്തിൽ എൽ എസ് എസ് പരിശീലന  ക്ലാസുകൾ  നടത്തിവരുന്നു


=== <u>വിദ്യാരംഗം,</u> ===
കലാ, കായിക, പ്രവൃത്തിപരിചയ, ശാസ്ത്ര മേളകളിൽ പങ്കെടുത്തു മികവ് പുലർത്തുന്നു.   
സ്കൂൾ തല തിരഞ്ഞെടുക്കലിന് ശേഷം സാഹിത്യാഭിരുചിയുള്ള കുട്ടികളെ വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമാക്കുകയും സ്‌കൂൾ തല മത്സരങ്ങൾ  സംഘടിപ്പിക്കുകയും ഒന്ന്,രണ്ടു സ്ഥാനങ്ങൾക്ക് അർഹരായവരെ സബ്ജില്ലാ സർഗോത്സവത്തിൽ പങ്കെടുപ്പിച്ചു


=== <u>വിജ്ഞാനോത്സവം,</u> ===
==വഴികാട്ടി==
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ തല യുറീക്ക വിജ്ഞാനോത്സവം സംഘടിപ്പിക്കുകയും  തെരഞ്ഞെടുക്കപ്പെട്ട  5 കുട്ടികൾക്ക് പഞ്ചായത്തുതല  യുറീക്ക വിജ്ഞാനോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും നാലാം ക്‌ളാസിൽ നിന്നുള്ള കാശിനാഥ് എ എസ്  ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും മേഖല തല വിജ്ഞാനോത്സവത്തിലേക്ക്  യോഗ്യത നേടുകയും  ചെയ്തു
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 
=== <u>ദിനാചരണങ്ങൾ</u> ===
 
* '''പരിസ്ഥിതി ദിനം'''
 
പരിസ്ഥിതി ദിനാചരണത്തോടെ ഈ വർഷത്തെ ദിനാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിചു.സ്‌കൂൾ അങ്കണത്തിൽ അധ്യാപികയായ റ്റിറ്റു മോൾ   വൃക്ഷതൈ നട്ടു.നന്ദിയോട്  കൃഷി ഭവന്റെ  ആഭിമുഖ്യത്തിൽ സ്‌കൂളിലെ എല്ലാ കുട്ടികൾക്കും എന്റെ മരം പദ്ധതിയിൽ ഉൾപ്പെടുത്തി വൃക്ഷത്തൈ  വിതരണം നടന്നു.ഒപ്പംവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വന നശീകരണം കൊണ്ടുള്ള ദോഷത്തെ കുറിച്ചും  സ്‌കൂൾ PTA  പ്രസിഡന്റ്
 
ശ്രീ .അനൂപ്  ഒ രു ബോധവൽക്കരണ  ക്‌ളാസ് സംഘടിപ്പിച്ചു .പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി വിജയികളെ അനുമോദിച്ചു .
 
* '''വായന വാരാഘോഷം'''ഈ വർഷത്തെ വായന വാരാചരണം ജൂൺ 19  മുതൽ 25  വരെ വൈവിധ്യമാർന്ന പരിപാടികളോടെ  ആചരിച്ചു .വായനാ ദിനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസ്സബ്‌ളിയിൽ പി എൻ പണിക്കരെ കുറിച്ചും ഗ്രന്ഥശാല പ്രസ്ഥാനത്തെ കുറിച്ചും സ്‌കൂൾ പ്രഥമാധ്യാപിക ശ്രീമതി  കുമാരി അനില ടീച്ചർ സംസാരിച്ചു.തുടർന്ന് ഗ്രന്ഥശാല സന്ദർശനം നടത്തി.വാരാചരണത്തിന്റെ രണ്ടാം ദിനം സ്‌കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ എല്ലാം തന്നെ പ്രദര്ശനത്തിന് വയ്ക്കുകയും  കുട്ടികൾക്കും  ഒപ്പം രക്ഷിതാക്കൾക്കും കാണാൻ അവസരം ഉണ്ടാകുകയും ചെയ്തു.
 
=== <u>ക്വിസ്</u> ===
 
=== <u>ക്രാഫ്റ്റ് വർക്ക്( ഒറിഗാമി )</u> ===
 
== മുൻ സാരഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==മികവുകൾ ==
* കല്ലറ -മുതുവിള -പരപ്പിൽ വഴി ചെല്ലഞ്ചി
2015-16, 2017-18, 2018-19,2022-23വർഷങ്ങളിൽ ഓരോ കുട്ടിക്ക് വീതം എൽ എസ് എസ് സ്കോളർഷിപ് കിട്ടി.


==വഴികാട്ടി==
"വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* 'നെടുമങ്ങാട്- പാലോട്''' റോഡിൽ വലിയ താന്നിമൂട് പേരയം വഴി '''ചെല്ലഞ്ചി.'''   
* 'നെടുമങ്ങാട്- പാലോട്''' റോഡിൽ വലിയ താന്നിമൂട് പേരയം വഴി '''ചെല്ലഞ്ചി.'''   
* നെടുമങ്ങാട്, പനവൂർ പാണയം വഴി '''ചെല്ലഞ്ചി.'''   
* നെടുമങ്ങാട്, പനവൂർ പാണയം വഴി '''ചെല്ലഞ്ചി.'''   
വരി 125: വരി 164:




{{#multimaps:8.713583230313596, 76.99003824369464|zoom=18}}
{{Slippymap|lat=8.713583230313596|lon= 76.99003824369464|zoom=18|width=full|height=400|marker=yes}}

21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ‍ഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി
വിലാസം
ചെല്ലഞ്ചി

പേരയം പി.ഒ.
,
695562
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം31 - 05 - 1957
വിവരങ്ങൾ
ഫോൺ0472 2841060
ഇമെയിൽplpschellanchy1957@gmail.com
കോഡുകൾ
സ്കൂൾ കോഡ്42628 (സമേതം)
യുഡൈസ് കോഡ്32140800501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനന്ദിയോട് പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകുമാരി അനില സി
പി.ടി.എ. പ്രസിഡണ്ട്അനൂപ്
എം.പി.ടി.എ. പ്രസിഡണ്ട്സംഗീത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ പ്രവ‍ർത്തിക്കുന്ന ഒരു വിദ്യാലയമാണ്.

ചരിത്രം

പാലോട് ഉപ വിദ്യാഭാസ ജില്ലയിൽ നന്ദിയോടു ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ ചെല്ലഞ്ചിയിലാണ് ഗവൺമെൻറ് എൽ പി എസ് ചെല്ലഞ്ചി സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയാൻ;

ഭൗതികസൗകര്യങ്ങൾ

ഒരു കോൺക്രീറ്റ് കെട്ടിടവും ഒരു ഓടിട്ട കെട്ടിടടവും പാചകപ്പുരയും ഉണ്ട്. എല്ലാ ക്ലാസ് മുറികളും പാചകപ്പുരയും ടൈൽസ് പാകിയതാണ്. ഓടിട്ട പ്രധാന കെട്ടിടത്തിൽ മേൽക്കൂര സീലിംഗ് ചെയ്തു മനോഹരമാക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ശുചിത്വ മുറികൾ ഉണ്ട്. ശുദ്ധജല സംഭരണി (കിണർ) ഉണ്ട്.കമ്പ്യൂട്ടർ പഠനത്തിന് 2 ലാപ്‌ടോപ്പുകൾ ഉണ്ട് .എം എൽ എ ഫണ്ടിൽ നിന്ന് 2018 ൽ സ്‌കൂൾ വാഹനം ലഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠ്യേതര പ്രവർത്തങ്ങളായി  തിങ്കൾ ,വ്യാഴം ദിവസങ്ങളിൽ എല്ലാ കുട്ടികൾക്കും കരാട്ടെ പരിശീലനം നടത്തി വരുന്നു ചൊവ്വ ബുധൻ ദിവസങ്ങളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകളും നടക്കുന്നു.കൂടുതൽ വായിക്കാം...

മാനേജ്‌മന്റ്

ഗവണ്മെന്റ് സ്‌കൂൾ ആണ്.ഇത് നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ വരുന്നു .SMC  സ്‌കൂളിൽ അതാത് വര്ഷം രൂപീകരിക്കാറുണ്ട്. പൊതുവായ കാര്യങ്ങളിൽ  SMC  യുടെ സഹകരണം ലഭിച്ചു വരുന്നു.

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് കാലഘട്ടം
1 വേലായുധൻ നായർ  മെയ് 1957 -
2 ശങ്കരപ്പിള്ള -
3 കമലാക്ഷി  അമ്മ -
4 ലളിതമ്മ L -1993  വരെ
5 രാഘവൻ  ആശാരി മെയ് 1993 -മാർച്ച് 1994
6 ഭഗവത് നായർ ഏപ്രിൽ 1994 -മാർച്ച് 1995
7 അപ്പുക്കുട്ടൻ നായർ ഏപ്രിൽ 1995 -മാർച്ച് 1999

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് പ്രവർത്തന  മേഖല
1 P  മോഹൻ കുമാർ റിട്ട : അധ്യാപകൻ

വിദ്യാഭ്യാസം

2 സപ്തപുരം അപ്പുക്കുട്ടൻ നായർ അദ്ധ്യാപകൻ

സാഹിത്യം

3 Dr .പ്രീത ആയുർവേദം

ആരോഗ്യമേഖല

4 Dr  ദർശന ആയുർവേദം

ആരോഗ്യമേഖല

മികവുകൾ

2015-16, 2017 -2018 , 2018 -2019 , 2021-2022, 2022 -2023 വർഷങ്ങളിൽ ഓരോ കുട്ടിക്ക് വീതം എൽ എസ് എസ് സ്കോളർഷിപ് കിട്ടി.

100 ശതമാനം കുട്ടികളും എഴുത്തും വായനയും ചതുഷ്‌ക്രിയകളും മനസിലാക്കിത്തന്നെ ഉപരിപഠനത്തിന് അർഹരാകുന്നു.

കലാ, കായിക, പ്രവൃത്തിപരിചയ, ശാസ്ത്ര മേളകളിൽ പങ്കെടുത്തു മികവ് പുലർത്തുന്നു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കല്ലറ -മുതുവിള -പരപ്പിൽ വഴി ചെല്ലഞ്ചി
  • 'നെടുമങ്ങാട്- പാലോട് റോഡിൽ വലിയ താന്നിമൂട് പേരയം വഴി ചെല്ലഞ്ചി.
  • നെടുമങ്ങാട്, പനവൂർ പാണയം വഴി ചെല്ലഞ്ചി.
  • പാലോട് - നെടുമങ്ങാട് റോഡിൽ നന്ദിയോട്, പാലുവള്ളി, ആനകുളം വഴി ചെല്ലഞ്ചി.


Map