"ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 63: | വരി 63: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}{{SSKSchool}} | ||
== '''<big>ആമുഖം</big>''' == | |||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഈശ്വര വിലാസം ഹയർ സെക്കണ്ടറി സ്കൂൾ ഈ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ് .സുഖകരമായ കാലാവസ്ഥയും നിശബ്‌ദമായ അന്തരീക്ഷവും വിദ്യാലയ അന്തരീക്ഷത്തിനു കൂടുതൽ മികവേറുന്നു.ചാലൂക്കോണം അപ്പുകുട്ടൻ പിള്ളയുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ .കെ സുരേഷ് കുമാർ ആണ് .സാമ്പത്തിക ഉച്ചനീചത്വങ്ങൾ നോക്കാതെ സമൂഹത്തിലെ എല്ലാ വിഭാഗവും കുട്ടികളും ഇവിടെ പഠിക്കുന്നു .കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും സ്വയം പര്യാപതയ്ക്കും ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസം ഇവിടെ നല്കന്നു .ജൂനിയർ റെഡ്ക്രോസ് ,ഗെയിഡ് .സ്കൗട്ട് തുടങ്ങിയ യൂണിറ്റുകളും മാതൃഭൂമി സീഡ് ,മനോരമ നല്ലപാഠം ,എന്നീ യൂണിറ്റുകളും സജീവമായി പ്രവർത്തിക്കുന്നു .കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിനു ഊന്നൽ നൽകികൊണ്ട് ഒട്ടേറെ പ്രവത്തനങ്ങൾ ഈ സ്കൂളിൽ നടക്കുന്നുണ്ട് . ([[ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക]]) | |||
== മാനേജ്മെന്റ് == | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഇക്കോ ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]] | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
*[[{{PAGENAME}}/എനർജിക്ലബ്ബ്|എനർജി ക്ലബ്ബ്]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
* സ്റ്റുഡന്റ് പോലീസ് കേഡറ്റ് | |||
* ലിറ്റിൽ കൈറ്റ്സ് | |||
* ജൂനിയർ റെഡ് ക്രോസ്സ് | |||
== '''മാനേജ്മെന്റ്''' == | |||
* കെ. സുരേഷ് കുമാർ | * കെ. സുരേഷ് കുമാർ | ||
==ഭൗതികസൗകര്യങ്ങൾ== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
ഈശ്വര വിലാസം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ,യൂ പി വിഭാഗങ്ങളിലായി ആകെ 18 ക്ലാസ്റൂമുകൾ ഉണ്ട് .ഇതിൽ 8 ക്ലാസ്റൂമുകൾ സ്മാർട്ട് ക്ലാസ്റൂമുകൾ ആണ് .കൂടതെ ഒരു ഐ ടി ലാബ് സൗകര്യവും ഒരു സയൻസ് ലാബ് സൗകര്യവും ഇവിടെ ഉണ്ട് .3 സ്കൂൾ ബസുകളും സ്കൂളിൽ ഉണ്ട് .കൂടാതെ സ്റ്റോർ ,ലൈബ്രറി എന്നിവയ്ക്കായി പ്രത്യേകം മുറികളും ഇവിടെ ഉണ്ട്. | |||
==മികവുകൾ== | =='''മികവുകൾ'''== | ||
2019 ലെ ലിറ്റിൽ കൈറ്റ്സ് അവാർഡ് സ്കൂളിന് ലഭിച്ചു . | |||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '' | ||
== | *കൃഷ്ണനുണ്ണി | ||
*വാസുദേവൻ | |||
*മുരളീധരൻ പിള്ള | |||
*ആർ ശ്രീദേവി | |||
*കെ .ആർ ലീല ഭായ് | |||
*ജി .ബി ശശികുമാർ | |||
*കനകമ്മ | |||
*വിജയകുമാരി 'അമ്മ | |||
*കെ.ആർ ഗീത | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
=='''അദ്ധ്യാപകർ'''== | |||
ഈ സ്കൂളിൽ യൂ പി ,ഹൈസ്കൂൾ വിഭാഗങ്ങളിലായി ആകെ 25 അധ്യാപകരാണ് ഉള്ളത്.ഇതിൽ 8 അധ്യാപകർ യൂ പി വിഭാഗത്തിലും 17 അധ്യാപകർ ഹൈസ്കൂൾ വിഭാഗത്തിലും ആണ് . | |||
=='''സ്കൂൾ ഫോട്ടോകൾ'''== | |||
=='''വഴികാട്ടി'''== | |||
* NH 208 ന് തൊട്ട് കൊട്ടാരക്കര നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൊല്ലം റോഡിൽ സ്ഥിതിചെയ്യുന്നു.''' | |||
{{ | {{Slippymap|lat=8.99792|lon=76.75373|zoom=17|width=full|height=400|marker=yes}} | ||
|} | |||
21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ | |
---|---|
വിലാസം | |
NEDUVATHOOR NEELESWARAM പി.ഒ. , കൊല്ലം - 691506 , കൊല്ലം ജില്ല | |
സ്ഥാപിതം | 1965 |
വിവരങ്ങൾ | |
ഫോൺ | 0474 2455333 |
ഇമെയിൽ | 39053evhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39053 (സമേതം) |
എച്ച് എസ് എസ് കോഡ് | 2058 |
യുഡൈസ് കോഡ് | 32130700601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 264 |
പെൺകുട്ടികൾ | 220 |
ആകെ വിദ്യാർത്ഥികൾ | 1004 |
അദ്ധ്യാപകർ | 21 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 216 |
പെൺകുട്ടികൾ | 314 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജിജി വിദ്യാധരൻ |
പ്രധാന അദ്ധ്യാപിക | സിന്ധു എസ് നായർ |
പി.ടി.എ. പ്രസിഡണ്ട് | ഗോപകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുജ പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഈശ്വര വിലാസം ഹയർ സെക്കണ്ടറി സ്കൂൾ ഈ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ് .സുഖകരമായ കാലാവസ്ഥയും നിശബ്‌ദമായ അന്തരീക്ഷവും വിദ്യാലയ അന്തരീക്ഷത്തിനു കൂടുതൽ മികവേറുന്നു.ചാലൂക്കോണം അപ്പുകുട്ടൻ പിള്ളയുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ .കെ സുരേഷ് കുമാർ ആണ് .സാമ്പത്തിക ഉച്ചനീചത്വങ്ങൾ നോക്കാതെ സമൂഹത്തിലെ എല്ലാ വിഭാഗവും കുട്ടികളും ഇവിടെ പഠിക്കുന്നു .കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും സ്വയം പര്യാപതയ്ക്കും ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസം ഇവിടെ നല്കന്നു .ജൂനിയർ റെഡ്ക്രോസ് ,ഗെയിഡ് .സ്കൗട്ട് തുടങ്ങിയ യൂണിറ്റുകളും മാതൃഭൂമി സീഡ് ,മനോരമ നല്ലപാഠം ,എന്നീ യൂണിറ്റുകളും സജീവമായി പ്രവർത്തിക്കുന്നു .കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിനു ഊന്നൽ നൽകികൊണ്ട് ഒട്ടേറെ പ്രവത്തനങ്ങൾ ഈ സ്കൂളിൽ നടക്കുന്നുണ്ട് . (കൂടുതൽ വായിക്കുക)
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- എനർജി ക്ലബ്ബ്
- നേർക്കാഴ്ച
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- ലിറ്റിൽ കൈറ്റ്സ്
- ജൂനിയർ റെഡ് ക്രോസ്സ്
മാനേജ്മെന്റ്
- കെ. സുരേഷ് കുമാർ
ഭൗതികസൗകര്യങ്ങൾ
ഈശ്വര വിലാസം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ,യൂ പി വിഭാഗങ്ങളിലായി ആകെ 18 ക്ലാസ്റൂമുകൾ ഉണ്ട് .ഇതിൽ 8 ക്ലാസ്റൂമുകൾ സ്മാർട്ട് ക്ലാസ്റൂമുകൾ ആണ് .കൂടതെ ഒരു ഐ ടി ലാബ് സൗകര്യവും ഒരു സയൻസ് ലാബ് സൗകര്യവും ഇവിടെ ഉണ്ട് .3 സ്കൂൾ ബസുകളും സ്കൂളിൽ ഉണ്ട് .കൂടാതെ സ്റ്റോർ ,ലൈബ്രറി എന്നിവയ്ക്കായി പ്രത്യേകം മുറികളും ഇവിടെ ഉണ്ട്.
മികവുകൾ
2019 ലെ ലിറ്റിൽ കൈറ്റ്സ് അവാർഡ് സ്കൂളിന് ലഭിച്ചു .
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- കൃഷ്ണനുണ്ണി
- വാസുദേവൻ
- മുരളീധരൻ പിള്ള
- ആർ ശ്രീദേവി
- കെ .ആർ ലീല ഭായ്
- ജി .ബി ശശികുമാർ
- കനകമ്മ
- വിജയകുമാരി 'അമ്മ
- കെ.ആർ ഗീത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
ഈ സ്കൂളിൽ യൂ പി ,ഹൈസ്കൂൾ വിഭാഗങ്ങളിലായി ആകെ 25 അധ്യാപകരാണ് ഉള്ളത്.ഇതിൽ 8 അധ്യാപകർ യൂ പി വിഭാഗത്തിലും 17 അധ്യാപകർ ഹൈസ്കൂൾ വിഭാഗത്തിലും ആണ് .
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- NH 208 ന് തൊട്ട് കൊട്ടാരക്കര നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൊല്ലം റോഡിൽ സ്ഥിതിചെയ്യുന്നു.
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39053
- 1965ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ